സ്വന്തം ലേഖകൻ: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ രണ്ടാമതൊരു സ്‌ട്രെയിന്‍ കൂടി ബ്രിട്ടനില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാന്‍കോക്കാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിലാണ് രണ്ടാമത്തെ സ്‌ട്രെയിന്‍ വൈറസ് കണ്ടെത്തിയത്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ രണ്ടാം സ്‌ട്രെയിന്‍ ബാധിച്ച രണ്ട് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തെന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന കുടിയേറ്റക്കാർക്ക് പൗരത്വം വാഗ്ദാനം ചെയ്ത് ഫ്രാൻസ്. പ്രതിരോധ രംഗത്ത് പണിെയടുക്കുന്ന കുടിയേറ്റക്കാർ എത്രയും വേഗം പൗരത്വത്തിനായി അപേക്ഷിക്കണമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 700ലധികം പേർക്ക് ഇതിനകം പൗരത്വം നൽകിയതായും അധികൃതർ അറിയിച്ചു. ആരോഗ്യ സംരക്ഷണ വിദഗ്ധർ, ശുചീകരണ തൊഴിലാളികൾ, ഷോപ് തൊഴിലാളികൾ എന്നിവരും ഇതിൽ …
സ്വന്തം ലേഖകൻ: മരുമകൻ ജാറദ് കഷ്നറിന്റെ പിതാവ് ചാൾസ് കഷ്നർ, മുൻ ക്യാംപെയ്ൻ ചെയർമാൻ പോൾ മനാഫോർട്ട്, അസോഷ്യേറ്റായിരുന്ന റോജർ സ്റ്റോണ്‍ എന്നിവർക്കുൾപ്പെടെ മാപ്പുനൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 26 പേർക്കാണ് ബുധനാഴ്ച മാപ്പു നൽകിയത്. മൂന്നു പേരുടെ ശിക്ഷയിൽ ഭാഗികമായോ പൂർണമായോ ഇളവും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച 15 പേർക്ക് മാപ്പ് നൽകിയിരുന്നു. റിയൽ …
സ്വന്തം ലേഖകൻ: രൂക്ഷമായ അഭിപ്രായ ഭിന്നത മൂലം ബജറ്റ് പാസാക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇസ്രായേലിലെ ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ നിലംപതിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് സഖ്യകക്ഷിയായ ഇസ്രായേൽ റെസിലിയൻസ് പാർട്ടിയുടെ നേതാവും പ്രതിരോധ മന്ത്രിയുമായ ബെന്നി ഗാന്‍റസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2021 ബജറ്റ് ഇപ്പോൾ വേണ്ടെന്ന നിലപാടാണ് നെതന്യാഹു …
സ്വന്തം ലേഖകൻ: കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുള്ള, ക്വാറന്റീൻ വേണ്ടാത്ത രാജ്യങ്ങളുടെ (ഗ്രീൻ) പട്ടിക അബുദാബി പുറത്തുവിട്ടു. ആദ്യഘട്ട പട്ടികയിൽ ഇന്ത്യയില്ല. രണ്ടാഴ്ചയിൽ ഒരിക്കൽ സ്ഥിതിഗതികൾ വിലയിരുത്തി ഇതിൽ മാറ്റം വരുത്തുമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. സൌദി, ഓസ്ട്രേലിയ, സിംഗപ്പൂർ, ചൈന, മലേഷ്യ, ഗ്രീസ്, ഗ്രീൻലാൻഡ്, ഹോങ്കോങ്, മൊറീഷ്യസ്, ന്യൂസീലൻഡ്, തായ് വാൻ, …
സ്വന്തം ലേഖകൻ: കൊമേഴ്സ്യൽ വിമാന സർവിസ് നിർത്തിവെച്ച സാഹചര്യത്തിൽ ദുബൈയിൽനിന്ന് കുവൈത്തിലേക്ക് പ്രത്യേക വിമാന സർവിസ് ഏർപ്പെടുത്തിയത് കുവൈത്തികൾക്കും അവരുടെ ഗാർഹികത്തൊഴിലാളികൾക്കും ആരോഗ്യ മന്ത്രാലയ ജീവനക്കാർക്കും ബന്ധുക്കൾക്കും മാത്രം. യു.എ.ഇ, തുർക്കി തുടങ്ങി ഇടത്താവളങ്ങളിൽ ക്വാറൻറീനിലുള്ള മറ്റു കുവൈത്ത് പ്രവാസികളുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ കൊവിഡ് കാല നിയന്ത്രണങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്കായി വിസ …
സ്വന്തം ലേഖകൻ: ചരിത്രത്തിലെ ബൃഹത്തായ വാക്സിൻ കുത്തിവെപ്പിനൊരുങ്ങി കുവൈത്ത്. 400ലേറെ ആരോഗ്യ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി. അഞ്ച് കേന്ദ്രങ്ങളിലായി വിഡിയോ കോൺഫറൻസിലൂടെയാണ് പരിശീലനം നൽകിയത്. മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ വിശാലമായ അങ്കണത്തിൽ തിരക്കില്ലാതെ കുത്തിവെപ്പെടുക്കാൻ കഴിയും.ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ വാക്സിനേഷനുമായി ബന്ധപ്പെട്ട ലിങ്ക് തുറന്ന് വിദേശികൾക്കും രജിസ്ട്രേഷൻ നടത്താം. വിദേശികൾക്കും കൊവിഡ് വാക്സിൻ …
സ്വന്തം ലേഖകൻ: കൊവിഡ് -19 വാക്സിൻ വെള്ളിയാഴ്ച മുതൽ ഹെൽത്ത് സെൻററുകളിൽ നേരിട്ട് ചെന്ന് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി ഒാൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ട. ഒാൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് ഡിസംബർ 24ന് വാക്സിൻ നൽകുന്നതിന് ആരോഗ്യ മന്ത്രാലയത്തിൽനിന്ന് നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. വാക്സിൻ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഹെൽത്ത് സെൻററുകളിൽ ഒരുക്കി. സ്വദേശികൾക്കും പ്രവാസികൾക്കും രാവിലെ എട്ടു …
സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ് വാക്സിനേഷന് അടുത്ത ഞായറാഴ്ച മുതൽ തുടക്കമാകും. ഫൈസർ കൊവിഡ് വാക്സിെൻറ 15,600 ഡോസ് ഇൗയാഴ്ച ലഭിക്കും. ഞായറാഴ്ച രാവിലെ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി തന്നെ ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. ഗുരുതര രോഗബാധിതരും ആരോഗ്യ പ്രവർത്തകരുമടക്കം മുൻഗണന പട്ടികയിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ …
സ്വന്തം ലേഖകൻ: ഖത്തറിൽ ബുധനാഴ്ച മുതൽ കൊവിഡ് -19 വാക്സിൻ കാമ്പയിൻ തുടങ്ങി. പ്രത്യേകം സൗകര്യങ്ങെളാരുക്കിയ ഏഴ് പ്രാഥിമകാരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് കുത്തിവെപ്പ് നൽകുന്നത്. ഖത്തർ പൗരനും ഖത്തർ യൂനിവേഴ്സിറ്റി മുൻ പ്രസിഡൻറുമായ 79കാരൻ ഡോ. അബ്ദുല്ല അൽകുബൈസിയാണ് ഖത്തറിൽ ആദ്യമായി കൊവിഡ് വാക്സിൻ സ്വീകരിച്ചത്. അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, …