1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തർ ദേശീയ ദിനം: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; ജാഗ്രതയോടെ ജനങ്ങൾക്കും പങ്കെടുക്കാം
ഖത്തർ ദേശീയ ദിനം: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; ജാഗ്രതയോടെ ജനങ്ങൾക്കും പങ്കെടുക്കാം
സ്വന്തം ലേഖകൻ: കർശന കൊവിഡ് സുരക്ഷയിൽ 18ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കും. 18ന് ദോഹ കോർണിഷിൽ രാവിലെ 9.00നാണ് ഔദ്യോഗിക പരേഡ് നടക്കുക. രാത്രി 8.30ന് കോർണിഷിൽ വർണാഭമായ വെടിക്കെട്ട് പ്രദർശനമുണ്ടാകും. പരേഡ് കാണാൻ ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് അനുമതിയെങ്കിലും കൊവിഡ് മുൻകരുതൽ വ്യവസ്ഥകൾ പാലിച്ച് വൈകിട്ടത്തെ വെടിക്കെട്ട് പ്രദർശനം പൊതുജനങ്ങൾക്കും കാണാം. ക്ഷണിക്കപ്പെട്ട ആരോഗ്യ …
സൌദിയില്‍ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ തുടങ്ങി; പ്രവാസികൾ ‘സി​ഹ്വ​ത്തി’ ഡൌൺലോഡ് ചെയ്യണം
സൌദിയില്‍ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ തുടങ്ങി; പ്രവാസികൾ  ‘സി​ഹ്വ​ത്തി’ ഡൌൺലോഡ് ചെയ്യണം
സ്വന്തം ലേഖകൻ: കൊവിഡ്​ വാ​ക്​​സി​ൻ ല​ഭി​ക്കു​ന്ന​തി​ന്​ പൊ​തു​ജ​ന​ങ്ങ​ളു​ടെ ര​ജി​സ്​​​​ട്രേ​ഷ​ൻ ചൊ​വ്വാ​ഴ്​​ച ആ​രം​ഭി​ച്ച​താ​യി സൌദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ മു​ഴു​വ​ൻ പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും ‘സി​ഹ്വ​ത്തി’ എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. http://onelink.to/yjc3nj എ​ന്ന ലി​ങ്കി​ൽ​നി​ന്ന്​ ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യാം. വാ​ക്​​സി​​ൻ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രോ​ഗ​പ്ര​തി​രോ​ധ​ …
ദേ​ശീ​യ ദി​ന​ത്തെ വരവേ​ൽ​ക്കാ​നൊരുങ്ങി ബ​ഹ്​​റൈ​ൻ; കൊവിഡ് നിയന്ത്രണങ്ങൾ കർശനം
ദേ​ശീ​യ ദി​ന​ത്തെ വരവേ​ൽ​ക്കാ​നൊരുങ്ങി ബ​ഹ്​​റൈ​ൻ; കൊവിഡ് നിയന്ത്രണങ്ങൾ കർശനം
സ്വന്തം ലേഖകൻ: ദേ​ശീ​യ ദി​ന​ത്തെ എ​തി​രേ​ൽ​ക്കാ​ൻ ബ​ഹ്​​റൈ​ൻ ഒ​രു​ങ്ങി. നാ​ടെ​ങ്ങും ദീ​പാ​ല​ങ്കാ​ര പ്ര​ഭ​യി​ൽ മു​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്. ചു​വ​പ്പും വെ​ളു​പ്പും നി​റ​ത്തി​ൽ ന​ഗ​ര​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും അ​ണി​ഞ്ഞൊ​രു​ങ്ങി.വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും ആ​വേ​​ശ​ത്തോ​ടെ​യാ​ണ്​ 49ാമ​ത്​ ദേ​ശീ​യ ദി​ന​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​ത്. കൊവിഡ്​ സൃ​ഷ്​​ടി​ച്ച ആ​ഘാ​ത​ങ്ങ​ളി​ൽ​നി​ന്ന്​ മെ​ല്ലെ ക​ര​ക​യ​റി ​വ​രു​ന്ന​തി​നി​ടെ​യാ​ണ്​ ദേ​ശീ​യ ദി​നാ​ഘോ​ഷം. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ര്‍ 16 ഹൈ​വേ​യി​ല്‍ ബ​ഹ്റൈ​ന്‍ പ​താ​ക കൊ​ണ്ട് …
“ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി ഉടൻ തീ​രു​മെ​ന്ന്​ പ്ര​തീ​ക്ഷ,” കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി പാർലമെന്റിൽ
“ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി ഉടൻ തീ​രു​മെ​ന്ന്​ പ്ര​തീ​ക്ഷ,” കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി പാർലമെന്റിൽ
സ്വന്തം ലേഖകൻ: സൌദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ഖ​ത്ത​റും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ വൈ​കാ​തെ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. 16ാമ​ത്​ കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​െൻറ ഉ​ദ്​​ഘാ​ട​ന സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​മാ​ധി​കാ​ര​ത്തെ മാ​നി​ക്കു​ന്ന​തും ആ​രു​ടെ​യും ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ത്ത​തു​മാ​യ വി​ദേ​ശ​ന​യ​മാ​വും കു​വൈ​ത്ത്​ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ക. സ്വാ​ത​ന്ത്ര്യം, …
കുവൈത്തില്‍ 1,71,000 അനധികൃത കുടിയേറ്റക്കാര്‍; ഇനി വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് അധികൃതര്‍
കുവൈത്തില്‍ 1,71,000 അനധികൃത കുടിയേറ്റക്കാര്‍; ഇനി വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് അധികൃതര്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ 1,71,000 അനധികൃത കുടിയേറ്റക്കാര്‍. നിയമ ലംഘകരായി തുടരുന്നവരെ പിടികൂടി കര്‍ശന നടപടികള്‍ക്ക് ശേഷം നാട് കടത്താനാണ് നീക്കം. രാജ്യത്ത് റെസിഡന്‍സി നിയമ ലംഘകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് കണ്ടെത്തിയ സാഹചര്യത്തിലാണ് സുരക്ഷാ അധികൃതര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്. രാജ്യത്ത് റെസിഡന്‍സി നിയമ ലംഘകരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതായിട്ടാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. നിലവില്‍ 1,71,000 …
തദ്ദേശ തിരഞ്ഞെടുപ്പ്: ഇടത്തേക്ക് ചാഞ്ഞ് സംസ്ഥാനം; യുഡിഫിന് നിരാശ; ബിജെപി നില മെച്ചപ്പെടുത്തി
തദ്ദേശ തിരഞ്ഞെടുപ്പ്: ഇടത്തേക്ക് ചാഞ്ഞ് സംസ്ഥാനം; യുഡിഫിന് നിരാശ; ബിജെപി നില മെച്ചപ്പെടുത്തി
സ്വന്തം ലേഖകൻ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏതാണ്ട് പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. മുനിസിപ്പാലിറ്റികളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളില്‍ 518 എണ്ണത്തിലും എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. യുഡിഎഫിന് 366, എന്‍ഡിഎ, 24, മറ്റുള്ളവര്‍ 32 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍. …
ഒമാനിൽ യാത്രക്കാരുടെ താപനില 38 ഡിഗ്രിക്ക്​ മുകളിലാണെങ്കിൽ പിസിആർ പരിശോധന നിർബന്ധം
ഒമാനിൽ യാത്രക്കാരുടെ താപനില 38 ഡിഗ്രിക്ക്​ മുകളിലാണെങ്കിൽ പിസിആർ പരിശോധന നിർബന്ധം
സ്വന്തം ലേഖകൻ: ഒമാനിൽ നിന്നുള്ള വിമാന യാത്രക്കാരുടെ ശരീര താപനില തെർമൽ സ്​ക്രീനിങ്ങിൽ 38 ഡിഗ്രിക്ക്​ മുകളിൽ കാണുന്ന പക്ഷം പി.സി.ആർ പരിശോധന നിർബന്ധമായിരിക്കുമെന്ന്​ ഒമാൻ വിമാനത്താവള കമ്പനി ഒാർമിപ്പിച്ചു. പനി ബാധിതരെ കണ്ടെത്താനാണ്​ തെർമൽ സ്​കാനിങ്​ നടത്തുന്നത്​. പി.സി.ആർ വേണ്ടവർക്ക്​ മസ്​കത്ത്​, സലാല വിമാനത്താവളങ്ങളുടെ ഭാഗമായി തന്നെ അതിന്​ സൗകര്യങ്ങളുണ്ടെന്നും യാത്രക്കാർക്കായുള്ള പുതുക്കിയ മാർഗ …
ആര്യ ദയാലിന്റെ “നദി”: ബിബിസിയിൽ ‘സോങ് ഓഫ് ദ വീക്കാ’കുന്ന ആദ്യ മലയാളം ആൽബം ഗാനം
ആര്യ ദയാലിന്റെ “നദി”: ബിബിസിയിൽ ‘സോങ് ഓഫ് ദ വീക്കാ’കുന്ന ആദ്യ മലയാളം ആൽബം ഗാനം
സ്വന്തം ലേഖകൻ: ബിബിസിയിൽ ‘സോങ് ഓഫ് ദ വീക്കാ’കുന്ന ആദ്യ മലയാളം ആൽബം ഗാനമാവുകയാണ് ഗ്രീൻട്യൂൺസ് മ്യൂസിക്കൽസ് പുറത്തിറക്കിയ ‘നദി’. ബിബിസി സൗണ്ട്സിലെ ‘അശാന്തി ഓംകാർ ഷോ’യിലാണ് ആര്യ ദയാൽ പാടിയ ‘നദി’ ഇടം നേടിയത്. അനിൽ രവീന്ദ്രൻ രചിച്ച ഗാനത്തിന് ഈണം പകർന്നത് സംഗീത് വിജയനാണ്. മലയാളത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരും സാങ്കേതിക വിദഗ്ധരുമാണ് …
നിലവിലെ ഖത്തരി റിയാൽ കറൻസികൾ മാർച്ച് 19 മുതൽ അസാധുവാകും
നിലവിലെ ഖത്തരി റിയാൽ കറൻസികൾ മാർച്ച് 19 മുതൽ അസാധുവാകും
സ്വന്തം ലേഖകൻ: ഖത്തറിൽ നിലവിലുള്ള ഖത്തരി റിയാൽ കറൻസികൾ 2021 മാർച്ച് 19 മുതൽ അസാധുവാകും. 200 റിയാലിന്റെ പുതിയ കറൻസിയും ഡിസൈൻ മാറ്റത്തോടെയുള്ള പുതിയ നോട്ടുകളും ഡിസംബർ 18 മുതൽ പ്രാബല്യത്തിലാകും. നാലാം സീരീസിലെ നിലവിലെ 1, 5, 10, 50, 100, 500 നോട്ടുകളാണു മാർച്ച് 19 മുതൽ അസാധുവാക്കുന്നത്. 200 റിയാലിന്റെ …
സംസ്ഥാനത്ത് ഇന്ന് 5218 പേർക്ക് കൊവിഡ്; രോഗമുക്തി 5066 പേർക്ക്; 33 മരണം
സംസ്ഥാനത്ത് ഇന്ന് 5218 പേർക്ക് കൊവിഡ്; രോഗമുക്തി 5066 പേർക്ക്; 33 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍കോട് 20 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …