1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദിയിൽ ഗു​രു​ത​ര ട്രാ​ഫി​ക് നി​യ​മ​ ലം​ഘ​ന​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ ക്രി​മി​ന​ല്‍ കു​റ്റം
സൌദിയിൽ ഗു​രു​ത​ര ട്രാ​ഫി​ക് നി​യ​മ​ ലം​ഘ​ന​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ ക്രി​മി​ന​ല്‍ കു​റ്റം
സ്വന്തം ലേഖകൻ: സൌദി അ​റേ​ബ്യ​യി​ല്‍ ഗു​രു​ത​ര ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ ക്രി​മി​ന​ല്‍ കു​റ്റ​മാ​ക്കി കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യും. സൌദി ട്രാ​ഫി​ക് വി​ഭാ​ഗ​വും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നും ഇ​തു​സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യി​ലെ​ത്തി. മ​നഃ​പൂ​ര്‍വ​മാ​യ ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ള്‍, അ​പ​ക​ട​സ്ഥ​ല​ത്ത് വാ​ഹ​നം നി​ർ​ത്താ​തെ പോ​ക​ല്‍ തു​ട​ങ്ങി​യ​വ ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടും. ഗു​രു​ത​ര​മാ​യ ട്രാ​ഫി​ക് കേ​സു​ക​ള്‍ നേ​രി​ട്ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ന്ന​തി​നാ​ണ് ധാ​ര​ണ. …
ഒ​മാ​നി​ലെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും ക്വാ​റ​ൻ​റീ​നും ബ്രേ​സ്​​ലെ​റ്റും നി​ർ​ന്ധം; പ്ലാ​സ്​​റ്റി​ക്​ ബാ​ഗ്​ നി​രോ​ധ​നം നാ​ളെ മു​ത​ൽ
ഒ​മാ​നി​ലെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും ക്വാ​റ​ൻ​റീ​നും ബ്രേ​സ്​​ലെ​റ്റും നി​ർ​ന്ധം; പ്ലാ​സ്​​റ്റി​ക്​ ബാ​ഗ്​ നി​രോ​ധ​നം നാ​ളെ മു​ത​ൽ
സ്വന്തം ലേഖകൻ: വി​ദേ​ശ​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​മാ​നി​ലെ​ത്തു​ന്ന എ​ല്ലാ സ​ഞ്ചാ​രി​ക​ൾ​ക്കും ക്വാ​റ​ൻ​റീനും ​ബ്രേ​സ്​​ലെ​റ്റും നി​ർ​ന്ധം. ഏ​ഴ്​ ദി​വ​സ​മോ അ​തി​ൽ കു​റ​വ്​ ദി​വ​സ​ത്തേ​ക്കോ ഒ​മാ​നി​ലെ​ത്തു​ന്ന​വ​രും ബ്രേ​സ്​​ലെ​റ്റ്​ ധ​രി​ക്കു​ക​യും ​താ​മ​സ​സ്​​ഥ​ല​ത്ത്​ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യും വേ​ണം. കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ​ക്ക്​ ഒ​മാ​നി​ൽ വ​രു​ന്ന​വ​ർ​ക്ക്​ നേ​ര​ത്തേ ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കൊവിഡി​െൻറ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​ത്. …
ഖത്തർ – ഇന്ത്യ എയർ ബബ്​ൾ കരാർ ജനുവരി 31വരെ നീട്ടി; വാക്​സിൻ സ്വീകരിച്ച്​ അമീർ
ഖത്തർ – ഇന്ത്യ എയർ ബബ്​ൾ കരാർ ജനുവരി 31വരെ നീട്ടി; വാക്​സിൻ സ്വീകരിച്ച്​ അമീർ
സ്വന്തം ലേഖകൻ: ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവിസുകൾ നടത്താനുള്ള എയർ ബബ്​ൾ കരാറി​െൻറ കാലാവധി ജനുവരി 31 വരെ നീട്ടി. നേരത്തേ ഇത്​ ഡിസംബർ 31 വരെയായിരുന്നു. ഇതിനിടക്ക്​ സാധാരണ വിമാന സർവിസുകൾ ആരംഭിക്കുകയാണെങ്കിൽ അതുവരെയായിരിക്കും കരാർ കാലാവധി. ഖത്തറിലെ ഇന്ത്യൻ എംബസിയാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ യാത്ര …
ദുബായിൽ കൊവിഡ് മാർഗനിർദേശങ്ങളിൽ മാറ്റം; താ​പ​നി​ല പ​രി​ശോ​ധ​ന നി​ർ​ത്ത​ലാ​ക്കു​ന്നു
ദുബായിൽ കൊവിഡ് മാർഗനിർദേശങ്ങളിൽ മാറ്റം; താ​പ​നി​ല പ​രി​ശോ​ധ​ന നി​ർ​ത്ത​ലാ​ക്കു​ന്നു
സ്വന്തം ലേഖകൻ: കൊവിഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി തു​ട​ർ​ന്നു​ വ​ന്നി​രു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​വ​ർ​ഷ​ത്തി​ൽ ദു​ബൈ എ​ക്കോ​ണ​മി പു​തു​ക്കു​ന്നു. വൈ​റ​സ് വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബി​സി​ന​സ് കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ക​വാ​ട​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന തെ​ർ​മ​ൽ സ്കാ​നി​ങ്​ സം​വി​ധാ​നം ഇ​നി തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് ദു​ബൈ എ​ക്ക​ണോ​മി ബു​ധ​നാ​ഴ്ച അ​റി​യി​ച്ചു. വാ​ല​റ്റ് പാ​ർ​ക്കി​ങ്​ സം​ബ​ന്ധി​ച്ചും പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​നി​മു​ത​ൽ വാ​ല​റ്റ് പാ​ർ​ക്കി​ങ്ങി​നാ​യി വാ​ഹ​നം കൈ​മാ​റു​മ്പോ​ൾ …
സൌദിയിൽ പ്രവാസികളുടെ ആശ്രിത ലെവി മൂന്നു മാസം കൂടുമ്പോൾ അടയ്ക്കുന്ന രീതി വന്നേക്കും
സൌദിയിൽ പ്രവാസികളുടെ ആശ്രിത ലെവി മൂന്നു മാസം കൂടുമ്പോൾ അടയ്ക്കുന്ന രീതി വന്നേക്കും
സ്വന്തം ലേഖകൻ: സൌദിയിൽ പ്രവാസികളുടെ ഇഖാമ പുതുക്കുന്നതിന് ഈടാക്കുന്ന ആശ്രിത ലെവിയും ഫീസും വർഷത്തിൽ ഈടാക്കുന്നതിന് പകരം മൂന്നു മാസത്തിൽ ഒരിക്കൽ അടയ്ക്കാൻ കഴിയുന്ന രീതി ആലോചിക്കുന്നതായി മാനവ വിഭവ ശേഷി- സാമൂഹിക വികസനം മന്ത്രാലയം അറിയിച്ചു. തൊഴിൽ നയങ്ങളുടെ സഹമന്ത്രി ഹാനി അൽ മോജൽ ആണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മേഖലയിലെ തൊഴിലാളുകളുമായി കരാർ …
കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം
കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: കുവൈറ്റില്‍ താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ താമസരേഖ നിയമ വിധേയമാക്കുന്നതിനോ അനുവദിച്ച സമയ പരിധി ജനുവരി 31 വരെ നീട്ടി. ആഭ്യന്തര മന്ത്രി ഷൈഖ് തമര്‍ അലിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഈ മാസം 21 മുതല്‍ ജനുവരി 2 …
ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നീളുന്നു
ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നീളുന്നു
സ്വന്തം ലേഖകൻ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ കൊവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ ഉടന്‍ അനുമതിയില്ല. വാക്‌സീന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. നേരത്തെ ഇംഗ്ലണ്ടില്‍ ഓക്സ്ഫഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഇതോടെ ഇന്ത്യയിലും ഉടനെ വാക്‌സിന് അനുമതി …
40 വർഷത്തിൽ കൊന്നത് 93 സ്ത്രീകളെ! യുഎസ് കണ്ട ഏറ്റവും ഭീകരനായ കൊലയാളി മരിച്ചു
40 വർഷത്തിൽ കൊന്നത് 93 സ്ത്രീകളെ! യുഎസ് കണ്ട ഏറ്റവും ഭീകരനായ കൊലയാളി മരിച്ചു
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പര കൊലയാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുവല്‍ ലിറ്റില്‍ ബുധനാഴ്ച ജയിലില്‍ മരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അസ്വഭാവികതയില്ലെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ അറിയിച്ചു. കാലിഫോര്‍ണിയ ജയിലില്‍ ജീവപര്യന്തത്തടവിലായിരുന്നു ഇയാള്‍. സീരിയല്‍ കില്ലറെന്നും സീരിയല്‍ റേപ്പിസ്റ്റെന്നും വിളിക്കപ്പെട്ട സാമുവല്‍ ലിറ്റിലിന് മരിക്കുമ്പോള്‍ എണ്‍പത് വയസായിരുന്നു പ്രായം. സാമുവല്‍ …
കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് കേരളം; കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി
കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് കേരളം; കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി
സ്വന്തം ലേഖകൻ: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമഭേദഗതിക്കെതിരെ സര്‍ക്കാര്‍ കൊണ്ടു വന്ന പ്രമേയം പാസാക്കി. ഏകകണ്‌ഠേനയാണ് പ്രമേയം നിയമസഭയില്‍ പാസാക്കിയത്. ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം കാര്‍ഷിക നിയമത്തെ അനുകൂലിച്ചായിരുന്നു രാജഗോപാല്‍ നിയമസഭയില്‍ സംസാരിച്ചത്. പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സി ജോസഫ് ആവശ്യമുന്നയിച്ചെങ്കിലും സഭ …
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൊവിഡ്; 29 പേർ യുകെയില്‍ നിന്നും; 5707 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൊവിഡ്; 29 പേർ യുകെയില്‍ നിന്നും; 5707 പേര്‍ രോഗമുക്തി നേടി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6268 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204, കാസര്‍കോഡ് …