സ്വന്തം ലേഖകൻ: നജ്റാനിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ച രണ്ട് നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലയച്ചു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലയച്ചത്. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. നജ്റാനിൽനിന്നും 100 കിലോമീറ്റർ അകലെ യദുമ …
സ്വന്തം ലേഖകൻ: കോവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടർന്ന് കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. സൗദി അറേബ്യ യാത്രാനിരോധനം ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ വിസകളാണ് പുതുക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഉപയോഗപ്പെടുത്താൻ കഴിയാത്ത …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് യാത്ര സുഗമമാക്കാൻ വ്യോമയാന രംഗത്തെ ആേഗാള കൂട്ടായ്മയായ ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അവതരിപ്പിച്ച ഡിജിറ്റൽ ട്രാവൽ പാസ് ആപ്ലിക്കേഷൻ ഗൾഫ് മേഖലയിൽ ഉൾപ്പെെട ഉടൻ നിലവിൽ വരും. കോവിഡ് പരിശോധന നടത്തിയതിെൻറയും വാക്സിൻ സ്വീകരിച്ചതിെൻറയും വിവരങ്ങൾ ആപ്പിലൂടെ ലഭിക്കുന്നതോടെ യാത്രാസംബന്ധമായ നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കാൻ വിമാന കമ്പനികൾക്കും …
സ്വന്തം ലേഖകൻ: ഭീകര സംഘടനയായ ഐ.എസിൽ ചേർന്ന് അഫ്ഗാനിസ്താനിലെത്തിയ ഇന്ത്യക്കാരായ നാലു വനിതകൾക്കും ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി നൽകിയേക്കില്ല. മലയാളികളായ സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ തിരികെ കൊണ്ടുവരണമെന്ന അഫ്ഗാൻ സർക്കാർ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ തീരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐ.എസ് ഭീകരരായ ഇവരുടെ ഭർത്താക്കന്മാർ അഫ്ഗാനിലെ ഖുറാസാൻ …
സ്വന്തം ലേഖകൻ: പൊണ്ണത്തടിയുള്ളവരിൽ കോവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരിൽ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷൻ ഡയറക്ടർ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഇവർക്ക് ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകാം. അതുമൂലം ശ്വസനതടസ്സവും അനുഭവപ്പെടാം. രോഗപ്രതിരോധ ശേഷിയും ഇത്തരക്കാരിൽ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയ പോലുള്ള രോഗങ്ങൾ പിടിപെടാനും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 14, 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ …
സ്വന്തം ലേഖകൻ: യുഎസ് – യുകെ സൗഹൃദം ഉറപ്പിച്ച് യുഎസ് പ്രസിഡൻ്റ് ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും. കോൺവാൾ റിസോർട്ടിൽ ഈ ആഴ്ച നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ചർച്ച ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയായി. കാർബിസ് ബേയിൽ വ്യാഴാഴ്ച ഇരു നേതാക്കളും ഭാര്യമാരോടൊപ്പം സമയം ചെലവിടുകയും ചെയ്തു. അറ്റ്‌ലാന്റിക് ചാര്‍ട്ടര്‍ പുതുക്കാനുള്ള …
സ്വന്തം ലേഖകൻ: രണ്ട് ഡോസ് വാക്സിനെടുത്ത വിദേശ സഞ്ചാരികളെ വരവേറ്റ് ഫ്രാൻസ്. നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്. രാജ്യത്തേക്ക് വരുന്നവർ കോവിഡ് വാക്സിനേഷൻെറ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അംഗീകൃത വാക്‌സിനുകളായ ഫൈസർ, മോഡേണ, അസ്ട്രസെനെക, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവ എടുത്തവർക്കാണ് പ്രവേശനം സാധ്യമാകുക. കൂടാതെ രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ട് മാത്രമേ യാത്ര അനുവദിക്കൂ. …
സ്വന്തം ലേഖകൻ: കോവാക്സിൻ അടിയന്തര ഉപയോഗത്തിന് യു.എസ് അനുമതി നൽകിയില്ല. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നിഷേധിച്ചത്. ഇതോടെ കോവാക്സിൻ യു.എസിൽ വിതരണം ചെയ്യാനുള്ള നിർമാതാക്കളുടെ പദ്ധതി ഇനിയും വൈകും. ലൈവ് മിൻറാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകിെൻറ യു.എസിലെ പങ്കാളിയായ ഒഷുഗെനാണ് സർക്കാറിനെ സമീപിച്ചത്. എന്നാൽ, അപേക്ഷയിൽ …
സ്വന്തം ലേഖകൻ: ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ മുഖത്തടിച്ചയാള്‍ക്ക് നാലു മാസം തടവ് ശിക്ഷ. ഡാമിയന്‍ ടാരെല്‍ എന്ന 28കാരനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. മക്രോണ്‍ തന്റെ നാട്ടില്‍ വരുന്നത് അറിഞ്ഞപ്പോള്‍ മുട്ട കൊണ്ട് എറിയാമെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള മക്രോണിന്റെ …