1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഉടൻ ഇന്ത്യയിലെത്തും; ചൈനയ്ക്ക് ശക്തമായ താക്കീത്
റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഉടൻ ഇന്ത്യയിലെത്തും; ചൈനയ്ക്ക് ശക്തമായ താക്കീത്
സ്വന്തം ലേഖകൻ: ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദ കോലാഹലങ്ങൾക്കും ഒടുവിൽ റഫാൽ യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറും. 9ന് ഹരിയാനയിലെ അംബാലയില്‍ വ്യോമസേനാ കേന്ദ്രത്തില്‍ എത്തുന്നതോടെ ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഫ്രാന്‍സില്‍നിന്നു നേരിട്ട് യുഎഇയിലെ ഒരു വ്യോമകേന്ദ്രത്തിലേക്കാണു വിമാനം എത്തുന്നത്. പിന്നീടാവും ഹരിയാനയിലേക്കു പറക്കുക. അതിനിടയില്‍ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനായി …
ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25 മുതൽ സന്ദർശകർക്കായി തുറക്കും
ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25 മുതൽ സന്ദർശകർക്കായി തുറക്കും
സ്വന്തം ലേഖകൻ: ലോ​കം മു​ഴു​വ​ൻ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ക്കു​ന്ന ദുബായ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​​ന്റെ വാ​തി​ലു​ക​ൾ സന്ദർശകർക്കായി തു​റ​ക്കു​ന്നു. സി​ൽ​വ​ർ ജൂ​ബി​ലി സീ​സ​ൺ ഒ​ക്​​ടോ​ബ​ർ 25ന്​ ​തു​ട​ങ്ങു​മെ​ന്ന്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ അ​ധി​കൃ​ത​ർ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ലോ​ക​ത്തിന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​ർ എ​ത്തു​ന്ന​തി​നാ​ൽ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ഇ​ക്കു​റി​യു​​ണ്ടാ​വു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡി​ൽ​നി​ന്ന്​ അ​തി​വേ​ഗം അ​തി​ജീ​വി​ക്കു​ന്ന യു.​എ.​ഇ ഗ്ലോ​ബ​ൽ …
നിരോധിത ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾക്ക് പൂട്ടിട്ട് ഇന്ത്യ; പബ്ജി ഉൾപ്പെടെ 275 ആപ്പുകൾ നിരീക്ഷണത്തിൽ
നിരോധിത ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾക്ക് പൂട്ടിട്ട് ഇന്ത്യ; പബ്ജി ഉൾപ്പെടെ 275 ആപ്പുകൾ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ: ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ നിരോധിത ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണു നടപടി. നിരോധിച്ച ആപ്പുകളുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് വിവരം. ഇവയ്ക്കു പുറമേ കൂടുതൽ ആപ്പുകൾക്കെതിരെ കേന്ദ്രസർക്കാർ നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് …
സംസ്ഥാനത്ത് 927 പേര്‍ക്ക് കൂടി കൊവിഡ്; 689 പേര്‍ക്ക് രോഗമുക്തി; സമ്പർക്ക വ്യാപനം കൂടുന്നു
സംസ്ഥാനത്ത്  927 പേര്‍ക്ക് കൂടി കൊവിഡ്; 689 പേര്‍ക്ക് രോഗമുക്തി; സമ്പർക്ക വ്യാപനം കൂടുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, …
സ്‌പെയിനിൽ നിന്നെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധതിത ക്വാറന്റൈനുമായി യുകെ
സ്‌പെയിനിൽ നിന്നെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധതിത ക്വാറന്റൈനുമായി യുകെ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് യാത്രാ മാർഗനിർദേശങ്ങൾ പുറത്ത്. പുതിയ നിർദേശങ്ങൾ പ്രകാരം സ്പെയിനിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. സ്പെയിനിൽ കൊറോണയുടെ രണ്ടാം തരംഗമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുകെ സർക്കാരിന്റെ നടപടി. 900 ൽ അധികം പുതിയ വൈറസ് കേസുകൾ സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. …
യൂറോപ്പിൽ ഇളവുകൾ മുതലാക്കി കൊറോണയുടെ രണ്ടാം വരവ്; ഇന്ത്യയിൽ രോഗികൾ 14 ലക്ഷത്തിലേക്ക്
യൂറോപ്പിൽ ഇളവുകൾ മുതലാക്കി കൊറോണയുടെ രണ്ടാം വരവ്; ഇന്ത്യയിൽ രോഗികൾ 14 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: പ്രതിസന്ധിലായ സാമ്പത്തിക രംഗത്തെ പിടിച്ചു നിർത്താനായി നൽകിയ ഇളവുകൾ കോവിഡിന്റെ രണ്ടാം വരവിന് വഴി തുറക്കുകയാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളിലും. സ്പെയിൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, എന്നീ രാജ്യങ്ങളിലെല്ലാം ഇളവുകൾ നിലവിൽ വന്നതിന് ശേഷം കൊവിഡ് കേസുകളുടെ എണ്ണം കൂടുകയും പുതിയ ഹോട്ട് സ്പോട്ടുകൾ രൂപം കൊള്ളുകയും ചെയ്തു. കൊവിഡ് ഏറ്റവും അധികം …
“ഹന്ന“ ചുഴലിക്കാറ്റ് യുഎസ് തീരത്ത്; പേമാരിയും ശക്തമായ കാറ്റും; കൊവിഡ് പിടിയിലുള്ള ടെക്സസിൽ ഇരട്ട പ്രഹരം
“ഹന്ന“ ചുഴലിക്കാറ്റ് യുഎസ് തീരത്ത്; പേമാരിയും ശക്തമായ കാറ്റും; കൊവിഡ് പിടിയിലുള്ള ടെക്സസിൽ ഇരട്ട പ്രഹരം
സ്വന്തം ലേഖകൻ: കൊവിഡ് ദുരിതത്തില്‍ വലയുന്ന യുഎസിന് ഭീഷണിയായി ഹന്ന ചുഴലിക്കാറ്റ് തീരംതൊട്ടു. ടെക്സസ് തീരത്ത് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. കടലിൽ വലിയ ഉയരത്തില്‍ തിരമാലകളും രൂപപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ മേഖലയിലാണ് ചുഴലിക്കാറ്റുള്ളത്. ടെക്സസിലെ 32 കൗണ്ടികളില്‍ ദുരന്ത മുന്നറിയിപ്പ് നല്‍കി. പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. …
കിമ്മിനേയും വെല്ലുവിളിച്ച് കൊറോണ; ഉത്തര കൊറിയയിൽ ആദ്യ കൊവിഡ് കേസ്; ലോക്ക്ഡൌൺ
കിമ്മിനേയും വെല്ലുവിളിച്ച് കൊറോണ; ഉത്തര കൊറിയയിൽ ആദ്യ കൊവിഡ് കേസ്; ലോക്ക്ഡൌൺ
സ്വന്തം ലേഖകൻ: ജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് ബാധാ സംശയത്തെ തുടര്‍ന്ന് ഉത്തര കൊറിയന്‍ അതിര്‍ത്തി പട്ടണമായ കേസോങ്ങില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഭരണത്തലവന്‍ കിം ജോങ് ഉന്‍ ശനിയാഴ്ച അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേര്‍ത്തതായും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. …
ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കാതെ പരിശോധിക്കാൻ ഹമദ് വിമാനത്താവളം
ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കാതെ പരിശോധിക്കാൻ ഹമദ് വിമാനത്താവളം
സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ ചെക്ക്‌ പോയിന്റുകളിൽ പരിശോധനയ്ക്കായി യാത്രക്കാർ കയ്യിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കേണ്ട. പകരം ഹാൻഡ് ബാഗിൽ തന്നെ സൂക്ഷിച്ചാൽ മതി. യാത്രക്കാരന്റെ ബാഗിനുള്ളിലെ ഏത് ഉപകരണങ്ങളും വേഗത്തിൽ തിരിച്ചറിയാനുള്ള അത്യാധുനിക സി2 സുരക്ഷാ പരിശോധനാ സാങ്കേതിക വിദ്യ അധികൃതർ നടപ്പാക്കി കഴിഞ്ഞു. നാളിതുവരെ ടെർമിനലുകളിലെ ചെക്ക് പോയിന്റിൽ എത്തുമ്പോൾ …
ബ​ലി​പെ​രു​ന്നാ​ൾ: 265 ത​ട​വു​കാ​ർ​ക്ക്​ മാപ്പു നല്‍കി യുഎഇ ഭരണാധികാരികൾ
ബ​ലി​പെ​രു​ന്നാ​ൾ: 265 ത​ട​വു​കാ​ർ​ക്ക്​ മാപ്പു നല്‍കി യുഎഇ ഭരണാധികാരികൾ
സ്വന്തം ലേഖകൻ: ബ​ലി​പെ​രു​ന്നാ​ൾ പ്രമാണിച്ച് 265 ത​ട​വു​കാ​ർ​ക്ക്​ കൂ​ടി യു.​എ.​ഇ മോ​ച​നം ന​ൽ​കു​ന്നു. യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 203 ത​ട​വാു​കാ​ർ​ക്ക്​ മോ​ച​നം പ്ര​ഖ്യാ​പിച്ചു. തൊട്ടുപിന്നാലെ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി 62 ത​ട​വു​കാ​രെ …