1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടന്ന ആരോപണം ശക്തമാകുന്നു, വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ ജനങ്ങള്‍ തടഞ്ഞു, ചുഴലിക്കാറ്റില്‍ മരണസംഖ്യ 29 ആയി
ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടന്ന ആരോപണം ശക്തമാകുന്നു, വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ ജനങ്ങള്‍ തടഞ്ഞു, ചുഴലിക്കാറ്റില്‍ മരണസംഖ്യ 29 ആയി
സ്വന്തം ലേഖകന്‍: ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടന്ന ആരോപണം ശക്തമാകുന്നു, വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ ജനങ്ങള്‍ തടഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായവരെ സന്ദര്‍ശിക്കാന്‍ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയയന്റെ വാഹനം ജനങ്ങള്‍ മൂന്നു മിനിറ്റോളം തടഞ്ഞുവച്ചു. ദുരിതബാധിത മേഖലകളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചയിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ മന്ത്രി കടകംപളളി സുരേന്ദ്രന്റെ കാറിലാണ് …
യുഎഇയില്‍ തൊഴില്‍ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍, വര്‍ക്ക് പെര്‍മിറ്റ് നിരക്കിലും വ്യത്യാസം
യുഎഇയില്‍ തൊഴില്‍ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍, വര്‍ക്ക് പെര്‍മിറ്റ് നിരക്കിലും വ്യത്യാസം
സ്വന്തം ലേഖകന്‍: യുഎഇയില്‍ തൊഴില്‍ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍, വര്‍ക്ക് പെര്‍മിറ്റ് നിരക്കിലും വ്യത്യാസം. തൊഴിലാളികളുടെ തസ്തികയും യോഗ്യതയും അടിസ്ഥാനമാക്കിയാണ് വര്‍ക്ക് പെര്‍മിറ്റ് നിരക്ക് കണക്കാക്കുക. രാജ്യത്തെ കച്ചവട മേഖലകളെ മൂന്നായി തിരിച്ചാണ് തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് നിശ്ചയിക്കുന്നത്. ഒപ്പം ജോലി മാറുന്നതിനുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളികളുടെ …
കൊടും വിഷമായ ഇന്ധന അവശിഷ്ടങ്ങള്‍ അമേരിക്കന്‍ എണ്ണക്കമ്പനികള്‍ ഇന്ത്യയുടെ തലയില്‍ കെട്ടിവെക്കുന്നു, കയറ്റുമതി ഇന്ത്യന്‍ വ്യവസായ ശാലകള്‍ക്കുള്ള ഇന്ധനമെന്ന മറവില്‍
കൊടും വിഷമായ ഇന്ധന അവശിഷ്ടങ്ങള്‍ അമേരിക്കന്‍ എണ്ണക്കമ്പനികള്‍ ഇന്ത്യയുടെ തലയില്‍ കെട്ടിവെക്കുന്നു, കയറ്റുമതി ഇന്ത്യന്‍ വ്യവസായ ശാലകള്‍ക്കുള്ള ഇന്ധനമെന്ന മറവില്‍
സ്വന്തം ലേഖകന്‍: കൊടും വിഷമായ ഇന്ധന അവശിഷ്ടങ്ങള്‍ അമേരിക്കന്‍ എണ്ണക്കമ്പനികള്‍ ഇന്ത്യയുടെ തലയില്‍ കെട്ടിവെക്കുന്നു, കയറ്റുമതി ഇന്ത്യന്‍ വ്യവസായ ശാലകള്‍ക്കുള്ള ഇന്ധനമെന്ന മറവില്‍. സ്വന്തം നാട്ടില്‍ വിറ്റഴിക്കാനാവാത്ത, കനേഡിയന്‍ ടാര്‍ സാന്‍ഡ് അടക്കമുള്ള എണ്ണ ഉല്‍പന്നങ്ങളുടെ ശുദ്ധീകരണ ശേഷം വീപ്പകളില്‍ അടിഞ്ഞു കൂടുന്ന പെട്രോളിയം കോക്ക് (പെറ്റ് കോക്ക്) പോലുള്ള വിഷ വസ്തുക്കളാണ് യുഎസ് എണ്ണക്കമ്പനികള്‍ …
തമിഴ് രാഷ്ട്രീയത്തിലേക്ക് സിനിമാ സ്‌റ്റൈല്‍ പ്രവേശവുമായി നടന്‍ വിശാല്‍, ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മത്സരിക്കും
തമിഴ് രാഷ്ട്രീയത്തിലേക്ക് സിനിമാ സ്‌റ്റൈല്‍ പ്രവേശവുമായി നടന്‍ വിശാല്‍, ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മത്സരിക്കും
സ്വന്തം ലേഖകന്‍: തമിഴ് രാഷ്ട്രീയത്തിലേക്ക് സിനിമാ സ്‌റ്റൈല്‍ പ്രവേശവുമായി നടന്‍ വിശാല്‍, ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മത്സരിക്കും. തമിഴ് സിനിമാ ലോകത്ത് നിന്ന് രജനികാന്തോ കമല്‍ഹാസനോ ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയെന്ന് ഉറ്റു നോക്കി ക്കൊണ്ടിരികക്കേയാണ് വിശാല്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. നിലവില്‍ അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ് വിശാല്‍. ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വിശാല്‍ …
യെമന്‍ മുന്‍ പ്രസിഡന്റ് സാലിഹും ഇറാന്‍ പിന്തുണക്കുന്ന ഹൂതി വിമതരും അകലുന്നു, ഉപരോധം പിന്‍വലിച്ചാന്‍ സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സാലിഹ്
യെമന്‍ മുന്‍ പ്രസിഡന്റ് സാലിഹും ഇറാന്‍ പിന്തുണക്കുന്ന ഹൂതി വിമതരും അകലുന്നു, ഉപരോധം പിന്‍വലിച്ചാന്‍ സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സാലിഹ്
സ്വന്തം ലേഖകന്‍: യെമന്‍ മുന്‍ പ്രസിഡന്റ് സാലിഹും ഇറാന്‍ പിന്തുണക്കുന്ന ഹൂതി വിമതരും അകലുന്നു, ഉപരോധം പിന്‍വലിച്ചാന്‍ സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സാലിഹ്. യെമന് എതിരേയുള്ള ഉപരോധം പിന്‍വലിച്ചാല്‍ ഹൗതികള്‍ക്ക് എതിരേ പോരാടുന്ന സൗദി സഖ്യവുമായി ചര്‍ച്ചയ്ക്കു തയാറാണെന്നായിരുന്നു സാലിഹിന്റെ വാക്കുകള്‍. സാലിഹിന്റെ ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി അറബ് ഗ്രൂപ്പിലേക്കു മടങ്ങി വരുമെന്നു പ്രതീക്ഷിക്കുന്നതായി …
സംഗീത ജീവിതത്തിന്റെ 35 ആം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായകന്‍ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് പുരസ്‌കാരവും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദരവും
സംഗീത ജീവിതത്തിന്റെ 35 ആം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായകന്‍ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് പുരസ്‌കാരവും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദരവും
സ്വന്തം ലേഖകന്‍: സംഗീത ജീവിതത്തിന്റെ 35 ആം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായകന്‍ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് പുരസ്‌കാരവും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദരവും. കഴിഞ്ഞ 29 നായിരുന്നു ചടങ്ങ്. സംഗീത ജീവിതത്തില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. ബ്രിട്ടന്‍ പാര്‍ലമെന്റ് …
റഷ്യക്കാരുമായുള്ള കൂടിക്കാഴ്ചാ വിവാദത്തില്‍ കുടുങ്ങിയ മുന്‍ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്നിന്റെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് ട്രംപ്
റഷ്യക്കാരുമായുള്ള കൂടിക്കാഴ്ചാ വിവാദത്തില്‍ കുടുങ്ങിയ മുന്‍ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്നിന്റെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: റഷ്യക്കാരുമായുള്ള കൂടിക്കാഴ്ചാ വിവാദത്തില്‍ കുടുങ്ങിയ മുന്‍ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്നിന്റെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് ട്രംപ്. കൂടികാഴ്ച നിയമപരമായിരുന്നെന്ന് ട്രംപ്. ട്വിറ്ററിലുടെയാണ് അഭിപ്രായം പ്രകടനം നടത്തിയത്. മൈക്കിള്‍ ഫിന്നിന്റെ റഷ്യന്‍ അംബാസിഡറുമായുള്ള കൂടികാഴ്ച നിയമപരമാണ്. അതില്‍ മറച്ച് വെക്കാന്‍ ഒന്നുമില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എഫ്.ബി.ഐയും വൈസ് പ്രസിഡന്റിനെയും തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് …
കേരളവും ലക്ഷദ്വീപും പിടിച്ചു കുലുക്കി ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം, സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനഞ്ചായി
കേരളവും ലക്ഷദ്വീപും പിടിച്ചു കുലുക്കി ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം, സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനഞ്ചായി
സ്വന്തം ലേഖകന്‍: കേരളവും ലക്ഷദ്വീപും പിടിച്ചു കുലുക്കി ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം, സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഓഖി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ശക്തമായ കാറ്റിനുസാധ്യതയുണ്ടെന്ന് …
ഉത്തര കൊറിയ ബുധനാഴ്ച നടത്തിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ദേശീയ ആഘോഷമായി കിം ജോംഗ് ഉന്‍
ഉത്തര കൊറിയ ബുധനാഴ്ച നടത്തിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ദേശീയ ആഘോഷമായി കിം ജോംഗ് ഉന്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ബുധനാഴ്ച നടത്തിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ദേശീയ ആഘോഷമായി കിം ജോംഗ് ഉന്‍. മിസൈല്‍ പരീക്ഷണം രാജ്യം ആഘോഷിച്ചെന്നു പ്യോങ്യാങ്ങിലെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി ശനിയാഴ്ച പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ജനങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ മുഖപത്രമായ റോഡങ് …
മുത്തലാക്ക് തടയുന്നതിനുള്ള കരട് ബില്ലിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍, മുത്തലാക്ക് പ്രയോഗിച്ചാല്‍ മൂന്നു വര്‍ഷം തടവിന് ശുപാര്‍ശ
മുത്തലാക്ക് തടയുന്നതിനുള്ള കരട് ബില്ലിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍, മുത്തലാക്ക് പ്രയോഗിച്ചാല്‍ മൂന്നു വര്‍ഷം തടവിന് ശുപാര്‍ശ
സ്വന്തം ലേഖകന്‍: മുത്തലാക്ക് തടയുന്നതിനുള്ള കരട് ബില്ലിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍, മുത്തലാക്ക് പ്രയോഗിച്ചാല്‍ മൂന്നു വര്‍ഷം തടവിന് ശുപാര്‍ശ. മുസ്‌ലിം സമുദായത്തിലെ വിവാഹ മോചനത്തിനു മുത്തലാക്ക് ഉപയോഗിക്കുന്നതു തടയുന്നതിനുള്ള കരട് ബില്‍ അഭിപ്രായം തേടുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. മുത്തലാക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരേ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ …