1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദിയിൽ അക്കൌണ്ടിങ്​ ജോലികളിൽ 30% സ്വദേശിവത്​കരണം; പ്രവാസികൾക്ക് തിരിച്ചടി
സൌദിയിൽ അക്കൌണ്ടിങ്​ ജോലികളിൽ 30% സ്വദേശിവത്​കരണം; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: സ്വ​കാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ്​ ജോലികൾ 30 ശതമാനം സ്വദേശിവത്​കരിക്കാൻ സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹ​മ്മദ്​ ബിൻ സുലൈമാൻ അൽരാജിഹി ഉത്തരവിട്ടു. അഞ്ചോ അതിലധികമോ അക്കൗണ്ടിങ്​ ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ്​ തീരുമാനം ബാധകമാകുക. തൊഴിൽ വിപണിയിൽ യോഗ്യരായ സൌദി അക്കൗണ്ടൻറുമാർക്ക്​ തൊഴിലവസരം ലഭിക്കുന്നതിനും സുസ്ഥിരമായ സ്വദേശീവത്​കരണം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണിത്​. സ്വകാര്യമേഖലയിൽ …
സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കൊവിഡ്; 4808 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 22 മരണം
സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കൊവിഡ്; 4808 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 22 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബ്രിട്ടനിൽ പിടിമുറുക്കുന്നത് പുതിയ വൈറസല്ല, കൊറോണയുടെ പുതുതലമുറ; വ്യാപന ശേഷി 70% കൂടുതൽ
ബ്രിട്ടനിൽ പിടിമുറുക്കുന്നത് പുതിയ വൈറസല്ല, കൊറോണയുടെ പുതുതലമുറ; വ്യാപന ശേഷി 70% കൂടുതൽ
സ്വന്തം ലേഖകൻ: മുൻ വൈറസുകളേക്കാളും വ്യാപനശേഷി കൂടുതലുള്ള പുതിയ കൊറോണ വേരിയന്റ് (Variant Strain) ബ്രിട്ടനിൽ കണ്ടെത്തിയതോടെ രാജ്യം ഏറെ പ്രതീക്ഷയർപ്പിച്ച ക്രിസ്മസ്–പുതുവര്‍ഷ വിപണിക്കു മേൽ ആശങ്കയുടെ നിഴൽ വീണിരിക്കുകയാണ്. കൊവിഡ് 19 ന്റെ രണ്ടാംവരവിനെ ഉത്കണ്ഠയോടെയാണു ബ്രിട്ടനിലെ ജനസമൂഹം നോക്കിക്കാണുന്നത് . വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന പുതിയ ശ്രേണിയിലുള്ള വൈറസിന്റെ ആവിർഭാവം ആശങ്കയുണർത്തുന്നുണ്ട് …
ചരക്ക് ഗതാഗതത്തിനും അത്യാവശ്യ യാത്രകൾക്കുമായി ബ്രിട്ടീഷ് അതിർത്തി തുറന്ന് ഫ്രാൻസ്; ഇയു നിർദേശം ലംഘിച്ച് യാത്രാ വിലക്ക് നീട്ടി ജർമനി
ചരക്ക് ഗതാഗതത്തിനും അത്യാവശ്യ യാത്രകൾക്കുമായി ബ്രിട്ടീഷ് അതിർത്തി തുറന്ന് ഫ്രാൻസ്; ഇയു നിർദേശം ലംഘിച്ച് യാത്രാ വിലക്ക് നീട്ടി ജർമനി
സ്വന്തം ലേഖകൻ: ചരക്ക് ഗതാഗതത്തിനും അത്യാവശ്യ യാത്രകൾക്കുമായി ബ്രിട്ടീഷ് അതിർത്തി തുറന്ന് ഫ്രാൻസ്. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അതിര്‍ത്തി അടച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ക്കും അത്യാവശ്യ യാത്രക്കാര്‍ക്കുമാണ് പ്രവേശനാനുമതി. ഞായറാഴ്ച ഫ്രാന്‍സ് അതിര്‍ത്തി അടച്ചതോടെ 2850തോളം ലോറികളാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. വിമാനങ്ങള്‍, ബോട്ടുകള്‍, ട്രെയിനുകള്‍ എന്നിവ …
ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം വന്ന കൊറോണ യ്ക്കെതിരെ വാക്സിൻ ഫലപ്രദമെന്ന് ബയോൺ‌ടെക്
ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം വന്ന കൊറോണ യ്ക്കെതിരെ വാക്സിൻ ഫലപ്രദമെന്ന് ബയോൺ‌ടെക്
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ പടരുന്ന കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദത്തിനെതിരേ ബയോണ്‍ടെക് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ഫലപ്രദമാകുമെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍. പ്രത്യേക ആവശ്യമുണ്ടെങ്കിൽ ആറ് ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ കൂടുതൽ അനുയോജ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബയോണ്‍ടെകിന്റെ വാക്‌സിന്‍ നല്‍കുന്ന രോഗപ്രതിരോധ പ്രതികരണത്തിന് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദത്തിനെ …
വിമാനത്താവളങ്ങൾ അടച്ചിടൽ; ഇടത്താവളങ്ങളിൽ കുടുങ്ങി എന്തു ചെയ്യണം എന്നറിയാതെ പ്രവാസികൾ
വിമാനത്താവളങ്ങൾ അടച്ചിടൽ; ഇടത്താവളങ്ങളിൽ കുടുങ്ങി എന്തു ചെയ്യണം എന്നറിയാതെ പ്രവാസികൾ
സ്വന്തം ലേഖകൻ: ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച പു​തി​യ​ത​രം കോ​വി​ഡ്​ വ്യാ​പി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ദി​യി​ലേ​ക്കും കു​വൈ​ത്തി​ലേ​ക്കു​മു​ള്ള അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​തോ​ടെ നിരവധി പ്രവാസികൾ കുടുങ്ങി. ഇ​ന്ത്യ​യി​ൽ​നി​ന്ന് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം തി​രി​ച്ചു​വ​രു​ന്ന​തി​നാ​യി ര​ണ്ടാ​ഴ്ച യു.​എ.​ഇ​യി​ൽ ത​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്ന​ത്. കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വി​മാ​ന സ​ർ​വി​സ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ട​ത്താ​വ​ള​മാ​യ യു.​എ.​ഇ, തു​ർ​ക്കി, …
യുഎസിനെതിരെ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണമെന്ന് വെളിപ്പെടുത്തൽ
യുഎസിനെതിരെ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണമെന്ന് വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: യുഎസിനെതിരെ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണമെന്ന് അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റിയുടെ മേധാവി മാര്‍ക്കോ റൂബിയോ. കുറഞ്ഞത് 200 സർക്കാർ ഓഫിസുകളും, സ്വകാര്യ കമ്പനികളും അടക്കമുള്ള സ്ഥാപനങ്ങള്‍ക്കു നേരെ റഷ്യക്കാരുടേത് എന്നു സംശയിക്കപ്പെടുന്ന സൈബര്‍ ആക്രമണം ഉണ്ടായി എന്നാണ് കരുതുന്നത്. ധാരാളമായി ഉപയോഗിച്ചിരുന്ന സോളാര്‍വിന്‍ഡ്‌സ് എന്ന സോഫ്‌റ്‌വെയറില്‍ മാല്‍വെയര്‍ പ്രവേശിപ്പിച്ചായിരുന്നു …
പുടിന്റെ ചാരൻ അടിവസ്ത്രത്തില്‍ വിഷം വെച്ച് കൊല്ലാൻ ശ്രമിച്ചതായി റഷ്യൻ പ്രതിപക്ഷ നേതാവ്
പുടിന്റെ ചാരൻ അടിവസ്ത്രത്തില്‍ വിഷം വെച്ച് കൊല്ലാൻ ശ്രമിച്ചതായി റഷ്യൻ പ്രതിപക്ഷ നേതാവ്
സ്വന്തം ലേഖകൻ: തന്നെ കൊല്ലാന്‍ ശ്രമിച്ചതായി റഷ്യന്‍ ഏജന്റ് കുറ്റസമ്മതം നടത്തിയതായി റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി. ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് നവാല്‍നി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ചിരുന്നതായും ഇതാണ് തന്നെ മരണത്തിന്റെ വക്കോളം എത്തിച്ചതെന്നും അലക്‌സി വെളിപ്പെടുത്തുന്നു. ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസിലെ (എഫ്എസ്ബി) കോണ്‍സ്റ്റാറ്റിന്‍ കുര്‍ദിയാസ്‌റ്റേവ് എന്ന …
2023 ഓടെ വി​ദേ​ശി​ക​ളു​ടെ സ​ബ്​​സി​ഡി പൂ​ർ​ണ​മാ​യി ഒ​ഴി​വാക്കാൻ ഒമാൻ; വെള്ളം, വൈദ്യുതി നിരക്ക്​ കൂടും
2023 ഓടെ വി​ദേ​ശി​ക​ളു​ടെ സ​ബ്​​സി​ഡി പൂ​ർ​ണ​മാ​യി ഒ​ഴി​വാക്കാൻ ഒമാൻ; വെള്ളം, വൈദ്യുതി നിരക്ക്​ കൂടും
സ്വന്തം ലേഖകൻ: അ​ടു​ത്ത മാ​സം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ജ​ല, വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന​ പ്ര​വാ​സി​ക​ളു​ടെ ബ​ജ​റ്റ് താ​ളം തെ​റ്റി​ക്കും. നി​ല​വി​ലെ നി​ര​ക്കി​നെ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വൈ​ദ്യു​തി ബി​ല്ലു​ക​ൾ വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വെ​ള്ള​ക്ക​ര​ത്തി​ൽ വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​വി​ല്ല. നി​ല​വി​ൽ 15 റി​യാ​ൽ വൈ​ദ്യു​തി ബി​ൽ അ​ട​ക്കു​ന്ന വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സ്വ​ദേ​ശി​ക​ള​ടെ ബി​ൽ 22.5 ആ​യും വി​ദേ​ശി​ക​ളു​ടെ ബി​ൽ …
കൊറോണയ്ക്ക് അങ്ങ് അന്റാർട്ടിക്കയിലുമുണ്ട് പിടി! 36 ഗവേഷകർക്ക് രോഗം സ്ഥിരീകരിച്ചു
കൊറോണയ്ക്ക് അങ്ങ് അന്റാർട്ടിക്കയിലുമുണ്ട് പിടി! 36 ഗവേഷകർക്ക് രോഗം സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: കൊറോണ വൈറസ്​ സാന്നിധ്യമില്ലാതിരുന്ന ഒരേയൊരു ഭൂഖണ്ഡമായ അന്‍റാർട്ടിക്കയിലും കൊവിഡ്​ സ്​ഥിരീകരിച്ചു. ചിലിയൻ ഗവേഷണ കേന്ദ്രത്തിലാണ്​ കൊവിഡ്​ സ്​ഥിരീകരിച്ചത്​. 26 ചിലിയൻ മിലിട്ടറി അംഗങ്ങൾക്കും 10 ശൂചീകരണ തൊഴിലാളികൾക്കുമാണ്​ രോഗം കണ്ടെത്തിയതെന്ന്​ അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ ക​ണ്ടതിനെ തുടർന്ന്​ ഇവരെ പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. ജനറൽ ബെർണാഡോ ഓഹിഗ്ഗിൻസ്​ ബെയ്​സിൽ രോഗം സ്​ഥിരീകരിച്ച 36 പേരെയും …