സ്വന്തം ലേഖകന്‍: ഖദ്ദാഫി പണമിടപാടില്‍ കുടുങ്ങി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നികളസ് സര്‍ക്കോസി, മുന്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയില്‍നിന്ന് പണം സ്വീകരിച്ചതായി ആരോപണം. ഫ്രഞ്ചു പ്രസിഡന്റിന്റെ കസേരയില്‍ രണ്ടാമൂഴത്തിനായി സര്‍കോസി കരുനീക്കം നടത്തിവരുന്നതിന് ഇടയിലാണ് പുതിയ ആരോപണം. 2006 നും 2007 നുമിടയില്‍ സര്‍ക്കോസിക്ക് പണം നല്‍കിയതായി ഫ്രഞ്ച്‌ലബനീസ് ബിസിനസുകാരനാണ് വെളിപ്പെടുത്തിയത്. ഫ്രഞ്ച് വാര്‍ത്താ …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശുകാരനായ കല്‍പ്പണിക്കാരന്റെ അക്കൗണ്ടില്‍ ഒറ്റ രാത്രിയില്‍ വീണത് 65 ലക്ഷം രൂപ!. ഉത്തര്‍പ്രദേശില്‍ നിന്നെത്തി മുംബൈയില്‍ ജോലി ചെയ്യുന്ന അജയ് കുമാര്‍ പട്ടേലിന്റെ അക്കൗണ്ടിലാണ് ഒരു ദിവസം കൊണ്ട് 65 ലക്ഷം രൂപയുടെ നിക്ഷേപം എത്തിയത്. ഒന്നര ദശകമായി നലാസോപാറയില്‍ ജോലി ചെയ്യുന്ന അജയ് കുമാറിന് തിങ്കളാഴ്ച പുലര്‍ച്ചെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചതായി …
സ്വന്തം ലേഖകന്‍: പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യയിലേക്ക്, ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള മഞ്ഞുരുകുമെന്ന് പ്രതീക്ഷ. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഡിസംബര്‍ മൂന്നു മുതല്‍ അമൃത്സറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഇന്ത്യയില്‍ എത്തുന്നത്. സെപ്തംബര്‍ 10ന് നടന്ന ഉറി ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന പാകിസ്താന്‍ …
സ്വന്തം ലേഖകന്‍: ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ ഗവര്‍ണര്‍ക്കെതിരെ പോലീസ് ദൈവനിന്ദ കുറ്റത്തിന് കേസെടുത്തു. ജക്കാര്‍ത്ത ഗവര്‍ണര്‍ ബസുകി ജഹജ പുര്‍ണാമയ്‌ക്കെതിരെയാണ് കേസ്. ഗവര്‍ണര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബസുകി ഖുറാനെ അപമാനിച്ച് സംസാരിച്ചുവെന്നാണ് പരാതി. ഇന്തോനീഷ്യയിലെ ന്യുനപക്ഷ വിഭാഗമായ ചൈനീസ് വംശജനായ ബസുകി ക്രിസ്തുമത വിശ്വാസിയാണ്. അരനൂറ്റാണ്ടിനിടെ ആദ്യമായായി ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ മുസ്ലീം മതവിശ്വാസിയല്ലാത്ത ആള്‍ കൂടിയാണ് …
സ്വന്തം ലേഖകന്‍: വൈറ്റ്ഹൗസിന്റെ തലപ്പത്ത് റെയ്ന്‍സ് പ്രീബസ്, മറ്റു പ്രധാന സ്ഥാനങ്ങളില്‍ ട്രംപിന്റെ വിശ്വസ്തര്‍, ടീം ട്രംപ് തയ്യാറാകുന്നു. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി റെയ്ന്‍സ് പ്രീബസിനെ ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ വിശ്വസ്തനായിരുന്നു പ്രീബസ്. ട്രംപ് ജയിച്ചതോടെ ഇദ്ദേഹത്തിന് ഉന്നത സ്ഥാനം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പ്രീബ്‌സിനൊപ്പം, ട്രംപിന്റെ മറ്റൊരു വിശ്വസ്തനായ …
സ്വന്തം ലേഖകന്‍: ‘ഹൈഹീലിട്ട മനുഷ്യക്കുരങ്ങ്’, മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച് യുഎസ് വനിതകളുടെ ഫേസ്ബുക്ക് പോസ്റ്റ്. വെര്‍ജീനിയ ഡവലപ്‌മെന്റ് ഗ്രൂപ് ഡയറക്ടറും ?ക്‌ളേ കൗണ്ടി മേയറുമാണ് അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമക്ക് നേരെ വംശീയ അധിക്ഷേപ പരാമര്‍ശം നടത്തിയത്. വെര്‍ജീനിയ ഡവലപ്‌മെന്റ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ പമേല ടെയ്‌ലര്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് …
സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപുമായി കൂട്ടുകൂടാന്‍ തയ്യാറെന്ന് റഷ്യന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, കൂട്ടിക്കാഴ്ച നടത്താന്‍ ധാരണ. റഷ്യയും യു.എസും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാന്‍ നിയുക്ത യു.എസ് പ്രസിഡന്റ് ട്രംപുമായി ചര്‍ക്ക് തയാറെന്ന് പുടിന്‍ അറിയിച്ചു. ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രംപിന്റെ വിജയം മറ്റു ലോകരാഷ്ട്രങ്ങള്‍ ആശങ്കയോടെ …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മേയര്‍ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥി. ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവുമായ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയിന്‍മെയര്‍ ആയിരിക്കും ജര്‍മനിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന് ഭരണ സഖ്യകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു. സഖ്യത്തിനു വേണ്ടി എസ്.പി.ഡി അധ്യക്ഷനും വൈസ് ചാന്‍സലറുമായ സീഗ്മര്‍ ഗബ്രിയേലാണ് …
സ്വന്തം ലേഖകന്‍: ന്യൂസിലാന്‍ഡില്‍ തുടര്‍ചലനങ്ങള്‍, ഇത്തവണ റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.3, രണ്ടു പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ട 7.5 തീവ്രതയുള്ള ആദ്യ ഭൂചലനത്തിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഭൂചലനം. ആദ്യ ഭൂകമ്പത്തില്‍ രണ്ട് പേര്‍ മരണപ്പെടുകയും സൂനാമിയുണ്ടാകുകയും ചെയ്തിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചിന് വടക്കുകിഴക്ക് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രദേശിക സമയം ഉച്ചയ്ക്ക് 1.45 ഓടെ …
സ്വന്തം ലേഖകന്‍: 2016 ഏറ്റവും ചൂടുകൂടിയ വര്‍ഷമെന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ നിരീക്ഷണ സംഘടന (ഡബ്‌ള്യു.എം.ഒ). ലോകത്ത് ഇന്നുവരെ ഉണ്ടായതില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമാണ് 2016 എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ നിരീക്ഷണ സംഘടന (ഡബ്‌ള്യു.എം.ഒ) പറയുന്നത്. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന കെടുതികള്‍ തടയുന്നതിന് ആഗോള താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചുനിര്‍ത്തണമെന്നാണ് ലോകരാജ്യങ്ങള്‍ പാരിസ് …