സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ ഒത്തുകൂടലിനെതിരെ കർശന നടപടിക്കൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കോവിഡ് കേസുകൾ കൂടി വരുമ്പോഴും ജനങ്ങൾ സംഘടിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ച് പരിപാടികൾ നടത്തപ്പെടുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചില …
സ്വന്തം ലേഖകൻ: സൌദിയില്‍ തൊഴിലാളികളുടെ താമസ കെട്ടിടങ്ങളില്‍ സുരക്ഷാ ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണം. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള പുതിയ നിയമ ഭേദഗതിയുടെ ഭാഗമായാണിത്. ഇതനുസരിച്ച് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ മറ്റുള്ളവര്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. സന്ദര്‍ശകരെ പരമാവധി തടയുകയാണ് ലക്ഷ്യമിടുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ആരോഗ്യ …
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും വാക്സിൻ നൽകാൻ അനുമതി. കൊവിഡ് മുന്നണിപ്പോരാളികൾക്ക് അടിയന്തരമായി വാക്സിൻ നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സ്കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും നൽകുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കുടുംബങ്ങളും ഇതിനായി സെപ്റ്റംബർ 24-ന് മുൻപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നും സ്കൂളുകൾക്ക് ലഭിച്ച കുറിപ്പിൽ …
സ്വന്തം ലേഖകൻ: ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനങ്ങൾക്കുള്ള എമ്മി അവാർഡിൽ എച്ച്ബിഒ നെറ്റ്‌വർക്കിന് തിളക്കം. ‘സക്‌സഷൻ’( മികച്ച ഡ്രാമ ), ‘വാച്ച്‌മെൻ’( ലിമിറ്റഡ് സീരീസ്) എന്നിവയ്‌ക്കടക്കം ആകെ 30 പുരസ്കാരങ്ങളാണ് എച്ച്ബിഒ നേടിയത്. നെറ്റ്‌ഫ്‌ളിക്‌സിന് 21 അവാർഡുകൾ ലഭിച്ചു. ‘യൂഫോറിയ’ (എച്ച്ബിഒ) യിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം സെൻഡയ നേടി. ഈ ബഹുമതി നേടുന്ന …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ ഒന്നാം ക്ലാസ് മുതൽ ഇംഗ്ലിഷ് പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വർഷം മുതൽ തുടങ്ങുന്ന പുതിയ പാഠ്യപദ്ധതിയിൽ ശാസ്ത്ര, ഗണിത വിഷയങ്ങൾക്കും തുല്യ പ്രധാന്യം ഉണ്ടായിരിക്കും. രാജ്യാന്തര നിലവാരമുള്ള പരിശീലനം നൽകി കുട്ടികളെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഈ മാറ്റം ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നവർക്ക് ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. …
സ്വന്തം ലേഖകൻ: മ്യൂസിയം എന്ന സങ്കല്പത്തെ മാറ്റിമറിക്കുന്ന അത്ഭുതങ്ങളാണ് റിയാദിലെ ഹാപ്പിനെസ് മ്യൂസിയം സന്ദർശകർക്കായി ഒരുക്കുന്നത്. മൾട്ടി സെൻസറി ഇൻസ്റ്റലേഷൻ വഴി ഒരുക്കിയ ഈ ഭാവനാ ലോകം രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്. മ്യൂസിയം ഓഫ് ഹാപ്പിനെസ് തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് തുറന്നു നൽകി. മനസിന് ആനന്ദം പകരുന്ന നിരവധി രസകരങ്ങളും അനുഭവങ്ങളും മേളിക്കുന്നതാണ് സന്തോഷ …
സ്വന്തം ലേഖകൻ: ഇന്ന് 2910 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ ഉണ്ടാകുമെന്ന ആശങ്ക വ്യാപകം. മാർച്ചിൽ മഹാമാരിയുടെ തുടക്കത്തിൽ കണ്ട പാനിക് ഷോപ്പിംഗിന്റെ ലക്ഷണങ്ങളാണ് സൂപ്പർ മാർക്കറ്റുകളിൽ. ഡെലിവറി സ്ലോട്ടുകൾ വളരെ വേഗത്തിൽ ബുക്ക് ചെയ്യപ്പെടുന്നുവെന്ന് ഒകാഡോയും സൈൻസ്ബറിയും ഉപയോക്താക്കൾക്ക് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകി. ഓൺലൈൻ സൂപ്പർ മാർക്കറ്റുകൾ അവരുടെ ‘പിക്ക് എ സ്ലോട്ട്’ വെബ്‌സൈറ്റ് പേജിലാണ് അറിയിപ്പ് …
സ്വന്തം ലേഖകൻ: ഖത്തറിനെ നാറ്റോ സഖ്യസേനയുടെ പ്രധാന സുഹൃത് രാഷ്ട്രമെന്ന പദവി നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് അമേരിക്ക.നാറ്റോ സഖ്യസേനയുടെ പുറത്തുനിന്നുള്ള ഒരു വിദേശ രാഷ്ട്രത്തിന് ലഭിക്കുന്ന വാഷിങ്ടണുമായുള്ള പ്രതിരോധ വാണിജ്യം, സുരക്ഷ സഹകരണമടക്കമുള്ള പ്രധാന ആനുകൂല്യങ്ങൾ ഇതുവഴി ഖത്തറിന് ലഭിക്കും. നാറ്റോ സഖ്യസേനയുടെ പുറത്തുനിന്നുള്ള പ്രധാന പങ്കാളിയാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അമേരിക്കൻ ഡെപ്യൂട്ടി അസി. സ്റ്റേറ്റ് …
സ്വന്തം ലേഖകൻ: വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്തിരുന്നു. വൈറ്റ് ഹൗസ് …