1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദിയില്‍ ചെറുകിട സ്ഥാപനങ്ങളിലും ബിസിനസ് ക്ലസ്റ്ററുകളിലും നിക്ഷേപകർക്ക് അവസരം
സൌദിയില്‍ ചെറുകിട സ്ഥാപനങ്ങളിലും ബിസിനസ് ക്ലസ്റ്ററുകളിലും നിക്ഷേപകർക്ക് അവസരം
സ്വന്തം ലേഖകൻ: സൌദിയില്‍ ചെറുകിട സ്ഥാപനങ്ങളിലും ബിസിനസ് ക്ലസ്റ്ററുകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു. ഇത് സംബന്ധമായ പുതിയ നിയമാവലി വൈകാതെ നിലവില്‍ വരും. ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയാണ് ഇത്സംബന്ധമായ നിയമാവലിയെ കുറിച്ച് ആലോചിക്കുന്നത്. ബിസിനസ് ക്ലസ്റ്ററുകളുടെയും ആക്സലറേറ്ററുകളുടെയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പുതിയ നിയമാവലി ബാധകമായിരിക്കും. സംരംഭകര്‍ക്ക് ആകര്‍ഷകമായ സാഹചര്യം ഒരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം. അതോടൊപ്പം ബിസിനസ് …
‘മുഹമ്മദ്’, ‘സായിദ് ‘, ‘മറിയം’: യുഎഇയിൽ ഏറ്റവും പ്രിയമുള്ള പേരുകൾ ഇവയാണ്
‘മുഹമ്മദ്’, ‘സായിദ് ‘, ‘മറിയം’: യുഎഇയിൽ ഏറ്റവും പ്രിയമുള്ള പേരുകൾ ഇവയാണ്
സ്വന്തം ലേഖകൻ: യുഎഇയിൽ കുട്ടികൾക്കു പ്രവാചകന്മാർ, ചരിത്ര പുരുഷന്മാർ തുടങ്ങിയവരുടെ പേരുകൾ നൽകാനാണ് രക്ഷിതാക്കൾ ഇഷ്ടപ്പെടുന്നതെന്ന് ഫെഡറൽ കോംപറ്റിറ്റീവനസ്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ റിപ്പോർട്ട്. പ്രവാചകന്മാർ, ചരിത്രത്തിലെയും വേദഗ്രന്ഥങ്ങളിലെയും മഹതികൾ, പുണ്യപുരുഷന്മാർ, ഖലീഫമാർ, രാഷ്ട്രശിൽപി തുടങ്ങിയവരുടെ പേരുകളും അർഥഗർഭമായ പദങ്ങളുമാണ് കുട്ടികൾക്ക് പേരിടാനായി രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്നത്. ആൺകുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്ന പേരുകളിൽ മുന്നിൽ മുഹമ്മദാണ്. യുഎഇ …
സംസ്ഥാനത്ത് ഇന്ന് 5949 പേർക്ക് കൊവിഡ്; 5268 പേര്‍ രോഗമുക്തി നേടി; 32 മരണം
സംസ്ഥാനത്ത് ഇന്ന് 5949 പേർക്ക് കൊവിഡ്; 5268 പേര്‍ രോഗമുക്തി നേടി; 32 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് …
യുഎസിലും ഫൈസർ വാക്സിന് അനുമതി; വിതരണം അടുത്തയാഴ്ച; പ്രതിദിന കൊവിഡ് രോഗികൾ 2 ലക്ഷം
യുഎസിലും ഫൈസർ വാക്സിന് അനുമതി; വിതരണം അടുത്തയാഴ്ച; പ്രതിദിന കൊവിഡ് രോഗികൾ 2 ലക്ഷം
സ്വന്തം ലേഖകൻ: ഫൈസര്‍ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്‍കി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന് അനുമതി നല്‍കിയത്. നിലവില്‍ ബ്രിട്ടണ്‍, കാനഡ, ബഹ്‌റൈന്‍, സൌദി അറേബ്യ എന്നീ രാജ്യങ്ങളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഫൈസര്‍ വാക്‌സിന് 95 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചതായി …
കുടുംബ വീസയില്‍ സൌദിയിലേക്ക് വരുന്നതിന് വിലക്കില്ല; വ്യക്തത വരുത്തി അധികൃതർ
കുടുംബ വീസയില്‍ സൌദിയിലേക്ക് വരുന്നതിന് വിലക്കില്ല; വ്യക്തത വരുത്തി അധികൃതർ
സ്വന്തം ലേഖകൻ: കുടുംബ വീസയില്‍ സൌദിയിലേക്ക് വരുന്നതിന് വിലക്കില്ല. ഉപയോക്താക്കളിലൊരാളുടെ അന്വേഷണത്തിനു മറുപടി നല്‍കികൊണ്ടാണ് കുടുംബ വീസയില്‍ സൌദിയി വരുന്നവരുടെ വിഷയത്തില്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തത വരുത്തിയത്. കുടുംബ വീസയില്‍ സൌദിയി വരുന്നതിന് നിലവില്‍ വിലക്കില്ലെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. എന്നാല്‍ കൊറോണയുടെ ഭീതി പൂര്‍ണ്ണമായും വിട്ടുമാറാത്തതിനാലും വൈറസ് തടയുക എന്ന ലക്ഷത്തോടെയും സൌദിയില്‍ വരുന്നവര്‍ക്ക് …
യുഎഇയിൽ വാക്സിൻ വിതരണം തുടങ്ങി; അബുദാബി യിൽ വാട്‌സാപ്പിലൂടെയും അപ്പോയിന്റ്മെന്റ്
യുഎഇയിൽ വാക്സിൻ വിതരണം തുടങ്ങി; അബുദാബി യിൽ വാട്‌സാപ്പിലൂടെയും അപ്പോയിന്റ്മെന്റ്
സ്വന്തം ലേഖകൻ: കോവിഡിനെതിരായ പ്രതിരോധ വാക്​സിൻ വിതരണം യു.എ.ഇയിൽ തുടങ്ങി. മലയാളികൾ അടക്കം വാക്​സിൻ എടുക്കുന്നതി​​ൽ പങ്കാളികളായി. 20 ലക്ഷം വാക്​സിൻ ഡോസാണ്​ അബുദബിയിൽ വിതരണത്തിന്​ എത്തിയത്​​. ചൈനയുടെ സിനോഫോം വാക്​സിനാണ്​ എത്തിയത്​. സൗജന്യമായാണ്​ വാക്​സിൻ നൽകുന്നത്​. 86 ശതമാനം ഫലപ്രദമാണെന്നാണ്​ യു.എ.ഇ ആരോഗ്യ മന്ത്രാലയതതി​െൻറ വിലയിരുത്തൽ. വാക്സിനെടുക്കാൻ വിവിധ എമിറേറ്റുകളിൽ സൗകര്യമുണ്ട്​​. വീസ നൽകിയ …
ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ സാ​ധു​വാ​യ വി​സ​യു​ള്ള​വ​ർ​ക്ക് ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാം; പുതിയ മാർഗനിർദേശങ്ങൾ
ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ സാ​ധു​വാ​യ വി​സ​യു​ള്ള​വ​ർ​ക്ക് ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാം; പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ സാ​ധു​വാ​യ വി​സ​യു​ള്ള​വ​ർ​ക്ക് ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു. കോ​വി​ഡ് 19 സു​പ്രീം ക​മ്മി​റ്റി​യു​ടെ ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി എ​ല്ലാ വി​മാ​ന ക​മ്പ​നി​ക​ളെ​യും ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ഓ​രോ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ക​രാ​ർ അ​നു​സ​രി​ച്ചു​ള്ള ദേ​ശീ​യ വി​മാ​ന ക​മ്പ​നി​ക​ളു​ടെ ഷെ​ഡ്യൂ​ൾ​ഡ്​ വി​മാ​ന സ​ർ​വി​സു​ക​ൾ പ​തി​വു​പോ​ലെ തു​ട​രു​മെ​ന്നും …
കുവൈത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷി​ച്ച​വ​ർ എ​ത്ര​യും വേ​ഗം കൈ​പ്പ​റ്റ​ണം
കുവൈത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷി​ച്ച​വ​ർ എ​ത്ര​യും വേ​ഗം കൈ​പ്പ​റ്റ​ണം
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷി​ച്ച​വ​ർ എ​ത്ര​യും വേ​ഗം കൈ​പ്പ​റ്റ​ണ​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു. എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്കും അ​പേ​ക്ഷ ഫോ​റം പൂ​രി​പ്പി​ച്ച്​ ന​ൽ​കി​യ​വ​ർ​ക്കും മാ​ത്ര​മാ​ണ്​ ഇ.​സി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​പേ​ക്ഷി​ച്ച​വ​രു​ടെ രേ​ഖ​ക​ൾ ത​യാ​റാ​വു​ന്ന മു​റ​ക്ക്​ എം​ബ​സി ​ഇ-​മെ​യി​ൽ, മൊ​ബൈ​ൽ ഫോ​ൺ, വാ​ട്​​സ്​​ആ​പ്​ എ​ന്നി​വ​യി​ലൂ​ടെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ചി​ല​ർ ഇ​തി​ന്​ …
വക്കീലിനെ വെക്കാൻ കഴിയാത്തവർക്കായി അബുദാബിയിൽ പുതിയ സഹായ കേന്ദ്രം
വക്കീലിനെ വെക്കാൻ കഴിയാത്തവർക്കായി അബുദാബിയിൽ പുതിയ സഹായ കേന്ദ്രം
സ്വന്തം ലേഖകൻ: നിയമസഹായത്തിന്​ അഭിഭാഷകനെ വെക്കാൻ കഴിയാത്തവരെ സഹായിക്കാൻ അബുദബിയിൽ പുതിയ കേന്ദ്രം തുറന്നു. പൊതുജനങ്ങളിൽ നിയമങ്ങളെക്കുറിച്ച്​ അ​വബോധം സൃഷ്​ടിക്കാൻ മസൂലിയ എന്ന പേരിലാണ്​ നിയമബോധവത്​കരണ കേന്ദ്രം തുറന്നത്​. അഭിഭാഷകനെ ഏർപ്പാടാക്കി നിയമപോരാട്ടം നടത്താൻ പണമില്ലാത്തവർക്ക്​ ഈ കേന്ദ്രത്തെ സമീപിക്കാമെന്ന് അധികൃതർ പറഞ്ഞു. നിയമം അറിയുകയും പാലിക്കുകയും ചെയ്യുന്ന സംസ്കാരം വളർത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. സോഷ്യൽ …
വീഡിയോ ഗെയിമുകളുടെ പിന്നിലെ ചതിക്കുഴികളെ ക്കുറിച്ച് അബുദാബി പോലീസ്
വീഡിയോ ഗെയിമുകളുടെ പിന്നിലെ ചതിക്കുഴികളെ ക്കുറിച്ച് അബുദാബി പോലീസ്
സ്വന്തം ലേഖകൻ: വീഡിയോ ഗെയിമുകളുടെ പിറകിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഇന്റർനെറ്റിൽ ഇലക്ട്രോണിക് ഗെയിമുകൾ പണം നൽകി വാങ്ങുകയോ വരിക്കാരാവുകയോ ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുന്ന സ്വകാര്യ വിവരങ്ങൾ ഒരിക്കലും ഇത്തരം സൈറ്റുകളിൽ പങ്കുവെക്കരുത്. കൂടുതൽ പണമുള്ള അക്കൗണ്ടുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ …