സ്വന്തം ലേഖകന്‍: സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്റ്റേഷന്‍ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന് പോലീസ്, പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു. റഷ്യയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 14 പേരുടെ മരണത്തിന് ഇടയാക്കിയ സബ്‌വേ ട്രെയിനിലെ സ്‌ഫോടനത്തിനു പിന്നിലുള്ളത് ഇസ്‌ലാമിക് സ്റ്റേറ്റില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഭീകരബന്ധമുള്ള യുവാവാണെന്നു റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കിര്‍ഗിസ്ഥാനില്‍ ഓഷ് നഗരത്തില്‍ ജനിച്ച റഷ്യന്‍ പൗരത്വമുള്ള …
സ്വന്തം ലേഖകന്‍: മുന്‍ മന്ത്രി എകെ ശശീന്ദ്രനെ അശ്ലീല സംഭാഷണത്തില്‍ കുടുക്കിയ സംഭവം, മംഗളം ചാനല്‍ മേധാവി അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്‍ രാജിവെയ്‌ക്കേണ്ടി വന്ന ഫോണ്‍വിവാദത്തില്‍ ചാനല്‍ സി ഇ ഒ അജിത്കുമാര്‍ ഉള്‍പ്പടെയുളളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. മറ്റ് പ്രതികളോട് പിന്നീട് …
സ്വന്തം ലേഖകന്‍: പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മൂന്നാമന്റെ മധ്യസ്ഥത വേണ്ട, അമേരിക്കയുടെ മധ്യസ്ഥ വാഗ്ദാനം തള്ളി ഇന്ത്യ.ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മേഖലയില്‍ സമാധാനം കൊണ്ട് വരുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇടപെടാന്‍ സാധ്യതയുണ്ടെന്ന യുഎന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും …
സ്വന്തം ലേഖകന്‍: പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റ് നാടകമെന്നും സമരം തുടരുമെന്നും ജിഷ്ണുവിന്റെ അമ്മ. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് കൃഷ്ണദാസിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കാനോ കോടതിയില്‍ ഹാജരാക്കാനോ പോലീസിന് കഴിഞ്ഞില്ല. നാലു മണിക്കൂര്‍ …
സ്വന്തം ലേഖകന്‍: കഷ്മീര്‍ താഴ്വര സംഘര്‍ഷ ഭൂമിയായി നിലനിര്‍ത്താന്‍ പാകിസ്താന്‍ വിഘടനവാദി നേതാക്കള്‍ വഴി പൊടിച്ചത് 800 കോടി രൂപ, ഐബി റിപ്പോര്‍ട്ട് പുറത്ത്. കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി, ആസിയ അന്ത്രാബി അടക്കമുള്ളവര്‍ പണം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് പണം എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും …
സ്വന്തം ലേഖകന്‍: ലോകത്തിലെ രണ്ടാമത്തെ സുന്ദരിയായി ബോളിവുഡിന്റെ പ്രിയങ്ക ചോപ്ര, കടത്തിവെട്ടിയത് ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍ ഉള്‍പ്പെടെയുള്ള ഹോളിവുഡ് സുന്ദരിമാരെ. ബുസ്‌നെറ്റ് വെബ്‌സൈറ്റ് നടത്തിയ വോട്ടിങ്ങിലാണ് 34 കാരിയായ പ്രിയങ്ക രണ്ടാം സ്ഥാനത്തെത്തിയത്. ബിയോണ്‍സ് ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍, എമ്മ സ്റ്റോണ്‍, മിഷേല്‍ ഒബാമ, …
സ്വന്തം ലേഖകന്‍: പീഡനത്തിന് ഇരയായ 12 വയസുകാരിയേയും അമ്മയേയും പ്രതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു, പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസിന്റെ വക അപമാനിക്കല്‍, പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. അയല്‍വാസികളുടെ പീഡനത്തിന് ഇരയായ 12 വയസ്സുള്ള പെണ്‍കുട്ടിയെയും അമ്മയെയും പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും മര്‍ദിക്കുകയും ആക്രമിച്ചവര്‍ക്കൊപ്പം കൂടി പോലീസ് ഇവരെ അപമാനിക്കുകയും ചെയ്ത സംഭവം നടന്നത് നെല്ലുവായിലാണ്. …
സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് അഭിമാനമായി മഞ്ജു ലക്‌സണ്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്കില്‍ ഉന്നത പദവിയില്‍ നിയമനം. ആദ്യമായി റിസര്‍ച്ച് കള്‍ച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ഇതില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ആദ്യ മലയാളി കൂടിയായ മഞ്ജു ലക്‌സണ്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്കിലേക്കാണ് (സിആര്‍എന്‍) അസിസ്റ്റന്റ് റിസെര്‍ച്ച് ഡെലിവറി …
സ്വന്തം ലേഖകന്‍: പതിനൊന്ന് ഇന്ത്യക്കാരുള്ള ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി, മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ സോമാലിയയിലെ പുന്റ്‌ലാന്‍ഡില്‍ നിന്നാണ് സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. ദുബായില്‍നിന്ന് സോമാലിയയുടെ ബൊസാസോയിലേക്കു വരികയായിരുന്ന അല്‍ കൗശര്‍ കപ്പലാണ് തട്ടിയെടുത്തത്. വടക്കന്‍ സോമാലിയയുടെ എയ്ല്‍ എന്ന പ്രദേശത്തേക്ക് കപ്പല്‍ കൊണ്ടുപോയെന്നാണു വിവരം. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്നവരുമായി …
സ്വന്തം ലേഖകന്‍: ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ബ്രിട്ടന്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ്, ബ്രിട്ടനിലുള്ളവര്‍ക്ക് ക്ഷമ നശിച്ചിരിക്കുന്നുവെന്ന് തിരിച്ചടിച്ച് സ്‌പെയിന്‍, തര്‍ക്കം മുറുകുന്നു. 35 വര്‍ഷം മുമ്പ് സമാനമായ പ്രശ്‌നത്തില്‍ സൈനികനടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടി, അത്തരമൊരു നീക്കത്തിന് ജിബ്രാള്‍ട്ടര്‍ വിഷയത്തിലും ബ്രിട്ടന്‍ സന്നദ്ധമാകുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞതായി കഴിഞ്ഞ ദിവസം …