1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കർണാടകയില്‍ ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ; ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ നിറം മങ്ങും
കർണാടകയില്‍ ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ; ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ നിറം മങ്ങും
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക. രാത്രി 10 മുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ. ജനുവരി രണ്ടുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റഎ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’- …
കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു
കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു
സ്വന്തം ലേഖകൻ: കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 86 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് രാവിലെ 10.52 ഓടെയായിരുന്നു അന്ത്യം. ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് ഇന്ന് രാവിലെയോടെ ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവര്‍ത്തനം പൂര്‍ണമായി നിലക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് …
അഭയ കൊലക്കേസ്; ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തം; സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം
അഭയ കൊലക്കേസ്; ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തം; സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം
സ്വന്തം ലേഖകൻ: സിസ്റ്റര്‍ അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം തോമസ് കോട്ടൂര്‍ ആകെ ആറര ലക്ഷം രൂപയും സിസ്റ്റര്‍ സെഫി അഞ്ചര ലക്ഷം രൂപയും പിഴ അടയ്ക്കണം. കൊലക്കുറ്റത്തിന് ഫാ. തോമസ് …
പ്രത്യേക ഐസോലേഷൻ, ക്വാറന്റീൻ: യുകെയിൽ നിന്ന് വരുന്നവർക്ക് മാർഗനിർദേശങ്ങളുമായി ഇന്ത്യ
പ്രത്യേക ഐസോലേഷൻ, ക്വാറന്റീൻ: യുകെയിൽ നിന്ന് വരുന്നവർക്ക് മാർഗനിർദേശങ്ങളുമായി ഇന്ത്യ
സ്വന്തം ലേഖകൻ: യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് (യുകെ) വരുന്ന യാത്രികർക്കായി കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ആർ‌ടി-പി‌സി‌ആർ പരിശോധന, കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് പോസിറ്റീവ് സ്ഥിരീകരിക്കുന്നവർക്ക് പ്രത്യേക ഐസലേഷൻ, പോസിറ്റീവ് സ്ഥിരീകരിക്കുന്നവരുടെ സഹയാത്രികർക്ക് ക്വാറന്റീൻ എന്നിവ അതിൽ ഉൾപ്പെടുന്നു. ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പുതിയ വകഭേദം കൂടുതൽ പകരുന്നതും യുവാക്കളെ …
സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കൊവിഡ്; 5057 പേർക്ക് രോഗമുക്തി; മരണം 27
സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കൊവിഡ്; 5057 പേർക്ക് രോഗമുക്തി; മരണം 27
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 6049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, തിരുവനന്തപുരം …
കൂടുതൽ കരുത്തു നേടി കൊറോണ; പുതുവർഷത്തിൽ ഇംഗ്ലണ്ട് സമ്പൂർണ ലോക്ക്ഡൌണിലേക്കെന്ന് ആശങ്ക; പ്രതിസന്ധി കൂട്ടി ഫ്രാൻസിന്റെ യാത്രാ വിലക്ക്
കൂടുതൽ കരുത്തു നേടി കൊറോണ; പുതുവർഷത്തിൽ ഇംഗ്ലണ്ട് സമ്പൂർണ ലോക്ക്ഡൌണിലേക്കെന്ന് ആശങ്ക; പ്രതിസന്ധി കൂട്ടി ഫ്രാൻസിന്റെ യാത്രാ വിലക്ക്
സ്വന്തം ലേഖകൻ: കൂടുതൽ കരുത്തു നേടിയ കൊറോണ വൈറസ് വകഭേദത്തിന്റെ വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനിൽ ടിയർ 4 നിയന്ത്രണങ്ങളുടെ വിപുലീകരണം ആസന്നം. സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവടക്കം ഇത്തരമൊരു ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയോടെ ഇംഗ്ലണ്ടിന്റെ പുതുവർഷം സമ്പൂർണ ലോക്ക്ഡൌണിലാകാനുള്ള സാധ്യത വർധിച്ചു. പുതിയ കൊവിഡ് വേരിയൻറ് ഇപ്പോൾ യുകെയിലുടനീളം വ്യാപിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ, ഇംഗ്ലണ്ടിലെ …
ടെലിവിഷനില്‍ ലൈവായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ബൈഡന്‍; ട്രം‌പിനെ ഉറ്റുനോക്കി അമേരിക്ക
ടെലിവിഷനില്‍ ലൈവായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ബൈഡന്‍; ട്രം‌പിനെ ഉറ്റുനോക്കി അമേരിക്ക
സ്വന്തം ലേഖകൻ: ടെലിവിഷനില്‍ ലൈവായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനെതിരെ പ്രചരണങ്ങള്‍ ശക്തമാകവേയാണ് ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞുകൊണ്ട് ബൈഡന്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് വാക്‌സിനാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. ഡെലാവയറിലെ ക്രിസ്റ്റ്യാന കെയേഴ്‌സ് ക്രിസ്റ്റ്യാന് ഹോസ്പിറ്റലില്‍ വെച്ചാണ് ബൈഡന്‍ തന്റെ വലതു കയ്യില്‍ വാക്‌സിന്‍ സ്വീകരിച്ചത്. …
രണ്ടാം വരവിൽ ലോകത്തെ നിശ്ചലമാക്കി കൊറോണ വൈറസ്; അതിർത്തികൾ അടച്ചിട്ട് രാജ്യങ്ങൾ
രണ്ടാം വരവിൽ ലോകത്തെ നിശ്ചലമാക്കി കൊറോണ വൈറസ്; അതിർത്തികൾ അടച്ചിട്ട് രാജ്യങ്ങൾ
സ്വന്തം ലേഖകൻ: ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് വലിയ ആശങ്കയിലാണ് ലോകം നോക്കി കാണുന്നത്. നിലവില്‍ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിട്ടന് യാത്രാ വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു നയം രൂപീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക യോഗം ചേര്‍ന്നു. പെട്ടെന്ന് പടരുന്ന …
സൌദിക്കും ഒമാനും പിന്നാലെ അതിർത്തികൾ അടച്ച് കുവൈത്തും; പ്രവാസികൾ കടുത്ത ആശങ്കയിൽ
സൌദിക്കും ഒമാനും പിന്നാലെ അതിർത്തികൾ അടച്ച് കുവൈത്തും; പ്രവാസികൾ കടുത്ത ആശങ്കയിൽ
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം വിവിധ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അതിര്‍ത്തികള്‍ അടച്ചിടല്‍ പ്രഖ്യാപിച്ച് ഒമാന്‍. ഡിസംബര്‍ 22 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. പുതിയ …
യുഎസിലെ ഉയര്‍ന്ന സൈനിക ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച് ട്രംപ്
യുഎസിലെ ഉയര്‍ന്ന സൈനിക ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച് ട്രംപ്
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഉയര്‍ന്ന സൈനിക ബഹുമതിയായ ലീജിയണ്‍ ഓഫ് മെറിറ്റ് പ്രധാനന്ത്രി നരേന്ദ്ര മോദിക്ക് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ ആഗോള ശക്തിയായി മാറിയതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നരേന്ദ്ര മോദിയുടെ കാലത്ത് മെച്ചപ്പെട്ടുവെന്നും പറഞ്ഞാണ് ട്രംപ് പുരസ്‌കാരം മോദിക്ക് നല്‍കിയത്. വളരെ അപൂര്‍വ്വമായി …