സ്വന്തം ലേഖകൻ: പുതുവത്സരാഘോഷത്തിന് അകലം പാലിക്കുന്നത് അടക്കം നിയന്ത്രണങ്ങളുമായി ദുബായ്. ബുർജ് ഖലീഫയിലും മറ്റ് ആഘോഷ വേദികളിലും കൂടുതൽ സുരക്ഷ ഒരുക്കും. ഇടയ്ക്കിടെ അണുമുക്തവുമാക്കും. ദുബായിൽ ഫീൽഡ് ആശുപത്രിയും തിരക്കേറിയ മേഖലകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 78 പ്രത്യേക യൂണിറ്റുകളും തുറക്കും. എല്ലാ സംവിധാനങ്ങളോടും കൂടിയ 200 ആംബുലൻസുകൾ അധികം സജ്ജമാക്കും. ആംബുലൻസുകളിൽ ഡോക്ടർമാരെ കൂടാതെ …
സ്വന്തം ലേഖകൻ: വെള്ളവും വൈദ്യുതിയും എത്രമാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്റെ (കഹ്‌റാമ) മൊബൈല്‍ ആപ്പിലൂടെ കണക്കുകൂട്ടാം. താരിഫ് കാല്‍ക്കുലേറ്റര്‍ വഴിയാണിത്. ഇതിലൂടെ അമിത ഉപയോഗം കുറച്ച് ബില്‍ തുകയിൽ ലാഭിക്കാം. ജനുവരി മുതല്‍ പ്രവാസി താമസക്കാരുടെ വെള്ളത്തിന്റെ ബില്‍തുക 20% വര്‍ധിക്കുമെന്നതിനാല്‍ ഉപയോഗത്തിലും നിയന്ത്രണമാകാം. മലിനജലം നീക്കലിനുള്ള സേവന നിരക്ക് …
സ്വന്തം ലേഖകൻ: ടോൾ ഗേറ്റുകൾ കടക്കുന്ന വാഹനങ്ങൾക്ക് നിരക്ക് നൽകേണ്ടത് നാല് തവണ മാത്രമെന്ന് അധികൃതർ. പ്രവർത്തത്തനക്ഷമമാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെ റജിസ്ട്രേഷൻ അതിവേഗമാക്കാനാണു നിർദേശം. പ്രതിദിനം എത്ര തവണ ടോൾ ഗേറ്റ് കടന്നാലും നാല് തവണ മാത്രമാണ് നിരക്ക് ഈടാക്കുക. അഞ്ചാം തവണ മുതൽ യാത്രകൾ സൗജന്യമായിരിക്കുമെന്ന് പുതിയ ടോൾ ഗേറ്റുകളുടെ ചുമതലയുള്ള ഏകീകൃത …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ സംഗീത പരിശീലനത്തിനായി രണ്ടു സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയതായി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അറിയിച്ചു. ആദ്യമായാണ് സൌദിയിൽ സംഗീത പരിശീലനത്തിന് ലൈസൻസ് നൽകുന്നത്. അന്താരാഷ്ട്ര സംഗീത പരിശീലന കേന്ദ്രവും സംഗീത പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുമാണ് ലൈസൻസുകൾ കരസ്ഥമാക്കിയത്. സംഗീത മേഖലയിൽ പരിശീലനം നൽകുകയും ആളുകളുടെ കഴിവുകൾ …
സ്വന്തം ലേഖകൻ: യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ ആറു പേർക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മൂന്നെണ്ണം ബെംഗളൂരു നിംഹാൻസ് ലാബിൽ നടത്തിയ പരിശോധനയിലും 2 എണ്ണം ഹൈദരാബാദ് സിസിഎംബി, ഒരെണ്ണം പൂണെ എൻഐവി ലാബുകളിൽ നടത്തിയ പരിശോധനകളിലുമാണ് കണ്ടെത്തിയത്. നവംബർ 25നുശേഷം യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 114 പേർക്കാണ് കൊവിഡ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കണ്ടെത്തിയ കൊവിഡ് വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ കൊവിഡ് കേസുകളുടെ ഭാരം താങ്ങാനാവാതെ ആശുപത്രികളും ആംബുലൻസ് സർവീസുകളും ഞെരുങ്ങുകയാണ്. ചികിത്സ ലഭിക്കേണ്ടുന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രികളിലും സമ്മർദ്ദമേറുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗത്ത് ഈസ്റ്റിലെ എൻ എച്ച് എസ് ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെത്തുന്നത്. ലണ്ടനിലെ …
സ്വന്തം ലേഖകൻ: കലിഫോർണിയയിൽ ഐസിയു കിടക്കകൾക്ക് ക്ഷാമം രൂക്ഷമാകുന്നു. 1000 ആളുകള്‍ക്ക് 1.8 കിടക്കകള്‍ മാത്രമാണ് ഇവിടെയുള്ളത്. കൊറോണ വൈറസ് കേസുകളുടെ റെക്കോര്‍ഡ് തകര്‍ത്ത സംസ്ഥാനം തീവ്രപരിചരണ വിഭാഗത്തിന്റെ ശേഷിയും ഇല്ലാതാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് കലിഫോര്‍ണിയ. 19,436,907 രോഗികളാണ് അമേരിക്കയിലാകെ ഉള്ളത്. ഇതില്‍, സംസ്ഥാനത്ത് മാത്രം 2,124,399 രോഗികളുണ്ട്. ഇവിടെ …
സ്വന്തം ലേഖകൻ: സൌദിയിൽ അക്കൗണ്ടിങ് രംഗത്ത് പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികൾ അടുത്തവർഷം ജൂൺ 11 മുതൽ (ഹി. 1442 ദുൽഖഅദ് 1) പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്ന സൌദിവത്കരണം ലക്ഷ്യം വച്ചുള്ള ഓട്ടോമാറ്റിക് കോഡിങ് പ്രകാരം അക്കൗണ്ടിങ് പ്രഫഷനലുകളെ 19 തരമായി തിരിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യ- …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 2022 തുടക്കത്തോടെ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 130 കുവൈത്ത് ദിനാറായി ഉയര്‍ത്തും. രാജ്യത്ത് വിദേശികളുടെ ആരോഗ്യ പരിപാലനത്തിനായി രൂപീകരിച്ച ദമാന്‍ ആശുപത്രികളുടെ ചികിത്സാ സൗകര്യം വിപുലീകരിക്കുന്നതിനും അതിന്റെ ഭാഗമായി വിദേശികള്‍ നിലവില്‍ നല്‍കിവരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കുന്നതിനുമാണ് തീരുമാനം. ദമാന്‍ കമ്പനിയുടെ കീഴില്‍ 5 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളും 600 …