സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയര്‍സ് മെമ്പര്‍ സെക്രട്ടറി അലി മൊഹ്‌സിനിയുമായി കൂടിക്കാഴ്ച്ച നടത്തി. എന്‍ജിനീയറിംഗ് മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്ങ്ങളും ചര്‍ച്ച ചെയ്തു. അതേസമയം കുവൈത്തിലുള്ള മുഴുവന്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരും എംബസിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവില്‍ …
സ്വന്തം ലേഖകൻ: കൊവിഡ് മൂലം നിർത്തിവച്ച വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൌദി ജനറൽ അതോറിറ്റി ഓഫ് ഏവിയേഷൻ ഇന്ത്യയെ ഒഴിവാക്കി പുറത്തിറക്കിയ സർക്കുലർ പ്രകാരം വന്ദേഭാരത് മിഷൻ സർവീസുകൾ റദ്ദാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. വന്ദേ ഭാരത് മിഷൻ ഉൾപ്പെടെ സൌദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഉള്ള എല്ലാ വിമാനങ്ങൾക്കും വിലക്ക് ബാധകമാണെന്ന തരത്തിൽ പ്രചരിക്കുന്ന …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് കണക്ക് 5000 കടക്കുന്നത് ആദ്യമായാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ, ജില്ല തിരിച്ച് തിരുവനന്തപുരം 852 …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ അമേരിക്കകാര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍. കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്‌കാരിക വൈവിധ്യത്തിനും വഴിയൊരുക്കിയെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കകാര്‍ സംഘടിപ്പിച്ച് വെര്‍ച്ച്വല്‍ ധന സമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രസിഡന്റ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ 90ാമത് ദേശീയ ദിനം ഇന്ന്. 32 വർഷത്തെ യുദ്ധത്തിന് ശേഷം സൌദിയുടെ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായ കിങ് അബ്ദുൽ അസീസ് ബിൻ അബദുൽ റഹ്‌മാൻ അൽ സൌദിന്റെ നേതൃത്വത്തിൽ സൌദിയുടെ ഏകീകരണം സാധ്യമാക്കിയതിന്റെ വാർഷികമായാണ് സൌദി ദേശീയ ദിനം ആചരിക്കുന്നത്. രാജ്യവും രാജ്യനിവാസികളും ആഘോഷ നിറവിലെ ഹരിതശോഭയിൽ. വൈവിധ്യവും വൈപുല്യവുമാർന്ന …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് കശ്മീർ പ്രശ്‌നം ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് അദ്ദേഹം കശ്മീർ പ്രശ്‌നം ഉന്നയിച്ചത്. കശ്മീർ ഇപ്പോഴും കത്തുന്ന വിഷയമാണ്, വിഷയം ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാന കാര്യമാണെന്നും ഉർദുഗാൻ പറഞ്ഞു. ഇന്ത്യയെ പേരെടുത്തു പരാമർശിക്കാതെയാണ് കശ്മീർ പ്രശ്‌നം ഉർദുഗാൻ …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൌദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി . ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിര്‍ത്തുന്നത് എന്ന് സൌദി …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ ആറു മാസമായി അടഞ്ഞുകിടക്കുന്ന ഷാർജയിലെ സ്കൂളുകൾ 27ന് വീണ്ടും തുറക്കുമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) സ്ഥിരീകരിച്ചു. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ച് പാഠശാലകൾ അണുമുക്തമാക്കിയ ശേഷമാണ് പുനഃപ്രവേശനം. മറ്റ് എമിറേറ്റുകളിലെ സ്കൂളുകൾക്കൊപ്പം നിലവിലെ അധ്യയന വർഷം ആഗസ്റ്റ് 31ന് ആരംഭിക്കേണ്ടതായിരുന്നു. രണ്ടാഴ്ചകൂടി 100 ശതമാനം വിദൂര പഠനം തുടരുമെന്ന് …
സ്വന്തം ലേഖകൻ: ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബർ 27 മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വാർത്താ വിനിമയ വിവര സാേങ്കതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്നാണ് മന്ത്രാലയം ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമെടുത്തത്. ഇൻറർസിറ്റി സർവീസുകളായിരിക്കും സെപ്റ്റംബർ 27 മുതൽ ആരംഭിക്കുക. മസ്കത്ത് നഗരത്തിലെ സർവീസുകൾ ഒക്ടോബർ നാല് മുതലും സലാല …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിനും രാജ്യത്ത് നിലവിലുള്ള സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതത്വവും പരിഹരിക്കുന്നതിനും നീക്കങ്ങളാരംഭിച്ചു. നിലവില്‍ രാജ്യത്തുള്ള വിദേശികളെ കുറക്കുന്നതിനുള്ള കരടു നിയമത്തിന് കുവൈത്ത് പാര്‍ലമെന്റ് ഹ്യൂമന്‍ റിസോഴ്‌സ് സമിതി അംഗീകാരം നല്‍കി. ദേശീയ അസ്സംബ്ലി പാനല്‍ അംഗീകരിച്ച കരട് നിയമ പ്രകാരം രാജ്യത്തിന് ആവശ്യമായ വിദേശികളുടെ എണ്ണം നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് ആറുമാസത്തെ …