1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് യാത്രാ നിയന്ത്രണ ങ്ങളിൽ വലഞ്ഞ് പ്രവാസികൾ; നാട്ടിലേക്കുള്ള യാത്ര റദ്ദാക്കുന്നവരിൽ വൻ വർധന
കോവിഡ് യാത്രാ നിയന്ത്രണ ങ്ങളിൽ വലഞ്ഞ് പ്രവാസികൾ; നാട്ടിലേക്കുള്ള യാത്ര റദ്ദാക്കുന്നവരിൽ വൻ വർധന
സ്വന്തം ലേഖകൻ: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കു പോകാനിരുന്ന പ്രവാസികൾ വ്യാപകമായി യാത്ര റദ്ദാക്കുന്നു. നാട്ടിൽ നിന്ന് അടുത്ത മാസവും മറ്റും മടങ്ങാനിരുന്നവർ മടക്കയാത്ര നേരത്തേയാക്കുന്നുമുണ്ട്. നാട്ടിലേക്കു പോയാൽ മടങ്ങി വരാൻ സാധിക്കാതിരുന്നാലോ എന്ന ആശങ്കയെ തുടർന്നാണിത്. കോവിഡ് വ്യാപിച്ചതോടെ പല ഗൾഫ് രാജ്യങ്ങളും ഇന്ത്യക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുമുണ്ട്. …
സംസ്ഥാനങ്ങൾക്കു 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും; വാക്സിൻ വില വിവര ങ്ങളുമായി സീറം ഇൻസ്റ്റിറ്റ്യൂട്ട്
സംസ്ഥാനങ്ങൾക്കു 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും; വാക്സിൻ വില വിവര ങ്ങളുമായി സീറം ഇൻസ്റ്റിറ്റ്യൂട്ട്
സ്വന്തം ലേഖകൻ: സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്കു 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാകും ഒരു ഡോസ് വാക്സീൻ വിൽക്കുകയെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സ്വകാര്യ വിപണിയിലുള്ള ആഗോള വാക്സീനുകളേക്കാൾ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും ട്വിറ്ററിലെ പ്രസ്താവനയിൽ ചേർത്തിട്ടുണ്ട്. …
കേരളം ക്വാറന്റീൻ, ഐസലേഷ ൻ ചട്ടങ്ങൾ പുതുക്കി; പുറത്തു നിന്ന് വരുന്നവർക്ക് ഇ ജാഗ്രതാ പോർട്ടൽ രജിസ്ട്രേഷൻ
കേരളം ക്വാറന്റീൻ, ഐസലേഷ ൻ ചട്ടങ്ങൾ പുതുക്കി; പുറത്തു നിന്ന് വരുന്നവർക്ക് ഇ ജാഗ്രതാ പോർട്ടൽ രജിസ്ട്രേഷൻ
സ്വന്തം ലേഖകൻ: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ക്വാറന്റീൻ – ഐസലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി കേരളം. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ ഇ ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. കോവിഡ് വാക്സീൻ എടുത്തവരാണെങ്കിലും കേരളത്തിലേക്കു വരുന്നതിനു 48 മണിക്കൂർ മുൻപോ എത്തിയ ഉടനെയോ ആർടിപിസിആർ ടെസ്റ്റ് ചെയ്യണം. പരിശോധനാഫലം വരുന്നതുവരെ ഇവർ റൂം ഐസൊലേഷനിൽ തുടരണം. പോസിറ്റീവായാൽ …
ഇരട്ട വ്യതിയാനം വന്ന കോവിഡ് വകഭേദത്തേയും കോവാക്സിൻ ചെറുക്കുമെന്ന് ഐ.സി.എം.ആർ
ഇരട്ട വ്യതിയാനം വന്ന കോവിഡ് വകഭേദത്തേയും കോവാക്സിൻ ചെറുക്കുമെന്ന് ഐ.സി.എം.ആർ
സ്വന്തം ലേഖകൻ: ഭാരത് ബയോടെക് നിർമ്മിച്ച കോവിഡ് വാക്സിനായ കോവാക്സിൻ ഇരട്ട വ്യതിയാനം സംഭവിച്ച കോവിഡ് വെെറസിനെ(B.1617) ഫലപ്രദമായി നിർവീര്യമാക്കുമെന്ന് ഐ.സി.എം.ആർ. അറിയിച്ചു. കോവിഡിന്റെ രണ്ടാം തരം​ഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ഐ.സി.എം.ആർ. എപ്പിഡെമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് ഡിവിഷൻ ചീഫ് ഡോ. സമിരൻ പാണ്ഡെ അറിയിച്ചു. ഇരട്ട വ്യതിയാനം വന്ന വെെറസിനെക്കൂടാതെ …
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; വാരാന്ത്യ ലോക്ഡൗൺ ഇല്ല; വീടുകളില്‍ കോവിഡ് പരിശോധന നടത്തും
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; വാരാന്ത്യ ലോക്ഡൗൺ ഇല്ല; വീടുകളില്‍ കോവിഡ് പരിശോധന നടത്തും
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും കൂടിയ കോവിഡ് പ്രതിദിന കണക്കാണിത്. ഒൻപതു ജില്ലകളിലാണ് ആയിരത്തിലേറെ പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത് – 3212. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം …
ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി യുകെ; യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ
ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി യുകെ; യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി യുകെ; യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് 23ാം തിയതി വെള്ളിയാഴ്ച മുതൽ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു. ഇതോടെ ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്കുള്ള യാത്രാനുമതി ബ്രിട്ടീഷ് …
യുഎസിൽ പ്രായപൂര്‍ത്തിയായ എല്ലാവർക്കും കോവിഡ് വാക്‌സീന്‍; മേയ് മാസത്തിൽ കൂടുതൽ അഭയാർഥികളെ സ്വീകരിക്കുമെന്ന് ബൈഡൻ
യുഎസിൽ പ്രായപൂര്‍ത്തിയായ എല്ലാവർക്കും കോവിഡ് വാക്‌സീന്‍; മേയ് മാസത്തിൽ കൂടുതൽ അഭയാർഥികളെ സ്വീകരിക്കുമെന്ന് ബൈഡൻ
സ്വന്തം ലേഖകൻ: എല്ലാ യുഎസ് സംസ്ഥാനങ്ങളിലെയും പ്രായപൂര്‍ത്തിയായവര്‍ക്കു കോവിഡ് വാക്‌സീനേഷന്‍ നല്‍കാന്‍ തീരുമാനം. പ്രസിഡന്റ് ബൈഡന്‍ രണ്ടാഴ്ച മുമ്പ് നിശ്ചയിച്ച ഏപ്രില്‍ 19 സമയപരിധി നിലനിര്‍ത്തി കൊണ്ടാണ് തീരുമാനം. അമേരിക്കന്‍ ഐക്യനാടുകള്‍ ഒരു ദിവസം ശരാശരി 3.2 ദശലക്ഷം ഡോസുകള്‍ നല്‍കുന്നു. ഇത് ഒരു മാസം മുമ്പു വരെ ഏകദേശം 2.5 ദശലക്ഷമായിരുന്നു. സെന്റര്‍സ് ഫോര്‍ …
ഇന്ത്യയെ കോവിഡ് വ്യാപനം രൂ ക്ഷമായ ലെവൽ-4 പട്ടികയിലാ ക്കി യുഎസ്; ഇന്ത്യൻ യാത്രകൾ ഒഴിവാക്കാൻ നിർദേശം
ഇന്ത്യയെ കോവിഡ് വ്യാപനം രൂ ക്ഷമായ ലെവൽ-4 പട്ടികയിലാ ക്കി യുഎസ്; ഇന്ത്യൻ യാത്രകൾ ഒഴിവാക്കാൻ നിർദേശം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദേശവുമായി അമേരിക്ക. യാത്ര ഒഴിവാക്കാൻ സാധിക്കാത്തതാണെങ്കിൽ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്നും യു.എസ് ഹെൽത്ത് ഏജൻസി യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റേതാണ് (സി.ഡി.സി) നിർദേശം. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം, ആറടി അകലം പാലിക്കണം, കൈകൾ കഴുകണം, ആൾക്കൂട്ടത്തിന്‍റെ …
ഖ​ത്ത​റി​ൽ 2025 ഓ​ടെ ഉ​ൽ​പാ​ദ​ന, നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഒരു ല​ക്ഷത്തോളം തൊ​ഴി​ലുകൾ; ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഗുണകരം
ഖ​ത്ത​റി​ൽ 2025 ഓ​ടെ ഉ​ൽ​പാ​ദ​ന, നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഒരു ല​ക്ഷത്തോളം തൊ​ഴി​ലുകൾ; ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഗുണകരം
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ൽ 2025ഓ​ടെ ഉ​ൽ​പാ​ദ​ന, നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ല​വ​സ​രം ഉ​ണ്ടാ​കും. സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തിെൻറ​യും ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ​യും ഫ​ല​മാ​യാ​ണി​ത്. ഇ​തി​െൻറ​യൊ​ക്കെ ഫ​ല​മാ​യി അ​ടു​ത്ത ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. 2025ഓ​ടെ 101000 പേ​ർ​ക്ക് നി​ർ​മാ​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ല​ഭി​ക്കു​മെ​ന്ന് കെ.​പി.​എം.​ജി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ …
ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിന് കീഴിൽ വനിതകൾക്കായി “പ്രവാസി മഹിളാ കല്യാൺ“ സേവനത്തിന് തുടക്കമായി
ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിന് കീഴിൽ വനിതകൾക്കായി “പ്രവാസി മഹിളാ കല്യാൺ“ സേവനത്തിന് തുടക്കമായി
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലെ ഇന്ത്യക്കാരായ വനിതകളുടെ ക്ഷേമ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക സേവന സംരംഭം പ്രഖ്യാപിച്ചു. ‘പ്രവാസി മഹിളാ കല്യാൺ’ എന്ന പേരിൽ ആരംഭിച്ച സവിശേഷ സംരംഭം വഴി കുടുംബപരമായോ വൈവാഹികരംഗത്തോ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ എന്തെങ്കിലും സഹായമോ കൗൺസിലിംഗോ ആവശ്യമുള്ള ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ഏത് …