1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വൈറസ് ബാധയുടെ നിഴലിൽ 780 കോടി ജനങ്ങൾ; പ്രതീക്ഷ മുഴുവൻ 9 വാക്സീനുകളിൽ
വൈറസ് ബാധയുടെ നിഴലിൽ 780 കോടി ജനങ്ങൾ; പ്രതീക്ഷ മുഴുവൻ 9 വാക്സീനുകളിൽ
സ്വന്തം ലേഖകൻ: വൈറസിൽ നിന്ന് രക്ഷപ്പെടാൻ അതിവേഗം വാക്സീനുകൾ കണ്ടെത്തി എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുതൽ വാക്സീനുകൾ കുറഞ്ഞ സമയത്തിനുള്ളിൽ പരീക്ഷിച്ച് വിജയിച്ച് അവതരിപ്പിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്തെ മുഴുവൻ ജനങ്ങൾക്കും വാക്സീനുകൾ നൽകാൻ മിക്ക കമ്പനികളും സജ്ജമായി എന്നാണ്. ഒൻപത് വാക്സീനുകളാണ് ഇപ്പോൾ …
സൌദിയിൽ കൊവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷം പേര്‍; ജിദ്ദയിൽ കാമ്പയിന് തുടക്കം
സൌദിയിൽ കൊവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷം പേര്‍; ജിദ്ദയിൽ കാമ്പയിന് തുടക്കം
സ്വന്തം ലേഖകൻ: കഴിഞ്ഞ ചൊവ്വാഴ്ച സൌദിയില്‍ ലഭ്യമായി തുടങ്ങിയ കൊവിഡ് -19 വാക്സിനായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തതായി സൌദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വിഹതി ആപ്പ് വഴി വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഘട്ടങ്ങളിലായാണ് കൊവിഡ് …
കുവൈത്തിൽ കൊവിഡ് വാക്‌സിന്റെ ആ​ദ്യ ഡോ​സെ​ടു​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി; 2 ഡോസിനിടെ രാജ്യം വിടരുത്
കുവൈത്തിൽ കൊവിഡ് വാക്‌സിന്റെ ആ​ദ്യ ഡോ​സെ​ടു​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി; 2 ഡോസിനിടെ രാജ്യം വിടരുത്
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കൊവിഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചു. മി​ഷ്​​രി​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​യ​ർ ഗ്രൗ​ണ്ടി​ൽ ദേ​ശീ​യ കൊവിഡ്​ വാ​ക്​​സി​ൻ കാ​മ്പ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​ന്​ കു​​ത്തി​വെ​പ്പെ​ടു​ത്ത്​ ഉ​ദ്​​ഘാ​ട​നം​ ചെ​യ്​​തു. ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ്​​കാ​ര്യ മ​ന്ത്രി​യു​മാ​യ അ​ന​സ്​ അ​ൽ സാ​ലി​ഹ്, ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ …
ഒമാൻ റദ്ദാക്കിയത് 300 വിമാനങ്ങൾ; യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് മാറ്റാൻ അവസരം
ഒമാൻ റദ്ദാക്കിയത് 300 വിമാനങ്ങൾ; യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് മാറ്റാൻ അവസരം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി കര, വ്യോമ അതിർത്തികൾ അടച്ചതിനെ തുടർന്ന്​ ഒമാനിൽ 300ലധികം വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഡിസംബർ 22ന് അർധരാത്രി 12ന്​ ശേഷം ഏഴ് ദിവസത്തേക്ക് ഒമാനിലേക്ക് വരുന്നതും ഒമാനിൽ നിന്ന് പുറപ്പെടുന്നതുമായ വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഇതിൽ 148 വിമാന സർവിസുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരുന്നതും …
ദുബായിൽ നിയന്ത്രണം: വിമാനങ്ങൾ ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്നും
ദുബായിൽ നിയന്ത്രണം: വിമാനങ്ങൾ ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്നും
സ്വന്തം ലേഖകൻ: ദുബായ് വിമാനത്താവളത്തിലെ യാത്ര നിയന്ത്രണം മൂലം ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഷാർജ, റാസൽഖൈമ വിമാനത്താവളത്തിലേക്കു മാറ്റി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങളും മാറ്റിയവയിൽ ഉൾപ്പെടും. ഈ വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാർജ, റാസൽഖൈമ വിമാനത്താവങ്ങളിലായിരിക്കും. എത്ര ദിവസത്തേക്കാണ് നിയന്ത്രണം എന്നതു സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ യാത്ര …
യാ​ത്രാ തിയ്യതി എ​ത്ര വേ​ണ​മെ​ങ്കി​ലും മാ​റ്റാം; പിഴയില്ലാതെ റീ​ഫ​ണ്ട്; ഇ​ള​വു​കളുമായി ഖ​ത്ത​ർ എ​യ​ർ​വേ​സ്​​
യാ​ത്രാ തിയ്യതി എ​ത്ര വേ​ണ​മെ​ങ്കി​ലും മാ​റ്റാം; പിഴയില്ലാതെ റീ​ഫ​ണ്ട്;   ഇ​ള​വു​കളുമായി ഖ​ത്ത​ർ എ​യ​ർ​വേ​സ്​​
സ്വന്തം ലേഖകൻ: പു​തു​വ​ർ​ഷ​ത്തി​ൽ പു​ത്ത​ൻ ഇ​ള​വു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​. പു​തി​യ ഇ​ള​വു​ക​ൾ പ്ര​കാ​രം, ഇ​ഷ്യൂ ചെ​യ്ത ടി​ക്ക​റ്റു​ക​ളു​ടെ അ​വ​സാ​ന വാ​ക്ക് യാ​ത്ര​ക്കാ​ര​േ​ൻ​റ​താ​കും. ടി​ക്ക​റ്റു​ക​ളി​ലെ യാ​ത്രാ തിയ്യതി എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും മാ​റ്റാം. അ​തോ​ടൊ​പ്പം പ്ര​ത്യേ​ക ഫീ ​ഇ​ല്ലാ​തെ ത​ന്നെ റീ​ഫ​ണ്ട് നേ​ടാ​നും പു​തി​യ ഓ​ഫ​റി​ൽ അ​വ​സ​ര​മു​ണ്ടാ​കും.2021 ഏ​പ്രി​ൽ 30നു​മു​മ്പ് ഇ​ഷ്യൂ ചെ​യ്ത ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ഓ​ഫ​ർ ബാ​ധ​ക​മാ​വു​ക. …
കർഷകരുമായി നേരിട്ട് സംവദിച്ച് പ്രധാനമന്ത്രി മോദി; കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ
കർഷകരുമായി നേരിട്ട് സംവദിച്ച് പ്രധാനമന്ത്രി മോദി; കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ
സ്വന്തം ലേഖകൻ: കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ അനുവദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് ഒമ്പതു കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി തുക അനുവദിച്ചത്. രാജ്യമെമ്പാടുമുള്ള ഒമ്പതു കോടി കര്‍ഷകരുമായി സംവദിക്കുന്നതിന് ഇടയിലാണ് പണം അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. വിവാദ …
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്ത പുരത്ത്; അപൂർവ നേട്ടവുമായി 21 കാരി ആര്യാ രാജേന്ദ്രൻ
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്ത പുരത്ത്; അപൂർവ നേട്ടവുമായി 21 കാരി ആര്യാ രാജേന്ദ്രൻ
സ്വന്തം ലേഖകൻ: ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകും. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ധാരണയായി. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് ആര്യാ രാജേന്ദ്രൻ. ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് …
സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കൊവിഡ്; രണ്ടാം ഘട്ട നൂറു ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കൊവിഡ്; രണ്ടാം ഘട്ട നൂറു ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി …
ബ്രെക്സിറ്റാനന്തര വ്യാപാര കരാർ; അന്തിമ ധാരണയായതായി യുകെയും ഇയുവും; പ്രഖ്യാപനം ഉടൻ
ബ്രെക്സിറ്റാനന്തര വ്യാപാര കരാർ; അന്തിമ ധാരണയായതായി യുകെയും ഇയുവും; പ്രഖ്യാപനം ഉടൻ
സ്വന്തം ലേഖകൻ: കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും ഒടുവില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ചരിത്ര പ്രധാനമായ ബ്രെക്‌സിറ്റാനന്തര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ജനുവരി 1 ന് ബ്രെക്‌സിറ്റ് പൂര്‍ത്തിയാകുമ്പോഴേക്കും പുതിയ കരാര്‍ തയ്യാറാകും എന്നാണ് സൂചന. ഇരുകൂട്ടര്‍ക്കും സമ്മതമായ വിധത്തില്‍ ഇതിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ഇനി അവസാന മിനുക്കുപണികള്‍ …