1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടെക്സസിൽ ആശ്വാസം പകർന്ന് വൈദ്യുതിയെത്തി; കുടിവെള്ള ക്ഷാമം അതിരൂക്ഷം; ഡാലസ് സാധാരണ നിലയിലേക്ക്
ടെക്സസിൽ ആശ്വാസം പകർന്ന് വൈദ്യുതിയെത്തി; കുടിവെള്ള ക്ഷാമം അതിരൂക്ഷം; ഡാലസ് സാധാരണ നിലയിലേക്ക്
സ്വന്തം ലേഖകൻ: ശീ​​ത​​ക്കൊ​​ടു​​ങ്കാ​​റ്റി​​ൽ വി​​റ​​ങ്ങ​​ലി​​ച്ച ടെ​​ക്സ​​സി​​ൽ ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ ശേ​​ഷം വൈ​​ദ്യു​​തി ​​ബ​​ന്ധം പു​​നഃ​​സ്ഥാ​​പി​​ച്ചു. എ​​ന്നാ​​ൽ, സം​​സ്ഥാ​​ന​​ത്തി​​ന്‍റെ തെ​​ക്ക​​ൻ ഭാ​​ഗ​​ങ്ങ​​ളി​​ൽ ഇ​​പ്പോ​​ഴും ദു​​രി​​തം തു​​ട​​രു​​ക​​യാ​​ണ്. 70 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല​​യാ​​ണു ടെ​​ക്സ​​സി​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​ത്. കൊ​​​ടും​​​ത​​​ണു​​​പ്പു മൂ​​​ലം 30 ല​​​ക്ഷം വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​തി നി​​​ല​​​ച്ചി​​​രു​​​ന്നു. നി​​ല​​വി​​ൽ 3,25,000 വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലു​​മാ​​ണു വൈ​​ദ്യു​​ബ​​ന്ധം വിഛേ​​ദി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. വെ​​സ്റ്റ് വെ​​ർ​​ജീ​​നി​​യ​​യി​​ൽ 4,50,000 …
ബൈഡൻ്റെ കുടിയേറ്റ ബിൽ യുഎസ് കോൺഗ്രസിൽ; രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​തും ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് പൗ​​​​ര​​​​ത്വം
ബൈഡൻ്റെ കുടിയേറ്റ ബിൽ യുഎസ് കോൺഗ്രസിൽ; രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​തും ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് പൗ​​​​ര​​​​ത്വം
സ്വന്തം ലേഖകൻ: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ പു​​​​തി​​​​യ കു​​​​ടി​​​​യേ​​​​റ്റ ബി​​​​ൽ യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​യി സെ​​​​ന​​​​റ്റ് നേ​​​​താ​​​​വ് ച​​​​ക്ക് ഷീ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു. പൗ​​​​ര​​​​ത്വ​​​​നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന​​​​തു​​​​വ​​​​ഴി മി​​​​ക​​​​ച്ച കു​​​​ടി​​​​യേ​​​​റ്റ സം​​​​വി​​​​ധാ​​​​നം യു​​​​എ​​​​സി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ വ്യക്തമാക്കി. രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​തും ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് പൗ​​​​ര​​​​ത്വം ല​​​​ഭി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സ്ഥ​ പു​​​​തി​​​​യ ബി​​​​ല്ലി​​​​ലു​​​ണ്ടെ​​​ന്ന് ഷീ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​സ്-​​​​മെ​​​​സി​​​​ക്കോ അ​​​​തി​​​​ർ​​​​ത്തി​​​​പ്ര​​​​ശ്നം …
ഹാരി രാജകുമാരന്റെയും മെഗാന്റെയും പദവികളും അധികാരങ്ങളും പിൻവലിച്ച് എലിസബത്ത് രാജ്ഞി
ഹാരി രാജകുമാരന്റെയും മെഗാന്റെയും പദവികളും അധികാരങ്ങളും പിൻവലിച്ച് എലിസബത്ത് രാജ്ഞി
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനെയും ഭാര്യ മെഗാനെയും എല്ലാ രാജകീയ പദവികളിൽനിന്നും ഉത്തരവാദിത്വങ്ങളിൽനിന്നും നീക്കം ചെയ്തു. രാജകുടുംബാംഗം എന്ന നിലയിൽ വഹിച്ചിരുന്ന എല്ലാ ചുമതലകളിൽനിന്നും ഇരുവരെയും ഒഴിവാക്കിയതായി ബർക്കിംങ്ങാം പാലസ് ഔദ്യോഗികമായി അറിയിച്ചു. ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസെക്സ് പദവിയും കോമൺവെൽത്ത് ട്രസ്റ്റിലും റോയൽ മറീൻസിലും വിവിധ കായിക സംഘടകളിലും …
കുവൈത്ത് സ്വാതന്ത്ര്യ-വിമോച ന ദിനങ്ങള്‍: നാലു ദിവസത്തെ പൊതു അവധി; കൊവിഡ് ചട്ടം മറന്നാൽ കനത്ത പിഴ
കുവൈത്ത്  സ്വാതന്ത്ര്യ-വിമോച ന ദിനങ്ങള്‍: നാലു ദിവസത്തെ പൊതു അവധി; കൊവിഡ് ചട്ടം മറന്നാൽ കനത്ത പിഴ
സ്വന്തം ലേഖകൻ: ആഘോഷങ്ങളും ആരവവുമില്ലാതെ ഇത്തവണ കുവൈത്ത് സ്വാതന്ത്ര്യ-വിമോചന ദിനങ്ങള്‍ക്ക് നാലു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 കുവൈത്ത് സ്വാതന്ത്ര്യ ദിനവും ഫെബ്രുവരി 26 കുവൈത്ത് വിമോചന ദിനവും ആഘോഷങ്ങളില്ലാതെ ആചരിക്കുന്നു. ഫെബ്രുവരി 25 മുതല്‍ ഫെബ്രുവരി 28 വരെ പൊതു അവധി പ്രഖ്യാപിക്കുന്നതിനുള്ള സിവില്‍ സര്‍വീസ് കമ്മിഷന്‍ നിര്‍ദേശം കൗണ്‍സില്‍ ഓഫ് …
സൗദിയിൽ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളിൽ സ്വദേശിവൽ ക്കരണം വ്യാപിപ്പിക്കുന്നു
സൗദിയിൽ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളിൽ സ്വദേശിവൽ ക്കരണം വ്യാപിപ്പിക്കുന്നു
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്നു. നി​യ​മം, വി​ദ്യാ​ഭ്യാ​സം, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നീ രം​ഗ​ത്തെ ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി. അ​ഹ്​​മ​ദ്​ അ​ൽ​രാ​ജി​ഹി പ​റ​ഞ്ഞു. ക​രാ​റു​കാ​രു​ടെ​യും ക​ൺ​സ​ൽ​ട്ടി​ങ്​ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ​യും ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കി​ട​യി​ലാ​ണ് മ​ന്ത്രി​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ്വ​ദേ​ശി​ക​ൾ​ക്ക്​ …
ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പ്രവാസി കൊ​ഴി​ഞ്ഞു​പോ​ക്ക് 2023 വ​രെ തു​ട​രുമെന്ന് പഠനം
ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പ്രവാസി കൊ​ഴി​ഞ്ഞു​പോ​ക്ക് 2023 വ​രെ തു​ട​രുമെന്ന് പഠനം
സ്വന്തം ലേഖകൻ: കോ​വി​ഡ് പ്ര​തി​സ​ന്ധി, എ​ണ്ണ വി​ല​യി​ടി​വ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദേ​ശി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക്​ 2023 വ​രെ തു​ട​രു​മെ​ന്ന്​ എ​സ്​ ആ​ൻ​ഡ്​​ പി ​ഗ്ലോ​ബ​ൽ റേ​റ്റി​ങ്ങി​െൻറ വി​ല​യി​രു​ത്ത​ൽ. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ ജി.​സി.​സി​യി​ൽ നി​ന്ന്​ പ്ര​വാ​സി​ക​ൾ വ​ൻ​തോ​തി​ൽ കൊ​ഴി​ഞ്ഞു​പോ​യി​ത്തു​ട​ങ്ങി​യ​ത്. ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ ശ​രാ​ശ​രി നാ​ല്​ ശ​ത​മാ​ന​ത്തി​െൻറ കു​റ​വു​ണ്ടാ​യ​താ​യാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​തെ​ന്ന്​ …
നോർക്കയുടെ പ്രവാസി സഹായ പദ്ധതി: നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
നോർക്കയുടെ പ്രവാസി സഹായ പദ്ധതി: നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
സ്വന്തം ലേഖകൻ: അ​വി​ദ​ഗ്​​ധ തൊ​ഴി​ലു​ക​ൾ ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ നോ​ർ​ക്ക​യു​ടെ സ​ഹാ​യ പ​ദ്ധ​തി. നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പാ​ണ്​ ഇ​ത്ത​ര​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ ല​ഭി​ക്കു​ക. സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​ണ്​ ഈ ​പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ സ്​​കോ​ള​ർ​ഷി​പ്പാ​യി ധ​ന​സ​ഹാ​യം ന​ൽ​കു​ക. നോ​ർ​ക്ക​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത. നോ​ർ​ക്ക റൂ​ട്ട്സ് …
കൊവിഡ് 19 നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ.; ലംഘിച്ചാൽ 10 ലക്ഷം രൂപ പിഴ
കൊവിഡ് 19 നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ.; ലംഘിച്ചാൽ 10 ലക്ഷം രൂപ പിഴ
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ. ജീവനക്കാര്‍ കൊറോണ വൈറസ് ബാധിതരായാല്‍ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് കമ്പനികള്‍ക്ക് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. കമ്പനികളില്‍ മാനേജര്‍മാര്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ആണ് ഇക്കാര്യം അറിയിക്കാനുള്ള ചുമതല. നിയമലംഘനത്തിന് 10 ലക്ഷം രൂപയാണ് പിഴ. ഇതു സംബന്ധിച്ച …
ചൊവ്വയിലെ കാണാക്കാഴ്ചകൾ പകർത്തി നാസയുടെ പേഴ്​സവ റൻസ്​; ദൗത്യത്തിന് ചുക്കാൻ പിടിച്ച പൊട്ടുതൊട്ട ഇന്ത്യക്കാരി?
ചൊവ്വയിലെ കാണാക്കാഴ്ചകൾ പകർത്തി നാസയുടെ പേഴ്​സവ റൻസ്​; ദൗത്യത്തിന് ചുക്കാൻ പിടിച്ച പൊട്ടുതൊട്ട ഇന്ത്യക്കാരി?
സ്വന്തം ലേഖകൻ: ചൊവ്വാ ഗ്രഹത്തിന്‍റെ ഇതുവരെ പകർത്താനാവാത്ത മനോഹര ചിത്രങ്ങൾ പങ്കുവെച്ച്​ നാസയുടെ പേടകം. വ്യാഴാഴ്ച ചൊവ്വാഗ്രഹത്തിലിറങ്ങിയ പേഴ്​സവറൻസ്​ ബഹിരാകാശ ദൗത്യമാണ്​ അവിശ്വസനീയ ചിത്രങ്ങൾ പുറത്തു വിട്ടത്​. യാത്രയു​െട ഒന്നാംഘട്ടം പൂർത്തിയാക്കി​ പേടകം നിലംതൊടുംമുമ്പുള്ള ചിത്രമാണ്​ ആദ്യം ലഭിച്ചത്​. ദൗത്യം ലാൻഡിങ്ങിന്​​ 6.5 അടി ഉയരത്തിലെത്തു​േമ്പാൾ പൊടിപാറുന്നതും ചിത്രങ്ങളിൽ കാണാം. പ്രതീക്ഷ സഫലമാക്കി​ പേഴ്​സവറൻസ്​ ചൊവ്വയിൽ …
വെയിൽസിൽ ലോക്ക്ഡൗൺ മൂന്നാഴ്ച കൂടി നീട്ടി; വടക്കൻ അയർലൻഡിൽ നിയന്ത്രണ ങ്ങൾ ഫെബ്രു. 1 വരെ
വെയിൽസിൽ ലോക്ക്ഡൗൺ മൂന്നാഴ്ച കൂടി നീട്ടി; വടക്കൻ അയർലൻഡിൽ നിയന്ത്രണ ങ്ങൾ ഫെബ്രു. 1 വരെ
സ്വന്തം ലേഖകൻ: വെയിൽസിൽ ലോക്ക്ഡൗൺ മൂന്നാഴ്ച കൂടി നീട്ടി. തിങ്കളാഴ്ച മുതൽ ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നത് പരിഗണിച്ചാണ് നിയന്ത്രണങ്ങൾ നീട്ടിയത്. മൂന്ന് മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ അടുത്ത ആഴ്ച മുതൽ വെയിൽസിലെ ക്ലാസ് മുറികളിൽ തിരിച്ചെത്തും. കോളേജുകളിലാകട്ടെ ചില തൊഴിലധിഷ്ഠിത കോഴ്സുകളിമെ വിദ്യാർത്ഥികളും തിങ്കളാഴ്ച ക്ലാസുകളിലെത്തും. പ്രായം കുറഞ്ഞ …