1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2 മണിക്കൂറിൽ വീസ സ്റ്റാമ്പിംഗ് സൌകര്യവുമായി ദുബായ് അൽ നഹ്‌ദ സെന്റർ
2 മണിക്കൂറിൽ വീസ സ്റ്റാമ്പിംഗ് സൌകര്യവുമായി ദുബായ് അൽ നഹ്‌ദ സെന്റർ
സ്വന്തം ലേഖകൻ: രണ്ടു മണിക്കൂർ കൊണ്ട് വീസ സ്റ്റാമ്പ് ചെയ്യുന്ന നൂതന സംവീധാനവുമായി അൽ നഹ്‌ദ സെന്റർ. നിലവീൽ ഉള്ള വീസ പുതുക്കാനോ പുതുതായി എത്തുന്ന ആളുകൾക്ക് വീസ അടിക്കാനോ ഇനി ദുബായിൽ വെറും രണ്ടു മണിക്കൂർ മതിയാകും. മെഡിക്കൽ , എമിറേറ്റ്സ് ഐഡി അപേക്ഷ എന്നിവ പൂര്‍ത്തിയാക്കി വെറും രണ്ടു മണിക്കൂർ കൊണ്ട് വീസ …
3500 കടകളിലായി 25 മുതൽ 75% വിലക്കിഴിവ്; ഷോപ്പിംഗ് മഹാമഹത്തിനൊരുങ്ങി ദുബായ്
3500 കടകളിലായി 25 മുതൽ 75% വിലക്കിഴിവ്; ഷോപ്പിംഗ് മഹാമഹത്തിനൊരുങ്ങി ദുബായ്
സ്വന്തം ലേഖകൻ: ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ(ഡിഎസ്എഫ്) 17 മുതൽ ജനുവരി 30 വരെ നടക്കും. 25 കിലോ സ്വർണവും ആഡംബര കാറുകളുടെ വൻ നിരയും വിവിധ ദിവസങ്ങളിലെ നറുക്കെടുപ്പിൽ ജേതാക്കൾക്ക് ലഭിക്കും. 3500 കടകളിൽ 25 മുതൽ 75% വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ) നടത്തുന്ന ഷോപ്പിങ് ഫെസ്റ്റിവൽ നഗരത്തിന് …
കൊവിഡ് വാക്സിൻവിതരണ കേന്ദ്രങ്ങളുടെ പട്ടികയുമായി യുഎഇ; 20 ല​ക്ഷം ഡോ​സ്​ അ​ബൂ​ദാബിയിലെത്തി
കൊവിഡ് വാക്സിൻവിതരണ കേന്ദ്രങ്ങളുടെ പട്ടികയുമായി യുഎഇ; 20 ല​ക്ഷം ഡോ​സ്​ അ​ബൂ​ദാബിയിലെത്തി
സ്വന്തം ലേഖകൻ: സിനോഫാം കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. വാക്സിൻ പൊതുജനങ്ങൾക്കായി ഇപ്പോൾ രാജ്യത്തുടനീളം ലഭ്യമാണെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. വി​സ ന​ൽ​കി​യ എ​മി​റേ​റ്റി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​വാ​സി​ക​ൾ കു​ത്തി​വെ​പ്പെ​ടു​ക്കേ​ണ്ട​ത്. സേ​ഹ​യു​ടെ 80050 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് വാ​ക്സി​ന് അ​പ്പോ​യ്​​ൻ​മെൻറ്​ എ​ടു​ക്കാം. കോ​വി​ഡ് നെ​ഗ​റ്റി​വ് ആ​ണെ​ന്ന പ​രി​ശോ​ധ​ന​ഫ​ല​വും എ​മി​റേ​റ്റ്സ് ഐ.​ഡി​യും …
ബഹ്‌റൈനില്‍ വിദേശികള്‍ക്കടക്കം കൊവിഡ് വാക്സിന്‍ സൌജന്യം; പ്രതിദിനം 5000 പേർക്ക്
ബഹ്‌റൈനില്‍ വിദേശികള്‍ക്കടക്കം കൊവിഡ് വാക്സിന്‍ സൌജന്യം; പ്രതിദിനം 5000 പേർക്ക്
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അറിയിച്ചു. വ്യാഴാഴ്ച പ്രിന്‍സ് സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക ഗവണ്മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്തു അധിവസിക്കുന്ന …
സംസ്ഥാനത്ത് ഇന്ന് 4470 പേർക്ക് കൊവിഡ്; ആവേശം ചോരാതെ 5 ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പ്
സംസ്ഥാനത്ത് ഇന്ന് 4470 പേർക്ക് കൊവിഡ്; ആവേശം ചോരാതെ 5 ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ചൈനീസ് കൊവിഡ് വാക്സിന് യുഎഇ അനുമതി; വിതരണം ഈയാഴ്ച; പൊതുജന ങ്ങൾക്കും ബുക്ക് ചെയ്യാം
ചൈനീസ് കൊവിഡ് വാക്സിന് യുഎഇ അനുമതി; വിതരണം ഈയാഴ്ച; പൊതുജന ങ്ങൾക്കും ബുക്ക് ചെയ്യാം
സ്വന്തം ലേഖകൻ: ചൈനയിലെ സിനോഫാം സിഎൻബിജി കമ്പനി വികസിപ്പിച്ച കൊവിഡ് വാക്സീൻ യുഎഇ ഔദ്യോഗികമായി അംഗീകരിച്ചതോടെ ഈ ആഴ്ച പൊതുജനങ്ങൾക്കു നൽകിത്തുടങ്ങും. അബുദാബി ആരോഗ്യ, സേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രി, ക്ലിനിക്കുകൾ എന്നിവ വഴിയാണു വിതരണം. മറ്റു എമിറേറ്റുകളിലെ വാക്സീൻ വിതരണം വൈകാതെ പ്രഖ്യാപിക്കും.ഫ്ലൂ വാക്സീൻ എടുത്തവരാണെങ്കിൽ രണ്ടാഴ്ചയ്ക്കു ശേഷമേ കൊവിഡ് വാക്സീൻ എടുക്കാവൂ. …
സിംഗപ്പൂരുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ച് ബ്രിട്ടൻ; വാക്സിൻ വിതരണം മുന്നോട്ട്
സിംഗപ്പൂരുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ച് ബ്രിട്ടൻ; വാക്സിൻ വിതരണം മുന്നോട്ട്
സ്വന്തം ലേഖകൻ: സിംഗപ്പൂരുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ച് ബ്രിട്ടൻ; കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയായേക്കുമെന്ന സൂചന ശക്തമാകുന്നതിനിടെയാണ് ബോറിസ് ജോൺസൺ സർക്കാരിന്റെ നിർണായക നീക്കം. സിംഗപ്പൂരും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള നിലവിലുള്ള കരാറിലെ വ്യവസ്ഥകൾ തന്നെയാണ് ഈ കരാറിലുമെന്നതും ശ്രദ്ധേയം. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ ബ്രിട്ടന്റെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിസ് ട്രസും സിംഗപ്പൂർ …
ബൈഡൻ വൻ വിജയം കൊയ്ത 4 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ ചോദ്യം ചെയ്ത് ഹർജി
ബൈഡൻ വൻ വിജയം കൊയ്ത 4 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ ചോദ്യം ചെയ്ത് ഹർജി
സ്വന്തം ലേഖകൻ: നിയുക്ത പ്രസിഡന്റ് ജോ ബൈഡന് നിർണായക വിജയങ്ങൾ സമ്മാനിച്ച ജോർജിയ, മിഷിഗൻ, പെൻസിൽവേനിയ, വീസ്കോൺസിൽ സംസ്ഥാനങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടെക്സസ് അറ്റേണി ജനറൽ കെൻ പാക്സ്ടൺ യുഎസ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇത് ഒരു രാഷ്ട്രീയ നീക്കമാണെന്നും നിരാശയിൽ നിന്ന് ഉടലെടുത്ത അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും വിദഗ്ദർ വിശേഷിപ്പിച്ചു. …
സൌദി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ കരസേനാ മേധാവി ജനറല്‍ നരവനെ; ചങ്കിടിപ്പോടെ പാക്കിസ്ഥാൻ
സൌദി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ കരസേനാ മേധാവി ജനറല്‍ നരവനെ; ചങ്കിടിപ്പോടെ പാക്കിസ്ഥാൻ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ എം.എം നരവനെയുടെ സൗദി സന്ദര്‍ശനം ലോകം ഉറ്റുനോക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ കരസേന മോധാവി സൗദി സന്ദര്‍ശിക്കുന്നത്. സൗദി അറേബ്യയുടെ സാമ്പത്തിക നയങ്ങളിലെ മാറ്റമാണ് പാകിസ്താനുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്ന രാജ്യത്തെ ഇന്ത്യയോട് അടുപ്പിക്കുന്നത് എന്ന് നീരീക്ഷണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യ പാക് യുദ്ധത്തിന്റെ സമയത്ത് പാകിസ്താനെ സഹായിച്ച …
ഖത്തർ ഉപരോധം: ആദ്യമായി നിലപാട് വ്യക്തമാക്കി യുഎഇ; കുവൈത്തിനും യുഎസിനും അഭിനന്ദനം
ഖത്തർ ഉപരോധം: ആദ്യമായി നിലപാട് വ്യക്തമാക്കി യുഎഇ; കുവൈത്തിനും യുഎസിനും അഭിനന്ദനം
സ്വന്തം ലേഖകൻ: ഖത്തർ ഉപരോധം അവസാനിപ്പിക്കാനുള്ള സമയവായശ്രമങ്ങളെ യു.എ.ഇ. സ്വാഗതം ചെയ്തു. ഗൾഫ്-അറബ് ഐക്യത്തിന് കുവൈത്തും അമേരിക്കയും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് യു.എ.ഇ. വിദേശകാര്യമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് പറഞ്ഞു. ഗൾഫ്-അറബ് ഉച്ചകോടിക്കായി യു.എ.ഇ. കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതാദ്യമായാണ് യു.എ.ഇ. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നത്. ഖത്തറുമായുള്ള തർക്കം പരിഹരിക്കുന്നതിൽ പുരോഗതി …