1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശൈ​ഖ്​ നാ​സ​ർ ഇ​നി സ്നേഹം തുടിക്കുന്ന ഓർമ്മ; വി​കാ​ര​നി​ർ​ഭ​ര​മാ​യി ഖ​ബ​റ​ട​ക്ക ച​ട​ങ്ങ്​
ശൈ​ഖ്​ നാ​സ​ർ ഇ​നി സ്നേഹം തുടിക്കുന്ന ഓർമ്മ; വി​കാ​ര​നി​ർ​ഭ​ര​മാ​യി ഖ​ബ​റ​ട​ക്ക ച​ട​ങ്ങ്​
സ്വന്തം ലേഖകൻ: ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്​ ഇ​നി പ്ര​ചോ​ദി​പ്പി​ക്കു​ന്ന ഒാ​ർ​മ. ഞാ​യ​റാ​ഴ്​​ച അ​ന്ത​രി​ച്ച കു​വൈ​ത്ത്​ മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യും മു​ൻ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ മൂ​ത്ത മ​ക​നു​മാ​യ​ ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ സു​ലൈ​ബീ​കാ​ത്ത്​ ഖ​ബ​ർ​സ്ഥാ​നി​ൽ …
ഖത്തറിൽ കൊവിഡ്​ വാക്​സിൻ വിതരണം നാളെ മുതൽ; ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് നീട്ടി
ഖത്തറിൽ കൊവിഡ്​ വാക്​സിൻ വിതരണം നാളെ മുതൽ; ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് നീട്ടി
സ്വന്തം ലേഖകൻ: ഖത്തറിൽ ഡിസംബർ 23 മുതൽ കൊവിഡ്​ വാക്​സിൻ നൽകിത്തുടങ്ങും. ബുധനാഴ്ച മുതൽ കൊവിഡ്​ 19 വാക്​സിൻ കാമ്പയിൻ തുടങ്ങുമെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അധികൃതരാണ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചത്​. അൽവജ്​ബ, ലിബൈബ്​, അൽ റുവൈസ്​, ഉംസലാൽ, റൗദത്​ അൽ ഖെയ്​ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ്​ ഹെൽത്​ സെൻററുകൾ വഴിയാണ്​ ​വാക്​സിൻ നൽകുക. ആദ്യഘട്ടത്തിൽ പ്രായമായവർ, …
ദുബായ് എമിഗ്രേഷൻ ഓഫീസിൽ സമയമാറ്റം; പുതിയ സമയക്രമം ജനുവരി മൂന്നു മുതൽ
ദുബായ് എമിഗ്രേഷൻ ഓഫീസിൽ സമയമാറ്റം; പുതിയ സമയക്രമം ജനുവരി മൂന്നു മുതൽ
സ്വന്തം ലേഖകൻ: 2021 ജനുവരി മൂന്നു മുതൽ അൽ ജഫ് ലിയയിലുള്ള ദുബായ് എമിഗ്രേഷൻ മുഖ്യ കാര്യാലയത്തിലെ പ്രവൃത്തിസമയം മാറുന്നു. രാവിലെ 7.30 മുതൽ വൈകുന്നേരം ആറു മണിവരെയാണ് പുതുക്കിയ സമയക്രമമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. രാത്രി എട്ടു മണിവരെയാണ് നിലവിൽ ഓഫിസ് പ്രവർത്തിക്കുന്നത്. എന്നാല്‍, ജി.ഡി.ആർ.എഫ്.എ- …
സിസ്റ്റര്‍ അഭയ കേസില്‍ 28 വര്‍ഷത്തിന് ശേഷം നീതി; പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ
സിസ്റ്റര്‍ അഭയ കേസില്‍ 28 വര്‍ഷത്തിന് ശേഷം നീതി; പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ
സ്വന്തം ലേഖകൻ: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. കേസില്‍ കൊലക്കുറ്റം തെളിഞ്ഞതായി സി.ബി.ഐ. കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി ഡിസംബര്‍ 23 ബുധനാഴ്ച പ്രസ്താവിക്കും സിസ്റ്റര്‍ അഭയ …
അബുദാബിയിലെ സ്കൂളുകളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
അബുദാബിയിലെ സ്കൂളുകളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
സ്വന്തം ലേഖകൻ: ജനുവരി മൂന്നിനു അബുദാബിയിലെ സ്കൂളുകളിൽ നേരിട്ട് എത്തി പഠിക്കുന്ന (ഫെയ്സ് ടു ഫെയ്സ് –എഫ്ടിഎഫ്) 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സൗജന്യ കോവി‍ഡ് പരിശോധനയ്ക്ക് വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു. പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള ജീവനക്കാരെ …
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കൊവിഡ്; 4494 പേർക്ക് രോഗമുക്തി; 27 മരണം
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കൊവിഡ്; 4494 പേർക്ക് രോഗമുക്തി; 27 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 3423 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് …
അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദം; ബ്രിട്ടൻ ഒറ്റപ്പെടുന്നു; യാത്രാ വിലക്കുമായി ലോകം
അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദം; ബ്രിട്ടൻ ഒറ്റപ്പെടുന്നു; യാത്രാ വിലക്കുമായി ലോകം
സ്വന്തം ലേഖകൻ: രൂപമാറ്റം സംഭവിച്ച്, കൂടുതൽ അപകടകാരിയായ കൊവിഡ് വൈറസ് ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും അതിവേഗം പടർന്നു പിടിക്കുന്നു. പുതിയ സാഹചര്യത്തിൽ ബ്രിട്ടൻ വിപുലമായ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ഇന്നു രാവിലെ മുതൽ ലണ്ടൻ നഗരത്തെയും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിനെയും ലോക്ക്ഡൗണിനു സമാനമായ ടിയർ-4 നിയന്ത്രണത്തിലാക്കുകയും ചെയ്തു. വെയിൽസ് ഇന്നു മുതൽ വീണ്ടും …
തോൽവി സമ്മതിക്കാതെ ട്രംപ്; ബൈഡന്‍റെ വിജയം ചോദ്യംചെയ്ത് വീണ്ടും കോടതിയില്‍
തോൽവി സമ്മതിക്കാതെ ട്രംപ്; ബൈഡന്‍റെ വിജയം ചോദ്യംചെയ്ത് വീണ്ടും കോടതിയില്‍
സ്വന്തം ലേഖകൻ: പെന്‍സില്‍വേനിയ ഉള്‍പ്പടെ നാല് സുപ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജി തള്ളിയിട്ടും പ്രതീക്ഷ കൈവിടാതെ ട്രംപ്. പെന്‍സില്‍വേനിയ സംസ്ഥാനത്തെ ബൈഡന്‍റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ട്രംപ് വീണ്ടും സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. പെന്‍സില്‍വേനിയയിലെ ബൈഡന്‍റെ വിജയം റിവേഴ്‌സ് ചെയ്യണമെന്നാണ് സുപ്രീംകോടതിയില്‍ ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ട്രംപ് …
ബ്രിട്ടീഷ് വിമാനങ്ങൾക്ക് വിലക്കുമായി ഇന്ത്യയും സൌദിയും ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ
ബ്രിട്ടീഷ് വിമാനങ്ങൾക്ക് വിലക്കുമായി ഇന്ത്യയും സൌദിയും ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ
സ്വന്തം ലേഖകൻ: കോവിഡിന്‍റെ രണ്ടാംവരവിൽ ഞെട്ടുകയാണ് ലോകരാഷ്ട്രങ്ങൾ. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പലയിടങ്ങളിലും കൊവിഡ് വൻ തിരിച്ചുവരവിലാണ്. ഒരു ഘട്ടത്തിൽ നിയന്ത്രണവിധേയമായെന്ന് കരുതിയ വൈറസ് വീണ്ടും ശക്തിപ്രാപിച്ചതോടെ അധികൃതരും പരിഭ്രാന്തിയിലാണ്. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള യു.എസിൽ ദിവസേന രണ്ട് ലക്ഷത്തോളം പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് ഒറ്റ ദിവസം 2,54,686 …
നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അധികാര വടം‌വലി രൂക്ഷം; പാ​ർ​ല​മെൻറ്​ പി​രി​ച്ചു​വി​ട്ടു
നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അധികാര വടം‌വലി രൂക്ഷം; പാ​ർ​ല​മെൻറ്​ പി​രി​ച്ചു​വി​ട്ടു
സ്വന്തം ലേഖകൻ: അ​ധി​കാ​ര വ​ടം​വ​ലി രൂ​ക്ഷ​മാ​യ നേ​പ്പാ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി​യു​ടെ ശി​പാ​ർ​ശ​യി​ൽ പ്ര​സി​ഡ​ൻ​റ്​ ബി​ദ്യ ദേ​വി ഭ​ണ്ഡാ​രി പാ​ർ​ല​മെൻറ്​ പി​രി​ച്ചു​വി​ട്ടു. ഭ​ര​ണ​ക​ക്ഷി​യാ​യ നേ​പ്പാ​ൾ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​ക്കു​ള്ളി​​ൽ ഒ​ലി​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി പ്ര​ച​ണ്ഡ​യും ത​മ്മി​ലു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്കം രൂ​ക്ഷ​മാ​യ​താ​ണ്​ പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ​ക്ക്​ പി​റ​കി​ൽ. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നേ​പ്പാ​ൾ മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ …