1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫാഷൻ രംഗത്തെ കുലപതി പിയറി കാർഡിൻ അന്തരിച്ചു; അന്ത്യം പാരീസിൽ
ഫാഷൻ രംഗത്തെ കുലപതി പിയറി കാർഡിൻ അന്തരിച്ചു; അന്ത്യം പാരീസിൽ
സ്വന്തം ലേഖകൻ: ആറു പതിറ്റാണ്ട് ഫാഷൻ രംഗത്തു നിറഞ്ഞുനിന്ന പ്രമുഖ ഫ്രഞ്ച് ഡിസൈനർ പിയറി കാർഡിൻ (98) അന്തരിച്ചു. ഫാഷൻ രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച് 1950കളിൽ രംഗപ്രവേശം ചെയ്ത അദ്ദേഹം പിന്നീട് ആയിരത്തോളം ഉൽപന്നങ്ങളുടെ വിശ്വസനീയ ബ്രാൻഡ്നാമമായി മാറി. പേന മുതൽ റിസ്റ്റ് വാച്ച് വരെയും പെർഫ്യൂം മുതൽ വാഹനം വരെയും നീളുന്ന അവ …
290 മില്ല്യണ്‍ ഡോളറിന്റെ ബോംബുകള്‍! പോകുന്ന പോക്കിൽ സൌദിയ്ക്ക് ട്രം‌പിന്റെ സമ്മാനം
290 മില്ല്യണ്‍ ഡോളറിന്റെ ബോംബുകള്‍! പോകുന്ന പോക്കിൽ സൌദിയ്ക്ക് ട്രം‌പിന്റെ സമ്മാനം
സ്വന്തം ലേഖകൻ: സൌദി അറേബ്യയ്ക്ക് 290 മില്ല്യണ്‍ ഡോളറിന്റെ ബോംബുകള്‍് വില്‍ക്കാന്‍ അനുമതി നല്‍കി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 290 മില്ല്യണ്‍ യു.എസ് ഡോളറിന്റെ ബോംബ് സൌദിക്ക് വില്‍ക്കാന്‍ യു.എസ് ഒരുങ്ങുന്നത്. സൌദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വലയ ചര്‍ച്ചയാകുന്ന സമയത്ത് സൈനിക …
സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കൊവിഡ്; യൂറോപ്പിൽ നിന്നുള്ളവർക്ക് എയർപോ ർട്ടുകളിൽ പരിശോധന
സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കൊവിഡ്; യൂറോപ്പിൽ നിന്നുള്ളവർക്ക് എയർപോ ർട്ടുകളിൽ പരിശോധന
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 5887 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം …
യുകെയിൽ പ്രതിദിന കൊവിഡ് കേസുകൾ പുതിയ റെക്കോർഡിലേക്ക്; പുതുവർഷത്തിൽ രാജ്യം ടിയർ 5 ലോക്ക്ഡൌണിന്റെ വക്കിൽ
യുകെയിൽ പ്രതിദിന കൊവിഡ് കേസുകൾ പുതിയ റെക്കോർഡിലേക്ക്; പുതുവർഷത്തിൽ രാജ്യം ടിയർ 5 ലോക്ക്ഡൌണിന്റെ വക്കിൽ
സ്വന്തം ലേഖകൻ: ജനിതക മാറ്റത്തിലൂടെ കൂടുതൽ കരുത്ത് നേടിയെത്തിയ കൊവിഡിന്റെ മൂന്നാം വരവിൽ വിറച്ച് യുകെ. രൂപമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഒരോ മണിക്കൂറിലും രോഗികളാക്കി മാറ്റുന്നത് ആയിരങ്ങളെ. കഴിഞ്ഞ ദിവസം മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത് 41,385 പേർക്കാണ്. 24 മണിക്കൂറിനിടെ മരിച്ചത് 357 പേരും. ഇംഗ്ലണ്ടിലെ മാത്രം കണക്കാണിത്. അവധി ദിവസങ്ങളായതിനാൽ രാജ്യത്തെ …
ബ്രെക്സിറ്റാനന്തര വ്യാപാര കരാറിന് ഇയു അംഗരാജ്യങ്ങളുടെ അംഗീകാരം; കസ്റ്റംസ് യൂണിയനിലും ഒറ്റ വിപണിയിലും അവ്യക്ത ബാക്കി
ബ്രെക്സിറ്റാനന്തര വ്യാപാര കരാറിന് ഇയു അംഗരാജ്യങ്ങളുടെ അംഗീകാരം; കസ്റ്റംസ് യൂണിയനിലും ഒറ്റ വിപണിയിലും അവ്യക്ത ബാക്കി
സ്വന്തം ലേഖകൻ: പു​തു​വ​ർ​ഷ​ത്തോ​ടെ യൂ​റോ​പ്പു​മാ​യി ബ​ന്ധം വേ​ർ​പെ​ടു​ത്തു​ന്ന ബ്രി​ട്ട​ൻ, യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യു​ണ്ടാ​ക്കി​യ വ്യാ​പാ​ര ക​രാ​റി​ന്​ അം​ഗ​രാ​ജ്യ​ങ്ങ​ൾ ഏ​ക​ക​ണ്​​ഠ​മാ​യി അം​ഗീ​കാ​രം ന​ൽ​കി. 27 അം​ഗ യൂ​റോ​പ്യ​ൻ കൂ​ട്ടാ​യ്​​മ​യി​ലെ അം​ബാ​സ​ഡ​ർ​മാ​ർ ക​രാ​റി​ന്​ പ​ച്ച​ക്കൊ​ടി കാ​ണി​ച്ച​താ​യി ഇ.​യു അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കു​ന്ന ജ​ർ​മ​നി അ​റി​യി​ച്ചു. ക​രാ​റി​ന്​ ഇ​നി ഇ.​യു പാ​ർ​ല​മെൻറും ബ്രി​ട്ടീ​ഷ്​ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ം ഔ​പ​ചാ​രി​ക​മാ​യി അം​ഗീ​കാ​രം ന​ൽ​കേ​ണ്ട​തു​ണ്ട്. അ​തേ​സ​മ​യം, നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന …
ഡിഫൻസ് ബിൽ: ട്രം‌പിനെ വരച്ച വരയിൽ നിർത്തി ഭരണ – പ്രതിപക്ഷ സംയുക്ത നീക്കം; നാണംകെട്ട് യുഎസ് പ്രസിഡന്റ്
ഡിഫൻസ് ബിൽ: ട്രം‌പിനെ വരച്ച വരയിൽ നിർത്തി ഭരണ – പ്രതിപക്ഷ സംയുക്ത നീക്കം; നാണംകെട്ട് യുഎസ് പ്രസിഡന്റ്
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് പദവി ഒഴിയാനിരിക്കേ വീണ്ടും നാണംകെട്ട് ഡൊണാള്‍ഡ് ട്രംപ്. 741 ബ്ലില്യണ്‍ ഡോളറിന്റെ പ്രതിരോധ ബില്ലില്‍ ഡൊണാള്‍ഡ് ട്രംപ് പ്രയോഗിച്ച വീറ്റോ അധികാരം അസാധുവാക്കാന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം ചേരുകയായിരുന്നു. ഇത് അധികാരം നഷ്ടമായ ട്രംപിന് മറ്റൊരു തിരിച്ചടിയും അപമാനവുമായി. നൂറോളം റിപ്പബ്ലിക്കന്‍ പ്രതിനിധികളാണ് പ്രതിരോധ …
കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ളം ജ​നു​വ​രി ര​ണ്ടി​ന്​ തു​റ​ക്കും; വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​യ 600 അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ട്ടേക്കും
കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ളം ജ​നു​വ​രി ര​ണ്ടി​ന്​ തു​റ​ക്കും; വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​യ 600 അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ട്ടേക്കും
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ജ​നു​വ​രി ര​ണ്ടി​ന്​ തു​റ​ക്കും. ജ​നു​വ​രി ഒ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച അ​വ​സാ​നം വ​രെ ക​ര, ക​ട​ൽ, വ്യോ​മ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്​ പി​ന്നീ​ട്​ തു​ട​രേ​ണ്ടെ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. നാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രും നാ​ട്ടി​ൽ പോ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​യ നി​ര​വ​ധി പേ​ർ​ക്ക്​ ആ​ശ്വാ​സ​മാ​ണ്​ പ്ര​ഖ്യാ​പ​നം. കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം …
ടൂ​റി​സ്​​റ്റ് വീസ​ക​ളു​ടെ കാ​ലാ​വ​ധി ഒ​രു മാ​സ​ത്തേ​ക്ക് നീട്ടി യുഎഇ; രാജ്യത്ത് കുടുങ്ങിയവർക്ക് ആശ്വാസം
ടൂ​റി​സ്​​റ്റ് വീസ​ക​ളു​ടെ കാ​ലാ​വ​ധി ഒ​രു മാ​സ​ത്തേ​ക്ക് നീട്ടി യുഎഇ; രാജ്യത്ത് കുടുങ്ങിയവർക്ക് ആശ്വാസം
സ്വന്തം ലേഖകൻ: മു​ന്ന​റി​യി​പ്പി​ല്ലാ​തെ ചി​ല രാ​ജ്യ​ങ്ങ​ൾ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തോ​ടെ കു​രു​ക്കി​ലാ​യി​പ്പോ​യ​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് യു.​എ.​ഇ​യു​ടെ പു​തി​യ തീ​രു​മാ​നം. ടൂ​റി​സ്​​റ്റ് വീസ​യി​ൽ യു.​എ.​ഇ​യി​ലെ​ത്തി​യ​വ​രു​ടെ വീസ കാ​ലാ​വ​ധി ഒ​രു മാ​സം അ​ധി​കം നീ​ട്ടി ന​ൽ​കാ​ൻ യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം ഉ​ത്ത​ര​വി​ട്ടു. മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തോ​ടെ പ​ല …
വിവിധ മേഖലകളിൽ ഇന്ത്യ – ഖത്തർ സഹകരണം; ഖത്തർ അമീർ ഇന്ത്യ സന്ദർശിക്കും
വിവിധ മേഖലകളിൽ ഇന്ത്യ – ഖത്തർ സഹകരണം; ഖത്തർ അമീർ ഇന്ത്യ സന്ദർശിക്കും
സ്വന്തം ലേഖകൻ: സാ​ധ്യ​മാ​കു​ന്ന ഉ​ട​ൻ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന്​ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി. ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദേ​ശം സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു. ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റാ​ണ്​ അ​മീ​റി​ന്​ ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദേ​ശം കൈ​മാ​റി​യ​ത്. കോ​വി​ഡ്​ കാ​ല​ത്ത്​ ഖ​ത്ത​റി​​െ​ല ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ചെ​യ്​​ത​തി​ന്​ …
ബഹ്‌റൈനിൽ ജോ​ലി​ക്കാ​ർ​ക്ക്​ ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്​ നി​ർ​ബ​ന്ധം
ബഹ്‌റൈനിൽ ജോ​ലി​ക്കാ​ർ​ക്ക്​ ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്​ നി​ർ​ബ​ന്ധം
സ്വന്തം ലേഖകൻ: ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, മ​സാ​ജ്​ പാ​ർ​ല​റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ ര​ണ്ടു​​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​യും മെ​ഡി​ക്ക​ൽ ചെ​ക്ക​പ്​ ന​ട​ത്ത​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജോ​ലി​ക്കാ​ർ​ക്ക്​ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഇ​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നാ​ണി​ത്. ജ​നു​വ​രി മു​ത​ൽ തീ​രു​മാ​നം ന​ട​പ്പാ​കും. രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു …