1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ കുടുംബ ആശ്രിത വീസ ഒരു വർഷത്തേക്ക് മാത്രം പുതുക്കി നൽകാൻ നീക്കം
കുവൈത്തിൽ കുടുംബ ആശ്രിത വീസ ഒരു വർഷത്തേക്ക് മാത്രം പുതുക്കി നൽകാൻ നീക്കം
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുംബ ആശ്രിത വീസയിലുള്ളവര്‍ക്ക് ഇനി മുതല്‍ ഒരു വര്‍ഷത്തേക്ക് മാത്രം വീസ പുതുക്കി നല്‍കുന്നതിന് ആലോചിക്കുന്നു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നീക്കങ്ങള്‍ ആരംഭിച്ചതായി പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ കാലങ്ങളില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ വീസ കാലാവധി നല്‍കിയിരുന്നത് നിര്‍ത്തലാക്കുന്നതിനും ഇനി മുതല്‍ ഒരു വര്‍ഷത്തേക്ക് …
ഒമാൻ – ഇന്ത്യ വിമാനങ്ങൾ കൂട്ടുന്നു; ഇന്ത്യക്കാര്‍ക്ക് 10 ദിവസത്തേക്ക് സൗജന്യ സന്ദര്‍ശക വീസ
ഒമാൻ – ഇന്ത്യ വിമാനങ്ങൾ കൂട്ടുന്നു; ഇന്ത്യക്കാര്‍ക്ക് 10 ദിവസത്തേക്ക് സൗജന്യ സന്ദര്‍ശക വീസ
സ്വന്തം ലേഖകൻ: ഒമാനിൽ നിന്ന് ഇന്ത്യയിലേക്കും തിരികെയുമുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ ധാരണ. ഇരു ഭാഗത്തേക്കുമായി 12,000 സീറ്റുകളുടെ വർധന. ഓരോ ഭാഗത്തേക്കുമുള്ള സർവീസുകളിൽ 6,000 സീറ്റുകൾ വീതം അധികമായി ലഭിക്കും. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കൂടുതൽ സർവീസുകൾ നടത്തും. എയർ ഇന്ത്യ എക്‌സ്പ്രസ് കൊച്ചി, തിരുവനന്തപുരം സർവീസുകൾ വർധിക്കും. ഇന്ത്യ ഉള്‍പ്പടെ …
നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ അബുദാബി; പാസ്പോർട്ട് പുതുക്കാൻ പുതിയ നിർദേശങ്ങൾ
നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ അബുദാബി; പാസ്പോർട്ട് പുതുക്കാൻ പുതിയ നിർദേശങ്ങൾ
സ്വന്തം ലേഖകൻ: രണ്ടാഴ്ചയ്ക്കുള്ളിൽ അബുദാബിയിലെ മുഴുവൻ വാണിജ്യ, സാംസ്കാരിക, വിനോദ പ്രവർത്തനങ്ങളും പുനരാരംഭിക്കും. വകുപ്പുകളുമായി സംയോജിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിൽ നടപ്പാക്കിയിട്ടുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഫലമായി വൈറസ് വ്യാപനം വിജയകരമായി തടയാൻ സാധിച്ചു. നിലവിൽ എമിറേറ്റിൽ രേഖപ്പെടുത്തുന്ന രോഗബാധയിലും …
അതിർത്തി കടന്ന പാക് സഹോദരിമാരെ സമ്മാനങ്ങൾ നൽകി മടക്കി അയച്ച് ഇന്ത്യൻ സൈന്യം
അതിർത്തി കടന്ന പാക് സഹോദരിമാരെ സമ്മാനങ്ങൾ നൽകി മടക്കി അയച്ച് ഇന്ത്യൻ സൈന്യം
സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള കശ്മീരിൽ നിന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് വരികയും അവരെ സ്നേഹത്തോടെ സമ്മാനങ്ങൾ നൽകി തിരിച്ചയക്കുകയും ചെയ്തതോടെ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിൽ ട്രെൻഡിംഗായി. കഹുട്ടയിലെ അബ്ബാസ്പൂർ തഹസിൽ ഗ്രാമത്തിലെ നിന്നുള്ള ലെയ്ബ സബെയർ (17), സന സബെയർ (13) എന്നിവരാണ് നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ ഭാഗത്ത് …
അല‍ർജി ഉള്ളവർ ഫൈസർ കൊവിഡ് വാക്സീൻ ഒഴിവാക്കാൻ നിർദേശം; 2 മാസം മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്
അല‍ർജി ഉള്ളവർ ഫൈസർ കൊവിഡ് വാക്സീൻ ഒഴിവാക്കാൻ നിർദേശം; 2 മാസം മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സാരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ ഫൈസർ- ബയോൺടെക് കൊവിഡ് വാക്സീൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതർ നിർദേശിച്ചു. വാക്സീൻ സ്വീകരിച്ച 2 ആരോഗ്യ പ്രവർത്തകർക്ക് അലർജി കൂടിയതിനെത്തുടർന്നാണിത്. വാക്സിനെടുത്ത ശേഷം ഇവർക്ക് ത്വക്കിൽ അസ്വസ്ഥതയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു. ഇരുവരും സ്ഥിരമായി അലർജി പ്രശ്നങ്ങൾ ഉള്ളവരാണ്. ഇനി മുതൽ വാക്സീൻ സ്വീകരിക്കുന്നവരോട് അലർജിയുണ്ടോയെന്ന് അന്വേഷിക്കാൻ …
970 കോടി ചെലവിൽ 64,500 സ്‌ക്വയര്‍ മീറ്റർ വലിപ്പത്തിൽ പുതിയ പാർലമെന്റ് മന്ദിരം; തറക്കല്ലിട്ട് പ്രധാനമന്ത്രി
970 കോടി ചെലവിൽ 64,500 സ്‌ക്വയര്‍ മീറ്റർ വലിപ്പത്തിൽ പുതിയ പാർലമെന്റ് മന്ദിരം; തറക്കല്ലിട്ട് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമിപൂജ നടത്തി തറക്കല്ലിട്ടു. 64,500 ചതുരശ്രമീറ്റര്‍ വീസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍, ശിലാസ്ഥാപന ചടങ്ങിനും കടലാസു ജോലികള്‍ക്കും തടസ്സമില്ല. ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, …
“ഇന്ന് ചാന്‍സ് തരാം എന്ന് പറയും, നാളെ ഏത് ജയറാം അറിയില്ലെന്നും,” ജയറാമിന്റെ ആദ്യ അഭിമുഖം കാണാം
“ഇന്ന് ചാന്‍സ് തരാം എന്ന് പറയും, നാളെ ഏത് ജയറാം അറിയില്ലെന്നും,” ജയറാമിന്റെ ആദ്യ അഭിമുഖം കാണാം
സ്വന്തം ലേഖകൻ: കുടംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാം. ഇന്ന് ജയറാമിന്റെ 56ാം ജന്മദിനമാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ജയറാമിന്റെ ആദ്യത്തെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മുമ്പ് നിരവധി പേരുടെ അഭിമുഖം ചെയ്ത എ.വി.എം ഉണ്ണിയാണ് ജയറാമിന്റെയും അഭിമുഖവും ചെയ്തത്. മിമിക്രി വേദിയില്‍ നിന്ന് സിനിമയില്‍ എത്തിയ ജയറാം 1988 …
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കൊവിഡ്; 4647 പേർക്ക് രോഗമുക്തി; 35 മരണം
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കൊവിഡ്; 4647 പേർക്ക് രോഗമുക്തി; 35 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ബുധനാഴ്ച 4875 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4230 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 508 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, പാലക്കാട് …
ബ്രെക്സിറ്റാനന്തര വ്യാപാര കരാറിനായി അവസാന ശ്രമം നടത്താൻ ബോറിസ് ജോൺസൺ ബ്രസൽ‌സിൽ; ചർച്ച പരാജയപ്പെട്ടാൽ കരാറില്ലാതെ പിരിയും
ബ്രെക്സിറ്റാനന്തര വ്യാപാര കരാറിനായി അവസാന ശ്രമം നടത്താൻ ബോറിസ് ജോൺസൺ ബ്രസൽ‌സിൽ; ചർച്ച പരാജയപ്പെട്ടാൽ കരാറില്ലാതെ പിരിയും
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് ട്രാൻസിഷൻ പീരീഡ് അവസാനിക്കാൻ മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ അവസാനവട്ട ചർച്ചകൾക്കായി ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രസൽസിൽ. ഇക്കുറി നിർണായക പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും പിരിയുക വ്യാപാര ഉടമ്പടികൾ ഇല്ലാതെയാകും. വ്യാപാര രംഗത്ത് കടുത്ത അനിശ്ചിതത്വത്തിനാണ് ഇത് വഴിവെക്കുക. ഫിഷിങ് റൈറ്റ്സ്, ബിസിനസ് കോംപറ്റീഷൻ റൂൾസ് തുടങ്ങിയ …
ലോകമൊട്ടുക്ക് കൊവിഡ് വാക്സിനേഷൻ തരംഗം; ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
ലോകമൊട്ടുക്ക് കൊവിഡ് വാക്സിനേഷൻ തരംഗം; ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുന്നതിന് യുഎസ് പൌരന്മാർക്ക് പ്രപഥമ പരിഗണന നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡിസംബര്‍ 8 ന് ഒപ്പുവെച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കൊവിഡ് വാക്‌സിന്റെ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഫൈസര്‍ ആന്റ് ബയോ എന്‍ ടെക്കും ഉത്പാദിപ്പിക്കുന്ന വാക്‌സിന് …