സ്വന്തം ലേഖകൻ: ഓഗസ്റ്റ് അവസാനത്തോടെ അബുദാബിയിലെ മുഴുവൻ ഷോപ്പിങ് മാളുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും ഹോട്ടലുകൾക്കും ‘ഗൊ സെയ്ഫ്’ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് സാംസ്കാരിക ടൂറിസം വിഭാഗം (ഡിസിടി) അറിയിച്ചു. കൊവിഡ് ജാഗ്രതാ മുൻകരുതലിന്റെ ഭാഗമായി ഡിസിടി നിർദേശിച്ച സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കിയവർക്കാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതു ലഭിച്ചാൽ മാത്രമേ സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാനാവൂ. ജൂണിൽ ഹോട്ടലുകൾ, …
സ്വന്തം ലേഖകൻ: കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധന സൗജന്യമാണെന്ന് ആരോഗ്യമന്ത്രാലയം. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യ കൊവിഡ് പരിശോധ നടത്താൻ വ്യാഴാഴ്ചയാണ് ആരോഗ്യമന്ത്രാലയം നിർദേശിച്ചത്. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. രോഗബാധിതരെയും സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തി രോഗപ്പകർച്ച തടയുകയാണ് ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം അനുസരിച്ച് പിസിആർ ടെസ്റ്റ് നടത്തുന്ന സ്വകാര്യമേഖലാ …
സ്വന്തം ലേഖകൻ: ദേശീയ മേൽവിലാസ റജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കാൻ ഇനി ഒരു ദിനം മാത്രം. 18 വയസിന് മുകളിലുള്ള ഖത്തർ ഐഡിയുള്ള രാജ്യത്തെ സ്വദേശികൾ, പ്രവാസികൾ എന്നിവർ വ്യക്തിഗതമായും തൊഴിലുടമകൾ കമ്പനികളുടെ വിലാസങ്ങളും ആഭ്യന്തര മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യേണ്ട അവസാന ദിനം ജൂലൈ 26 ആണ്. റജിസ്‌ട്രേഷനായി നൽകിയ 6 മാസത്തെ സമയപരിധിയാണ് നാളെ അവസാനിക്കുന്നത്. …
സ്വന്തം ലേഖകൻ: ഈ വർഷം ഹജ് നിർവഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ ആദ്യ സംഘം തീർഥാടകർ വെള്ളിയാഴ്ച പുണ്യഭൂമിയിലെത്തി. അൽ ഖസീമിൽ നിന്നുള്ള സംഘമാണ് ജിദ്ദയിലെ പുതിയ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഹജ്-ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ ശരീഫ്, ജിദ്ദ വിമാനത്താവളം ഡയറക്ടർ ഇസാം ബിൻ ഫുആദ് നൂറും ചേർന്ന് ഇവരെ സ്വീകരിച്ചു. ഈ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 885 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 968 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 724 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് മരണം 6.35 ലക്ഷം കടന്നു. ആകെ രോഗികളുടെ എണ്ണം 1.56 കോടി കവിഞ്ഞു. ഇതുവരെ 1, 56, 51,601 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആയിരത്തിലധികം പേരാണ് 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളിലുമായി മരിച്ചത്. 24 മണിക്കൂറിനിടെ 68, 272 പേർക്കാണ് അമേരിക്കയിൽ രോഗം …
സ്വന്തം ലേഖകൻ: യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കവും സംഘർഷവും നയതന്ത്ര തലത്തിലും ശക്തമാകുന്നു. ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് പൂട്ടാൻ അമേരിക്ക ഉത്തരവിട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര യുദ്ധം രൂക്ഷമാകുന്നത്. കൂടുതൽ ചൈനീസ് കോൺസുലേറ്റുകൾ അടക്കാൻ ഉത്തരവിടുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ് ബുധനാഴ്ച വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഹൂസ്റ്റണിൽ ചൈനീസ് കോൺസുലേറ്റിൽ തീ കണ്ട സംഭവം …
സ്വന്തം ലേഖകൻ: ചൊവ്വയില്‍ പേടകമിറക്കിയുള്ള ദൗത്യത്തിനായി ചൈനയുടെ സുപ്രധാന ബഹിരാകാശ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഹെയ്‌നാന്‍ ദ്വീപിലുള്ള വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. പ്രാദേശിക സമയം 12.40 നായിരുന്നു വിക്ഷേപണം നടന്നത്. ആറ് ചക്രങ്ങളുള്ള റോബോട്ടിക് റോവര്‍ ചൊവ്വയില്‍ ഇറക്കുക എന്നതാണ് ചൈനയുടെ ഉദ്ദേശം. ലോങ്മാര്‍ച്ച് 5 എന്ന റോക്കറ്റിലാണ് റോവര്‍ അടങ്ങിയ …
സ്വന്തം ലേഖകൻ: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷത്തെ ഐപിഎൽ യുഎഇയിലേക്ക്. കോവിഡ് പ്രതിസന്ധിയിൽ അനന്തമായി നീണ്ട ട്വൻറി20 ക്രിക്കറ്റ് മാമാങ്കം സെപ്റ്റംബറിൽ യുഎഇയിൽ ആരംഭിക്കും. 19 ന് ആരംഭിക്കുന്ന താരപ്പോരിന്റെ കൊട്ടിക്കലാശം നവംബർ എട്ടിന് നടക്കും. ബിസിസിഐ വൃത്തങ്ങളിൽ നിന്നുള്ള അനൗദ്യോഗിക സ്ഥിരീകരണമാണ് പുറത്തുവന്നത്. അടുത്ത ആഴ്ച കൂടുന്ന ഐപിഎൽ ഗവേർണിങ് മീറ്റിങ്ങിൽ ഷെഡ്യൂളുകളും …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയ യുഎഇ വീസക്കാർ മടങ്ങി വരുമ്പോൾ 96 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പുതിയ തീരുമാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎഇ അറിയിച്ചു. തിരിച്ചെത്തുന്നവർ ആരോഗ്യ വിവരങ്ങൾ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക www.screening.purehealth.ae. എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നേരത്തെ …