1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി അന്താരാഷ്ട്ര വിമാന സർവിസ് പുനഃരാരംഭിക്കുന്നത് നീട്ടിയേക്കും; തീരുമാനം സാഹചര്യങ്ങൾ പരിഗണിച്ച്
സൗദി അന്താരാഷ്ട്ര വിമാന സർവിസ് പുനഃരാരംഭിക്കുന്നത് നീട്ടിയേക്കും; തീരുമാനം സാഹചര്യങ്ങൾ പരിഗണിച്ച്
സ്വന്തം ലേഖകൻ: വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് മാറ്റിവെക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ. കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് പ്രതിസന്ധിമൂലം നിർത്തിവെച്ചിരുന്ന അന്തരാഷ്ട്ര വിമാന സർവിസുകൾ മെയ് 17 ന് പുനരാരംഭിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി ഈയിടെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിന്റെ …
കുവൈത്തിൽ ഭാഗിക കർഫ്യു റമദാൻ അവസാനം വരെ നീട്ടി; സമയ ക്രമത്തിൽ മാറ്റമില്ല
കുവൈത്തിൽ ഭാഗിക കർഫ്യു റമദാൻ അവസാനം വരെ നീട്ടി; സമയ ക്രമത്തിൽ മാറ്റമില്ല
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിലവില്‍ തുടരുന്ന ഭാഗിക കര്‍ഫ്യ റമദാന്‍ അവസാനം വരെ തുടരാന്‍ തീരുമാനിച്ചു. ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. അതേസമയം കര്‍ഫ്യ സമയത്തില്‍ മാറ്റമില്ല. രാത്രി 7 മണി മുതല്‍ രാവിലെ 5 മണി വരെയാണ് കര്‍ഫ്യ സമയം. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് ഭാഗിക കര്‍ഫ്യ ഏര്‍പ്പെടുത്തിയത്. നിലവില്‍ ഏപ്രില്‍ 22 …
ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പറക്കാന്‍ 48 മണിക്കൂറിനു ള്ളിലെടുത്ത കോവിഡ് പരിശോധനാ ഫലം നിർബന്ധം
ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പറക്കാന്‍ 48 മണിക്കൂറിനു ള്ളിലെടുത്ത കോവിഡ് പരിശോധനാ ഫലം നിർബന്ധം
സ്വന്തം ലേഖകൻ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് പരിശോധനാഫലം കരുതണം. നേരത്തെ ഇത് 72 മണിക്കൂറായിരുന്നു. എയർഇന്ത്യ എക്സ്‌പ്രസ് ആണ് പത്രക്കുറിപ്പിലൂടെ പുതുക്കിയ യാത്രാനിബന്ധന അറിയിച്ചത്. കൂടാതെ പരിശോധനാഫലത്തിൽ ക്യൂ ആർ കോഡ് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നുകൂടി യാത്രക്കാർ ശ്രദ്ധിക്കാനും നിർദേശമുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ദുബായ് …
യുഎഇയിൽ മൂന്നു വയസ്സിനു​ മുകളിലുള്ള കുട്ടികൾ മാസ്​ക്​ ധരിക്കണമെന്ന്​ നിർദേശം
യുഎഇയിൽ മൂന്നു വയസ്സിനു​ മുകളിലുള്ള കുട്ടികൾ മാസ്​ക്​ ധരിക്കണമെന്ന്​ നിർദേശം
സ്വന്തം ലേഖകൻ: മൂ​ന്നു വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ നി​​ർ​ദേ​ശം. അ​ബൂ​ദ​ബി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ സെൻറ​ർ ക​മ്യൂ​ണി​ക്ക​ബ്​​ൾ ഡി​സീ​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​റും ആ​രോ​ഗ്യ​വ​കു​പ്പ്​ വ​ക്​​താ​വു​മാ​യ ഡോ. ​ഫ​രീ​ദ അ​ൽ ഹൊ​സ​നി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ൾ​ക്കൂ​ട്ട​മു​ള്ള സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കും ക​ളി​ക്ക​ള​ങ്ങ​ളി​േ​ല​ക്കും​ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത്​ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. നി​ല​വാ​ര​മു​ള്ള മാ​സ്​​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കു​ട്ടി​ക​ൾ‌​ക്ക് വൈ​റ​സ് …
ചൊവ്വയില്‍ ഹെലികോപ്റ്റര്‍ പറത്തി നാസ; അന്യഗ്രഹത്തില്‍ പറപ്പിക്കുന്ന ആദ്യ മനുഷ്യ നിർമ്മിത വിമാനം
ചൊവ്വയില്‍ ഹെലികോപ്റ്റര്‍ പറത്തി നാസ; അന്യഗ്രഹത്തില്‍ പറപ്പിക്കുന്ന ആദ്യ മനുഷ്യ നിർമ്മിത വിമാനം
സ്വന്തം ലേഖകൻ: പെര്‍സിവിയറന്‍സ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇന്‍ജെന്യൂയിറ്റി മാര്‍സ് ഹെലികോപ്റ്ററിന്റെ ആദ്യ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ മറ്റൊരു ഗ്രഹത്തില്‍ മനുഷ്യര്‍ നിയന്ത്രിച്ച് പറത്തുന്ന ആദ്യ വാഹനം എന്ന പേര് ഇന്‍ജെന്യൂയിറ്റി സ്വന്തമാക്കി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഹെലികോപ്റ്റര്‍ പരീക്ഷണ പറത്തല്‍ നടത്തിയത്. ഇതിന്റെ തത്സമയ വിവരങ്ങള്‍ നാസ പുറത്തുവിട്ടിരുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന …
ഡൽഹിയിൽ ഓരോ മണിക്കൂ റിലും 10 കോവിഡ് മരണം; ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി
ഡൽഹിയിൽ ഓരോ മണിക്കൂ റിലും 10 കോവിഡ് മരണം; ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി
സ്വന്തം ലേഖകൻ: തലസ്ഥാന നഗരിയിൽ കോവിഡ് പിടിമുറുക്കുന്നു. മരണസംഖ്യ ഉയരുന്നത് ആശങ്കക്കിടയാക്കുന്നു. ഓരോ മണിക്കൂറിലും 10 കോവിഡ് രോഗികൾ വീതം മരണത്തിന് കീഴടങ്ങുന്നതായി റിപ്പോർട്ട്. സ്ഥിതി ഗുരുതരമായതോടെ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ മാത്രം 240 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 26.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ആരംഭിച്ച ശേഷമുള്ള …
സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ ക്ക് കോവിഡ്; നാളെ മുതൽ രാത്രി കർഫ്യൂ: പൊതുഗതാഗ തത്തിന് തടസമില്ല
സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ ക്ക് കോവിഡ്; നാളെ മുതൽ രാത്രി കർഫ്യൂ: പൊതുഗതാഗ തത്തിന് തടസമില്ല
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിൽ യുകെയിലും ആശങ്ക; ബോറിസ് ജോൺസ ൻ്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിൽ യുകെയിലും ആശങ്ക; ബോറിസ് ജോൺസ ൻ്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിൽ യുകെയിലും ആശങ്ക ശക്തമാകുന്നു. ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ സ്വഭാവവും അതുണ്ടാക്കുന്ന അപകട സാധ്യതയും കൃത്യമായി വിലയിരുത്തി ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉടനുണ്ടായേക്കും. ഇനിനോടകം നാൽപതിലേറെ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ പെടുത്തി ബ്രിട്ടൻ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിലായാൽ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കു …
യൂറോപ്പില്‍ ഫുട്ബോൾ “രാഷ്ട്രീയം” കളിക്കുന്നു; സൂപ്പർ ലീഗ് പ്രഖ്യാപിച്ച് 12 വമ്പന്‍ ക്ലബുകള്‍; തടയുമെന്ന് ബോറിസ് ജോൺസണും യുവേഫയും
യൂറോപ്പില്‍ ഫുട്ബോൾ “രാഷ്ട്രീയം” കളിക്കുന്നു; സൂപ്പർ ലീഗ് പ്രഖ്യാപിച്ച് 12 വമ്പന്‍ ക്ലബുകള്‍; തടയുമെന്ന് ബോറിസ് ജോൺസണും യുവേഫയും
സ്വന്തം ലേഖകൻ: ചാമ്പ്യൻസ് ലീഗിന് ബദലായി വമ്പൻ ക്ലബുകളുടെ നേതൃത്വത്തിൽ തുടങ്ങാനിരിക്കുന്ന സൂപ്പർ ലീഗിനെ ചൊല്ലി യൂറോപ്യന്‍ ഫുട്ബോളില്‍ രാഷ്ട്രീയ വടംവലി. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും ഉള്‍പ്പടെ 12 ക്ലബുകള്‍ ചേര്‍ന്ന് സൂപ്പർ ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിഫയുടേയും യുവേഫയുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് സൂപ്പര്‍ ക്ലബുകള്‍ മുന്നോട്ടു പോവുന്നതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ …
ഹോങ്കോം​ഗി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ അനിശ്ചിത കാലത്തേക്ക് നിർത്തലാക്കി
ഹോങ്കോം​ഗി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ അനിശ്ചിത കാലത്തേക്ക് നിർത്തലാക്കി
സ്വന്തം ലേഖകൻ: ഹോങ്കോംഗി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹോ​ങ്കോംഗി​ന്‍റെ ന​ട​പ​ടി. ഏ​പ്രി​ൽ 20 മു​ത​ൽ മേ​യ് മൂ​ന്ന് വ​രെ​യു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​ന്ത്യ​യ്ക്ക് പു​റ​മേ പാ​ക്കി​സ്ഥാ​ൻ, ഫി​ലി​പ്പീൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളും ഹോ​ങ്കോം​ഗ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഹൈ ​റി​സ്ക് ഗ്രൂ​പ്പ് എ​യി​ൽ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ൾ ആ​യ​തി​നാ​ലാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ …