സ്വന്തം ലേഖകൻ: ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നു യുഎഇയിലേയ്ക്ക് നേരിട്ട് യാത്രാ വിമാനസർവീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് എയർ ലൈൻസ്. നേരത്തെ ഈ മാസം ഏഴു മുതൽ സർവീസ് പുനരാരംഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അറിയിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 24 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. 14 ദിവസത്തിനിടെ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ ഉൾപ്പെടെ നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും വിലക്കേർപ്പെടുത്തി സൗദി അറേബ്യ. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാർ യാത്ര ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. ഈ മാസം നാലു മുതൽ നിരോധനം നിലവിൽവരും. ഈ …
സ്വന്തം ലേഖകൻ: ഒമാനിൽ വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധ നടത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിനേഷന്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം. കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തണം എന്നും വാക്‌സീന്‍ ഘടകങ്ങളില്‍ വൈറസ് അടങ്ങിയിരിക്കുന്നുവെന്നും വാക്‌സീന്‍ സ്വീകരിച്ചാല്‍ രോഗത്തിന്‍റെ തീവ്രത വര്‍ധിക്കുമെന്നുമാണ് …
സ്വന്തം ലേഖകൻ: തൊഴിൽ മതിയാക്കി പോവുകയോ അകാരണമായി ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ജീവനക്കാരുടെ വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള അപേക്ഷ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയതായി മാൻപവർ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. തൊഴിൽ മതിയാക്കി സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കാൻ അതോറിറ്റി വെബ്സൈറ്റിൽ നൽകിയ അപേക്ഷഫോറം പൂരിപ്പിക്കണം. സേവനാനന്തര ആനുകൂല്യങ്ങൾ കിട്ടി ബോധിച്ചതായുള്ള തൊഴിലാളിയുടെ …
സ്വന്തം ലേഖകൻ: ആമസോൺ സ്ഥാപകനും ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്റെ ഉടമയുമായ ജെഫ് ബെസോസിനു മുൻപേ ബഹിരാകാശത്തെത്താൻ വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസൻ ഒരുങ്ങുന്നു. വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ്‌പ്ലെയിനിലാണ് എഴുപതുകാരൻ ബ്രാൻസൻ ഈ മാസം 11നു ബഹിരാകാശത്തേക്കു കുതിക്കാൻ പദ്ധതിയിടുന്നത്. ബെസോസ് യാത്ര തിരിക്കുന്നത് ഇരുപതിനാണ്. യാത്രാസംഘത്തിൽ തനിക്കും സഹോദരൻ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 12,095 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,19,659 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.11. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 13,505. ചികിത്സയിലായിരുന്ന 10,243 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1553 കൊല്ലം 1271 കോഴിക്കോട് 1180 തൃശൂര്‍ 1175 …
സ്വന്തം ലേഖകൻ: ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തിൽ കെൻസിംങ്ടൺ പാലസിലെ സൺകെൻ ഗാർഡനിൽ സ്ഥാപിച്ച പ്രതിമ അനാശ്ച്ഛാദനം ചെയ്യാൻ മക്കളായ വില്യം-ഹാരി രാജകുമാരന്മാർ ഒരുമിച്ചെത്തി. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അസ്വാരസ്യങ്ങൾ മറന്ന് ഇരുവരും ചേർന്ന് അമ്മയുടെ പ്രതിമ അനാവരണം ചെയ്തത്. അമേരിക്കയിൽ ,സ്ഥിരതാമസമാക്കിയ ഹാരി രാജകുമാരൻ ഈ ചടങ്ങിനായി മാത്രം കഴിഞ്ഞയാഴ്ചയാണ് ഭാര്യ മെഗാനും രണ്ടു മക്കൾക്കുമൊപ്പം …
സ്വന്തം ലേഖകൻ: ചൈനയിലെ ജനങ്ങളും അതിശക്തമായ സൈന്യവും ഉയർത്തുന്ന ഉരുക്കുമതിലിനെ ഭേദിച്ച് ആക്രമണം നടത്താൻ ഒരു വിദേശ ശക്തിക്കും കഴിയില്ലെന്ന് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചു. ശതാബ്ദി ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിപ്രകടനത്തെ അഭിസംബോധന ചെയ്യവെ ആണ് അമേരിക്കയെ പേരെടുത്തു പറയാതെ പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ഷി മുന്നറിയിപ്പ് നൽകിയത്. ടിയാനമെൻ സ്ക്വയറിൽ …
സ്വന്തം ലേഖകൻ: ഇന്ത്യ-ഖത്തർ എയർബബ്ൾ കരാർ പുതുക്കുന്നതിലെ കാലതാമസം പ്രവാസി യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ ഉച്ചയോടെയാണു ജൂലൈ മാസത്തേക്കുള്ള കരാർ പുതുക്കി പ്രശ്‌നങ്ങൾ പരിഹരിച്ചത്. കരാർ കാലാവധി അവസാനിച്ചതിനാൽ ബുധനാഴ്ച അർധരാത്രിയോടെ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. തുടർന്നു നൂറു കണക്കിനു യാത്രക്കാരാണു വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. സർവീസുകൾ റദ്ദാക്കുന്നതു സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും യാത്രക്കാർ …
സ്വന്തം ലേഖകൻ: നാട്ടിൽ നിന്ന് ദുബായിലേക്ക് വരാൻ ഗോൾഡൻ വീസക്കാർക്ക് പുറമേ ഇൻവെസ്റ്റർ വീസ, പാർട്ണർ , ബിസിനസ്് വീസ എന്നിവയുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവസരം. വിമാനം ചാർട്ടർ ചെയ്ത് എത്താൻ ഒരാൾക്ക് 22000 ദിർഹം (4,40,000 രൂപ) ചെലവു വരുമ്പോൾ പുതിയ രീതിയിൽ ഒരാൾക്ക് ഏകദേശം 8500 ദിർഹം (1,70,000) മതി. ട്രാവൽസ് കമ്പനികൾ …