1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സീമെൻ വീസയിൽ യുകെയിൽ എത്തിയ മലയാളിക്കു ലണ്ടനിലെ തെരുവിൽ ക്രൂര മർദ്ദനം
സീമെൻ വീസയിൽ യുകെയിൽ എത്തിയ മലയാളിക്കു ലണ്ടനിലെ തെരുവിൽ ക്രൂര മർദ്ദനം
സ്വന്തം ലേഖകൻ: സീമെൻ വീസയിൽ യുകെയിൽ എത്തിയ മലയാളിക്കു ലണ്ടനിലെ തെരുവിൽ ക്രൂര മർദ്ദനം. ഏജന്റിന്റെ വീസ തട്ടിപ്പിൽപെട്ട വിഴിഞ്ഞം സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ. തലയ്ക്ക് അടിയേറ്റതിനാൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയും ഓർമക്കുറവും അനുഭവപ്പെടുന്നതായാണു റിപ്പോർട്ട്. തെരുവിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ …
സൗദിയിൽ കോവിഡ്​ കേസു കൾ കൂടുന്നു; ജാഗ്രത പാലിച്ചി​ല്ലെങ്കിൽ കടുത്ത നടപടികളെന്ന് ആഭ്യന്തര മന്ത്രാലയം
സൗദിയിൽ കോവിഡ്​ കേസു കൾ കൂടുന്നു; ജാഗ്രത പാലിച്ചി​ല്ലെങ്കിൽ കടുത്ത നടപടികളെന്ന് ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് ​ബാധ ഇപ്പോഴും ഉയർന്ന തോതിലാണെന്നും ​കോവിഡ്​ ബാധിച്ചവരിൽ 55 ശതമാനം സ്​ത്രീകളാണെന്നും ആരോഗ്യ മ​ന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അലി പറഞ്ഞു. കോവിഡ്​ സംബന്ധിച്ച പുതിയ സംഭവ വികാസങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിക്കവെയാണ്​​ ആരോഗ്യ വക്താവ്​ ഇക്കാര്യംപറഞ്ഞത്​. കുത്തിവെപ്പെടുത്ത സ്​ത്രീകളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവാണ്​. റമദാനിൽ റസ്റ്റോറൻറുകളിൽ കോവിഡ്​ മുൻകരുതൽ …
ബഹ്റൈനിൽ 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ എനർജി ഡ്രിങ്ക് വിൽപ്പന നിരോധനം; ക​ര​ട്​ നി​യ​മം ശൂ​റ കൗ​ൺ​സി​ൽ ത​ള്ളി
ബഹ്റൈനിൽ 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ എനർജി ഡ്രിങ്ക് വിൽപ്പന നിരോധനം; ക​ര​ട്​ നി​യ​മം ശൂ​റ കൗ​ൺ​സി​ൽ ത​ള്ളി
സ്വന്തം ലേഖകൻ: 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ വി​ൽ​ക്കു​ന്ന​ത്​ നി​രോ​ധി​ക്കാ​നു​ള്ള പാ​ർ​ല​മെൻറി​െൻറ ക​ര​ട്​ നി​യ​മം ശൂ​റ കൗ​ൺ​സി​ൽ ത​ള്ളി. റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും കാ​ൻ​റീ​നു​ക​ളി​ലും എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തും വി​ൽ​ക്കു​ന്ന​തും ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ളും ​വി​ല​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​യി​രു​ന്നു ക​ര​ട്​ നി​യ​മം. ക​ര​ട്​ നി​യ​മ​ത്തി​നെ​തി​രാ​യ ശൂ​റ സ​ർ​വി​സ​സ്​ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ ശൂ​റ കൗ​ൺ​സി​ൽ വോ​ട്ടി​നി​ട്ട്​ അം​ഗീ​ക​രി​ച്ചു. ക​ര​ട്​ …
ഫിലിപ് രാജകുമാരന്റെ സംസ്കാര ചടങ്ങുകൾ തൽസമയം ടെലിവിഷനിൽ കണ്ടത് 13.6 ദശലക്ഷം പേർ
ഫിലിപ് രാജകുമാരന്റെ സംസ്കാര ചടങ്ങുകൾ തൽസമയം ടെലിവിഷനിൽ കണ്ടത് 13.6 ദശലക്ഷം പേർ
സ്വന്തം ലേഖകൻ: ഞായറാഴ്ച ലണ്ടനിലെ സെന്റ് ജോർജ് ചാപ്പലിൽ നടന്ന ഫിലിപ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത് എലിസബത്ത് രാജ്ഞിയുൾപ്പെടെ 30 പേർ മാത്രമെങ്കിലും സംസ്കാര ചടങ്ങുകൾ തൽസമയം ടെലിവിഷനിൽ കണ്ടത് 13.6 ദശലക്ഷം ആളുകൾ. ഒരു മണിക്കൂറിലേറെ നീണ്ട ചടങ്ങുകൾ ബിബിസി തൽസമയം സംപ്രേഷണം ചെയ്തിരുന്നു. ഇതു കണ്ടത് 11 ദശലക്ഷം പേരാണ്. 2.1 …
ഖത്തറില്‍ ദേശീയ കോവിഡ് വാക്‌സിനേഷനുള്ള പ്രായപരിധി 35 ആക്കി കുറച്ചു
ഖത്തറില്‍ ദേശീയ കോവിഡ് വാക്‌സിനേഷനുള്ള പ്രായപരിധി 35 ആക്കി കുറച്ചു
സ്വന്തം ലേഖകൻ: ഖത്തറില്‍ ദേശീയ കോവിഡ് വാക്‌സിനേഷന്‍ യോഗ്യതാ പ്രായപരിധി 35 ആക്കി കുറച്ചു. നേരത്തെ 40 ആയിരുന്നു പ്രായപരിധി. പ്രായപരിധി കുറച്ചതോടെ ജനസംഖ്യയില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വാക്‌സീന്‍ ലഭ്യമാകും. ഡിസംബര്‍ 23ന് ആരംഭിച്ച വാക്‌സിനേഷന്‍ ക്യാംപെയ്‌നിലൂടെ ഇതുവരെ 12 ലക്ഷത്തിലധികം വാക്‌സീന്‍ ഡോസുകളാണ് വിതരണം ചെയ്തത്. വാക്‌സീന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ …
ചൊവ്വയുടെ മണ്ണിൽ നിന്ന് ഇന്ന് നാസയുടെ ഹെലികോപ്റ്റർ “ഇൻജെന്യൂയിറ്റി“ പറന്നുയരും
ചൊവ്വയുടെ മണ്ണിൽ നിന്ന് ഇന്ന് നാസയുടെ ഹെലികോപ്റ്റർ “ഇൻജെന്യൂയിറ്റി“ പറന്നുയരും
സ്വന്തം ലേഖകൻ: ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ ഇന്നു പറത്താൻ നാസ. 1903ൽ റൈറ്റ് സഹോദരന്മാർ ആദ്യ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതുപോലെ നാസയുടെ പരീക്ഷണം വിജയിച്ചാൽ ചൊവ്വയിലെ ആദ്യ വിമാനം ഇന്നു ചിറകുവരിക്കും. ‘ഇൻജെന്യൂയിറ്റി’ കഴിഞ്ഞയാഴ്ച പറത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളിൽ പൂർണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണു മാറ്റിവച്ചത്. ഇന്ത്യൻ സമയം …
കോവിഡ്​ മുക്​തരായവർക്ക്​ ഒരു ഡോസ് വാക്സിൻ​ മതിയാകുമെന്ന് യുഎസ് പഠനം
കോവിഡ്​ മുക്​തരായവർക്ക്​  ഒരു ഡോസ് വാക്സിൻ​ മതിയാകുമെന്ന് യുഎസ് പഠനം
സ്വന്തം ലേഖകൻ: ലോകം മുഴൂക്കെ കോവിഡ്​ വാക്​സിനിൽ അഭയം തേടുന്ന പുതിയ കാലത്ത്​ രണ്ടു ഡോസ്​ വാക്​സിൻ പുർത്തിയാക്കാൻ എടുക്കുന്ന സമയ താമസമാണ്​ മിക്ക രാഷ്​ട്രങ്ങളുടെയും ഉറക്കം കെടുത്തുന്നത്​. വാക്​സിൻ ക്ഷാമവും രോഗവ്യാപനവും സമം ചേർന്നതോടെ രോഗബാധിതരും ആരോഗ്യ വകുപ്പുകളും ഒരുപോലെ പ്രതിസന്ധിയിലാണ്​. അതിനിടെ, കോവിഡ്​ മുക്​തർക്ക്​ ആശ്വാസം നൽകുന്ന പുതിയ ​ഗവേഷണ ഫലമാണ്​ ​ആതുര …
ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഒരാ ഴ്ച ലോക്ഡൗണ്‍; സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് കേ​ജ​രി​വാ​ൾ; രാജസ്ഥാനിലും ലോക്ഡൗൺ
ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഒരാ ഴ്ച ലോക്ഡൗണ്‍; സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് കേ​ജ​രി​വാ​ൾ; രാജസ്ഥാനിലും ലോക്ഡൗൺ
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,500 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കെജ് …
സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ ക്ക് കോവിഡ്; രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ ക്ക് കോവിഡ്; രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒരു നിമിഷത്തെ മൗനം, ഇനി ഏകാന്തം; ഫിലിപ് രാജകുമാരന് വിട നൽകി എലിസബത്ത് രാജ്ഞിയും ബ്രിട്ടീഷ് ജനതയും
ഒരു നിമിഷത്തെ മൗനം, ഇനി ഏകാന്തം; ഫിലിപ് രാജകുമാരന് വിട നൽകി എലിസബത്ത് രാജ്ഞിയും ബ്രിട്ടീഷ് ജനതയും
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപ്​ രാജകുമാരന്​ ബ്രിട്ടൻ വിട നൽകി. വിൻസർ കാസിലിലെ സെന്‍റ്​ ജോർജ്സ് ചാപ്പലിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്കു മുന്നോടിയായി രാജ്യം ഒരു നിമിഷം എഡിൻബറ പ്രഭുവിന്​ വേണ്ടി മൗനമാചരിച്ചു. കാന്‍റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയുടെയും വിൻസർ ഡീൻ ആയ ഡേവിഡ് കോണറുടെയും കാർമികത്വത്തിൽ പ്രാർഥനകളോടെ ഒരു മണിക്കൂറിനുള്ളിൽ ചടങ്ങുകൾ പൂർത്തിയായി. …