1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
സ്വന്തം ലേഖകൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ ആസ്തി ഇ.ഡി കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ 18,170 കോടിയിൽ 9,371.17 കോടി സർക്കാരിനും ബാങ്കുകൾക്കും കൈമാറി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 22586 …
യുഎഇയിലേക്ക് ജൂലൈ 6 വരെ എയർ ഇന്ത്യ സർവീസില്ല; പ്രവാസികളുടെ മടക്കം വൈകും
യുഎഇയിലേക്ക് ജൂലൈ 6 വരെ എയർ ഇന്ത്യ സർവീസില്ല; പ്രവാസികളുടെ മടക്കം വൈകും
സ്വന്തം ലേഖകൻ: ജൂലൈ 6 വരെ യുഎഇയിലേക്ക് വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തേ ജൂണ്‍ 24 മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. യുഎഇ സർക്കാർ അംഗീകരിച്ച കോവിഡ് വാക്സിൻ 2 ഡോസും എടുത്തവർക്ക് ബുധനാഴ്ച മുതൽ യാത്രാ വിലക്കില്ല. ജൂണ്‍ 23 …
വാക്‌സിൻ എടുക്കാൻ മടിയുള്ളവരെ തടവിലാക്കി ബലമായി കുത്തിവെക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്
വാക്‌സിൻ എടുക്കാൻ മടിയുള്ളവരെ തടവിലാക്കി ബലമായി കുത്തിവെക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധവാക്‌സിന്‍ സ്വീകരിക്കാത്തവരെ ജയിലിലടയ്ക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ തടവറയിലാക്കുന്നതു കൂടാതെ ബലമായി അവർക്ക് വാക്‌സിന്‍ കുത്തി വെക്കുമെന്നും ഡ്യൂട്ടര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി നടന്ന ക്യാബിനറ്റ് യോഗത്തിനിടെയായിരുന്നു രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് താഴ്ന്ന നിലയില്‍ തന്നെ തുടരുന്നതിലുള്ള അമര്‍ഷം ഡ്യൂട്ടര്‍ട്ട് ഇത്തരത്തില്‍ പ്രകടിപ്പിച്ചത്. “വാക്‌സിനെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ …
ഫൈസര്‍ വാക്‌സിന് ഇന്ത്യയിലേക്കുള്ള വാതിൽ തുറക്കുന്നു; നടപടികള്‍ അവസാന ഘട്ടത്തിൽ
ഫൈസര്‍ വാക്‌സിന് ഇന്ത്യയിലേക്കുള്ള വാതിൽ തുറക്കുന്നു; നടപടികള്‍ അവസാന ഘട്ടത്തിൽ
സ്വന്തം ലേഖകൻ: ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള. ഇന്ത്യ അടക്കമുള്ള ഇടത്തരം – താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം നൂറ് കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് ഫൈസര്‍. യു.എസ്.എ – ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്‌സ് …
സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.72; ആരാധനാലയങ്ങൾ തുറക്കുന്നു
സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.72; ആരാധനാലയങ്ങൾ തുറക്കുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ 12,617 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,17,720 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 12,295 ആയി. ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1603 കൊല്ലം 1525 എറണാകുളം 1491 തിരുവനന്തപുരം 1345 …
കോവിഡ് പൂട്ട് പൊളിച്ച് ഇറ്റലി വൈറ്റ് സോണിലേക്ക്; രാത്രികാല കർഫ്യൂ പിൻവലിച്ചു
കോവിഡ് പൂട്ട് പൊളിച്ച് ഇറ്റലി വൈറ്റ് സോണിലേക്ക്; രാത്രികാല കർഫ്യൂ പിൻവലിച്ചു
സ്വന്തം ലേഖകൻ: കോവിഡ് പൂട്ട് പൊളിച്ച് ഇറ്റലി വൈറ്റ് സോണിലേക്ക്. ഒരെണ്ണം ഒഴികെ രാജ്യത്തെ എല്ലാ റീജിയനുകളും വൈറ്റ് സോണിലായി. സാഹചര്യങ്ങൾ അനുകൂലമായതോടെ തിങ്കൾ മുതൽ രാത്രികാല കോവിഡ് കർഫ്യൂ പുർണമായി ഒഴിവാക്കുകയും ചെയ്തു. രാജ്യത്തിന്റെ വടക്കേ അറ്റത്ത് ഫ്രാൻസുമായും സ്വിറ്റ്സർലൻഡുമായും അതിർത്തി പങ്കിടുന്ന വാലെ ദി അയോസ്റ്റ മാത്രമാണ് മിതമായ അപകട സാധ്യതയുള്ള യെല്ലോ …
യുഎഇ യാത്ര: ഇന്ത്യൻ വിമാനത്താവളങ്ങളിൽ അതിവേഗ പരിശോധനാ സംവിധാനം ഒരുക്കാൻ ശ്രമം
യുഎഇ യാത്ര: ഇന്ത്യൻ വിമാനത്താവളങ്ങളിൽ അതിവേഗ പരിശോധനാ സംവിധാനം ഒരുക്കാൻ ശ്രമം
സ്വന്തം ലേഖകൻ: കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് യുഎഇ ഭാഗികമായി നീക്കിയെങ്കിലും വ്യവസ്ഥകളിൽ അനിശ്ചിതത്വം തുടരുന്നതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് നിർത്തിവച്ചു. കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് യുഎഇ ഭാഗികമായി നീക്കിയെങ്കിലും വ്യവസ്ഥകളിൽ അനിശ്ചിതത്വം തുടരുന്നതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് നിർത്തിവച്ചു. കൂടാതെ 4 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ദുബായിലെ പരിശോധനാ …
സൗദിയില്‍ വ്യവസായിക ലൈസന്‍സ് കാലാവധി ഉയര്‍ത്തി; ഇനി മുതൽ 5 വർഷം ഉപയോഗിക്കാം
സൗദിയില്‍ വ്യവസായിക ലൈസന്‍സ് കാലാവധി ഉയര്‍ത്തി; ഇനി മുതൽ 5 വർഷം ഉപയോഗിക്കാം
സ്വന്തം ലേഖകൻ: സൗദിയില്‍ വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഉയര്‍ത്തി. മൂന്നില്‍ നിന്ന് അഞ്ച് വര്‍ഷമായാണ് ഉയര്‍ത്തിയത്. വ്യാവസായ ധാതു വിഭവ മന്ത്രാലയമാണ് ലൈസന്‍സുകളുടെ കാലാവധി നീട്ടി നൽകിയത്. രാജ്യത്തെ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകളുടെ കാലവധിയാണ് മന്ത്രാലയം ഉയര്‍ത്തിയത്. നിലവില്‍ മൂന്ന് വര്‍ഷത്തേക്ക് അനുവദിച്ചു വരുന്ന ലൈസന്‍സുകള്‍ ഇനി മുതല്‍ അഞ്ച് വര്‍ഷത്തേക്കായിരിക്കും അനുവദിക്കുക. പുതുതായി …
യുഎഇ നയതന്ത്ര ബന്ധം പുതുക്കാന്‍ ഇസ്രയേൽ; ചരിത്ര ദൗത്യവുമായി ഇസ്രയേൽ വിദേശകാര്യ മന്ത്രി
യുഎഇ നയതന്ത്ര ബന്ധം പുതുക്കാന്‍ ഇസ്രയേൽ; ചരിത്ര ദൗത്യവുമായി ഇസ്രയേൽ വിദേശകാര്യ മന്ത്രി
സ്വന്തം ലേഖകൻ: യുഎഇയുമായുള്ള നയതന്ത്ര ബന്ധം പുതുക്കാനൊരുങ്ങി ഇസ്രയേൽ. ഇതിനായി നിയുക്ത ഇസ്രയേൽ വിദേശകാര്യമന്ത്രി യെര്‍ ലാപിഡ് ഏറ്റവും അടുത്തദിവസം യുഎഇ. സന്ദര്‍ശിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇസ്രയേൽ നയതന്ത്ര പ്രതിനിധിയാകും യെര്‍ ലാപിഡ്. ജൂണ്‍ 29 മുതല്‍ 30 വരെയാണ് ലാപിഡിന്റെ യുഎഇ. സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ അബുദാബിയിലെ …
കുവൈത്തിൽ കു​ട്ടി​ക​ളു​ടെ വാക്സിൻ​ ര​ജി​സ്​​ട്രേ​ഷ​ൻ തുടങ്ങി; ര​ജി​സ്​​ട്രേ​ഷ​ന്​ ഒ​രു മാ​സം സാ​വ​കാ​ശം
കുവൈത്തിൽ കു​ട്ടി​ക​ളു​ടെ വാക്സിൻ​ ര​ജി​സ്​​ട്രേ​ഷ​ൻ തുടങ്ങി; ര​ജി​സ്​​ട്രേ​ഷ​ന്​ ഒ​രു മാ​സം സാ​വ​കാ​ശം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കു​ട്ടി​ക​ളു​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 12 മു​ത​ൽ 15 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ​ക്കാ​ണ്​ സ്​​കൂ​ളു​ക​ളി​ൽ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. ര​ജി​സ്​​ട്രേ​ഷ​ൻ ഒ​രു​മാ​സ​ത്തോ​ളം തു​ട​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. കു​ത്തി​വെ​പ്പ്​ ഓഗ​സ്​​റ്റി​ലാ​ണ്​ ന​ട​ത്തു​ക. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​​വ​ർ​ക്ക്​ മൊ​ബൈ​ൽ ഫോ​ണി​ൽ ടെ​ക്​​സ്​​റ്റ്​ മെ​സേ​ജാ​യി അ​പ്പോ​യ​ൻ​റ്​​മെൻറ്​ വി​വ​ര​ങ്ങ​ൾ അ​യ​ക്കും. സെ​പ്​​റ്റം​ബ​റി​ൽ സ്​​കൂ​ളു​ക​ളി​ൽ നേ​രി​ട്ട്​ …