1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടൂറിസ്റ്റ് വീസക്കാർക്ക് ഷോപ്പിങ് നടത്താൻ പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതിയുമായി ദുബായ്
ടൂറിസ്റ്റ് വീസക്കാർക്ക് ഷോപ്പിങ് നടത്താൻ പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതിയുമായി ദുബായ്
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് ഷോപ്പിങ് നടത്താൻ ദുബായ് പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതി നടപ്പാക്കുന്നു. താമസ കുടിയേറ്റ വകുപ്പാണ് (ജി.ഡി.ആർ.എഫ്.എ.) പദ്ധതി നടപ്പിലാക്കുന്നത്. സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും കിഴിവ് ലഭിക്കുന്നത്. ഷോപ്പിങ് സെന്ററുകൾ, വിവിധ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ അടക്കമുള്ള വിവിധ ഇടങ്ങളിൽ പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിങ് ജൈറ്റെക്‌സ് …
ജോ ബൈഡൻ – കമല ഹാരിസ് കൂട്ടുകെട്ട് ടൈം മാഗസിന്റെ “പേഴ്സൻ ഓഫ് ദി ഇയർ”
ജോ ബൈഡൻ – കമല ഹാരിസ് കൂട്ടുകെട്ട് ടൈം മാഗസിന്റെ “പേഴ്സൻ ഓഫ് ദി ഇയർ”
സ്വന്തം ലേഖകൻ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരെ പേഴ്സൺ ഓഫ് ദി ഇയർ ആയി ടൈം മാഗസിൻ തിരഞ്ഞെടുത്തു. അമേരിക്കൻ ചരിത്രം തിരുത്തിക്കുറിച്ച, വിഭാഗീയതയെ ചെറുത്തു തോൽപ്പിച്ച, ലോകം ഇന്നനുഭവിക്കുന്ന വിഷമതകളെ പരിഹരിക്കുക എന്ന പ്രത്യേക ദൗത്യം ഏറ്റെടുത്ത ജോ ബൈഡനെയും കമലാ ഹാരിസിനെയുമാണ് ഞങ്ങൾ ഈ …
കലിഫോര്‍ണിയയെ വിറപ്പിച്ച സോഡിയാക് കില്ലറുടെ കത്തിലെ രഹസ്യം ഡീകോഡ് ചെയ്ത് വിദഗ്ദർ
കലിഫോര്‍ണിയയെ വിറപ്പിച്ച സോഡിയാക് കില്ലറുടെ കത്തിലെ രഹസ്യം ഡീകോഡ് ചെയ്ത് വിദഗ്ദർ
സ്വന്തം ലേഖകൻ: ഒരുകാലത്ത് കലിഫോര്‍ണിയയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ‘സോഡിയാക് കില്ലര്‍’ എന്നറിയപ്പെട്ടിരുന്ന കൊടുംകുറ്റവാളി അരനൂറ്റാണ്ട് മുന്‍പ് എഴുതിയ കത്ത് ഒരുപാട് കാലത്തെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ വിദഗ്ധര്‍ ഡീകോഡ് ചെയ്തു. കില്ലര്‍ സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിലേക്ക് അയച്ച കത്തിലെ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1969 ല്‍ പത്രത്തിലേക്ക് ഇയാള്‍ അയച്ച കത്തില്‍ കോഡ് ചെയ്ത സന്ദേശമായിരുന്നു. …
സംസ്ഥാനത്ത് ഇന്ന് 4642 പേർക്ക് കൊവിഡ്; 4748 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 29 മരണം
സംസ്ഥാനത്ത് ഇന്ന് 4642 പേർക്ക് കൊവിഡ്; 4748 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 29 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് …
ബ്രെക്സിറ്റ് വ്യാപാരക്കരാർ: എങ്ങുമെത്താതെ ചർച്ചകൾ; നോ ഡീൽ ബ്രെക്സിറ്റിന് സാധ്യതയെന്ന് ബോറിസ് ജോൺസന്റെ മുന്നറിയിപ്പ്
ബ്രെക്സിറ്റ് വ്യാപാരക്കരാർ: എങ്ങുമെത്താതെ ചർച്ചകൾ; നോ ഡീൽ ബ്രെക്സിറ്റിന് സാധ്യതയെന്ന് ബോറിസ് ജോൺസന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ കമ്മിഷൻ പ്രസി‍ഡന്റ് ഉർസുല വോൻ സേർ ലെയ്നും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യാപാരക്കരാർ സംബന്ധിച്ചു തീരുമാനമായില്ല. വിവിധ വിഷയങ്ങളിൽ ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെ ഏതാനും ദിവസം കൂടി ചർച്ച തുടരാനും ഞായറാഴ്ചയോടെ അന്തിമ തീരുമാനത്തിലെത്താനും ധാരണയായി. തർക്കമുള്ള വ്യവസ്ഥകളിൽ ധാരണയിലെത്തിയില്ലെങ്കിൽ 31ന് കരാറില്ലാതെ …
യുഎസിൽ ബൈഡൻ തന്നെ; വോട്ടെണ്ണൽ പൂർത്തിയായതായി ഔദ്യോഗിക പ്രഖ്യാപനം; കൊവിഡ് മരണം പുതിയ റെക്കോർഡിൽ
യുഎസിൽ ബൈഡൻ തന്നെ; വോട്ടെണ്ണൽ പൂർത്തിയായതായി ഔദ്യോഗിക പ്രഖ്യാപനം; കൊവിഡ് മരണം പുതിയ റെക്കോർഡിൽ
സ്വന്തം ലേഖകൻ: യുഎസിലെ 50 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി നൽകി. വെസ്റ്റ് വെർജീനിയയിലെ വോട്ടെണ്ണലാണ് ഒടുവിൽ പൂർത്തിയാക്കിയത്. ജോ ബൈഡന് 306, ഡോണൾഡ് ട്രംപിന് 232 എന്നിങ്ങനെ ഇലക്ടറൽ വോട്ട് നിലയിൽ മാറ്റമില്ല. അടുത്ത നിർണായക നടപടിയായ ഇലക്ടറൽ‌ കോളജ് അംഗങ്ങളുടെ വോട്ടു രേഖപ്പെടുത്തൽ 14ന് നടക്കും. …
ഫൈസർ കൊവിഡ് വാക്‌സിന് സൌദിയിലും അനുമതി; കാലാവധി തീർന്ന വീസ പുതുക്കാനാവില്ല?
ഫൈസർ കൊവിഡ് വാക്‌സിന് സൌദിയിലും  അനുമതി; കാലാവധി തീർന്ന വീസ പുതുക്കാനാവില്ല?
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ ഉപയോഗിക്കുന്നതിന് സൌദിയില്‍ ഫൈസര്‍ കമ്പനിക്ക് അനുമതി നല്‍കി. സൗജന്യമായാണ് സൌദിയില്‍ കൊറോണ വാക്സിന്‍ വിതരണം ചെയ്യുക. കുട്ടികള്‍ക്ക് പ്രഥമ ഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യില്ല. നവംബര്‍ 24 നായിരുന്നു കൊവിഡ് പ്രതിരോധ വാക്സിന്‍ ഉപയോഗിക്കുന്നതിന് ഫൈസര്‍ കമ്പനിക്ക് സൌദി അറേബ്യ അനുമതി നല്‍കിരുന്നത്. ഫൈസര്‍ കമ്പനി സൌദി ആരോഗ്യവകുപ്പിനാണ് …
7,210 കോടി റിയാലിന്റെ ഭീമൻ പദ്ധതികളുമായി ഖത്തർ ബജറ്റ്; ദേശീയദിനത്തിൽ പുതിയ കറൻസി
7,210 കോടി റിയാലിന്റെ ഭീമൻ പദ്ധതികളുമായി ഖത്തർ ബജറ്റ്; ദേശീയദിനത്തിൽ പുതിയ കറൻസി
സ്വന്തം ലേഖകൻ: ന്‍കിട പദ്ധതികള്‍ക്ക് 7,210 കോടി റിയാല്‍ അനുവദിച്ചു കൊണ്ടുള്ള ഖത്തറിന്റെ 2021ലെ പൊതു ബജറ്റിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അംഗീകാരം. 19,470 കോടി റിയാലിന്റെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ 16,010 കോടി റിയാലാണ് വരുമാനം കണക്കാക്കുന്നത്. എണ്ണവില ബാരലിന് 40 ഡോളര്‍ അടിസ്ഥാനമാക്കിയാണ് പൊതു ബജറ്റ്. എണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ …
യുഎസിൽ ഫെയ്സ്ബുക്കിന് നിയമക്കുരുക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ സുക്കർബർഗ്
യുഎസിൽ ഫെയ്സ്ബുക്കിന് നിയമക്കുരുക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ സുക്കർബർഗ്
സ്വന്തം ലേഖകൻ: ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ആരോഗ്യകരമല്ലാത്ത മത്സരത്തിലൂടെ ഫേസ്ബുക്ക് കുത്തക നിലനിര്‍ത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് അമേരിക്കയില്‍ ഹരജി. പന്ത്രണ്ടോളം സംസ്ഥാനങ്ങളും ഫെഡറല്‍ ഗവണ്‍മെന്റുമാണ് ഫേസ്ബുക്കിനെതിരെ പരാതി നല്‍കിയത്. ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ കമ്പനികളെ ഫേസ്ബുക്ക് ഏറ്റെടുത്ത നടപടി ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ഫേസ്ബുക്കിന്റെ ബിസിനസ് ഇടപാടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ …
ഒമാനിലേക്ക്​ വരുന്നവർക്ക് പിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമില്ല
ഒമാനിലേക്ക്​ വരുന്നവർക്ക് പിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമില്ല
സ്വന്തം ലേഖകൻ: ഒ​മാ​നി​ലേ​ക്ക്​ വ​രു​ന്ന വി​മാ​ന യാ​ത്ര​ക്കാ​രു​ടെ കൈ​വ​ശം പി.​സി.​ആ​ർ പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ കൈ​വ​ശം ആ​േ​രാ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യും ഏ​ഴ്​ ദി​വ​സ​ത്തെ ക്വാ​റ​ൈ​ൻ​റ​ൻ ക​ഴി​ഞ്ഞാ​ലു​ള്ള പ​രി​ശോ​ധ​ന​യു​മ​ട​ക്കം നി​ബ​ന്ധ​ന​ക​ൾ നി​ല​നി​ൽ​ക്കും. ക​ര അ​തി​ർ​ത്തി വ​ഴി വ​രു​ന്ന​വ​രു​ടെ …