1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓഗസ്​റ്റ്​ ഒന്ന്​ മുതൽ സൗദിയിലെ സ്ഥാപനങ്ങളിൽ വാക്​സിൻ എടുത്തവർക്ക് മാത്രം​ പ്രവേശനം
ഓഗസ്​റ്റ്​ ഒന്ന്​ മുതൽ സൗദിയിലെ സ്ഥാപനങ്ങളിൽ വാക്​സിൻ എടുത്തവർക്ക് മാത്രം​ പ്രവേശനം
സ്വന്തം ലേഖകൻ: ഓഗസ്​റ്റ്​ ഒന്ന്​ മുതൽ സൗദിയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം കോവിഡ്​ വാക്സിൻ എടുത്തവർക്കും കോവിഡ് ബാധിച്ച്​ സുഖം പ്രാപിച്ചവർക്കും​ മാത്രമായിരിക്കുമെന്ന്​ മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം നിലനിർത്താനുള്ള മുൻകരുതൽ നടപടികൾ ഇവർ പാലിച്ചിരിക്കുകയും വേണം. ​ കുത്തിവെപ്പെടുക്കാത്തവരെ​ പൊതു സ്വകാര്യ സ്ഥാപങ്ങളിലേക്ക്​ പ്രവേശിക്കാൻ അനുവദിക്കുകയില്ല. വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, …
സൗദിയിൽ രാജ്യത്തിനു പുറത്തുള്ള പ്രവാസികളുടെ ഇഖാമ കാലാവധി ഓഗസ്ത് 31 വരെ നീട്ടി
സൗദിയിൽ രാജ്യത്തിനു പുറത്തുള്ള പ്രവാസികളുടെ ഇഖാമ കാലാവധി ഓഗസ്ത് 31 വരെ നീട്ടി
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള യാത്രാ വിലക്കിന്റെ പശ്ചാത്തലത്തില്‍ നാടുകളില്‍ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയുടെയും (റെസിഡന്‍സി പെര്‍മിറ്റ്) എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയുടെയും കാലാവധി ഓഗസ്ത് 31 വരെ നീട്ടിയതായി സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) അറിയിച്ചു. അതോടൊപ്പം സന്ദര്‍ശക വിസകളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് …
ഒമാനിൽ ലോക്ക്ഡൗൺ കാലത്തെ അടിയന്തര ആവശ്യങ്ങൾക്കായി ജോയിന്‍റ് ഓപറേഷൻസ് സെന്‍റര്‍
ഒമാനിൽ ലോക്ക്ഡൗൺ കാലത്തെ അടിയന്തര ആവശ്യങ്ങൾക്കായി ജോയിന്‍റ് ഓപറേഷൻസ് സെന്‍റര്‍
സ്വന്തം ലേഖകൻ: ഒമാനിൽ സമ്പൂർണ ലോക്ഡൗൺ കാലയളവിൽ ജനങ്ങളുടെ അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാനും അടിയന്തര യാത്രാനുമതികൾ നൽകുന്നതിനുമായി ജോയിന്‍റ് ഓപറേഷൻ സെൻറർ പ്രവർത്തനസജ്ജമായി. ലോക്ഡൗൺ ദിവസങ്ങളിൽ വിമാനത്താവള യാത്രക്ക് തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു. റോയൽ ഒമാൻ പൊലീസ്, ഹെൽത്ത് കെയർ, ടൂറിസം, വാണിജ്യം-വ്യവസായം, നഗരസഭ, കമ്മ്യൂണിക്കേഷൻസ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി, കൃഷി, ഫിഷറീസ്, വാട്ടർ …
യാത്രക്കാരുടെ എണ്ണത്തില്‍ ദുബായിയെ മറികടന്ന് ദോഹ എയര്‍പോര്‍ട്ട്
യാത്രക്കാരുടെ എണ്ണത്തില്‍ ദുബായിയെ മറികടന്ന് ദോഹ എയര്‍പോര്‍ട്ട്
സ്വന്തം ലേഖകൻ: യാത്രക്കാരുടെ എണ്ണത്തില്‍ ദുബായിയെ മറികടന്ന് ദോഹ എയര്‍പോര്‍ട്ട്. ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ ദോഹ വിമാനത്താവളം വഴി ബുക്ക് ചെയ്യപ്പെട്ട എയര്‍ ടിക്കറ്റുകളുടെ എണ്ണം ദുബായിലേതിനേക്കാള്‍ 18 ശതമാനം കൂടുതലാണ്. ഈ നില വരും മാസങ്ങളിലും തുടരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഈ വര്‍ഷത്തെ രണ്ടാം പകുതിയിലേക്ക് ഇതിനകം ലഭിച്ചിരിക്കുന്ന ബുക്കിംഗ് …
കുവൈത്തിൽ സെപ്തംബറിൽ ക്ലാസുകൾ തുടങ്ങാൻ സ്കൂളുകൾ; ഇമ്മ്യൂൺ ആപ്പിൽ മാറ്റം
കുവൈത്തിൽ സെപ്തംബറിൽ ക്ലാസുകൾ തുടങ്ങാൻ സ്കൂളുകൾ; ഇമ്മ്യൂൺ ആപ്പിൽ മാറ്റം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണാധീനമായ കുവൈറ്റില്‍ സെപ്തംബര്‍ മുതല്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാന്‍ സജ്ജമായി 900ത്തോളം സ്‌കൂളുകള്‍. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ച് സ്‌കൂളുകള്‍ തുറക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യാസീന്‍ അല്‍ യാസീന്‍ അറിയിച്ചു. സപ്തംബറില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും …
ഇന്ത്യയിൽ ആദ്യത്തെ പക്ഷിപ്പനി മരണം ഡൽഹിയിൽ; 11കാരൻ മരിച്ചു
ഇന്ത്യയിൽ ആദ്യത്തെ പക്ഷിപ്പനി മരണം ഡൽഹിയിൽ; 11കാരൻ മരിച്ചു
സ്വന്തം ലേഖകൻ: ഹരിയാന സ്വദേശിയായ 11കാരൻ ഡൽഹിയിൽ പക്ഷിപ്പനി ബാധിച്ചു മരിച്ചു. ഇതാദ്യമായാണ് ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ പക്ഷിപ്പനി മരണവും ഇതാണ്. ഡൽഹി എയിംസ് ആശുപത്രിയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. പൂനയെിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് കുട്ടിയുടെ ശരീരത്തിൽ എച്ച്5എൻ1 വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കുട്ടിയ്ക്ക് കൊവിഡ് പരിശോധന നടത്തി …
ഇന്ത്യയിലെ യഥാർഥ കോവിഡ് മരണസംഖ്യ ഞെട്ടിക്കും; 49 ലക്ഷം വരെ വരുമെന്ന് പഠനം
ഇന്ത്യയിലെ യഥാർഥ കോവിഡ് മരണസംഖ്യ ഞെട്ടിക്കും; 49 ലക്ഷം വരെ വരുമെന്ന് പഠനം
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് 19 മരണം സംബന്ധിച്ച യഥാര്‍ഥ കണക്ക് ഞെട്ടിക്കുന്നതെന്ന് പഠനം. ഇന്ത്യയില്‍ കോവിഡ് 19 മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 49 ലക്ഷത്തോളം വരുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് പഠനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ …
4 മിനിറ്റോളം ബഹിരാകാശത്ത് ഒഴുകി നടന്ന് ജെഫ് ബെസോ സും സംഘവും; സ്പേസ് ടൂറിസത്തിൽ പുതുചരിത്രം
4 മിനിറ്റോളം ബഹിരാകാശത്ത് ഒഴുകി നടന്ന് ജെഫ് ബെസോ സും സംഘവും; സ്പേസ് ടൂറിസത്തിൽ പുതുചരിത്രം
സ്വന്തം ലേഖകൻ: നിമിഷങ്ങള്‍കൊണ്ട് ബഹിരാകാശം തൊട്ട് തിരികെ എത്തിയിരിക്കുകയാണ് ശതകോടീശ്വരൻ കൂടിയായ ജെഫ് ബെസോസും സംഘവും. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 6.43നായിരുന്നു സംഘത്തേയും വഹിച്ച് ടെക്സസ് സ്പേസ്പോർട്ടിലെ ലോഞ്ചിംഗ് പാഡില്‍ നിന്നും ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് കുതിച്ചത്. 10 മിനിട്ട് 21 സെക്കന്റിനും ശേഷം സംഘം തിരികെ ഭൂമിയിലേക്ക് …
രാജ് കുന്ദ്രയുടെ പിന്നിൽ ലണ്ടനിലെ നീലച്ചിത്ര നിർമ്മാണ കമ്പനി; ശിൽപ്പ ഷെട്ടിയുടെ പങ്കും അന്വേഷിക്കും
രാജ് കുന്ദ്രയുടെ പിന്നിൽ ലണ്ടനിലെ നീലച്ചിത്ര നിർമ്മാണ കമ്പനി; ശിൽപ്പ ഷെട്ടിയുടെ പങ്കും അന്വേഷിക്കും
സ്വന്തം ലേഖകൻ: നീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ്​ കുന്ദ്രയെ ജൂലൈ 23വരെ രാജ്​ കുന്ദ്രയെ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച കുന്ദ്രയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ലണ്ടൻ ആസ്​ഥാനമായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്‍റെ സ്​ഥാപനത്തിന്​ വേണ്ടിയാണ്​ രാജ്​ കുന്ദ്ര പ്രവർത്തിക്കുന്നതെന്നാണ്​ പൊലീസ്​ കണ്ടെത്തൽ. ഇന്ത്യയിലേക്ക്​ നീലചിത്രങ്ങൾ വിതരണം നടത്തുന്ന …
സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.91; നിയന്ത്രണങ്ങളിൽ ഇളവില്ല
സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.91; നിയന്ത്രണങ്ങളിൽ ഇളവില്ല
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസർകോട് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …