1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ്: ഖത്തറിൽ ഭക്ഷണ ശാലകളിലും ഹൈപ്പർ മാർക്ക റ്റുകളിലും മിന്നൽ പരിശോധന; വാക്സിന് എസ്. എം. എസ്
കൊവിഡ്: ഖത്തറിൽ ഭക്ഷണ ശാലകളിലും ഹൈപ്പർ മാർക്ക റ്റുകളിലും മിന്നൽ പരിശോധന; വാക്സിന് എസ്. എം. എസ്
സ്വന്തം ലേഖകൻ: ആരോഗ്യ സുരക്ഷാ ചട്ടങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണോ പ്രവർത്തിക്കുന്നത് എന്നുറപ്പാക്കാൻ രാജ്യത്തുടനീളമുള്ള ഭക്ഷണശാലകളിലും ഹൈപ്പർമാർക്കറ്റുകളിലും പരിശോധന കർശനമാക്കി നഗരസഭ പരിസ്ഥിതി മന്ത്രാലയം. മിന്നൽപരിശോധനകളും നടത്തുന്നുണ്ട്. കഴിഞ്ഞ മാസം വിവിധ നഗരസഭകളിലായി 15,000 ഫീൽഡ് പരിശോധനകളാണ് നടത്തിയത്. ഭക്ഷണശാലകൾ, ഭക്ഷ്യവിൽപനശാലകൾ എന്നിവിടങ്ങൾക്ക് പുറമേ കെട്ടിട നിയമ ലംഘനങ്ങളും സർക്കാർ ആസ്തികളിലെ അനധികൃത കയ്യേറ്റം കണ്ടെത്താനുമാണ് …
കൊവിഡ് യാത്ര മുടക്കിയവരുടെ ടിക്കറ്റ്​ തുക തിരിച്ചു നൽകൽ; കോടതി വിധി മാനിക്കാതെ എയർ ഇന്ത്യ
കൊവിഡ് യാത്ര മുടക്കിയവരുടെ ടിക്കറ്റ്​ തുക തിരിച്ചു നൽകൽ; കോടതി വിധി മാനിക്കാതെ എയർ ഇന്ത്യ
സ്വന്തം ലേഖകൻ: കൊവിഡ്​ കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ർ​ ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നെ​തി​രെ പ്ര​വാ​സ​ ലോ​ക​ത്ത്​ പ്ര​തി​ഷേ​ധം. കൊവിഡ്​ പ്ര​തി​സ​ന്ധി​യി​ൽ വി​മാ​ന​യാ​ത്ര സാ​ധ്യ​മാ​കാ​തി​രു​ന്ന​വ​ർ​ക്ക്​ ടി​ക്ക​റ്റി​െൻറ തു​ക പൂ​ർ​ണ​മാ​യും മ​ട​ക്കി ന​ൽ​ക​ണ​മെ​ന്ന്​ സു​പ്രീം ​കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടും ഇ​തി​നു​ ത​യാ​റാ​കാ​ത്ത എ​യ​ർ​ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്​ കോ​ട​തി​ വി​ധി​ക്ക്​ എ​തി​രാ​ണെ​ന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എ​യ​ർ​ഇ​ന്ത്യ​യു​ടെ …
ഒ​മാ​നി​ൽ ​ഐ.​ടി, ടെ​ലി​കോം രം​ഗ​ത്ത്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണത്തിന് നീക്കം; സ്​​ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച
ഒ​മാ​നി​ൽ ​ഐ.​ടി, ടെ​ലി​കോം രം​ഗ​ത്ത്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണത്തിന് നീക്കം; സ്​​ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച
സ്വന്തം ലേഖകൻ: സ്വ​ദേ​ശി​വ​ത്​​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങി ഒ​മാ​ൻ. ടെ​ലി​കോം, ​െഎ.​ടി രം​ഗ​ത്തെ ചി​ല ത​സ്​​തി​ക​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നാ​ണ്​ ആ​ലോ​ച​ന.ഇ​തു​സം​ബ​ന്ധി​ച്ച്​ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ എ​ച്ച്.​ആ​ർ മാ​നേ​ജ​ർ​മാ​രു​മാ​യി തൊ​ഴി​ൽ, ഗ​താ​ഗ​ത-​വാ​ർ​ത്ത​വി​നി​മ​യ-​വി​വ​ര സാ​േ​ങ്ക​തി​ക വ​കു​പ്പ്​ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ ച​ർ​ച്ച ന​ട​ത്തി​യ​താ​യി ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു. വി​ദേ​ശി​ക​ൾ​ക്കു​ പ​ക​രം ഒ​മാ​നി​ക​ളെ നി​യ​മി​ക്കു​ന്ന​തു​ വ​ഴി നേ​രി​ടേ​ണ്ടി​വ​രു​ന്ന വെ​ല്ലു​വി​ളി​ക​ൾ, യോ​ഗ്യ​രാ​യ​വ​ർ​ക്ക്​ തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​െൻറ …
കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി; ഹോട്ടൽ ക്വാറൻറീന്​ ആവശ്യക്കാരുടെ തിരക്ക്; ചെലവ് ഉയരുന്നു
കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി; ഹോട്ടൽ ക്വാറൻറീന്​ ആവശ്യക്കാരുടെ തിരക്ക്; ചെലവ് ഉയരുന്നു
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക്​ വിദേശികളുടെ പ്രവേശന വിലക്ക്​ നീട്ടി. ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശത്തെ തുടർന്ന്​ മറ്റൊരറിയിപ്പുണ്ടാകുന്നത്​ വരെ പ്രവേശന വിലക്ക്​ നീട്ടാൻ തീരുമാനിച്ചതായി വ്യോമയാന വകുപ്പ്​ ട്വിറ്ററിൽ അറിയിച്ചു. കുവൈത്തികൾക്ക്​ ഒരാഴ്​ചത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനും തുടർന്ന്​ ഒരാഴ്​ചത്തെ ഹോം ക്വാറൻറീനും അനുഷ്​ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും. ​രണ്ടാഴ്​ചത്തെ പ്രവേശന വിലക്ക്​ തീർന്ന്​ ഫെബ്രുവരി 21 മുതൽ …
പല്ലിൻ്റേയും മോണയുടേയും ആരോഗ്യം ശ്രദ്ധിച്ചോളൂ! കോവി ഡിന്റെ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടാം
പല്ലിൻ്റേയും മോണയുടേയും ആരോഗ്യം ശ്രദ്ധിച്ചോളൂ! കോവി ഡിന്റെ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടാം
സ്വന്തം ലേഖകൻ: ദപല്ലിൻ്റേയും മോണയുടേയും ആരോഗ്യം ഉറപ്പാക്കുന്നതിലൂടെ കോവിഡിന്റെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷണം നേടാമെന്ന് പഠനം. ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ സർവകലാശാലയിലെ ഡന്റൽ മെഡിസിൻ കോളജ് എന്നിവിടങ്ങളിലെ വിദഗ്ദരുൾപ്പെടുന്ന ഗവേഷണ സംഘത്തിന്റേതാണ് കണ്ടെത്തൽ.കോവിഡിന്റെ സങ്കീർണതകളും മോണപഴുപ്പും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കൊവിഡ് ബാധിച്ചവരിൽ മോണ രോഗങ്ങളുള്ള (മോണ പഴുപ്പ്)വർക്കാണ് ഗുരുതര …
ബുർജ് ഖലീഫ കീഴടക്കി ലുലു; ഇരുനൂറാം ഹൈപ്പർ മാർക്കറ്റ് ആഘോഷം വൈറൽ; മലയാളത്തിലും നന്ദി
ബുർജ് ഖലീഫ കീഴടക്കി ലുലു; ഇരുനൂറാം ഹൈപ്പർ മാർക്കറ്റ് ആഘോഷം വൈറൽ; മലയാളത്തിലും നന്ദി
സ്വന്തം ലേഖകൻ: ബുർജ് ഖലീഫ കീഴടക്കി എം.എ.യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പ്. 200 ഹൈപ്പർമാർക്കറ്റ് പൂർത്തിയാക്കിയ ആഘോഷത്തിന്റെ ഭാഗമായി ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ലുലു ലോഗോ മിന്നിത്തെളിഞ്ഞു. ശനി രാത്രി 8 മുതൽ 9.30 വരെയാണ് ലുലു ചിത്രങ്ങളും സന്ദേശങ്ങളും ബുര്‍ജ് ഖലീഫയിൽ വർണത്തിന്റെ അകമ്പടിയോടെ പ്രത്യക്ഷപ്പെട്ടത്. ലോകം …
ഒരു ലിറ്റർ പെട്രോളടിക്കാൻ വെറും ഒരു രൂപ 45 പൈസ! അതാണ് വെനസ്വേല എന്ന ദരിദ്ര രാഷ്ട്രം
ഒരു ലിറ്റർ പെട്രോളടിക്കാൻ വെറും ഒരു രൂപ 45 പൈസ! അതാണ് വെനസ്വേല എന്ന ദരിദ്ര രാഷ്ട്രം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പെട്രോൾ വില സെഞ്ച്വറി പിന്നിട്ട് കുതിക്കുകയാണ്. ജനജീവിതം ദുരിതപൂർണമാക്കി തുടർച്ചയായ 13ാം ദിവസമാണ് രാജ്യത്ത് വില കൂട്ടിയത്. കേരളത്തിൽ പെട്രോളിന് 92.46 രൂപയും ഡീസലിന് 87.87 രൂപയുമാണ് പുതിയ വില. എന്നാൽ, വെറും രണ്ടു രൂപയിൽ താഴെ കൊടുത്താൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കുന്ന രാജ്യമുണ്ട്. തെക്കേ അമേരിക്കൻ …
പക്ഷികളില്‍ നിന്നും പക്ഷിപ്പനി മനുഷ്യനിലേയ്ക്കും, ലോകത്തിലെ ആദ്യ കേസ് റഷ്യയിൽ
പക്ഷികളില്‍ നിന്നും പക്ഷിപ്പനി മനുഷ്യനിലേയ്ക്കും, ലോകത്തിലെ ആദ്യ കേസ് റഷ്യയിൽ
സ്വന്തം ലേഖകൻ: പക്ഷികളില്‍ നിന്നും പക്ഷിപ്പനി മനുഷ്യനിലേക്ക് പകര്‍ന്നുവെന്നും ആദ്യകേസുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയെന്നും റഷ്യ. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5എന്‍8 വൈറസ് മനുഷ്യനില്‍ എത്തിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട ദക്ഷിണ റഷ്യയിലെ കോഴിഫാമില്‍ ജോലി ചെയ്ത ഏഴുപേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. റഷ്യയിലെ വെക്ടര്‍ ലാബ് ഇവരുടെ ശരീരത്തില്‍ …
സംസ്ഥാനത്ത് ഇന്ന് 4650 പേർക്ക് കൊവിഡ്; രാജ്യത്ത് ഏറ്റവും കുറവ് രോഗികൾ കേരളത്തിലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 4650 പേർക്ക് കൊവിഡ്; രാജ്യത്ത് ഏറ്റവും കുറവ് രോഗികൾ കേരളത്തിലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 4650 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,606 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,67,630 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് …
ബ്രിട്ടനിൽ ഫർലോ സ്കീം വേന ൽക്കാലം വരെ നീട്ടാൻ ഋഷി സു നക്; യൂബർ ഡ്രൈവർമാർക്ക് ആശ്വാസമായി കോടതി വിധി
ബ്രിട്ടനിൽ ഫർലോ സ്കീം വേന ൽക്കാലം വരെ നീട്ടാൻ ഋഷി സു നക്; യൂബർ ഡ്രൈവർമാർക്ക് ആശ്വാസമായി കോടതി വിധി
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ചാൻസലർ റിഷി സുനക് മാർച്ച് മൂന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ബിസിനസുകൾക്ക് കൂടുതൽ സഹായ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് സൂചന. സർക്കാരിന്റെ ഫർലോ പദ്ധതി വേനൽക്കാലംവരെ വ്യാപിപ്പിക്കുമെന്നും, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് ആശ്വാസം പകരുന്ന അടിയന്തിര നടപടികൾ അവതരിപ്പിക്കുമെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷമായി തുടരുന്ന ബിസിനസ്സ് …