1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാനഡ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ ജൂലൈ 21 വരെ നീട്ടി; വാക്സിനേഷൻ മുന്നോട്ട്
കാനഡ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ ജൂലൈ 21 വരെ നീട്ടി; വാക്സിനേഷൻ മുന്നോട്ട്
സ്വന്തം ലേഖകൻ: കാനഡ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ ജൂലൈ 21 വരെ നീട്ടി. രാജ്യത്തെ ജനങ്ങളിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകി കഴിയുന്നതു വരെ കാനഡയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാ യാത്രകൾക്കും വിലക്കുണ്ട്. അതിർത്തി അടച്ചിടുന്നതിനെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് നിരവധി സമ്മർദങ്ങൾ നേരിടേണ്ടി വന്നെങ്കിലും വിലക്ക് നീട്ടുമെന്ന …
ഒമാനിൽ ഞായറാഴ്ച മുതൽ വീണ്ടും രാത്രി യാത്രാ വിലക്ക്; 45ന്​ മേൽ പ്രായമുള്ളവർക്ക്​ വാക്​സിൻ
ഒമാനിൽ ഞായറാഴ്ച മുതൽ വീണ്ടും രാത്രി യാത്രാ വിലക്ക്; 45ന്​ മേൽ പ്രായമുള്ളവർക്ക്​ വാക്​സിൻ
സ്വന്തം ലേഖകൻ: കോവിഡ്​ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഒമാൻ വീണ്ടും രാത്രിയാത്രാ വിലക്ക്​ ഏർപ്പെടുത്തി. ജൂൺ 20 ഞായറാഴ്​ച മുതൽ യാത്രാവിലക്ക്​ ഏർപ്പെടുത്താനാണ്​ ശനിയാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്​. രാത്രി എട്ട്​ മുതൽ പുലർച്ചെ നാലുവരെ വ്യക്​തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം തടയും. ഇതോടൊപ്പം എല്ലാ വാണിജ്യ സ്​ഥാപനങ്ങളും പൊതുസ്​ഥലങ്ങളും അടച്ചിടുകയും വേണം. ഹോം …
കുവൈത്തിൽ അഞ്ച്​ വയസ്സിൽ താഴെയുള്ളവർക്കും ഡിജിറ്റൽ സിവിൽ ​ഐഡി
കുവൈത്തിൽ അഞ്ച്​ വയസ്സിൽ താഴെയുള്ളവർക്കും ഡിജിറ്റൽ സിവിൽ ​ഐഡി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ അ​ഞ്ച്​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രെ കൂ​ടി ഡി​ജി​റ്റ​ൽ സി​വി​ൽ ​െഎ​ഡി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി ആ​ലോ​ചി​ക്കു​ന്നു. ഇ​ത​നു​സ​രി​ച്ച്​ മൊ​ബൈ​ൽ ​െഎ​ഡി ആ​പ്ലി​ക്കേ​ഷ​ൻ ന​വീ​ക​രി​ക്കും. കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഡി​ജി​റ്റ​ൽ സി​വി​ൽ ​െഎ​ഡി ഇ​തു​വ​രെ 20 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ആ​ക്​​റ്റി​വേ​റ്റ്​ ചെ​യ്​​ത​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ആ​ൻ​ഡ്രോ​യി​ഡ്​ എ​ട്ട്, ഒ​മ്പ​ത്, 10, 11 …
ഖത്തറിൽ ആരോഗ്യ പ്രവർത്തകരുടെ സമൂഹ മാധ്യമ ഉപയോഗത്തിന് കർശന നിയന്ത്രണം
ഖത്തറിൽ ആരോഗ്യ പ്രവർത്തകരുടെ സമൂഹ മാധ്യമ ഉപയോഗത്തിന് കർശന നിയന്ത്രണം
സ്വന്തം ലേഖകൻ: ഖത്തറിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സമൂഹമാധ്യമ ഉപയോഗത്തിന് കർശന നിയന്ത്രണം. രോഗികളുടെ ചിത്രങ്ങൾ, വിഡിയോകൾ എന്നിവ ഉപയോഗിക്കുകയോ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ പരസ്യത്തിനോ വാണിജ്യലക്ഷ്യത്തോടെയുള്ള പോസ്റ്റുകൾക്കോ അനുമതിയില്ലെന്നും വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സാധുത ഉറപ്പാക്കണം. നിയമലംഘനങ്ങൾ കണ്ടെത്താൻ കർശന നിരീക്ഷണമുണ്ടാകും. …
സാങ്കേതിക തകരാർ; അബുദാബിയിൽ ഗ്രീൻ പാസ് പ്രോട്ടോകോൾ താൽക്കാലികമായി നിർത്തി
സാങ്കേതിക തകരാർ; അബുദാബിയിൽ ഗ്രീൻ പാസ് പ്രോട്ടോകോൾ താൽക്കാലികമായി നിർത്തി
സ്വന്തം ലേഖകൻ: പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്ലിക്കേഷൻ സേവനം പുനരാരംഭിക്കുന്നതുവരെ അബുദാബിയിൽ ഗ്രീൻ പാസ് നിയമം താൽക്കാലികമായി നിർത്തിവെച്ചു. അൽ ഹോസ്ൻ ആപ്പിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് അബുദാബിയിൽ ഗ്രീൻ പാസ് പദ്ധതി വെള്ളിയാഴ്ച മുതൽ താൽക്കാലികമായി നിർത്തിവെച്ചത്. ഗ്രീൻ പാസ് നിയമം പ്രാബല്യത്തിലായതിനെ തുടർന്ന് അബുദാബിയിലെ ഉപയോക്താക്കൾ വ്യാപകമായി നേരിട്ട …
ദുബായിൽ പ്രവാസികൾക്ക് സർക്കാർ ജോലി നേടാൻ അവസരം; ആറു ലക്ഷം രൂപ വരെ ശമ്പളം
ദുബായിൽ പ്രവാസികൾക്ക് സർക്കാർ ജോലി നേടാൻ അവസരം; ആറു ലക്ഷം രൂപ വരെ ശമ്പളം
സ്വന്തം ലേഖകൻ: സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. 30,000 ദിർഹം വരെ (ആറു ലക്ഷം രൂപ) ശമ്പളമുള്ള വിവിധ ജോലികളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചത്. ദുബായ് ഹെൽത്ത് ഡിപ്പാർട്‌മെന്റ്, ദുബായ് കൾച്ചർ, പ്രൊഫഷണൽ കമ്യൂണിക്കേഷൻസ് കോർപറേഷൻ, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് ഫൈനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി, ദുബായ് റോഡ് ട്രാൻസ്‌പോർട്ട് …
ഒരു വർഷത്തിലധികം ആശുപത്രിക്കിടക്കയിൽ കോവിഡിനോട് പൊരുതിയ രോഗി ബ്രിട്ടനിൽ മരിച്ചു
ഒരു വർഷത്തിലധികം ആശുപത്രിക്കിടക്കയിൽ കോവിഡിനോട് പൊരുതിയ രോഗി ബ്രിട്ടനിൽ മരിച്ചു
സ്വന്തം ലേഖകൻ: 2020 മാർച്ച്​ 31നാണ്​ ജേസൺ കെൽക്ക്​ കോവിഡ്​ ചികിത്സക്കായി ലീസ്​സിലെ സെന്‍റ്​ ജെയിംസ്​ ആശുപത്രിയിൽ എത്തുന്നത്​.​ ആരോഗ്യ നില വഷളായതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവിതം. നടക്കാനും ഇരിക്കാനുമെല്ലാം കഴിയുമെങ്കിലും ചികിത്സ ഉപകരണങ്ങളുടെ സഹായം 24 മണിക്കൂറും വേണം. 14 മാസം ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ ആശുപത്രി വാസവുമായി ജേസൺ കഴിഞ്ഞുകൂടിയത്​. എന്നാൽ, കഴിഞ്ഞദിവസം 49 …
ദുബായ് എക്സ്പോ 2020: ഒരുങ്ങുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ
ദുബായ് എക്സ്പോ 2020: ഒരുങ്ങുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: ദുബായ് എക്‌സ്പോ 2020 എന്ന മഹാമേളയ്ക്ക് ഒക്ടോബര്‍ ഒന്നിനാണ് തിരിതെളിയുക. കഴിഞ്ഞ 10 വര്‍ഷമായി നടക്കുന്ന 2,30,000 ജോലിക്കാരുടെ അധ്വാനമാണ് 4.38 ചതുരശ്ര കിലോമീറ്ററില്‍ 192 രാജ്യങ്ങളിലെ കാഴ്ചകള്‍ ഒരുങ്ങുന്ന ലോകാദ്ഭുതവേദികള്‍. ഏതാണ്ട് എല്ലാ രാജ്യങ്ങളും പവിലിയനുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 170 വര്‍ഷത്തെ ലോക എക്‌സ്പോയുടെ ചരിത്രത്തിലാദ്യമായാണ് പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും പവിലിയന്‍ ഒരുക്കുന്നതെന്ന …
ആകാശക്കോട്ട കെട്ടാൻ ചൈന; ടിയൻഹെ ബഹിരാകാശ നിലയത്തിൽ 3 സഞ്ചാരികളെത്തി
ആകാശക്കോട്ട കെട്ടാൻ ചൈന; ടിയൻഹെ ബഹിരാകാശ നിലയത്തിൽ 3 സഞ്ചാരികളെത്തി
സ്വന്തം ലേഖകൻ: ചൈനയുടെ സ്വപ്നപദ്ധതിയായ ടിയാങ്ഗോങ് ബഹിരാകാശ സ്റ്റേഷന്റെ കേന്ദ്രഭാഗമായ (കോർ മൊഡ്യൂൾ) ടിയൻഹെ നിലയത്തിൽ ചൈന 3 ബഹിരാകാശ സഞ്ചാരികളെയെത്തിച്ചു. ഇന്നലെ രാവിലെയാണു ചൈനയിലെ ഗോബി മരുഭൂമിയിൽ നിന്നു സഞ്ചാരികളുമായി ഷെൻസു–12 പേടകം, ലോങ് മാർച്ച് 2 എഫ് റോക്കറ്റിലേറി പറന്നുയർന്നത്. ആറര മണിക്കൂറിനു ശേഷം പേടകം, ടിയൻഹെ നിലയവുമായി ബന്ധിപ്പിച്ചു. നൈ ഹെയ്ഷെങ് …
സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്; 90 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.22
സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്; 90 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.22
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …