സ്വന്തം ലേഖകൻ:ഖത്തർ-സൗദി അറേബ്യ നയതന്ത്രബന്ധം പഴയരൂപത്തിലേക്ക്. സൗദി അറേബ്യയുടെ ഖത്തറിലെ അംബാസഡറായി പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സൗദ് സ്ഥാനമേറ്റു. അധികാരപത്രം ഏറ്റുവാങ്ങിക്കൊണ്ട് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി സൗദി സ്ഥാനപതിയെ വരവേറ്റു. പുതിയ സ്ഥാനപതിക്ക് വിജയാശംസകൾ നേർന്ന ഉപപ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലെ സഹകരണവും ഉഭയകക്ഷി …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്നും നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാത്തവർക്ക് ഓൺലൈൻ വഴി ഇഖാമ പുതുക്കാനുള്ള അവസരം തുടരുന്നതായി താമസകാര്യ വകുപ്പ് അറിയിച്ചു. പാസ്സ്‌പോർട്ടിൽ ചുരുങ്ങിയത് ഒരു വർഷം കാലാവധിയുണ്ടെങ്കിൽ എല്ലാ കാറ്റഗറികളിലും പെട്ട ഇഖാമകൾ ഇത്തരത്തിൽ പുതുക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. ആറുമാസത്തിലധികമായി രാജ്യത്തിന് പുറത്തുള്ള വിദേശികളുടെ താമസരേഖ റദ്ദാകുമെന്നു സമൂഹ മാധ്യമങ്ങളിൽ തെറ്റായ …
സ്വന്തം ലേഖകൻ: 20 ഡോളർ പിൻവലിച്ചപ്പോൾ അക്കൗണ്ടിൽ ഒരു ബില്യൻ ഡോളർ കണ്ടാലോ? ഫ്ലോറിഡായിലെ സാധാരണ കുടുംബത്തിലെ അംഗമായ ജൂലിയ എന്ന യുവതിയ്ക്ക് ഇനിയും ഞെട്ടൽ പൂർണമായി മാ റിയിട്ടില്ല. അത്യാവശ്യമായി 20 ഡോളർ പിൻവലിക്കാൻ ശനിയാഴ്ച ചെയ്സ് ബാങ്കിന്റെ എടിഎമ്മിൽ എത്തിയപ്പോഴായിരുന്നു സംഭവം. പണം പിൻവലിക്കുന്നതിനു മുമ്പു മിഷിനിൽ ബാലൻസ് തുക പരിശോധിച്ചപ്പോൾ ജൂലിയക്ക് …
സ്വന്തം ലേഖകൻ: ലൈംഗിക അതിക്രമത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധം. അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാെൻറ വിവാദ പ്രസ്താവന. “സ്ത്രീകൾ അൽപവസ്ത്രം ധരിച്ചാൽ അത് പുരുഷൻമാരെ സ്വാധീനിക്കും. അല്ലെങ്കിൽ, അവർ റോബോട്ട് ആയിരിക്കണം. ഇതൊരു സാമാന്യബുദ്ധി മാത്രമാണ്,“ എന്നായിരുന്നു ഇമ്രാെൻറ വാക്കുകൾ. പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധമാണ് …
സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ടിഡിഎസ് ഇനത്തിൽ ബാങ്കുകൾ ഇരട്ടി തുക ഈടാക്കും. 2021ലെ ബജ്റ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2021 ജൂലായ് ഒന്നു മുതലാണ് ഈ നിബന്ധന പ്രാബല്യത്തിലാകുക. 018-19, 2019-20 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽ ചെയ്യാത്തവരിൽ നിന്നാണ് കൂടിയ തുക ഈടാക്കുക. ഓരോ സാമ്പത്തിക വർഷവും 50,000 …
സ്വന്തം ലേഖകൻ: യുഎഇ ജനതയുടെ സന്തോഷകാരണം വെളിപ്പെടുത്തി വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ടിക് ടോക് വിഡിയോ. ജനങ്ങളെ സേവിക്കാനാണ് അധികാരികളുള്ളത്, അല്ലാതെ അവരുടെ മേൽ അധികാരം പ്രയോഗിക്കാല്ലെന്ന് അദ്ദേഹം വിഡിയോയിൽ പറഞ്ഞു. “രാജ്യത്തെ ജനങ്ങൾ സന്തോഷവാന്മാരായിരിക്കണം. അവരുടെ ഒാരോ ദിനവും മുൻപത്തെ ദിവസത്തേക്കാൾ മികവുള്ളതായിരിക്കണം. …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു തിങ്കളാഴ്ച 7499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ വിവാഹങ്ങൾക്കും കെയർ ഹോമുകൾക്കുമുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. അടുത്ത മാസം മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹ ചടങ്ങുകൾ ഔട്ട്‌ഡോറിൽ നടത്താം. നിലവിൽ അംഗീകൃത വേദികളായ ഹോട്ടലുകൾ പോലുള്ളവയിൽ ചടങ്ങുകൾ ഒരു മുറിയിലോ സമാന സാഹചര്യത്തിലോ ഒതുക്കണമെന്നാണ് നിബന്ധന. പുതിയ ഇളവുകൾ ഈ മേഖലയുമായി ബന്ധപ്പെട്ട വ്യവസായത്തിന് പുത്തനുണർവ് നൽകുമെന്നാണ് പ്രതീക്ഷ. പുതിയ …
സ്വന്തം ലേഖകൻ: മേഗന്‍റെയും ഹാരിയുടെയും കുഞ്ഞിന് രാജകുമാരൻ എന്ന പദവി ലഭിക്കാനിടയില്ലെന്ന് വ്യക്തമാക്കി രാജകുടുംബം. ഹാരിയുടെ സഹോദരനായ ചാൾസ് രാജകുമാരൻ രാജാവാകുമ്പോൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. രാജപദവിയി ഉള്ളവരുടെ എണ്ണം ചാൾസ് രാജകുമാരൻ കുറക്കാൻ ശ്രമിച്ചേക്കുമെന്നാണ് കൊട്ടാര വൃത്തങ്ങൾ നൽകുന്ന സൂചന. രാജ്യകുടുംബത്തിൽ ഉള്ളവരുടെ സുരക്ഷക്കും മറ്റ് കാര്യങ്ങൾക്കുമായി വളരെയധികം തുക ചെലവഴിക്കേണ്ട പശ്ചാത്തലത്തിലാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നടക്കമുള്ള കൂടുതൽ യാത്രക്കാരെ വരവേൽക്കാൻ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നും കോൺകോഴ്സ് ഡിയും വ്യാഴാഴ്ച തുറക്കുന്നു. എയർ ഇന്ത്യ വിമാനങ്ങൾ ഇവിടെ നിന്ന് സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള ബജറ്റ് വിമാനങ്ങൾ ടെർമിനൽ രണ്ടിൽ തുടരും. ടെർമിനൽ മൂന്നിൽ എമിറേറ്റ്സ് വിമാനങ്ങൾ. ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് …