1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിൽ കൊറോണ വൈറസിന് അപകടകരമായ ജനിതക വ്യതിയാനം
ബ്രിട്ടനിൽ കൊറോണ വൈറസിന് അപകടകരമായ ജനിതക വ്യതിയാനം
സ്വന്തം ലേഖകൻ: കൊവിഡ്-19 ന് കാരണമാകുന്ന കൊറോണ വൈറസില്‍നിന്ന് വിഭിന്നമായ പുതിയ ഇനം വൈറസിനെ ബ്രിട്ടണില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പുതിയതായി കൊവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വൈറസിന്റെ വ്യാപനനിരക്ക് കൂടുതലാണെന്നാണ് പ്രാഥമിക പഠന റിപ്പോര്‍ട്ട്. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലണ്ടനില്‍ ബുധനാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. …
ഇന്ത്യൻ റിപ്പബ്ലിക് പരേഡിൽ ബോറിസ് ജോൺസൺ മുഖ്യാഥിതി; “വലിയ അംഗീകാര”മെന്ന് ജോൺസൺ
ഇന്ത്യൻ റിപ്പബ്ലിക് പരേഡിൽ ബോറിസ് ജോൺസൺ മുഖ്യാഥിതി; “വലിയ അംഗീകാര”മെന്ന് ജോൺസൺ
സ്വന്തം ലേഖകൻ: 2021 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയാകും. ഇക്കാര്യം ബ്രിട്ടന്‍ സ്ഥിരീകരിച്ചു. ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെന്നും റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയാകുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ റാബ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം …
യുഎസിൽ വാക്സിനേഷനു തുടക്കം; ആദ്യ ഡോസ് ഐസിയു നഴ്സ് സാന്ദ്ര ലിൻഡ്സെയ്ക്ക്
യുഎസിൽ വാക്സിനേഷനു തുടക്കം; ആദ്യ ഡോസ് ഐസിയു നഴ്സ് സാന്ദ്ര ലിൻഡ്സെയ്ക്ക്
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യത്തിനു തുടക്കം. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ നൽകുക. ന്യൂയോർക്കിലെ ലോങ് ഐലന്റിൽ തീവ്രപരിചരണവിഭാഗത്തിലെ നഴ്സ് സാന്ദ്ര ലിൻഡ്സെ ആദ്യം വാക്സീൻ സ്വീകരിച്ചു. ‌ വെള്ളിയാഴ്ചയാണു ഫൈസർ- ബയോൺടെക് വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യുഎസ് സെന്റർ ഫോർ …
കുവൈത്തില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വര്‍ക് പെര്‍മിറ്റ് പുതുക്കൽ: തീരുമാനം വൈകുന്നു
കുവൈത്തില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വര്‍ക് പെര്‍മിറ്റ് പുതുക്കൽ: തീരുമാനം വൈകുന്നു
സ്വന്തം ലേഖകൻ: കുവൈത്തില്‍ ബിരുദമില്ലാത്ത 60 കഴിഞ്ഞ വിദേശികളുടെ തൊഴില്‍ അനുമതി -വര്‍ക് പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ച അന്തിമ നടപടി പുതു വര്‍ഷ ആരംഭത്തില്‍. ഇതു സംബന്ധിച്ച് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി തീരുമാനം അറിയിച്ചിട്ടില്ല എന്ന് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. ജനസംഖ്യ അസംതുലനം തുടങ്ങി നിരവധി ഘടകങ്ങള്‍ സൂഷ്മമായി പരിശോധിച്ച ശേഷം …
സൌദിയിൽ വാക്സിൻ വിതരണത്തിന് ഒരുക്കങ്ങൾ തകൃതി; സുരക്ഷിതമെന്ന് FADA
സൌദിയിൽ വാക്സിൻ വിതരണത്തിന് ഒരുക്കങ്ങൾ തകൃതി; സുരക്ഷിതമെന്ന് FADA
സ്വന്തം ലേഖകൻ: കൊവിഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സൌദി​യി​ൽ തു​ട​ങ്ങി. പ്ര​മു​ഖ ആ​ഗോ​ള മ​രു​ന്നു നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഫൈ​സ​ർ വി​ക​സി​പ്പി​ച്ച ഫൈ​സ​ർ ബ​യോ എ​ൻ​ടെ​ക് വാ​ക്സി​ൻ രാ​ജ്യ​ത്തെ​ത്തി​ക്കും. വി​മാ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന വാ​ക്സി​നു​ക​ൾ സൂ​ക്ഷി​ക്കാ​ൻ റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ശീ​തീ​ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു ഡോ​സ് ന​ൽ​കി 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ൽ​കേ​ണ്ടി വ​രും. …
നൈജീരിയയിൽ ഭീകരർ ബന്ദികളാക്കിയ 366 കുട്ടികളെ മോചിപ്പിക്കാൻ പൊരിഞ്ഞ പോരാട്ടം
നൈജീരിയയിൽ ഭീകരർ ബന്ദികളാക്കിയ 366 കുട്ടികളെ മോചിപ്പിക്കാൻ പൊരിഞ്ഞ പോരാട്ടം
സ്വന്തം ലേഖകൻ: നൈജീരിയയിൽ ആയുധധാരികൾ തട്ടികൊണ്ടു പോയ 300ൽ അധികം വിദ്യാർഥികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ഗവർണർ അമിനു ബെല്ലോ മസാരി കുട്ടികളുടെ സ്​കൂളിലെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്​. പ്രത്യേകം സജ്ജരായ സൈനിക സേനയെ മോചന പ്രവർത്തനത്തിനായി ഭരണകൂടം നിയോഗിച്ചിട്ടുണ്ട്​. പ്രസിഡന്‍റ് മുഹമ്മദ്‌ ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിൽ വെള്ളിയാഴ്‌ച രാത്രി 9.40ഓടെയായിരുന്നു സംഭവം. മോട്ടോർ …
യുഎഇയിൽ ശൈത്യകാലം എത്തുന്നു; കൊവിഡ് വാക്സിൻ കൂടുതൽ സ്വകാര്യ ആശുപത്രികളിൽ
യുഎഇയിൽ ശൈത്യകാലം എത്തുന്നു; കൊവിഡ് വാക്സിൻ കൂടുതൽ സ്വകാര്യ ആശുപത്രികളിൽ
സ്വന്തം ലേഖകൻ: യുഎഇയിൽ ശൈത്യകാലത്തിന് അടുത്ത ആഴ്ച തുടക്കമാകും. ഫെബ്രുവരി രണ്ടാം വാരം വരെ നീളുന്ന തണുപ്പു സീസണിൽ ശരാശരി താപനില 15 ഡിഗ്രി സെൽഷ്യസായിരിക്കും. ചില സമയങ്ങളിൽ അഞ്ചു ഡിഗ്രിയിലേക്കു വരെ താഴുമെന്നും മുന്നറിയിപ്പുണ്ട്. ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രി ഡിസംബർ 21നായിരിക്കും. തണുപ്പുകാലത്തിനു വരവറിയിച്ച് താപനില കുറഞ്ഞുവരികയാണ്. ഇന്നലെ യുഎഇയിൽ അനുഭവപ്പെട്ട കൂടിയ …
യുഎസിൽ വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം
യുഎസിൽ വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ഷിക്കാഗോയിലെ ഒഹാരെ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരനായ ജിജോ ജോർജ് (35) മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയായിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്നും ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ …
ഇ-തപാല്‍ വോട്ട്: ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ലഭിച്ചേക്കില്ല
ഇ-തപാല്‍ വോട്ട്: ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ലഭിച്ചേക്കില്ല
സ്വന്തം ലേഖകൻ: ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ഉണ്ടായേക്കില്ല. അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്‌, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാകും ആദ്യ ഘട്ടത്തില്‍ ഇ-തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക. ഫ്രാന്‍സ്, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അവസരം …
ശബരിമല തീർഥാടനം: ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധം
ശബരിമല തീർഥാടനം: ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധം
സ്വന്തം ലേഖകൻ: ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജക്ക് ശേഷം വരുന്ന എല്ലാ തീർഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. എല്ലാ തീർഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഐ.സി.എം.ആറിന്‍റെ അംഗീകാരമുള്ള …