1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ ജല, വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു; ജനുവരി മുതൽ പ്രാബല്ല്യത്തിൽ
ഒമാനിൽ ജല, വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു; ജനുവരി മുതൽ പ്രാബല്ല്യത്തിൽ
സ്വന്തം ലേഖകൻ: ജനുവരി മുതൽ ഒമാനിൽ ജല, വൈദ്യുതി നിരക്കുകൾ ഉയരും. 2021-25 കാലയളവിലേക്കായുള്ള സാമ്പത്തിക പരിഷ്​കരണ പദ്ധതിയിലെ തീരുമാന പ്രകാരമാണ്​ നടപടി. സബ്​സിഡി സ്വദേശി സമൂഹത്തിലെ അർഹരായവർക്ക്​ മാത്രമായിട്ടാകും പരിമിതപ്പെടുത്തുക. ജനുവരി മുതൽ വിദേശികളുടെ താമസ സ്​ഥലങ്ങളിൽ പ്രതിമാസം അഞ്ഞൂറ്​ യൂനിറ്റ്​ (കെ.ഡബ്ല്യു.എച്ച്) ​ വരെയാണ്​ വൈദ്യുതി ഉപയോഗമെങ്കിൽ യൂനിറ്റ്​ ഒന്നിന്​ 20 ബൈസ …
സൌദിയിൽ കൊവിഡ് വാക്സിനെടുക്കാൻ തിരക്ക്; രജിസ്റ്റർ ചെയ്തവർ 3 ലക്ഷം കവിഞ്ഞു
സൌദിയിൽ കൊവിഡ് വാക്സിനെടുക്കാൻ തിരക്ക്; രജിസ്റ്റർ ചെയ്തവർ 3 ലക്ഷം കവിഞ്ഞു
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച മുതൽ റജിസ്‌ട്രേഷൻ ആരംഭിച്ച കൊറോണ വാക്സീന് സൌദിയിൽ പൊതുജനങ്ങളിൽ നിന്ന് വൻപ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘സിഹ്ഹത്തീ’ ആപ്ലിക്കേഷൻ വഴി വാക്സീന് റജിസ്റ്റർ ചെയ്തവരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞതായി അധികൃതർ പറഞ്ഞു. പ്രവാസികളിലും സ്വദേശികളിലും 60 ശതമാനം പേരും വാക്സീൻ സ്വീകരിക്കാൻ സന്നദ്ധരാണെന്ന് പൊതുജനാഭിപ്രായം തെളിയിക്കുന്നു. നിലവിൽ 550 …
ലൈംഗികക്കടത്ത് റാക്കറ്റുമായുള്ള കൂട്ടുകെട്ട്; പോൺ ഹബ്ബ് നിയമക്കുരുക്കിൽ
ലൈംഗികക്കടത്ത് റാക്കറ്റുമായുള്ള കൂട്ടുകെട്ട്; പോൺ ഹബ്ബ് നിയമക്കുരുക്കിൽ
സ്വന്തം ലേഖകൻ: രാജ്യാന്തര മാധ്യമങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രമുഖ അശ്ലീല വെബ്സൈറ്റായ പോൺഹബ് കഴി‍ഞ്ഞ ദിവസങ്ങളിൽ ഒരു കോടി വിഡിയോകളാണ് നീക്കം ചെയ്തത്. ഇതിനു തൊട്ടുപിന്നാലെ പോൺഹബിനെതിരെ നാൽപതോളം സ്ത്രീകളും രംഗത്തെത്തിയിരിക്കുന്നു. അശ്ലീല വിഡിയോയുടെ പേരിൽ പോൺഹബ് തങ്ങളെ അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് സ്ത്രീകൾ ആരോപിക്കുന്നത്. നഷ്ടപരിഹാരമായി 40 ദശലക്ഷം ഡോളര്‍ (ഏകദേശം 29442.84 കോടി …
യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് ഇനി ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ യുഎഇ പാസ്
യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് ഇനി ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ യുഎഇ പാസ്
സ്വന്തം ലേഖകൻ: യുഎഇയിൽ സർക്കാർ സേവനങ്ങൾ ഇനി ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ‘യുഎഇ പാസ്’ വഴി. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും എല്ലാ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധം. 3 വർഷ കാലാവധിയുള്ള ഡിജിറ്റൽ രേഖയാണ് ലഭിക്കുക. ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പാണ് യുഎഇ പാസ്. ഇതോടെ സ്മാർട് പാസ്, ദുബായ് …
വിനയായി വിമാന ക്വാട്ട; കു​വൈ​ത്തി​ലേ​ക്കു​ള്ള ഗാ​ർ​ഹി​ക ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മടക്കം അനിശ്ചിതത്വത്തിൽ
വിനയായി വിമാന ക്വാട്ട; കു​വൈ​ത്തി​ലേ​ക്കു​ള്ള ഗാ​ർ​ഹി​ക ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മടക്കം അനിശ്ചിതത്വത്തിൽ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്കു​ള്ള ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പല രാജ്യങ്ങളും വിവിധ വിമാന കമ്പനികൾക്ക് ക്വാട്ട സംവിധാനം ഏർപ്പെടുത്തിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ഇതുവരെ ആകെ കുവൈത്തിലെത്തിയത് ഫിലിപ്പീൻസിൽ നിന്നുള്ള ഒരു വിമാനം മാത്രം. ഗാർഹിക തൊഴിലാളികളുടെ ഡിമാൻഡ് വർദ്ധിച്ചതോടെ കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികൾക്ക് നേരിട്ടു വരുന്നതിനുള്ള അവസരമൊരുങ്ങിയെങ്കിലും തൊഴിലാളികളുടെ മടങ്ങിവരവ് സജീവമായിട്ടില്ല. നേരിട്ടു …
യുഎഇയിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു
യുഎഇയിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: രാജ്യത്തെ അടുത്ത രണ്ട്​ വർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഇതിന്​ യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അംഗീകാരം നൽകി. സർക്കാർ, സ്വകാര്യ ഓഫിസുകളിലെ അവധികളാണ്​ പ്രഖ്യാപിച്ചത്​.കുടുംബങ്ങൾക്കും ജീവനക്കാർക്കും അവധി ദിനങ്ങളും നാട്ടിലേക്ക്​ തിരിക്കുന്നതും ഉൾപ്പെടെ മുൻകൂട്ടി കണക്കാക്കുന്നതിനാണ്​ രണ്ട്​ വർഷത്തെ അവധി …
ഖത്തറിലെ തയ്യാറെടുപ്പുകളും അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഏ​റ്റ​വും മി​ക​ച്ച​ത്: അഭിനന്ദനവുമായി ഫിഫയും യുവേഫയും
ഖത്തറിലെ തയ്യാറെടുപ്പുകളും അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഏ​റ്റ​വും മി​ക​ച്ച​ത്: അഭിനന്ദനവുമായി ഫിഫയും യുവേഫയും
സ്വന്തം ലേഖകൻ: 2022ലെ ​ലോ​ക​ക​പ്പി​നാ​യു​ള്ള ഖ​ത്ത​റിെൻറ ത​യാ​റെ​ടു​പ്പു​ക​ളെ​യും അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും പ്ര​ശം​സി​ച്ച് യു​വേ​ഫ (യൂ​നി​യ​ൻ ഓ​ഫ്​ യൂ​റോ​പ്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ​സ്)​ പ്ര​സി​ഡ​ൻ​റ് അ​ല​ക്സാ​ണ്ട​ർ സെ​ഫ​രി​ൻ. ലോ​ക​ക​പ്പിെൻറ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​യ അ​ൽ റ​യ്യാ​ൻ സ്​​റ്റേ​ഡി​യ​ത്തിെൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ദോ​ഹ​യി​ലെ​ത്തി​യ​താ​യി​രു​ന്നു സെ​ഫ​രി​ൻ.ഖ​ത്ത​റിെൻറ ലോ​ക​ക​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ആ​രെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഏ​റ്റ​വും മി​ക​ച്ച അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് ഖ​ത്ത​റി​ലേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. …
വിരിഞ്ഞിറങ്ങിയത് 92,000 ആമ കുഞ്ഞുങ്ങൾ; ബ്രസീലിൽ “ആമ സുനാമി”
വിരിഞ്ഞിറങ്ങിയത് 92,000 ആമ കുഞ്ഞുങ്ങൾ; ബ്രസീലിൽ “ആമ സുനാമി”
സ്വന്തം ലേഖകൻ: ബ്രസീലിലെ പ്യൂറസ്​ നദിക്കരയിൽ വിരിഞ്ഞിറങ്ങിയത്​ 92,000 ആമക്കുഞ്ഞുങ്ങൾ! ബ്രസീലിലെ വന്യജീവി സംരക്ഷണ സൊസൈറ്റി (ഡബ്ല്യു.സി.എസ്​) പുറത്തുവിട്ട ഈ ദൃശ്യങ്ങൾ പരിസ്​ഥിതിസ്​നേഹികൾ ആവേശത്തോടെയാണ്​ ഏറ്റെടുത്തത്​. ‘ആമ സൂനാമി’ എന്ന്​​ സമൂഹമാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാണിപ്പോൾ. പതിനായിരക്കണക്കിന് ആമക്കുഞ്ഞുങ്ങൾ ഒരേസമയം വിരിഞ്ഞിറങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് ഡബ്ല്യു.സി.എസ് ട്വിറ്ററിൽ പങ്കുവെച്ചത്​. ശുദ്ധജല ആമയായ ജയ്​ന്‍റ്​ സൗത്ത്​ അമേരിക്കൻ റിവർ …
കൊച്ചി മാളിൽ നടിയെ ആക്രമിച്ചത് പെരിന്തല്‍മണ്ണ സ്വദേശികളായ ആദിലും ഇര്‍ഷാദും
കൊച്ചി മാളിൽ നടിയെ ആക്രമിച്ചത് പെരിന്തല്‍മണ്ണ സ്വദേശികളായ ആദിലും ഇര്‍ഷാദും
സ്വന്തം ലേഖകൻ: ഇടപ്പള്ളിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് നടിയെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് നടിയെ ആക്രമിച്ചത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി പൊലീസ് പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെട്ടു. അതേസമയം ദുരുദ്ദേശത്തോടെയല്ല കൊച്ചിയില്‍ എത്തിയതെന്നും നടിയെ പിന്തുടര്‍ന്നില്ലെന്നുമാണ് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘ജോലി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയത്. തിരിച്ച് പോരാനുള്ള തീവണ്ടി എത്താന്‍ …
സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കൊവിഡ്; രോഗമുക്തി 4749 പേർക്ക്; രണ്ടാഴ്ച നിർണായകം
സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കൊവിഡ്; രോഗമുക്തി 4749 പേർക്ക്; രണ്ടാഴ്ച നിർണായകം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 6293 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവരാണ്. 5578 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 593 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം …