1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിൽ സൈബർ ആക്രമണ പരമ്പര; ആണവ വിഭാഗത്തിലും നുഴഞ്ഞു കയറി ഹാക്കർമാർ
യുഎസിൽ സൈബർ ആക്രമണ പരമ്പര; ആണവ വിഭാഗത്തിലും നുഴഞ്ഞു കയറി ഹാക്കർമാർ
സ്വന്തം ലേഖകൻ: അമേരിക്കയിൽ സൈബർ ആക്രമണങ്ങളുടെ ഭീതി തുടരുന്നു. ട്രഷറി, കൊമേഴ്‌സ്, ഹോംലാൻഡ്​ സെക്യൂരിറ്റി (ഡി.എച്ച്​.എസ്​) അടക്കമുള്ള വിവിധ വകുപ്പുകൾ ശക്​തമായ സൈബർ ആക്രമണത്തിന്​ ഇരയായിരുന്നു. എന്നാൽ, രാജ്യത്തെ ഉൗർജ്ജ വകുപ്പും ഹാക്ക്​ ചെയ്യപ്പെട്ടതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്​ ഇപ്പോൾ പുറത്തുവരുന്നത്​. അമേരിക്കയിലെ ആണവായുധങ്ങളെ നിയന്ത്രിക്കുന്നത്​ ഇൗ വിഭാഗമാണ്​. സൈബർ ആക്രണമങ്ങൾക്ക്​ പിന്നിൽ റഷ്യൻ ഗവൺമെൻറാണെന്ന്​ സംശയമുന്നയിച്ച്​​ …
ക്രിസ്മസ് – പുതുവൽസര സീസണിൽ റെഡ്സോൺ ലോക്ഡൗൺ പ്രഖ്യാപിച്ച് ഇറ്റലി; വാക്സിൻ ഡിസംബർ അവസാനമെത്തും
ക്രിസ്മസ് – പുതുവൽസര സീസണിൽ  റെഡ്സോൺ ലോക്ഡൗൺ പ്രഖ്യാപിച്ച് ഇറ്റലി; വാക്സിൻ ഡിസംബർ അവസാനമെത്തും
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തുടരുന്ന രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങൾ ഇറ്റലിയിൽ റെഡ് സോൺ ലോക്ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങൾ കൂട്ടം കൂടാൻ സാധ്യതയുള്ള ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊവിഡ് -19 ന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഡിസംബർ 24, 25, 26, 27, …
ഒമാനിൽ അനധികൃത താമസക്കാരുടെ മടക്കം: ചെറുകിട വ്യാപാര മേഖലയ്ക്ക് കടുത്ത വെല്ലുവിളി
ഒമാനിൽ അനധികൃത താമസക്കാരുടെ മടക്കം: ചെറുകിട വ്യാപാര മേഖലയ്ക്ക് കടുത്ത വെല്ലുവിളി
സ്വന്തം ലേഖകൻ: തൊ​ഴി​ൽ താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ ഒ​മാ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നാ​യി ഒ​മാ​ൻ തൊ​ഴി​ൽ വ​കു​പ്പ്​ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി ഇൗ ​മാ​സം 31ന്​ ​അ​വ​സാ​നി​ക്കും. ആ​യി​ര​ങ്ങ​ളാ​ണ്​ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​ത്. ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​ക​ളാ​ണ്​ മ​ട​ങ്ങു​ന്ന​വ​രി​ൽ കൂ​ടു​ത​ലും. ഇ​ന്ത്യ​ക്കാ​ർ താ​ര​ത​മ്യേ​ന കു​റ​വാ​ണ്. ഡി​സം​ബ​ർ പ​കു​തി​യി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ട​ങ്ങാ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത …
കൊവിഡ്​ ​പ്രതിരോധത്തിൽ യുഎഇ ഒന്നാമതെന്ന് ശൈഖ്​ മുഹമ്മദ്; ലോകത്ത് 14ാം സ്​ഥാനം
കൊവിഡ്​ ​പ്രതിരോധത്തിൽ യുഎഇ ഒന്നാമതെന്ന് ശൈഖ്​ മുഹമ്മദ്; ലോകത്ത് 14ാം സ്​ഥാനം
സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിച്ചതിൽ മിഡിലീസ്​റ്റിൽ ഒന്നാം സ്​ഥാനത്ത്​ യുഎഇയാണെന്ന്​ ​​യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു. ഇതേകുറിച്ച്​ പഠിച്ച ​​േഗ്ലാബൽ സോഫ്​റ്റ്​ പവർ ഇൻഡക്​സി​െൻറ കണക്കുകളെ ഉദ്ധരിച്ചാണ്​ ശൈഖ്​ മുഹമ്മദ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ആഗോളതലത്തിൽ 14ാം സ്​ഥാനമാണ്​ യുഎഇക്ക്​. 105 രാജ്യങ്ങളിൽ നടത്തിയ …
ശൈഖ അൽഹർബി: സൌദിയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച ആദ്യ വനിത
ശൈഖ അൽഹർബി: സൌദിയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച ആദ്യ വനിത
സ്വന്തം ലേഖകൻ: കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച സൌദി​യി​ലെ ആ​ദ്യ​ത്തെ വ​നി​ത​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ്​ ശൈ​ഖ അ​ൽ​ഹ​ർ​ബി. കോ​വി​ഡ്​ പ്ര​തി​രോ​ധ​ന​ത്തി​നു​ള്ള വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​​ൻ സൌദി ആ​രോ​ഗ്യ​മ​ന്ത്രി ​േഡാ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ഉ​ട​നെ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടു​ പേ​രി​ൽ ഒ​രാ​ൾ ശൈ​ഖ അ​ൽ​ഹ​ർ​ബി​യാ​യി​രു​ന്നു. 60 വ​യ​സ്സു​ള്ള ഇ​വ​ർ കോ​വി​ഡ്​ വാ​ക്​​സി​ൻ ആ​ദ്യം സ്വീ​ക​രി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷം …
പ്രതികളെ കുടുക്കാനായില്ല; കൊച്ചിയിൽ നടിയെ ഉപദ്രവിച്ചവരുടെ ചിത്രം പുറത്തുവിട്ടു
പ്രതികളെ കുടുക്കാനായില്ല; കൊച്ചിയിൽ നടിയെ ഉപദ്രവിച്ചവരുടെ  ചിത്രം പുറത്തുവിട്ടു
സ്വന്തം ലേഖകൻ: ഇടപ്പള്ളിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടിയെ ആക്രമിച്ച പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സി.സി.ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സി.സി.ടിവിയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ പ്രായപൂര്‍ത്തി ആയവരാണോ എന്നു സംശമുള്ളതിനാല്‍ ചിത്രം പുറത്തുവിട്ടില്ല. എന്നാല്‍ സംഭവം പുറത്തു വന്ന് ഒരു ദിവസം …
സംസ്ഥാനത്ത് ഇന്ന് 5456 പേർക്ക് കൊവിഡ്; രോഗമുക്തി 4701 പേർക്ക്; 23 മരണം
സംസ്ഥാനത്ത് ഇന്ന് 5456 പേർക്ക് കൊവിഡ്; രോഗമുക്തി 4701 പേർക്ക്; 23 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ജർമനിയിൽ ശീതകാലം കഴിയും വരെ കടുത്ത നിയന്ത്രണങ്ങൾ; ഫ്രഞ്ച് പ്രസിഡന്റിനും കൊവിഡ്
ജർമനിയിൽ ശീതകാലം കഴിയും വരെ കടുത്ത നിയന്ത്രണങ്ങൾ; ഫ്രഞ്ച് പ്രസിഡന്റിനും കൊവിഡ്
സ്വന്തം ലേഖകൻ: ശീതകാലം കഴിയുന്നതു വരെ ജര്‍മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൂചന. ക്രിസ്മസ്–പുതുവര്‍ഷ സീസണ്‍ കണക്കിലെടുത്ത് ഡിസംബര്‍ 16 മുതല്‍ ജനുവരി 10 വരെയാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളും തുടരാന്‍ ആലോചിക്കുന്നത്. ശ്വാസകോശ രോഗങ്ങളും മറ്റും ഉള്ളവര്‍ക്ക് പൊതുവേ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ കഷ്ടതകളുടേതാണ്. ഈ …
ബഹ്‌റൈനിലും കൊവിഡ് വാക്സിൻ വിതരണം തുടങ്ങി; കുത്തിവെപ്പെടുത്ത് രാജാവ്
ബഹ്‌റൈനിലും കൊവിഡ് വാക്സിൻ വിതരണം തുടങ്ങി; കുത്തിവെപ്പെടുത്ത് രാജാവ്
സ്വന്തം ലേഖകൻ: സൗദിയ്ക്ക് പിന്നാലെ ബഹ്റൈനിലും പൊതുജനങ്ങൾക്ക് കൊവിഡ്19 വാക്സീൻ നൽകിത്തുടങ്ങി. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസാ അൽ ഖലീഫ സിനോഫാം വാക്സീൻ സ്വീകരിച്ചു. സ്വദേശികൾക്കും വിദേശികൾക്കും വാക്സീൻ സൗജന്യമാണ്. കൊവിഡ് പ്രതിരോധത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന കാര്യത്തിൽ പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് രാജാവ് പറഞ്ഞു. ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം …
കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ക്ഷാമം രൂ‍ക്ഷം; വീസ വീണ്ടും നൽകിത്തുടങ്ങും
കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ക്ഷാമം രൂ‍ക്ഷം; വീസ വീണ്ടും നൽകിത്തുടങ്ങും
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി വി​സ അ​നു​വ​ദി​ക്ക​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ നീ​ക്കം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​പാ​ർ​ശ മ​ന്ത്രി​സ​ഭ​ക്ക്​ മു​ന്നി​ലാ​ണ്. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ധ​ന മ​ന്ത്രാ​ല​യം എ​ന്നി​വ​ക്ക്​ നി​ർ​ദേ​ശ​ത്തോ​ട്​ എ​തി​ർ​പ്പി​ല്ലെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. രാ​ജ്യ​ത്ത്​ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ ഒാ​ഫി​സ്​ …