1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊ​വി​ഡ് ബാ​ധി​ച്ച് 70 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലാ​യി മരിച്ചത് 3570 ഇ​ന്ത്യ​ക്കാ​ർ;
കൊ​വി​ഡ് ബാ​ധി​ച്ച് 70 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലാ​യി മരിച്ചത് 3570 ഇ​ന്ത്യ​ക്കാ​ർ;
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് 70 വിദേശ രാജ്യങ്ങളിലായി 3570 ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ലീഗ് എം പി പിവി അബ്ദുൽ വഹാബിന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിദേശകാര്യ മന്ത്രി ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 3280 പേർ മരിച്ചെന്ന് അദ്ദേഹം പുറത്തുവിട്ട് കണക്കുകള്‍ പറയുന്നു. ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഏറ്റവും …
പേമാരിയിൽ മുങ്ങി മഹാരാഷ്ട്ര; റായ്ഗഡിൽ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു
പേമാരിയിൽ മുങ്ങി മഹാരാഷ്ട്ര; റായ്ഗഡിൽ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു. തലായില്‍ 32 പേരും സുതര്‍ വാഡിയില്‍ നാലുപേരുമാണ് മരിച്ചത്. മുപ്പതിലേറെപ്പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. റായ്ഗഡിൽ മൂന്നിടങ്ങളിലായാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ടിടങ്ങളിൽ നിന്നായി 36 …
ലോകത്ത്​ ആദ്യമായി പുതിയ കൈകൾ തുന്നിച്ചേർക്കുന്ന ശസ്​ത്രക്രിയ വിജയകരം!
ലോകത്ത്​ ആദ്യമായി പുതിയ കൈകൾ തുന്നിച്ചേർക്കുന്ന ശസ്​ത്രക്രിയ വിജയകരം!
സ്വന്തം ലേഖകൻ: 23 വർഷം മുമ്പ്​ നഷ്​ടപ്പെട്ട കൈകൾക്ക്​ പകര​ം പുതിയ കൈകൾ തുന്നിച്ചേർത്ത​ ശസ്​ത്രക്രിയ വിജയകരം. ഐസ്​ലൻഡിലെ ​െഫലിക്​സ്​ ഗ്രെറ്റർസൺ എന്ന 49കാരനാണ്​ പുതിയ കൈകൾ ലഭിച്ചത്​. ലോകത്ത്​ ആദ്യമായാണ്​ നഷ്​ടപ്പെട്ട കൈകൾക്ക്​ പകരം പുതിയ കൈ തുന്നിച്ചേർക്കുന്ന ശസ്​ത്രക്രിയ വിജയകരമായി നടത്തിയത്​​. 1998ൽ വൈദ്യുതാഘാതത്തെ തുടർന്നുണ്ടായ അപകടത്തിലാണ്​ ഫെലിക്​സിന്​ ഇരുകൈകളും നഷ്​ടമാകുന്നത്​. കൈകൾക്ക്​ …
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്; 122 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്; 122 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കോവിഡ് പോരാളികൾക്ക് ഒടുവിൽ യുകെ സർക്കാരിൻ്റെ ആദരം; നഴ്സുമാർക്കും എൻഎച്ച്എസ് ജീവനക്കാർക്കും മുൻകാല പ്രാബല്യത്തോടെ 3% ശമ്പള വർധന
കോവിഡ് പോരാളികൾക്ക് ഒടുവിൽ യുകെ സർക്കാരിൻ്റെ ആദരം; നഴ്സുമാർക്കും എൻഎച്ച്എസ് ജീവനക്കാർക്കും മുൻകാല പ്രാബല്യത്തോടെ 3% ശമ്പള വർധന
സ്വന്തം ലേഖകൻ: കോവിഡ് പോരാളികൾക്ക് ഒടുവിൽ യുകെ സർക്കാരിൻ്റെ ആദരം. നഴ്സുമാർക്കും എൻഎച്ച്എസ് ജീവനക്കാർക്കും മുൻകാല പ്രാബല്യത്തോടെ 3% ശമ്പള വർധന പ്രഖ്യാപിച്ചു. ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ ഈ വർധന ലഭിക്കും. നേരത്തെ കേവലം ഒരു ശതമാനം മാത്രം ശമ്പള വർധന നടപ്പാക്കിയത് കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ മൂന്നു ശതമാനം ശമ്പള വർധന …
ഫ്രാൻസിനെ വിറപ്പിച്ച് കോവിഡ് നാലാം തരംഗം; വിവാദ വാക്​സിൻ പാസ്​പോർട്ട്​ പ്രാബല്യത്തിൽ
ഫ്രാൻസിനെ വിറപ്പിച്ച് കോവിഡ് നാലാം തരംഗം; വിവാദ വാക്​സിൻ പാസ്​പോർട്ട്​ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ലോകം കോവിഡ്​ ഭീതിയിൽനിന്ന്​ പതിയെ സാധാരണ ജീവിതത്തിലേക്ക്​ മടങ്ങുന്നതിനിടെ ഫ്രാൻസിൽ നാലാം തരംഗം. രാജ്യത്ത് വീണ്ടും കോവിഡ്​ വ്യാപനം ശക്​തമായതോടെ ഭരണ, പ്രതിപക്ഷങ്ങൾക്കിടയിൽ കടുത്ത വിവാദം സൃഷ്​ടിച്ച വാക്​സിൻ പാസ്​പോർട്ട്​ സംവിധാനം സർക്കാർ പ്രാബല്യത്തിലാക്കി. 50പേരിൽ കൂടുതൽ പ​ങ്കെടുക്കുന്ന പരിപാടികൾക്ക്​ നടപ്പാക്കിയ ‘ആരോഗ്യ പാസ്​’ ഇനി റസ്​റ്റൊറന്‍റുകൾ, കഫേകൾ, ഷോപ്പിങ്​ സെന്‍ററുകൾ എന്നിവിടങ്ങളിലും …
1000 വർഷത്തിനിടയിലെ കനത്ത മഴ; മഹാപ്രളയത്തില്‍ മുങ്ങി ചൈന; വ്യാപക നാശനഷ്ടം
1000 വർഷത്തിനിടയിലെ കനത്ത മഴ; മഹാപ്രളയത്തില്‍ മുങ്ങി ചൈന; വ്യാപക നാശനഷ്ടം
സ്വന്തം ലേഖകൻ: 1000 വർഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്തമഴയിൽ ചൈനയിലെ ഹെനാൻ പ്രവിശ്യ മുങ്ങി. 25 പേർ മരിച്ചു. 7 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ പട്ടാളം ഒന്നര ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.12 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അണക്കെട്ടുകൾ നിറഞ്ഞതോടെ സൈന്യം ജാഗ്രതയിലാണ്. മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്​സൂവിലാണ്​ ഏറ്റവും കൂടുതല്‍ …
മരിച്ചിട്ടും തലയിലൂടെ വാഹനം കയറ്റിയിറക്കി; സിദ്ദിഖിയുടെ അന്ത്യ നിമിഷങ്ങള്‍ വിവരിച്ച് അഫ്ഗാൻ കമാൻഡർ
മരിച്ചിട്ടും തലയിലൂടെ വാഹനം കയറ്റിയിറക്കി; സിദ്ദിഖിയുടെ അന്ത്യ നിമിഷങ്ങള്‍ വിവരിച്ച് അഫ്ഗാൻ കമാൻഡർ
സ്വന്തം ലേഖകൻ: താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ഡാനിഷിനൊപ്പം മുതിർന്ന അഫ്ഗാൻ ഓഫീസറും കൊല്ലപ്പെട്ടിരുന്നു. കാണ്ഡഹാറിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ മരിച്ച ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ, താലിബാൻ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഫ്ഗാന്‍ കമാന്‍ഡറായ ബിലാൽ അഹമ്മദ്. …
നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം; നൂറുകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസം
നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം; നൂറുകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം അനുവദിക്കാനുള്ള തീരുമാനം നൂറുകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമാകും. കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോയി പരീക്ഷ എഴുതുകയെന്ന തലവേദനയിൽ നിന്ന് പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും രക്ഷപ്പെടുകയും ചെയ്തു. ടി.എൻ. പ്രതാപൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം നൽകിയതിന് പിന്നാലെയാണ് പരീക്ഷാകേന്ദ്രം തുടങ്ങാമെന്ന ഉറപ്പു ലഭിച്ചത്. സെപ്റ്റംബർ …
എയർലൈൻ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്
എയർലൈൻ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്
സ്വന്തം ലേഖകൻ: 021ലെ ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയെന്ന അംഗീകാരം ഖത്തര്‍ എയര്‍വെയ്‌സിന്. ഏവിയേഷന്‍ രംഗത്തെ സുരക്ഷയും സേവന മികവും വിലയിരുത്തുന്ന റേറ്റിംഗ് ഏജന്‍സിയായ ആസ്ത്രേലിയയിലെ എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട്കോമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടിക തയാറാക്കുന്നത്. മികച്ച റേറ്റിങ് നേടുന്ന 20 വിമാനകമ്പനികളുടെ പട്ടികയാണ് എല്ലാവര്‍ഷവും തയാറാക്കുക. എയര്‍ ന്യൂസിലാന്റിനെ രണ്ടാം …