സ്വന്തം ലേഖകൻ: പുതുതായി ചുമതലയേറ്റ കുവൈത്ത് സർക്കാറിെൻറ പ്രവർത്തന പദ്ധതികളിൽ പ്രധാന ഇനങ്ങളിലൊന്നായി ജനസംഖ്യ സന്തുലനം സാധ്യമാക്കലും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളലും. കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സ്വന്തം നാട്ടിൽവെച്ച് ഏജൻസികളുടെ സഹായത്തോടെ തൊഴിലാളികളുടെ കഴിവ് പരിശോധിക്കും. അതത് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രായോഗിക പരിജ്ഞാനം ഉറപ്പാക്കുന്ന പരിശോധനകൾ ഉൾപ്പെടെ നടത്തും. അവിദഗ്ധ തൊഴിലാളികൾ നിയന്ത്രണമില്ലാതെ കുവൈത്തിലെത്തുകയും …
സ്വന്തം ലേഖകൻ: ഖത്തരി ഉൽപന്നങ്ങൾക്ക് ഇനി പ്രത്യേക ലോഗോ. ഇത്തരം ഉൽപന്നങ്ങൾക്കായി കഴിഞ്ഞദിവസമാണ് പുതിയ ലോഗോ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയത്. ഖത്തരി പതാകയോടൊപ്പം അറബിയിലും ഇംഗ്ലീഷിലുമായി ഖത്തരി ഉൽപന്നം എന്ന് ആലേഖനം ചെയ്തതാണ് പുതിയ ലോഗോ. മന്ത്രാലയത്തിെൻറ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. ഉൽപാദകർക്കും നിർമാതാക്കൾക്കും …
സ്വന്തം ലേഖകൻ: പ്രതിസന്ധികളുടെ പേമാരി പെയ്തെങ്കിലും ഇച്ഛാശക്തിയുടെ ബലത്തിൽ അതിജീവനത്തുരുത്തിലേറിയ സംഭവബഹുലമായ വർഷത്തെ ഓർത്തെടുത്ത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 2020ലെ അവസാന സായാഹ്നത്തിൽ ട്വിറ്റർ ഹാൻഡിലാണ് ശൈഖ് മുഹമ്മദ് കൊവിഡ് നിറഞ്ഞുനിന്ന കാലത്തെ കുറിപ്പുകൾ പങ്കുവെച്ചത്. “2020 വെല്ലുവിളികളുടെ മാത്രമല്ല നേട്ടങ്ങളുടെയും വർഷമായിരുന്നു. …
സ്വന്തം ലേഖകൻ: ഇറാന്‍ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനത്തിനും ജര്‍മ്മന്‍ എയര്‍ബേസിനും പങ്കുണ്ടെന്ന ആരോപണവുമായി ഇറാന്‍ പ്രോസിക്യൂട്ടര്‍. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച് ഒരു വര്‍ഷം പിന്നിടവെയാണ് ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയത്. വാര്‍ത്താസമ്മേളനത്തിലാണ് ഇറാനിലെ പ്രോസിക്യൂട്ടറായ അലി അല്‍ക്വാഷ്മിര്‍ ബ്രിട്ടനും ജര്‍മ്മനിക്കുമെതിരെ തെളിവുകള്‍ നിരത്താതെ ആരോപണം ഉന്നയിച്ചത്. ലണ്ടന്‍ ആസ്ഥാനമായി …
സ്വന്തം ലേഖകൻ: ഇന്തോനീഷ്യൻ മത്സ്യത്തൊഴിലാളികളുടെ വലയിൽ ചൈനീസ് മുങ്ങിക്കപ്പൽ ഡ്രോൺ കുടുങ്ങി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സെലയാർ ദ്വീപിനടുത്ത് നിന്നാണ് ‘സീ വിങ് യുയുവി’ കണ്ടെടുത്തത്. വിവിധ പ്രദേശങ്ങളിലെ സമുദ്രങ്ങൾ ചൈന രഹസ്യമായി നിരീക്കുന്നുണ്ട് എന്നതിനുള്ള തെളിവാണിത്. തർക്കമുള്ള ദക്ഷിണ ചൈനാ കടലിനും തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്കും സമീപമാണ് രാജ്യാന്തര സമുദ്ര പാത …
സ്വന്തം ലേഖകൻ: ഡ്രൈവിങ് സംബന്ധമായ സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കി മോട്ടോര്‍വാഹന വകുപ്പിന്റെ പുതുവര്‍ഷ സമ്മാനം. ഇതോടെ ഡ്രൈവിങ് ടെസ്റ്റൊഴികെയുള്ള ലൈസന്‍സ് സംബന്ധമായ സേവനങ്ങളെല്ലാം ഓണ്‍ലൈനായി. ലൈസന്‍സ് പുതുക്കല്‍, വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് എന്നിവക്കെല്ലാം ഓണ്‍ലൈന്‍ അപേക്ഷ മതിയാകും. അസല്‍രേഖകള്‍ തപാലില്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍-സാരഥി സോഫ്റ്റ്‌വെയര്‍ സഹായത്തോടെയാണ് ഓണ്‍ലൈന്‍ സംവിധാനം …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ ലാബുകളിലെ കൊവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. പുതിയ നിരക്കനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്സ്പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആര്‍ടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് …
സ്വന്തം ലേഖകൻ: മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ആഗോള പ്രീമിയർ തങ്ങൾ വഴിയാണെന്ന് ആമസോൺ പ്രൈം വിഡിയോ പ്രഖ്യാപിച്ചു. പുതുവർഷത്തിൽ മോഹൻലാൽ ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിക്കുന്നതായി ഇൗ പ്രഖ്യാപനം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തിക്കൊണ്ട് മോഹൻലാലും …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂനിയനുമായുള്ള ചരിത്രപരമായ ബ്രെക്സിറ്റ് വ്യാപാര ഇടപാടിന് യു.കെ എം.പിമാർ അംഗീകാരം നൽകി. 73 വോട്ടുകൾക്ക് എതിരെ 521 വോട്ടുകൾക്കാണ് ബിൽ പാസായത്. ഡിസംബർ 31ന് യൂറോപ്യൻ യൂനിയൻ ബ്രിട്ടന് അനുവദിച്ച പരിവർത്തന കാലയളവ് തീരുന്നതിന് തൊട്ടുമുമ്പ് വിളിച്ചുചേർത്ത പാർലമെൻറ് യോഗത്തിലാണ് യൂറോപ്യൻ യൂനിയനുമായി ചേർന്ന് ഉണ്ടാക്കിയ ബ്രെക്സിറ്റ് സ്വതന്ത്ര വ്യാപാര കരാർ …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തിന്റെ ആദ്യ കേസ് ചൊവ്വാഴ്ച കൊളറാഡോയില്‍ കണ്ടെത്തി. ഇക്കാര്യം ഗവര്‍ണര്‍ ജേര്‍ഡ് പോളിസാണ് വെളിപ്പെടുത്തിയത്. ഇതോടെ രാജ്യം കടുത്ത ആശങ്കയിലായി. വാക്‌സീനേഷന്‍ ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ഇപ്പോഴത്തെ വാര്‍ത്ത. കൊളറാഡോയില്‍ കണ്ടെത്തിയ രോഗി ഒരുപക്ഷേ മറ്റെവിടെയെങ്കിലും ഈ വകഭേദം ഇതിനകം തന്നെ പരത്തിയിട്ടുണ്ടോയെന്ന ആശങ്ക ഉയരുന്നു. …