1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോപ്പ അമേരിക്ക, ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്
കോപ്പ അമേരിക്ക, ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ താരം നെയ്മറിന് നാലു മത്സരങ്ങളില്‍ വിലക്ക്. കൊളംബിയ, ബ്രസീല്‍ മത്സരത്തിന് ശേഷം നടന്ന തമ്മലടിയെ തുടര്‍ന്നാണ് നെയ്മറെ വിലക്കാന്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്. ഇതോടെ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കാന്‍ നെയ്മറുണ്ടാകിലെന്ന് ഉറപ്പായി. കൊളംബിയയോട് തോറ്റ ശേഷം കൊളംബിയന്‍ …
കനത്ത മഴ മുംബൈയില്‍ ജനജീവിതം വെള്ളത്തിലായി, രണ്ടു പേര്‍ മരിച്ചു
കനത്ത മഴ മുംബൈയില്‍ ജനജീവിതം വെള്ളത്തിലായി,  രണ്ടു പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: കനത്ത മഴ മുംബൈയില്‍ ജനജീവിതം മുക്കി. രണ്ടു ദിവസമായി തുടരുന്നു മഴയില്‍ രണ്ടു പേര്‍ മരിച്ചു. മുബൈയിലെ വഡാലയില്‍ അഞ്ച് വയസ്സുകാരനും 60 വയസ്സുകാരിയും വൈദ്യുതാഘാതമേറ്റ് മരിച്ചതായി ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരാണ് മാധ്യമങ്ങളെ അറിയിച്ചത്. മുംബൈ നഗരത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ പേമാരിയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചതെന്ന് കാലാവസ്ഥാ …
ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു
ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു
സ്വന്തം ലേഖകന്‍: ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു. ആന്ധ്ര പ്രദേശിലെ എളുരുവിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് എന്നയാളെയാണ് ആള്‍ക്കൂട്ടം അടിച്ചു കൊന്നത്. പെണ്‍കുട്ടിയെ കൊന്ന കേസില്‍ സുരേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് പൊലീസ് …
പ്രകൃതി സംരക്ഷണത്തിനുള്ള മാര്‍പാപ്പയുടെ ആഹ്വാനത്തിന് യുഎന്‍ തലവന്‍ ബാന്‍ കി മൂണിന്റെ പിന്തുണ
പ്രകൃതി സംരക്ഷണത്തിനുള്ള മാര്‍പാപ്പയുടെ ആഹ്വാനത്തിന് യുഎന്‍ തലവന്‍ ബാന്‍ കി മൂണിന്റെ പിന്തുണ
സ്വന്തം ലേഖകന്‍: പ്രകൃതി സംരക്ഷണത്തിനുള്ള മാര്‍പാപ്പയുടെ ആഹ്വാനത്തിന് യുഎന്‍ തലവന്‍ ബാന്‍ കി മൂണിന്റെ പിന്തുണ. മാര്‍പപ്പയുടെ വാക്കുകളെ ശരിവെക്കുന്നതായും ഇത് സാമൂഹിക നീതിയുടേയും മനുഷ്യാവകാശത്തിന്റേയും പ്രശ്‌നമാണെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. സാങ്കേതിക വിദ്യയിലുള്ള അന്ധമായ വിശ്വാസവും ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായ ആശ്രയിക്കുന്നതും വഴി മനുഷ്യകുലം സ്വയം ആത്മഹത്യയിലേക്ക് നിങ്ങുന്നത് തടയാന്‍ ശക്തമായ സാംസ്‌കാരിക …
റമസാന്‍, യുഎഇ തടവുകാരെ വിട്ടയക്കുന്നു, ദുബായില്‍ മാത്രം 734 പേര്‍ക്ക് മോചനം
റമസാന്‍, യുഎഇ തടവുകാരെ വിട്ടയക്കുന്നു, ദുബായില്‍ മാത്രം 734 പേര്‍ക്ക് മോചനം
സ്വന്തം ലേഖകന്‍: റമസാന്‍ പ്രമാണിച്ച് തടവുകാരെ തടവുകാരെ വിട്ടയക്കാന്‍ യുഎഇയിലെ വിവിധ എമിറേറ്റ്‌സുകള്‍ ഉത്തരവിട്ടു. ദുബായില്‍ മാത്രം 734 പേര്‍ക്ക് ഈ ആനുകൂല്യത്തിന്റെ ഭാഗമായി മോചനം ലഭിക്കും. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 734 തടവുകാരെ വിട്ടയക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ് …
മുന്‍ പാക്ക് പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന് ജാമ്യമില്ലാ വാറണ്ട്
മുന്‍ പാക്ക് പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന് ജാമ്യമില്ലാ വാറണ്ട്
സ്വന്തം ലേഖകന്‍: മുന്‍ പാക്ക് പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന് ജാമ്യമില്ലാ വാറണ്ട്. പാക്കിസ്ഥാനിലെ ഒരു ജില്ലാ കോടതിയാണ് മുഷറഫിന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. 2007 ലെ പട്ടാള നടപടിയില്‍ ലാല്‍ മസ്ജിദ് പുരോഹിതന്‍ അബ്ദുള്‍ റഷീദ് ഘാസി കൊല്ലപ്പെട്ട കേസിലാണ് വാറന്റ്. കേസ് ഇനി ജൂലൈ 24 ന് പരിഗണിക്കും. നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് …
കോപ്പ അമേരിക്ക, മെക്‌സിക്കോയെ തകര്‍ത്ത് ഇക്വഡോര്‍ ഉയിര്‍ത്തെഴുന്നേറ്റു
കോപ്പ അമേരിക്ക, മെക്‌സിക്കോയെ തകര്‍ത്ത് ഇക്വഡോര്‍ ഉയിര്‍ത്തെഴുന്നേറ്റു
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇക്വഡോര്‍ ഉയിര്‍ത്തെഴുന്നേറ്റു. തുടര്‍ച്ചയായ രണ്ടു തോല്‍വികളോടെ നാട്ടിലേക്ക് വിമാനം കയറാന്‍ തയ്യാറായിരുന്ന ഇക്വഡോര്‍ കരുത്തരായ മെക്‌സിക്കോയെ തകര്‍ത്ത് ടൂര്‍ണമെന്റിലെ തങ്ങളുടെ സാധ്യത നിലനിര്‍ത്തി. ഗ്രൂപ്പ് എയില്‍ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മെക്‌സിക്കോയെ കീഴടക്കിയ ഇക്വഡോര്‍ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തിയപ്പോള്‍ മെക്‌സിക്കോ …
അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പള്ളിയിലെ വെടിവപ്പ്, പ്രതി പിടിയില്‍
അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പള്ളിയിലെ വെടിവപ്പ്, പ്രതി പിടിയില്‍
സ്വന്തം ലേഖകന്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പള്ളിയില്‍ അതിക്രമിച്ച് കയറി വെടിവപ്പ് നടത്തുകയും 9 പേരെ വധിക്കുകയും ചെയ്ത സംഭവത്തില്‍ വെളുത്ത വര്‍ഗക്കാരനായ പ്രതി പിടിയില്‍. സൗത്ത് കാരലിനയിലെ ലെക്‌സിങ്ടണ്‍ സ്വദേശി ഡിലന്‍ റൂഫാണ് അറസ്റ്റിലായത്. ചാള്‍സ്റ്റണ്‍ നഗരത്തിലെ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് പള്ളിയിലായിരുന്നു കഴിഞ്ഞ ദിവസം വെടിവപ്പും കൂട്ടക്കൊലയും അരങ്ങേറിയത്. 14 മണിക്കൂര്‍ നീണ്ട …
ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ മുലപ്പാല്‍ വില്‍പ്പനക്ക്, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്
ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ മുലപ്പാല്‍ വില്‍പ്പനക്ക്, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: അച്ഛനും അമ്മയും ഒഴിച്ചുള്ള എന്തും ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ കിട്ടുമെന്ന പറച്ചില്‍ മാറ്റേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍. ഏറ്റവും ഒടുവില്‍ ഓണ്‍ലൈന്‍ കച്ചവടത്തിനെത്തിയത് മുലപ്പാലാണ്. യൂറോപ്പിലെ ചില പ്രമുഖ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുമാണ് മുലപ്പാല്‍ കുപ്പിയിലാക്കിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനക്കു പിന്നില്‍. നവജാത ശിശുക്കള്‍ക്കായല്ല ഈ വില്പനയെന്നുമാത്രം. ബോഡി ബില്‍ഡര്‍മാര്‍ക്കും അത്‌ലറ്റുകള്‍ക്കുമുള്ള പ്രകൃതിദത്തമായ …
സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നതായി റിപ്പോര്‍ട്ട്
സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപങ്ങളില്‍ പോയ വര്‍ഷം പത്തു ശതമാനത്തോളം കുറവു വന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഏകദേശം 12,615 കോടി രൂപയാണ് ഇപ്പോള്‍ ഇന്ത്യക്കാരുടെ നിക്ഷേപമായി വിവിധ സ്വിസ് ബാങ്കുകളിലുള്ളത്. ഇത് ഏതാണ്ട് 180 കോടി സ്വിസ് ഫ്രാങ്ക് വരും. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് …