1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഒരുമിച്ചൊന്നായ് മുന്നോട്ട്”: 49ാമ​ത്​ ദേ​ശീ​യ ദി​നം ആഘോഷമാക്കി ഖത്തർ
“ഒരുമിച്ചൊന്നായ് മുന്നോട്ട്”: 49ാമ​ത്​ ദേ​ശീ​യ ദി​നം ആഘോഷമാക്കി ഖത്തർ
സ്വന്തം ലേഖകൻ: വെ​ല്ലു​വി​ളി​ക​ൾ​ക്ക്​ മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്നും ഏ​ത്​ വൈ​ത​ര​ണി​ക​ളെ​യും ഒ​രു​മി​ച്ചൊ​ന്നാ​യ്​ നേ​രി​ട്ട്​ ശ​ക്ത​മാ​യി മു​ന്നോ​ട്ടു ​കു​തി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ച്​ രാ​ജ്യം ഇ​ന്ന്​ 49ാമ​ത്​ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കു​ന്നു. ‘ന​ഹ്​​മ​ദു​ക യാ​ദ​ൽ അ​ർ​ശ്’ എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ​ദി​ന മു​ദ്രാ​വാ​ക്യം. ‘സ​ർ​വ സ്​​തു​തി​യും പ്ര​പ​ഞ്ച​നാ​ഥ​ന്’ എ​ന്നാ​ണ്​ അ​ർ​ഥം. മൂ​ന്നു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി തു​ട​രു​ന്ന ഉ​പ​രോ​ധ​ത്തി​നി​ട​യി​ലും ഭം​ഗി​യാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ അ​നു​ഗ്ര​ഹം ന​ൽ​കി​യ​തി​ന്​ ദൈ​വ​ത്തെ സ്​​തു​തി​ക്കു​ക​യാ​ണ്​ …
ഇന്ത്യയടക്കം 25 രാജ്യക്കാർക്ക് ഒമാനിലേക്ക് വീസാ രഹിത പ്രവേശനം: നിബന്ധനകൾ ബാധകം
ഇന്ത്യയടക്കം 25 രാജ്യക്കാർക്ക് ഒമാനിലേക്ക് വീസാ രഹിത പ്രവേശനം: നിബന്ധനകൾ ബാധകം
സ്വന്തം ലേഖകൻ: : ഇന്ത്യ അടക്കം 25 രാഷ്​ട്രങ്ങളിൽ നിന്നുള്ളവരുടെ ഒമാനിലേക്കുള്ള വീസാ രഹിത പ്രവേശനത്തിന്​ നിബന്ധനകൾ ബാധകമായിരിക്കുമെന്ന്​ ഒമാൻ വിമാനത്താവള കമ്പനി അധികൃതർ പ്രസ്​താവനയിൽ അറിയിച്ചു. അമേരിക്ക, കാനഡ, ആസ്​ത്രേലിയ, ബ്രിട്ടൻ, ഷെങ്കൻ ഉടമ്പടി നിലനിൽക്കുന്ന രാഷ്​ട്രങ്ങൾ, ജപ്പാൻ എന്നിവിടങ്ങളിൽ സ്​ഥിര താമസക്കാരോ അല്ലെങ്കിൽ കാലാവധിയുള്ള വീസ കൈവശം ഉള്ളവർക്ക്​ മാത്രമാണ്​ ഒമാനിലേക്ക്​ സൗജന്യ …
കൊവിഡാനന്തര വികസനം: എട്ടിന കർമ പരിപാടിയുമായി യുഎഇ
കൊവിഡാനന്തര വികസനം: എട്ടിന കർമ പരിപാടിയുമായി യുഎഇ
സ്വന്തം ലേഖകൻ: ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടെ 8 തലങ്ങൾ കേന്ദ്രീകരിച്ചു യുഎഇയുടെ സമഗ്രവികസന പദ്ധതി. കാലാവസ്ഥാ വെല്ലുവിളികൾ, പ്രാദേശിക വിളകളുടെ ഉൽപാദനം വർധിപ്പിക്കൽ, കന്നുകാലി വളർത്തൽ, മാലിന്യ സംസ്കരണം, രാസവസ്തുക്കളുടെ ശാസ്ത്രീയ നിർമാർജനം, സംശുദ്ധ അന്തരീക്ഷം എന്നിവ കൂടി കണക്കിലെടുത്തുള്ള കർമപരിപാടികൾക്കാണു രൂപം നൽകിയത്. യുഎഇ വിഷൻ 2021, 2017ൽ തുടക്കമിട്ട ശതവത്സരപദ്ധതി എന്നിവയുെട …
“കാര്‍ഷിക നിയമങ്ങള്‍ ഒറ്റ രാത്രി കൊണ്ട് നടപ്പാക്കിയതല്ല,” തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്ന് മോദി
“കാര്‍ഷിക നിയമങ്ങള്‍ ഒറ്റ രാത്രി കൊണ്ട് നടപ്പാക്കിയതല്ല,” തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്ന് മോദി
സ്വന്തം ലേഖകൻ: കാര്‍ഷിക നിയമങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് നടപ്പിലാക്കിയതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 20-30 വര്‍ഷമായി ഈ പരിഷ്‌കാരങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാകുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം ഏറ്റവും വലിയ നുണയാണെന്നും മോദി പറഞ്ഞു. കാര്‍ഷിക വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും …
അബുദാബിയിൽ ടോൾ നിരക്കുകളിൽ മാറ്റം; മൂന്ന് വാഹനങ്ങൾ ഉള്ളവർക്ക് ടോൾ 450 ദിർഹം
അബുദാബിയിൽ ടോൾ നിരക്കുകളിൽ മാറ്റം; മൂന്ന് വാഹനങ്ങൾ ഉള്ളവർക്ക് ടോൾ 450 ദിർഹം
സ്വന്തം ലേഖകൻ: ഒരാൾക്ക് മൂന്ന് വാഹനങ്ങളുണ്ടെങ്കിൽ ടോൾ നിരക്ക് 450 ദിർഹമായിരിക്കുമെന്ന് അധികൃതർ. ഒരോ വാഹനങ്ങൾക്കും നിരക്കിൽ വ്യത്യാസമുണ്ടെന്ന് അബുദാബിയിലെ പുതിയ ടോൾ ഗേറ്റുകളുടെ ചുമതലയുള്ള ഏകീകൃത ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. ഒരാളുടെ ഉടമസ്ഥതയിൽ മൂന്ന് വാഹനമുണ്ടെങ്കിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യ വാഹനത്തിനു പ്രതിമാസ ടോൾ നിരക്ക് 200 ദിർഹമായിരിക്കും. രണ്ടാമത്തെ വാഹനത്തിനു 150 …
ദു​ബായ് മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളു​ടെ പേ​രു​ക​ൾ​ക്ക് പ​ക​രം ഇ​നി ന​മ്പ​റു​ക​ൾ; മാറ്റം യാത്ര എളുപ്പമാക്കാൻ
ദു​ബായ് മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളു​ടെ പേ​രു​ക​ൾ​ക്ക് പ​ക​രം ഇ​നി ന​മ്പ​റു​ക​ൾ; മാറ്റം യാത്ര എളുപ്പമാക്കാൻ
സ്വന്തം ലേഖകൻ: ദുബായ് മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളു​ടെ പേ​രു​ക​ൾ​ക്ക് പ​ക​രം ഇ​നി ന​മ്പ​റു​ക​ൾ. ദുബായ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ) കാ​മ്പ​യിെൻറ ഭാ​ഗ​മാ​യാ​ണി​ത്. ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ​ത്താ​ൻ പേ​ര് തി​ര​യു​ന്ന​തി​നു​പ​ക​രം ന​മ്പ​ർ ഓ​ർ​ത്തു​വെ​ച്ചാ​ൽ മ​തി​യാ​കും. റൂ​ട്ട് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കും. സ്​​റ്റേ​ഷ​നു​ക​ളി​ൽ ചി​ഹ്ന​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും പ​തി​ക്കും. ഓ​ഡി​യോ അ​നൗ​ൺ​സ്മെൻറും ഉ​ണ്ടാ​കും. ന​വം​ബ​ർ മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച​ പദ്ധതി 2021 ഫെ​ബ്രു​വ​രി​യി​ൽ …
കടക്കെണിയിലായ യു​എ​ഇ എ​ക്​​സ്​​ചേ​ഞ്ചിനെ ഇ​സ്രാ​യേ​ൽ – ​യുഎഇ കൺസോർഷ്യം ഏ​റ്റെ​ടു​ത്തു
കടക്കെണിയിലായ യു​എ​ഇ എ​ക്​​സ്​​ചേ​ഞ്ചിനെ ഇ​സ്രാ​യേ​ൽ – ​യുഎഇ കൺസോർഷ്യം ഏ​റ്റെ​ടു​ത്തു
സ്വന്തം ലേഖകൻ: മ​ല​യാ​ളി​ക​ൾ അ​ട​ക്കം പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക്​ പ​ണം അ​യ​ക്കാ​ൻ​ ആ​ശ്ര​യി​ച്ചി​രു​ന്ന യുഎഇ എ​ക്​​സ്​​േ​ച​ഞ്ച്​ ഇ​സ്രാ​യേ​ൽ-​യുഎഇ ക​ൺ​സോ​ർ​ട്യം ഏ​റ്റെ​ടു​ത്തു. ക​ട​ക്കെ​ണി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ അ​ട​ച്ചു​പൂ​ട്ടി​യ സ്​​ഥാ​പ​ന​മാ​ണ്​ ഏ​റ്റെ​ടു​ത്ത​ത്. ഇ​സ്രാ​യേ​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി യ​ഹൂ​ദ്​ ഒ​ൽ​മ​ർ​ട്ടി​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ്രി​സം ഗ്രൂ​പ്പി​െൻറ ​േഗ്ലാ​ബ​ൽ ഫി​ൻ​റ്റെ​ക്​ ഇ​ൻ​െ​വ​സ്​​റ്റ്​​മെൻറ് ഹോ​ൾ​ഡി​ങ്​​സും (ജി.​എ​ഫ്.​ഐ.​എ​ച്ച്) അ​ബൂ​ദ​ബി കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​യ​ൽ സ്​​ട്രാ​റ്റ​ജി​ക്​ പാ​ർ​ട്​​നേ​ഴ്​​സു​മാ​ണ്​ സ്​​ഥാ​പ​നം …
സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കൊവിഡ്; 4970 പേര്‍ക്ക് രോഗമുക്തി; 27 മരണം
സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കൊവിഡ്; 4970 പേര്‍ക്ക് രോഗമുക്തി; 27 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബ്രിട്ടനിൽ ടിയർ സംവിധാനം പുനരവലോകനം ചെയ്യാൻ സർക്കാർ; ഇളവുകൾക്കെതിരെ എൻ‌എച്ച്‌എസ്
ബ്രിട്ടനിൽ ടിയർ സംവിധാനം പുനരവലോകനം ചെയ്യാൻ സർക്കാർ; ഇളവുകൾക്കെതിരെ എൻ‌എച്ച്‌എസ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ടിയർ സംവിധാനം പുനരവലോകനം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാർ അവലോകനത്തിന് മുന്നോടിയായി ടിയർ 3 പ്രദേശങ്ങളെ ടിയർ 2വിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വ്യാഴാഴ്ച രാജ്യത്തെ ടിയർ നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചേക്കും. ലണ്ടനെയും എസെക്സ്, …
ഖത്തർ ദേശീയ ദിനം നാളെ; ആഘോഷ നിറവിൽ രാജ്യം; മെട്രോ യാത്രാ കാര്‍ഡ് ഇനി ഓണ്‍ലൈനായി വാങ്ങാം
ഖത്തർ ദേശീയ ദിനം നാളെ; ആഘോഷ നിറവിൽ രാജ്യം; മെട്രോ യാത്രാ കാര്‍ഡ് ഇനി ഓണ്‍ലൈനായി വാങ്ങാം
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനം നാളെ; ആഘോഷ നിറവിൽ രാജ്യം. പതിവ് പ്രധാന വേദിയായ ദര്‍ബ് അല്‍ സായി ശാന്തമാണെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ ദേശീയ ദിന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തും പരസ്പരം ആശംസ അറിയിച്ചും സ്വദേശി, പ്രവാസി കൂട്ടായ്മകളും ദേശീയദിനത്തിന്റെ ആവേശത്തിലാണ്. പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലൂടെ പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ തത്സമയം പരിപാടികള്‍ കാണാൻ …