സ്വന്തം ലേഖകന്‍: മുഴുവന്‍ പ്രതികളേയും പിടികൂടുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു, കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്‍. പാമ്പാടി നെഹ്‌റു കോളജില്‍ ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജിഷ്ണുവിന്റെ ബന്ധുക്കളുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മണിക്കൂറുകള്‍ …
സ്വന്തം ലേഖകന്‍: സിറിയക്ക് രാസായുധം നിര്‍മ്മിക്കാനുള്ള വഴി തുറന്നു കൊടുത്തത് ബ്രിട്ടന്‍? ഗുരുതര ആരോപണങ്ങളുമായി സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ബശാര്‍ ഭരണകൂടം . ബ്രിട്ടനില്‍നിന്ന് രാസായുധങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന സരിന്‍ പോലുള്ള രാസപദാര്‍ഥങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടെന്നാണ് സിറിയയിലെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയ ആംസ് എക്‌സ്‌പോര്‍ട്ട് കണ്‍ട്രോള്‍ കമ്മിറ്റി 2004 …
സ്വന്തം ലേഖകന്‍: നടന്‍ വിനോദ് ഖന്ന ഗുരുതരാവസ്ഥയില്‍, അന്തരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, മരണവാര്‍ത്ത കേട്ട് അനുശോചനവുമായി ബിജെപി. മേഘാലയയിലെ ബിജെപി നേതൃത്വമാണ് വിനോദ് ഖന്ന അന്തരിച്ചെന്ന് കരുതി ആദരാഞ്ജലി അര്‍പ്പിച്ചത്. വിനോദ് ഖന്നയ്ക്ക് അനുശോചനമറിയിച്ച് രണ്ട് മിനിറ്റ് ബി.ജെ.പി മൗനമാചരിച്ചു. എന്നാല്‍ പിന്നീട് അബദ്ധം തിരിച്ചറിഞ്ഞ് ബി.ജെ.പി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം, 45 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, സ്‌ഫോടനം നടന്നത് പ്രാര്‍ഥനാ സമയത്ത്. കെയ്‌റോയ്ക്ക് 120 കിലോമീറ്റര്‍ അകലെ വടക്കന്‍ കെയ്‌റോയിലെ ടാന്‍ട ഡല്‍റ്റാസിറ്റിയിലെ പള്ളിയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ 41 ഓളം പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു. ഈ മാസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇവിടം സന്ദര്‍ശിക്കാനിരിക്കെയാണ് …
സ്വന്തം ലേഖകന്‍: കമല്‍ഹാസന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടുത്തം, താരം രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെന്നൈയിലെ അല്‍വാര്‍പേട്ടിലുള്ള കമലിന്റെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അഗ്‌നിബാധയുണ്ടായത്. ആ സമയത്ത് താരം വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു. താരത്തിന് പുകശ്വസിച്ചതിന്റെ അസ്വസ്ഥത അനുഭവപ്പെട്ടു. തീപിടുത്തമുണ്ടായ കാര്യം കമല്‍ഹാസന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്‍ ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിച്ച …
സ്വന്തം ലേഖകന്‍: യുഎസ് ചൈന ഭായി ഭായി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ യുഎസ് സന്ദര്‍ശനം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്, ട്രംപ് അടുത്ത വര്‍ഷം ചൈനയിലേക്ക്. ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. അസ്വാരസ്യങ്ങള്‍ പരിഹരിച്ച് വാണിജ്യബന്ധങ്ങള്‍ നൂറു ദിവസത്തിനകം മെച്ചപ്പെടുത്താന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും ട്രംപും …
നിയോമി റാവു സ്വന്തം ലേഖകന്‍: യുഎസ് ഭരണകൂടത്തിന്റെ രണ്ട് തന്ത്രപ്രധാന സ്ഥാനങ്ങളിലേക്ക് ഇന്ത്യക്കാരെ നിര്‍ദ്ദേശിച്ച് ട്രംപ്. ജുഡീഷറി കമ്മിറ്റിയില്‍ മുതിര്‍ന്ന ഉപദേഷ്ടാവായ വിശാല്‍ അമിനെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്‍ഫോഴ്‌സ്‌മെന്റ് കോഓര്‍ഡിനേറ്ററായും നിയോമി റാവുവിനെ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് ദി ഓഫീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റഗുലേറ്ററി അഫയേഴ്‌സായുമാണു നോമിനേറ്റു ചെയ്തത്. സുപ്രധാന ഭരണ നിര്‍വഹണ പദവികളാണ് ഇവ …
സ്വന്തം ലേഖകന്‍: ജിഷ്ണുവിന്റെ അമ്മ നിരാഹാരം തുടരുന്നു, ഐസിയുവിലേക്ക് മാറ്റി, കേസില്‍ സര്‍ക്കാരിന് മനസാക്ഷിക്കുത്തില്ലെന്നും എല്ലാം ചെയ്തിട്ടുണ്ടെന്നും പിണറായി. നിരാഹാര സമരത്തിനിടെ ആഹാരം കഴിച്ചുവെന്ന പ്രചരണത്തില്‍ പ്രതിഷേധിച്ച് മഹിജയും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും ഡ്രിപ്പും പഴച്ചാറും നിരസിച്ചിരുന്നു. പിന്നീട് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കുകയും മഹിജയെ ഐ.സിയുവിലേക്ക് മാറ്റുകയുമായിരുന്നു. ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് …
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ സാധാരണക്കാരുടെ സ്ഥിതി അതി ദയനീയമെന്ന് യുഎന്‍, സൈന്യത്തിന്റെ ക്രൂരതകള്‍ സഹിക്കാതെ പലായനം ചെയ്തത് 6000 ത്തോളം പേര്‍. അതിര്‍ത്തിയിലെ യുഗാണ്ടന്‍ ജില്ലയായ ലാംവോയിലേക്കാണ് ആളുകള്‍ പലായനം ചെയ്യുന്നതെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി വ്യക്തമാക്കി. ദക്ഷിണ സുഡാന്‍ സായുധസേനയുടെ വിവേചന രഹിതമായ ആക്രമണത്തിന് ഇരയായിരിക്കുകയാണ് പാജോക് നഗരത്തിലെ ജനങ്ങളെന്ന് യു.എന്‍ അഭയാര്‍ഥി …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സ്ഥാനം ഒഴിയണമെന്ന് നാവു പിഴച്ചപ്പോള്‍ അവതാരകന്‍, പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രിമാര്‍. ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥന് അബദ്ധംപറ്റിയത്. ഇരു നേതാക്കളെയും, കരാറുകളില്‍ ഒപ്പിട്ടശേഷം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ക്ഷണിക്കുകയായിരുന്നു അവതാരകനായ ഉദ്യോഗസ്ഥന്‍. ഇരുവരും വേദിയില്‍നിന്ന് താഴെയിറങ്ങണമെന്ന …