1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായുടെ വികസന കുതിപ്പിന് അഞ്ചിന പദ്ധതികൾ; പണമിടപാടുകൾ പൂർണമായും ഡിജിറ്റൽ
ദുബായുടെ വികസന കുതിപ്പിന് അഞ്ചിന പദ്ധതികൾ; പണമിടപാടുകൾ പൂർണമായും ഡിജിറ്റൽ
സ്വന്തം ലേഖകൻ: ഡിജിറ്റല്‍ പണ ഇടപാടുകള്‍, വിദ്യാർഥി കേന്ദ്രീകൃത വിദ്യാഭ്യാസ പദ്ധതി, റിയല്‍ എസ്റ്റേറ്റ് സ്ട്രാറ്റജി ഉള്‍പ്പടെ അഞ്ചിന പദ്ധതികള്‍ക്കാണ് ദുബായുടെ വികസന കുതിപ്പിന് ആക്കം പകരാന്‍ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നല്‍കിയത്. …
സൗദിയിൽ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഏകീകൃത രജിസ്‌ട്രേഷന്‍; ഏക സി.ആര്‍ നടപടികള്‍ക്ക് തുടക്കം
സൗദിയിൽ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഏകീകൃത രജിസ്‌ട്രേഷന്‍; ഏക സി.ആര്‍ നടപടികള്‍ക്ക് തുടക്കം
സ്വന്തം ലേഖകൻ: സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഏകീകരിക്കുന്ന നടപടികൾക്ക് തുടക്കമായി. നിക്ഷേപകർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പിലാക്കുമെന്ന് നിക്ഷേപ മന്ത്രാലയവും, വാണിജ്യ മന്ത്രാലയവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവാണ് നടപ്പിലായി തുടങ്ങിയത്. ഇനി മുതൽ രാജ്യത്തെവിടെയും വ്യപാര വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ഏക രജിസ്ട്രേഷൻ മതിയാകും. ഏകീകൃത സി.ആർ നമ്പറിൽ രാജ്യത്തെ മുഴുവൻ പ്രൊവിൻസുകളിലും …
ഒമാനിൽ ദീ​ർ​ഘ​കാ​ല വി​സ​ക്കാ​ർ​ക്ക് ഗോ​ൾ​ഡ​ൻ നി​റ​ത്തി​ലു​ള്ള പു​തി​യ റെസി​ഡ​ന്റ്സ് കാ​ർ​ഡ്
ഒമാനിൽ ദീ​ർ​ഘ​കാ​ല വി​സ​ക്കാ​ർ​ക്ക് ഗോ​ൾ​ഡ​ൻ നി​റ​ത്തി​ലു​ള്ള പു​തി​യ റെസി​ഡ​ന്റ്സ് കാ​ർ​ഡ്
സ്വന്തം ലേഖകൻ: അ​ഞ്ച്, പ​ത്ത് വ​ർ​ഷ​ത്തേ​ക്ക് ദീ​ർ​ഘ​കാ​ല വി​സ ല​ഭി​ച്ച​വ​ർ​ക്ക് പു​തി​യ രൂ​പ​ത്തി​ലു​ള്ള റെസി​ഡ​ന്റ് കാ​ർ​ഡ് ല​ഭി​ച്ചു തു​ട​ങ്ങി. ഇ​ൻ​വെ​സ്റ്റ​ർ കാ​ർ​ഡ് എ​ന്ന​​ പേ​രി​ൽ ഗോ​ൾ​ഡ​ൻ നി​റ​ത്തി​ലു​ള്ള​താ​ണ് പു​തി​യ റെസി​ഡ​ന്റ് കാ​ർ​ഡ്. പു​തു​താ​യി ദീ​ർ​ഘ​കാ​ല വി​സ അ​നു​വ​ദി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ഗോ​ൾ​ഡ​ൻ ക​ള​റി​ലു​ള്ള റെസി​ഡ​ന്റ് കാ​ർ​ഡാ​ണ് ന​ൽ​കു​ന്ന​ത്. 2022ലാ​ണ് ഒ​മാ​നി​ൽ ദീ​ർ​ഘ​കാ​ല വി​സ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​ത്. ആ ​സ​മ​യ​ത്ത് …
കുവൈത്തിൽ നടപടികള്‍ ശക്തമാക്കി ‘പാസി’; നിരവധി പ്രവാസികളുടെ താമസരേഖകള്‍ റദ്ദാക്കി
കുവൈത്തിൽ നടപടികള്‍ ശക്തമാക്കി ‘പാസി’; നിരവധി പ്രവാസികളുടെ താമസരേഖകള്‍ റദ്ദാക്കി
സ്വന്തം ലേഖകൻ: പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) നടപടികള്‍ ശക്തമാക്കിയതോടെ സമീപ നാളുകളിലായി ആയിരക്കണക്കിന് വിദേശികളുടെ താമസരേഖകള്‍ അസാധുവായിട്ടുണ്ട്. സിവില്‍ ഐഡിയിലെ മേല്‍വിലാസത്തില്‍ നിന്ന് മാറുകയോ (പഴയ ബില്‍ഡിങ് ഉടമ പുതിയ താമസ കരാര്‍ നല്‍കുമ്പോള്‍ പഴയത് അസാധുവാകും. പഴയ താമസക്കാര്‍ പുതിയ മേല്‍വലാസത്തില്‍ ഐഡി എടുക്കാത്തവർ), കെട്ടിടം പൊളിച്ചിട്ടും തമാസക്കാര്‍ മേല്‍വിലാസം …
ഗതാഗത നിയമത്തില്‍ ഭേദഗതിയുമായ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം; ലൈസന്‍സ് കാലാവധി മാറും
ഗതാഗത നിയമത്തില്‍ ഭേദഗതിയുമായ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം; ലൈസന്‍സ് കാലാവധി മാറും
സ്വന്തം ലേഖകൻ: കുവൈത്ത് ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രാലയം. താമസ-കുടിയേറ്റ (റസിഡന്‍സി നിയമം) നിയമ ചട്ട വ്യവസ്ഥകളിലും ഉടന്‍ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് വ്യക്തമാക്കി. 1976-ലെ ഗതാഗത നിയമത്തിലെ 81-ാം നമ്പര്‍ പ്രകാരമുള്ള ആര്‍ട്ടിക്കിള്‍ 85-ലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള …
കുവൈത്തില്‍ പുതിയ റെസിഡന്‍സി നിയമം വരുന്നു; നിയന്ത്രണങ്ങളോടെ വീസിറ്റ് വീസ വീണ്ടും വരുന്നു
കുവൈത്തില്‍ പുതിയ റെസിഡന്‍സി നിയമം വരുന്നു; നിയന്ത്രണങ്ങളോടെ വീസിറ്റ് വീസ വീണ്ടും വരുന്നു
സ്വന്തം ലേഖകൻ: കുവൈത്തില്‍ വീസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ റെസിഡന്‍സി നിയമം തയ്യാറായതായും അത് നിലവില്‍ ലീഗല്‍ കമ്മിറ്റി അവലോകനം ചെയ്തു വരികയാണെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു. നിയമത്തിന് താമസിയാതെ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. …
ഒക്ടോബര്‍ 7, ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികം; ആഞ്ഞടിക്കുമോ ഇസ്രയേൽ?
ഒക്ടോബര്‍ 7, ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികം; ആഞ്ഞടിക്കുമോ ഇസ്രയേൽ?
സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതായി റിപ്പോർട്ട്. പലസ്തീനിലെ പള്ളിയിലും സ്കൂളിലും ഇസ്രയേൽ നടത്തിയ വ്യാമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് ആക്രണത്തിൽ പരിക്കേറ്റതായാണ് വിവരം. ലെബനനിലെ ഏറ്റവും ഭീകരരാത്രിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 30-ലേറെ വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ രാത്രിയിൽ ബെയ്റൂതിന് …
‘എയര്‍ ഇന്ത്യയുടെ സര്‍പ്രൈസിന് നന്ദി’; പൊട്ടിയ ബാഗിന്റെ ചിത്രം പങ്കുവെച്ച് ഹോക്കി താരം റാണി രാംപാല്‍
‘എയര്‍ ഇന്ത്യയുടെ സര്‍പ്രൈസിന് നന്ദി’; പൊട്ടിയ ബാഗിന്റെ ചിത്രം പങ്കുവെച്ച് ഹോക്കി താരം റാണി രാംപാല്‍
സ്വന്തം ലേഖകൻ: യര്‍ ഇന്ത്യയില്‍നിന്ന് കേടായ അവസ്ഥയില്‍ ലഗേജ് ലഭിച്ചതില്‍ നിരാശ അറിയിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി താരവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാല്‍. കാനഡയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കേടായ നിലയിലാണ് ലഗേജ് ലഭിച്ചത്. ഇതില്‍ നിരാശയായ താരം ഇക്കാര്യം സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ‘ഈ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ …
ബെയ്‌റൂട്ടിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ; ലബനനിൽ അഭയാർഥി പ്രതിസന്ധി
ബെയ്‌റൂട്ടിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ; ലബനനിൽ അഭയാർഥി പ്രതിസന്ധി
സ്വന്തം ലേഖകൻ: തെക്കൻ ലെബനനിൽ ആളുകൾക്ക് അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ച് ഇസ്രയേൽ പ്രതിരോധ സേന. ഐഡിഎഫിന്റെ അറബി ഭാഷാ വക്താവ് അവിചയ് അദ്രേയി ആണ് പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചത്. തെക്കൻ ലെബനനിലെ 25 ഓളം ഗ്രാമങ്ങളിൽ താമസിക്കുന്നവരോട് പ്രദേശം വിട്ടുപോകാനാണ് നിർദേശം. ഹിസ്ബുള്ള അംഗങ്ങൾ, ഇൻസ്റ്റാളേഷനുകൾ അല്ലെങ്കിൽ ആയുധങ്ങൾ എന്നിവയ്ക്ക് സമീപമുള്ള എല്ലാവരുടെയും ജീവൻ …
പശ്ചിമേഷ്യയുടെ ആകാശം സംഘർഷഭരിതം; യൂറോപ്പ് – ഗൾഫ് വ്യോമമേഖലയിൽ യാത്രാ പ്രതിസന്ധി
പശ്ചിമേഷ്യയുടെ ആകാശം സംഘർഷഭരിതം; യൂറോപ്പ് – ഗൾഫ് വ്യോമമേഖലയിൽ യാത്രാ പ്രതിസന്ധി
സ്വന്തം ലേഖകൻ: ഇസ്രയേല്‍ ലെബനനിലെ ആക്രമണം കടുപ്പിക്കുകയും, ആസന്നമായ ഇറാന്‍ – ഇസ്രയേല്‍ യുദ്ധ പ്രതീതിയും യൂറോപ്പ് – ഗള്‍ഫ് വിമാന സര്‍വീസുകളെ താറുമാറാക്കി. റഷ്യന്‍ – യുക്രൈന്‍ യുദ്ധം മൂലമുള്ള തിരിച്ചടിയ്ക്കു പിന്നാലെയാണ്മേ പശ്ചിമേഷ്യയിലെ സംഘര്‍ഷം. ഇതോടെ യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്കുള്ള യാത്ര കൂടുതല്‍ ക്ലേശകരമാവുകയാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കാകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുന്നു. …