1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനില്‍ വന്‍ ക്രമക്കേട്, ഏത് ബട്ടണില്‍ ഞെക്കിയാലും വോട്ടു പോകുന്നത് താമരക്കെന്ന് പരാതി
മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനില്‍ വന്‍ ക്രമക്കേട്, ഏത് ബട്ടണില്‍ ഞെക്കിയാലും വോട്ടു പോകുന്നത് താമരക്കെന്ന് പരാതി
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനില്‍ വന്‍ ക്രമക്കേട്, ഏത് ബട്ടണില്‍ ഞെക്കിയാലും വോട്ടു പോകുന്നത് താമരക്കെന്ന് പരാതി. മധ്യപ്രദേശിലെ ബിന്‍ഡി നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതനായി എത്തിച്ച വോട്ടിംഗ് മെഷീനുകളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രദര്‍ശനത്തിലാണ് ക്രമക്കേട് കണ്ടെത്തിയിരക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി എത്തിച്ച വോട്ടിംഗ് മെഷീനുകളില്‍ …
സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി ‘ടീം ട്രംപ്’, ട്രംപിന്റെ മകള്‍ ഇവാന്‍കക്കും ഭര്‍ത്താവ് കുഷ്‌നര്‍ക്കും കോടികളുടെ സ്വത്ത്, യുഎസുമായുള്ള വ്യാപാരത്തില്‍ തട്ടിപ്പു നടത്തുന്നവരെ കുടുക്കാനുള്ള നിയമവുമായി ട്രംപ്

സ്വന്തം ലേഖകന്‍: സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി ‘ടീം ട്രംപ്’, ട്രംപിന്റെ മകള്‍ ഇവാന്‍കക്കും ഭര്‍ത്താവ് കുഷ്‌നര്‍ക്കും കോടികളുടെ സ്വത്ത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകരായ മകളും മരുമകനും സ്വത്ത് വെളിപ്പെടുത്തി. ട്രംപിന്റെ മകള്‍ ഇവാന്‍കയ്ക്കും ഭര്‍ത്താവ് ജെര്‍ഡ് കുഷ്‌നര്‍ക്കും കൂടി 240 മില്യണ്‍ ഡോളറിനും 740 മില്യണ്‍ ഡോളറിനും മധ്യേ സ്വത്തുണ്ടെന്നാണ് വൈറ്റ് ഹൗസ് വെളിപ്പെടുത്തല്‍. …
ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം, ചൈന വീണ്ടും മീശപിരിക്കുന്നു, വിരട്ടാന്‍ നോക്കരുതെന്ന് ഇന്ത്യ
ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം, ചൈന വീണ്ടും മീശപിരിക്കുന്നു, വിരട്ടാന്‍ നോക്കരുതെന്ന് ഇന്ത്യ
സ്വന്തം ലേഖകന്‍: ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം, ചൈന വീണ്ടും മീശപിരിക്കുന്നു, വിരട്ടാന്‍ നോക്കരുതെന്ന് ഇന്ത്യ. ടിബറ്റന്‍ ആത്മീയാചാര്യനും പരമോന്നത നേതാവുമായ ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന വാദം വീണ്ടും ഉയര്‍ത്തി ചൈന രംഗത്തെത്തി. അരുണാചല്‍പ്രദേശില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്ക പ്രദേശത്താണ് ദലൈലാമ സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനത്തിന് …
മലേഷ്യന്‍ പ്രധാനമന്ത്രി! രജനിയെ കാണാനായി വീട്ടിലെത്തിയ വിഐപി ആരാധകന്‍, ചിത്രങ്ങള്‍ തരംഗമാകുന്നു
മലേഷ്യന്‍ പ്രധാനമന്ത്രി! രജനിയെ കാണാനായി വീട്ടിലെത്തിയ വിഐപി ആരാധകന്‍, ചിത്രങ്ങള്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: മലേഷ്യന്‍ പ്രധാനമന്ത്രി! രജനിയെ കാണാനായി വീട്ടിലെത്തിയ വിഐപി ആരാധകന്‍, ചിത്രങ്ങള്‍ തരംഗമാകുന്നു. സ്‌റ്റൈന്‍ മന്നന് ലോകമെങ്ങും ആരാധകരുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇത്തരമൊരു ആരാധകന്റെ സന്ദര്‍ശനം കടുത്ത രജിനി ആരാധകരെപ്പോലും ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ്. മറ്റാരുമല്ല, ചെന്നൈയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കാണ് ഔദ്യോഗിക തിരക്കുകള്‍ക്കിടിയില്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്താന്‍ സമയം കണ്ടെത്തിയത്. …
കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി
കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍: കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി. കോട്ടയം കുമരകം സ്വദേശി തയ്യില്‍ ടി.ടി.ഏബ്രഹാം (72) ആണു ഹൃദയാഘാതംമൂലം ലണ്ടനില്‍ നിര്യാതനായത്. ബുധനാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് റോംഫോര്‍ഡിലെ ക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ റോസമ്മ പാലാ തൈപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനി, മിനി, ജൂബി, …
ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യന്‍ വംശജനായ ധനമന്ത്രിയെ പുറത്താക്കി,
ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യന്‍ വംശജനായ ധനമന്ത്രിയെ പുറത്താക്കി,
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യന്‍ വംശജനായ ധനമന്ത്രിയെ പുറത്താക്കി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പ്രസിഡന്റ് ജേക്കബ് സുമ ഇന്ത്യന്‍ വംശജനായ ധനമന്ത്രി പ്രവീണ്‍ ഗോര്‍ധനെയാണ് പുറത്താക്കിയത്. ജേക്കബ് സുമയുടെ അഴിമതി ഭരണത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നവരില്‍ ഒരാളായിരുന്നു ഗോര്‍ധന്‍. കഴിഞ്ഞയാഴ്ച അന്തരിച്ച ആഫ്രിക്കന്‍ വര്‍ണവിവേചന പോരാളി …
മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു
മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകന്‍: മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു. വനിതാ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിക്കെതിരെ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയതില്‍ പ്രതിഷേധിച്ചാണ് വിമണ്‍ ജേണലിസ്റ്റ് നെറ്റ്‌വര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സ്ത്രീ മാധ്യമപ്രവര്‍ത്തകരുടെ …
2017 ല്‍ യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി, സിറിയന്‍ ആഭ്യന്തര യുദ്ധം അഭയാര്‍ഥികളാക്കിയത് 50 ലക്ഷം പേരെയെന്നും വെളിപ്പെടുത്തല്‍
2017 ല്‍ യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞതായി  യുഎന്‍ അഭയാര്‍ഥി ഏജന്‍സി, സിറിയന്‍ ആഭ്യന്തര യുദ്ധം അഭയാര്‍ഥികളാക്കിയത് 50 ലക്ഷം പേരെയെന്നും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: 2017 ല്‍ യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി, സിറിയന്‍ ആഭ്യന്തര യുദ്ധം അഭയാര്‍ഥികളാക്കിയത് 50 ലക്ഷം പേരെയെന്നും വെളിപ്പെടുത്തല്‍. ഈ വര്‍ഷം 89 ദിവസം പിന്നിട്ടപ്പോള്‍ കര, കടല്‍ മാര്‍ഗം ഈ വര്‍ഷം യൂറോപ്പില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 27,850 ആണെന്ന് ഏജസിയുടെ ഏറ്റവും പുതിയ കണക്കുകള്‍ …
ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും
ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും
സ്വന്തം ലേഖകന്‍: ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും. ദോഹയില്‍ നിന്ന് കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഉള്‍പ്പടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ചെലവ് കുറഞ്ഞ യാത്രയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏപ്രില്‍ രണ്ടാം വാരത്തില്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. …
സിറിയന്‍ നയത്തില്‍ മലക്കം മറിഞ്ഞ് അമേരിക്ക, പ്രസിഡന്റ് അസദിനെ പിന്തണുക്കുന്ന റഷ്യന്‍ നിലപാടാണെന്ന് ശരിയെന്ന് പുതിയ നയം
സിറിയന്‍ നയത്തില്‍ മലക്കം മറിഞ്ഞ് അമേരിക്ക, പ്രസിഡന്റ് അസദിനെ പിന്തണുക്കുന്ന റഷ്യന്‍ നിലപാടാണെന്ന് ശരിയെന്ന് പുതിയ നയം
സ്വന്തം ലേഖകന്‍: സിറിയന്‍ നയത്തില്‍ മലക്കം മറിഞ്ഞ് അമേരിക്ക, പ്രസിഡന്റ് അസദിനെ പിന്തണുക്കുന്ന റഷ്യന്‍ നിലപാടാണെന്ന് ശരിയെന്ന് പുതിയ നയം. സിറിയയില്‍ ആറു വര്‍ഷമായി തുടരുന്ന നയമാണ് ട്രംപ് ഭരണകൂടം ഒറ്റയടിക്ക് മാറ്റിയത്. നേരത്തെ, പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ അധികാരത്തില്‍നിന്ന് മാറ്റിയാല്‍ മാത്രമേ സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാകൂ എന്ന് വാശി പിടിച്ചിരുന്ന അമേരിക്ക ബശ്ശാറിനെ …