സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റായി അവസാന സന്ദര്‍ശനത്തിനായി ഒബാമ യൂറോപ്പില്‍, ട്രംപിന്റെ വരവില്‍ ആശങ്ക പ്രകടിപ്പിച്ച് ജര്‍മ്മനിയും ബ്രിട്ടനും ഫ്രാന്‍സും. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റാകുന്നതിന്റെ ആശങ്ക യൂറോപ്യന്‍ രാജ്യങ്ങള്‍ ബറാക് ഒബാമയുമായി പങ്കുവെച്ചു. യൂറോപ്പിലേക്ക് ഒബാമ നടത്തിയ അവസാന ഔദ്യോഗിക സന്ദര്‍ശനമായിരുന്നു ഇത്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് …
സ്വന്തം ലേഖകന്‍: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം മൂന്നു ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് മമതാ ബാനര്‍ജി, കേജ്‌രിവാളുമായി കൈകോര്‍ത്ത് വന്‍ പ്രക്ഷോഭത്തിന് പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇരു നേതാക്കാളും വ്യക്തമാക്കി. സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്ന് ദിവസംകൂടി അനുവദിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാത്തപക്ഷം …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയ പുതുക്കിയ വീസ നിയമം പ്രഖ്യാപിച്ചു, ഇന്ത്യന്‍ വിദഗ്ദ തൊഴിലാളികള്‍ക്കു തിരിച്ചടി. വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള (വിദഗ്ധ തൊഴിലാളികള്‍) വീസയിലെ 457 ചട്ടത്തിനാണ് മാറ്റംവരുത്തിയിരിക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളെയാണ്. പുതിയ 457 വീസ നിയമപ്രകാരം ഒരു വിദഗ്ധ തൊഴിലാളിക്ക് അയാളുടെ ജോലി നഷ്ടപ്പെട്ടാല്‍ മറ്റൊരു …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ ഷിക്കാഗോ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ, അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്തില്‍ യാത്രക്കാരന് വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയത് സമൂഹ മാധ്യമങ്ങളിലടക്കം വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഡല്‍ഹി വഴിയുള്ള ഹൈദരാബാദ്ഷിക്കാഗോ വിമാനത്തിലെ യാത്രക്കാരനാണ് കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍ നിന്ന് പാറ്റയെ …
സ്വന്തം ലേഖകന്‍: ഇപോസ്റ്റല്‍ ബാലറ്റ് സര്‍വീസ് വോട്ടര്‍മാക്കും സൈനികര്‍ക്കും മാത്രം, പ്രവാസി ഇന്ത്യക്കാര്‍ പുറത്തായി. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വോട്ടുചെയ്യാനായി 1961 ലെ തെരഞ്ഞെടുപ്പു ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയതോടെയാണ് പുതുതായി ആരംഭിക്കുന്ന ഇപോസ്റ്റല്‍ ബാലറ്റില്‍നിന്ന് പ്രവാസികള്‍ പുറത്തായത്. വിദേശത്തുള്ള സര്‍വിസ് വോട്ടര്‍മാര്‍ക്കും സൈനികര്‍ക്കും മാത്രമായി ഇപോസ്റ്റല്‍ ബാലറ്റ് കേന്ദ്രം പരിമിതപ്പെടുത്തി. പ്രവാസി വോട്ടവകാശത്തിന് അനുകൂലമായ …
സ്വന്തം ലേഖകന്‍: ചാനല്‍ പരിപാടിയില്‍ മോശം പെരുമാറ്റം, നടി ഉര്‍വശിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ന്യായാധിപന്മാരുടെ സാന്നിദ്ധ്യത്തില്‍ ഉര്‍വശി അവതരിപ്പിക്കുന്ന പരിപാടിക്കിടെ നടി പുരുഷന്മാരോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നുമാണ് ഉര്‍വശിയോടും പരിപാടി നടത്തുന്ന ചാനലിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു മാസത്തിനകം വിശദീകരണം …
സ്വന്തം ലേഖകന്‍: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജ നിക്കി ഹാലിയെത്തുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഹാലി നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. രണ്ടു തവണ സൗത്ത് കരോലിന ഗവര്‍ണറായി പ്രവര്‍ത്തന പരിചയമുള്ള ഹാലിയെ സ്‌റ്റേറ്റ് സെക്രട്ടറി പോലെ ഉന്നതമായ കാബിനറ്റ് പദവിയിലേക്ക് പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപ് കൂടിക്കാഴ്ച …
സ്വന്തം ലേഖകന്‍: സിറിയയിലെ ആലപ്പോയില്‍ റഷ്യ ആക്രമണം കടുപ്പിക്കുന്നു, 5 കുട്ടികളടക്കം 85 മരണം. ആലപ്പോയില്‍ കഴിഞ്ഞ രണ്ടു ദിവസമായുണ്ടായ ആക്രമണങ്ങളില്‍ അഞ്ച് കുട്ടികള്‍ അടക്കം 85 ഓളം പേര്‍ കൊല്ലപ്പെട്ടതായും നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആലപ്പോയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട അഞ്ച് കുട്ടികളും ഈ ആശുപത്രിയിലായിരുന്നുവെന്ന് സിറിയന്‍ മനുഷ്യാവകാശ …
സ്വന്തം ലേഖകന്‍: വൃക്ക രോഗം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍, വൃക്ക മാറ്റിവക്കല്‍ വേണ്ടിവരുമെന്ന് സൂചന. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെ എയിംസില്‍ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ സുഷമ സ്വരാജ് തന്നെയാണ് തന്റെ രോഗ വിവരം അറിയിച്ചത്. നിലവില്‍ ഡയാലിസിസ് നടത്തി വരുന്ന താന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ടെസ്റ്റുകള്‍ …
സ്വന്തം ലേഖകന്‍: റഷ്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് പിന്മാറുന്നു, പ്രശ്‌നം ക്രീമിയയിലേയും സിറിയയിലേയും റഷ്യന്‍ ഇടപെടലുകള്‍. ഐ.സി.സിയുമായുള്ള പ്രാഥമിക കരാര്‍ റദ്ദാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി. നേരത്തെ ദക്ഷിണാഫ്രിക്കക്കും ഗാംബിയക്കും ബുറുണ്ടിയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് പിന്മാറിയിരുന്നു. ക്രീമിയയിലും സിറിയയിലും റഷ്യ നടത്തിയ വ്യോമാക്രമണങ്ങളെക്കുറിച്ച് ഐ.സി.സി അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ …