1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദേശകാര്യ സഹമന്ത്രി വി. മുരളീധര​ൻ്റെ ബഹ്​റൈൻ സന്ദർശനത്തിന്​ തുടക്കം; പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സി​കൾ
വിദേശകാര്യ സഹമന്ത്രി വി. മുരളീധര​ൻ്റെ ബഹ്​റൈൻ സന്ദർശനത്തിന്​ തുടക്കം; പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സി​കൾ
സ്വന്തം ലേഖകൻ: മൂ​ന്നു​ ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ബ​ഹ്​​റൈ​നി​ൽ എ​ത്തി. ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ കോ​ൺ​സു​ലാ​ർ, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള അ​ണ്ട​ർ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ്​ അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​സൂ​ർ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യാ​ണ്​ സ​ന്ദ​ർ​ശ​നം. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എ​ന്ന നി​ല​യി​ലു​ള്ള വി. ​മു​ര​ളീ​ധ​ര​െൻറ ആ​ദ്യ …
കുവൈത്തിൽ ഒക്ടോബര്‍ ഒന്നിനകം വാക്‌സിന്‍ എടുക്കാത്ത പ്രവാസികളുടെ ഇഖാമ പുതുക്കി നൽകില്ല
കുവൈത്തിൽ ഒക്ടോബര്‍ ഒന്നിനകം വാക്‌സിന്‍ എടുക്കാത്ത പ്രവാസികളുടെ ഇഖാമ പുതുക്കി നൽകില്ല
സ്വന്തം ലേഖകൻ: കുവൈത്തിൽ ഒക്ടോബര്‍ ഒന്നിനകം വാക്‌സിന്‍ എടുക്കാത്ത പ്രവാസികളുടെ ഇഖാമ പുതുക്കി നൽകില്ല. സപ്തംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം 100 ശതമാനം ശേഷിയില്‍ തുറന്നു പ്രവര്‍ത്തിക്കും. പൊതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. പ്രവാസികള്‍ക്കിടയിലെ വാക്‌സിനേഷന്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ തൊഴിലുടമകള്‍ മുന്‍കൈയെടുക്കണം. രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകളും സപ്തംബര്‍ …
കുവൈത്തിൽ വിമാനത്താവള യാത്രക്കാരുടെ പരിധി 10,000 ആയി ഉയർത്തി; വിമാന സർവീസ് ഉടൻ തുടങ്ങും
കുവൈത്തിൽ വിമാനത്താവള യാത്രക്കാരുടെ പരിധി 10,000 ആയി ഉയർത്തി; വിമാന സർവീസ് ഉടൻ തുടങ്ങും
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. പ​ര​മാ​വ​ധി പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 7500ൽ​നി​ന്ന്​ 10,000 ആ​യാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്. കൂ​ട്ടി​യ 2500 സീ​റ്റ്​ ഇ​ജി​പ്​​തി​ൽ​നി​ന്നാ​ണ്. 1250 സീ​റ്റ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​നും ജ​സീ​റ എ​യ​ർ​വേ​സി​നും 1250 സീ​റ്റ്​ ഇൗ​ജി​പ്​​ഷ്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും ന​ൽ​കും. ഇ​ന്ത്യ​ക്കാ​രു​ടെ കാ​ത്തി​രി​പ്പ്​ തു​ട​രു​ക​യാ​ണ്​. ഇ​ന്ത്യ, ഈ​ജി​പ്‌​ത്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, …
നെറ്റ്‌വർക്ക് ഇല്ലാതെ കോൾ ചെയ്യാം! ഐഫോൺ 13ൽ ആപ്പിൾ ഒളിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ
നെറ്റ്‌വർക്ക് ഇല്ലാതെ കോൾ ചെയ്യാം! ഐഫോൺ 13ൽ ആപ്പിൾ ഒളിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ
സ്വന്തം ലേഖകൻ: ആപ്പിൾ തങ്ങളുടെ ഐഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ തലമുറ ഐഫോൺ 13 അവതരിപ്പിക്കാനൊരുങ്ങുകയാണ്. റിപോർട്ടുകൾ അനുസരിച്ച് സെപ്റ്റംബർ 14നാണ് ഐഫോൺ 13 ശ്രീനിയുടെ അരങ്ങേറ്റമുണ്ടാവുക. എല്ലാ വർഷവും പുത്തൻ ഐഫോൺ മോഡലുകൾ അവതരിപ്പിക്കുമ്പോൾ ഒരു സർപ്രൈസ് ആപ്പിൾ കരുതിവയ്ക്കാറുണ്ട്. റിപോർട്ടുകൾ അനുസരിച്ച് ഐഫോൺ 13ന്റെ സർപ്രൈസ് മിക്കവാറും ലോ-എർത്ത്-ഓർബിറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനായിരിക്കും. ആപ്പിൾ …
ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയുമായി റിസർവ് ബാങ്ക്; ഈ വർഷം അവസാനം അവതരിപ്പിച്ചേക്കും
ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയുമായി റിസർവ് ബാങ്ക്; ഈ വർഷം അവസാനം അവതരിപ്പിച്ചേക്കും
സ്വന്തം ലേഖകൻ: രാജ്യത്ത്​ ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ റിസർവ്​ ബാങ്ക്​. സെൻട്രൽ ബാങ്ക്​ ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) എന്നറിയപ്പെടുന്ന ഇവ ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ്​ വിവരം. ബിറ്റ്​കോയിൻ ഉൾപ്പെടെ നിരവധി ക്രിപ്​റ്റോ കറൻസികൾ രംഗം കീഴടക്കുന്നതിന്​ മുമ്പുതന്നെ നിരവധി ധനകാര്യ സ്​ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിക്ക​പ്പെടുന്നതും സമ്പദ്​വ്യവസ്​ഥയുടെ ഭാഗമായതുമായ ഡിജിറ്റൽ കറൻസി കൊണ്ടുവരികയെന്ന ആശയം …
സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്; 132 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ശതമാനം
സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്; 132 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
അഫ്ഗാൻ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ ഏതാനും മണി ക്കൂറുകൾ മാത്രം; കാബൂളിൽ ഇനിയും ആയിരങ്ങൾ
അഫ്ഗാൻ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ ഏതാനും മണി ക്കൂറുകൾ മാത്രം; കാബൂളിൽ ഇനിയും ആയിരങ്ങൾ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ മോശമായതോടെ ലോകമനഃസാക്ഷിയെ നോവിച്ച് കൂട്ടപ്പലായനത്തിനും തുടക്കമായി. അഫ്ഗാനിസ്ഥാനില്‍ ദിനംപ്രതി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരെ ലോകം ഭാഗ്യവാന്‍മാരായാണ് കാണുന്നത്. വ്യോമ മാര്‍ഗത്തിലൂടെ മറ്റ് പല വിദേശ രാജ്യങ്ങളിലേക്കും പലായനം ചെയ്യുന്നവര്‍ നിരവധിയാണ്. വ്യോമമാര്‍ഗമല്ലാതെയും താലിബാന്‍ ഭരിക്കുന്ന അഫ്ഗാനില്‍ നില്‍ക്കാന്‍ പേടിച്ച് പലയാനം ചെയ്യുന്ന സാധാരണക്കാരും കുറവല്ല. പലായനം ചെയ്യുന്ന മിക്ക …
യുഎസിൽ കത്രീനയേക്കാൾ കലിപ്പിൽ ഐഡ ചുഴലിക്കാറ്റ്; മിസിസിപ്പി പുഴ ഗതി മാറി ഒഴുകുന്നു; കനത്ത നാശനഷ്ടം
യുഎസിൽ കത്രീനയേക്കാൾ കലിപ്പിൽ ഐഡ ചുഴലിക്കാറ്റ്; മിസിസിപ്പി പുഴ ഗതി മാറി ഒഴുകുന്നു; കനത്ത നാശനഷ്ടം
സ്വന്തം ലേഖകൻ: അമേരിക്കയെ ഭീതിയുടെ മുനയിൽ നിർത്തി ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റിൽ ​എതിർദിശയിലേക്ക്​ ഒഴുകി പ്രശസ്​തമായ മിസിസിപ്പി പുഴ. ചുഴലിക്കൊടുങ്കാറ്റ്​ ഭീഷണമായി നിലംതൊട്ടതോടെയാണ്​ അതുവ​െരയും വടക്കുനിന്ന്​ തെക്കോ​ട്ടൊ​ഴുകിയ പുഴ ദിശ മാറി തെക്കുനിന്ന്​ വടക്കോ​ട്ടൊഴുകിയത്​. ബെലി ചാസിലുള്ള പുഴ മാപിനിയാണ്​ അൽപനേര​ത്തേക്ക്​ പുഴ എതിർദിശയിൽ ഒഴുകുന്നത്​ രേഖപ്പെടുത്തിയത്​. ഇതിന്‍റെ വിഡിയോകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്​. കത്രീന കൊടുങ്കാറ്റിനു …
കാബൂൾ നഗരത്തിൽ റോക്കറ്റ് വർഷം; കൂടുതൽ കൈ പൊ ള്ളാതെ അഫ്ഗാൻ വിടാനുള്ള കൗണ്ട്ഡൗൺ തുടങ്ങി യുഎസ്
കാബൂൾ നഗരത്തിൽ റോക്കറ്റ് വർഷം; കൂടുതൽ കൈ പൊ ള്ളാതെ അഫ്ഗാൻ വിടാനുള്ള കൗണ്ട്ഡൗൺ തുടങ്ങി യുഎസ്
സ്വന്തം ലേഖകൻ: കാബൂൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോക്കറ്റാക്രമണ പരമ്പര. ആരാണ് ആക്രമണം നടത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഐഎസ്-കെ ചാവേറുകളെ നേരിടാനെന്ന പേരിൽ അമേരിക്ക ആക്രമണം നടത്തുന്നുണ്ടെന്നണ് റിപ്പോർട്ടുകൾ. യുഎസ് ആക്രമണത്തിൽ ഒരു വീട്ടിലെ കുട്ടികളടക്കം ഏഴുപേർ കൊല്ലപ്പെട്ടതായി ടോളോ ന്യൂസ് റിപോർട്ട് ചെയ്തു. അതേസമയം ഒഴിപ്പിക്കൽ പുരോഗമിക്കുന്ന ഹാമിദ്​ കർസായി വിമാനത്താവളം ലക്ഷ്യമി​ട്ടെത്തിയ …
പ്രമുഖ അഫ്ഗാൻ നാടോടിപ്പാട്ടുകാരൻ ഫവാദ് അൻദരാബിയെ താലിബാൻ വെടിവച്ചു കൊന്നു
പ്രമുഖ അഫ്ഗാൻ നാടോടിപ്പാട്ടുകാരൻ ഫവാദ് അൻദരാബിയെ താലിബാൻ വെടിവച്ചു കൊന്നു
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ ബഗ് ലൻ പ്രവിശ്യയിൽ ഗായകനായ ഫവാദ് അൻദരാബിയെ താലിബാൻ വെടിവച്ചുകൊന്നു. മുൻപും താലിബാൻകാർ ഇദ്ദേഹത്തെ തിരക്കി വീട്ടിലെത്തിയിട്ടുണ്ടെന്ന് മകൻ ജവാദ് പറഞ്ഞു. അതേസമയം, സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നു താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. രാജ്യത്തെ നാടോടി ഗായകരിൽ പ്രമുഖനാണു ഫവാദ്. രാജ്യത്തെയും ജനങ്ങളെയും സവിശേഷതകളെ പുകഴ്ത്തുന്ന ഗാനങ്ങളാണ് ഫവാദ് ഏറെയും പാടിയിട്ടുള്ളത്. …