സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഫിലിപ് രാജകുമാരന്‍റെ മരണം ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചതായി എലിസബത്ത് രാജ്ഞി. 99 കാരനായ ഭർത്താവ് ഫിലിപ്പിന്റെ മരണം തന്റെ ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചെന്ന് എലിസബത്ത് രാജ്ഞി പറഞ്ഞതായി മകൻ ആൻഡ്രു മാധ്യമങ്ങളോടു വ്യക്തമാക്കി. ഫിലിപ് രാജകുമാരന്‍റെ മരണം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ആൻഡ്രു പറഞ്ഞു. ഇതു വലിയ നഷ്ടമാണ്. രാഷ്ട്രത്തിന്റെ …
സ്വന്തം ലേഖകൻ: ഇരുപതുകാരനായ കറുത്ത വര്‍ഗക്കാരന്‍ ഡോന്റെ റൈറ്റിനെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന മിനിയാപൊളിസില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. കഴിഞ്ഞ വര്‍ഷം മെയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ വെള്ളക്കാരനായ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്ക മുഴുവന്‍ വലിയ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ ഭൂഗര്‍ഭ ആണവ കേന്ദ്രമായ നറ്റാന്‍സില്‍ അപ്രതീക്ഷിതമായി വൈദ്യതി നിലച്ച സംഭവത്തില്‍ കടുത്ത പ്രതികരണങ്ങളുമായി ഇറാന്‍. ആണവ തീവ്രവാദത്തിന്റെ ഭാഗമായാണ് ഈ സംഭവത്തെ കാണുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാനും നടപടികള്‍ സ്വീകരിക്കാനും തങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും ഇറാന്‍ പറഞ്ഞു. അതേസമയം ആരാണ് ഈ സംഭവത്തിന് പിന്നിലെന്നും ഏത് രീതിയിലായിരിക്കും പ്രതികരിക്കുകയെന്നും ഇറാന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. …
സ്വന്തം ലേഖകൻ: സ്വദേശിവൽകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിവർഷം 20000 ബിരുദധാരികൾക്ക് നിയമനം നൽകുമെന്ന് സിവിൽ സർവീസ് കമ്മിഷൻ. സർക്കാർ മേഖലയിൽ വിദേശികളെ ഒഴിവാക്കി സ്വദേശികൾ നിയമിക്കണമെന്ന സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം സ്വദേശികളായ 2837 എൻജിനീയർമാർ തൊഴിൽ രഹിതരായി കഴിയുന്നുവെന്നു എൻജിനീയേഴ്സ് സൊസൈറ്റി സെക്രട്ടറി ഫഹദ് അൽ ഉതൈബി പറഞ്ഞു. 3 വർഷമായി സിവിൽ …
സ്വന്തം ലേഖകൻ: നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇയിലെ സ്കൂളുകൾ തുറന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ വിദ്യാർഥികൾ സ്കൂളിൽ നേരിട്ട് പഠിക്കാൻ എത്തിയതായി വിവിധ സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂളിലെത്തി കൂട്ടുകാരികളെ കണ്ട ആവേശമായിരുന്നു വിദ്യാർഥികൾക്ക്. മാസ്കിട്ടും അകലം പാലിച്ചുമാണ് ഇരുന്നതെങ്കിലും സഹപാഠികളെ നേരിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം കുട്ടികൾ മറച്ചുവച്ചില്ല. സാനിറ്റൈസറിൽ കൈകൾ …
സ്വന്തം ലേഖകൻ: കോവിഡിനെതിരായ ചൈനീസ് വാക്സീന് ‘ഉയർന്ന’ ഫലക്ഷമതയില്ലെന്നു ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തലവൻ ജോർജ് ഗാവോ (ഗാവോ ഫു). സർക്കാർ ഉദ്യോഗസ്ഥനിൽനിന്നുതന്നെ ഇത്തരമൊരു തുറന്നുപറച്ചിൽ വന്നത് വാക്സീൻ നയതന്ത്രത്തിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ചൈനയ്ക്കു തിരിച്ചടിയായി. ചൈനീസ് സർക്കാർ ഇതുവരെ മറ്റു രാജ്യങ്ങളിലേക്കായി ലക്ഷക്കണക്കിന് ഡോസ് വാക്സീനുകൾ കയറ്റി …
സ്വന്തം ലേഖകൻ: സപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ സാധാരണയായി സൗദി പ്രഖ്യാപനത്തെയാണ് പിന്തുടരാറുള്ളത്. ഞായറാഴ്ച മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് സൗദി സുപ്രീംകോർട്ടും ഖത്തർ ഔഖാഫ് മാസപ്പിറവി നിരീക്ഷണ സമിതിയും അറിയിച്ചിരുന്നു. എന്നാൽ, രാജ്യത്ത് എവിടെയും ഞായറാഴ്ച മാസപ്പിറവി ദൃശ്യമായില്ല. റമസാനിൽ ദുബായ് മെട്രോ ഉൾപ്പെടെയുള്ള …
സ്വന്തം ലേഖകൻ: ഇന്ത്യൻ കമ്പനികളുടെ സിഇഒമാർക്ക് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് സർവേ റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 710 സിഇഒമാരേയും മുതിർന്ന നേതാക്കളെയുമാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ഉല്പാദന-സേവന മേഖലകളിൽ നിന്നുളളവരും ചെറുകിട സ്ഥാപനങ്ങളിൽ നിന്നുളള 68 ശതമാനം പേരും പങ്കെടുത്തു. സർവേയിൽ പങ്കെടുത്ത …
സ്വന്തം ലേഖകൻ: മുപ്പതു വർഷം ഇരുകരത്തിലും നീട്ടിവളർത്തിയ ഏകദേശം 24 അടി നീളം വരുന്ന, 2017 ൽ ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടിയ നഖങ്ങൾ അയ്യണ വില്യം വെട്ടിമാറ്റി. ഇനി ഈ നഖങ്ങൾ ഫ്ലോറിഡാ ഒർലാന്റോ മ്യൂസിയത്തിൽ സൂക്ഷിക്കും. 2017 ലാണ് ലോകത്തിന്റെ ഏറ്റവും നീളം കൂടിയ നഖത്തിന്റെ ഉടമയായ ഹൂസ്റ്റണിൽ നിന്നുള്ള അയ്യണ …