1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ വിദേശ സ്‌കൂളുകളില്‍ ഓരോ ക്ലാസിലും വിദ്യാർഥികളുടെ എണ്ണത്തില്‍ നിയന്ത്രണം
കുവൈത്തില്‍ വിദേശ സ്‌കൂളുകളില്‍ ഓരോ ക്ലാസിലും  വിദ്യാർഥികളുടെ എണ്ണത്തില്‍ നിയന്ത്രണം
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിദ്യാലയങ്ങളില്‍ ഓരോ ക്ലാസിലും ഉള്‍ക്കൊള്ളാവുന്ന പരമാവധി കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം. ഇതുസംബന്ധിച്ചു വിദ്യാഭ്യാസ മന്ത്രാലയം സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ മോഹ്സിന്‍ അല്‍ ഹുവായ്ലിയാണ് ഉത്തരവിറക്കിയത്. ഇതനുസരിച്ചു ഇന്ത്യ ഉള്‍പ്പെടെ ഫിലിപ്പിന്‍സ്, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്‌കൂളുകളില്‍ കെജി വിഭാഗത്തില്‍ ഓരോ ക്ലാസ്സിലും 30 …
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; പ്രധാനമന്ത്രിക്ക് 1.76 ലക്ഷം രൂപ പിഴ ചുമത്തി നോർവീജിയന്‍ പോലീസ്
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; പ്രധാനമന്ത്രിക്ക് 1.76 ലക്ഷം രൂപ പിഴ ചുമത്തി നോർവീജിയന്‍ പോലീസ്
സ്വന്തം ലേഖകൻ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട് നോര്‍വീജിയന്‍ പോലീസ്. നോര്‍വീജിയ പ്രധാനമന്ത്രി ഏണ സോള്‍ബെഗിനാണ് സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ചവരുത്തിയതിന് പിഴചുമത്തിയത്. ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. പ്രധാനമന്ത്രിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു …
യുഎഇയിൽ റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും സജീവമാകുന്നു; പുനർവിൽപനയിൽ 70% വർധന
യുഎഇയിൽ റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും സജീവമാകുന്നു; പുനർവിൽപനയിൽ 70% വർധന
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും സജീവമാകുന്നതായി കണക്കുകൾ. ഉപയോഗയോഗ്യമായ വില്ലകൾക്കും പുനർവിൽപ്പന നടത്തുന്നവയ്ക്കും ആവശ്യക്കാരേറിയെന്ന് മേഖലയുമായി ബന്ധപ്പെട്ട രേഖകളും വ്യക്തമാക്കുന്നു. പുനർവിൽപനയിൽ 70% വർധനയാണുള്ളത്. പദ്ധതി പ്രഖ്യാപിച്ചുള്ള (ഓഫ് പ്ലാൻ) സ്ഥല വിൽപനയിൽ 29% ഇടിവുണ്ടായി. 2015 ജൂണിന് ശേഷം ഒരു മാസത്തിനുള്ളിൽ ഇത്രയും വിൽപന നടന്നത് മാർച്ചിലാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് വിൽപനയിൽ …
നിർബന്ധിത മതപരിവർത്തനം: ഹർജി സുപ്രീം കോടതി തള്ളി; 18 കഴിഞ്ഞവർ ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം
നിർബന്ധിത മതപരിവർത്തനം: ഹർജി സുപ്രീം കോടതി തള്ളി; 18 കഴിഞ്ഞവർ ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം
സ്വന്തം ലേഖകൻ: രാജ്യത്ത് 18 വയസ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭീഷണി, പ്രലോഭനം, സമ്മാനങ്ങൾ നൽകൽ തുടങ്ങിയവയിലൂടെ നടത്തുന്ന നിർബ്ബന്ധിത മത പരിവർത്തനങ്ങൾ തടയാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കാൻ …
അപായമണി: കരിപ്പൂരില്‍ കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
അപായമണി: കരിപ്പൂരില്‍ കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
സ്വന്തം ലേഖകൻ: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കുവൈത്തിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വിമാനം റണ്‍വെയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. 17യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പറന്ന് ഉയര്‍ന്നതിന് പിന്നാലെ …
സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്; അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്; അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
രക്തം കട്ടപിടിക്കൽ ആശങ്ക: ബ്രിട്ടനിൽ 18 നും 29നും ഇടയിൽ പ്രായമുള്ളവർക്ക് ഓക്സഫഡ് വാക്സിന് ബദലായി മോഡേണയോ സൈഫറോ സ്വീകരിക്കാം
രക്തം കട്ടപിടിക്കൽ ആശങ്ക: ബ്രിട്ടനിൽ 18 നും 29നും ഇടയിൽ പ്രായമുള്ളവർക്ക് ഓക്സഫഡ് വാക്സിന് ബദലായി മോഡേണയോ സൈഫറോ സ്വീകരിക്കാം
സ്വന്തം ലേഖകൻ: അപൂർവമായെങ്കിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത പരിഗണിച്ച് ബ്രിട്ടനിൽ 18 നും 29നും ഇടയിൽ പ്രായമുള്ളവർക്ക് ഓക്സഫഡ് വാക്സിന് ബദലായി മോഡേണയോ സൈഫറോ സ്വീകരിക്കൻ അവസരം നൽകും. ഇതുവരെ ആസ്ട്രാ സെനിക്ക വാക്സീൻ നൽകിയവരിൽ 79 പേർക്ക് രക്തം കട്ടപിടിക്കുന്ന പാർശ്വഫലം കണ്ടെത്തുകയും ഇതിൽ 19 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റഗുലേറ്ററുടെ നിർദേശപ്രകാരമുള്ള …
കോവിഡ് രണ്ടാം തരംഗം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ പ്രവേശന വിലക്കുമായി ന്യൂസിലാൻഡ്
കോവിഡ് രണ്ടാം തരംഗം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ പ്രവേശന വിലക്കുമായി ന്യൂസിലാൻഡ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണെ …
യുഎഇ വീസ വാഗ്ദാനം ചെയ്യു ന്ന തട്ടിപ്പ് വെബ്സൈ റ്റുകൾ വ്യാപകം; ഗോൾഡൻ വീസയും നൽകാമെന്ന് വാഗ്ദാനം
യുഎഇ വീസ വാഗ്ദാനം ചെയ്യു ന്ന തട്ടിപ്പ് വെബ്സൈ റ്റുകൾ വ്യാപകം; ഗോൾഡൻ വീസയും നൽകാമെന്ന് വാഗ്ദാനം
സ്വന്തം ലേഖകൻ: യുഎഇ വീസ വാഗ്ദാനം ചെയ്ത് വ്യാജ വെബ് സൈറ്റുകൾ വ്യാപകം. സന്ദർശക, ടൂറിസ്റ്റ് വീസകൾക്ക് പുറമേ ഗോൾഡൻ വീസകളും നൽകാമെന്നാണ് അറബിക്കിലും ഇംഗ്ലിഷിലുമുള്ള ഓൺലൈൻ പരസ്യങ്ങൾ. 3 മാസം കാലാവധിയുള്ള ടൂറിസ്റ്റ്, വിസിറ്റ് വീസകൾ മുതൽ തൊഴിൽ വീസ വരെ തരപ്പെടുത്താമെന്ന് സമൂഹമാധ്യമങ്ങൾ വഴി പരസ്യം വരുന്നുണ്ട്. ഫ്രീ വീസയെന്ന വാഗ്ദാനവും ചിലർ …
ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഹോട്ടലുകളിൽ ഡെലിവറി മാത്രം; സലൂണുകൾ പൂട്ടും
ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഹോട്ടലുകളിൽ ഡെലിവറി മാത്രം; സലൂണുകൾ പൂട്ടും
സ്വന്തം ലേഖകൻ: ഖത്തറിൽ കോ​വി​ഡ്​ രോ​ഗി​ക​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ന്ന വാ​രാ​ന്ത​ യോ​ഗ​ത്തി​ലാ​ണ്​ പു​തി​യ തീ​രു​മാ​നം. രാജ്യത്തിന്റെ നിലവിലെ യാത്രാ, പ്രവേശന നയങ്ങളിൽ മാറ്റമില്ല. വീടിന് പുറത്തിറങ്ങുമ്പോള്‍ ഫെയ്‌സ് മാസ്‌ക്, …