1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാൻ സർക്കാർ മേഖലയിലെ പ്രവാസികളുടെ സൗജന്യ ചികിത്സാ നിയമത്തിൽ മാറ്റം
ഒമാൻ സർക്കാർ മേഖലയിലെ പ്രവാസികളുടെ സൗജന്യ ചികിത്സാ നിയമത്തിൽ മാറ്റം
സ്വന്തം ലേഖകൻ: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ സൗ​ജ​ന്യ ചി​കി​ത്സ സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​ൽ മാ​റ്റം. സൗ​ജ​ന്യ ചി​കി​ത്സ​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ രോ​ഗ​ങ്ങ​ളു​ടെ​യും ശ​സ്​​ത്ര​ക്രി​യ​ക​ളു​ടെ​യും പു​തു​ക്കി​യ പ​ട്ടി​ക തൊ​ഴി​ൽ മ​ന്ത്രി ഞാ​യ​റാ​ഴ്​​ച പു​റ​ത്തി​റ​ക്കി. മു​ഴു​വ​ൻ സ​മ​യ ജീ​വ​ന​ക്കാ​ർ​ക്കും ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണെ​ന്ന്​ സൗ​ജ​ന്യ ചി​കി​ത്സ സം​ബ​ന്ധി​ച്ച സി​വി​ൽ സ​ർ​വി​സ​സ്​ നി​യ​മ​ത്തിെൻറ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്​​തു​ള്ള ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. …
റാസല്‍ഖൈമയില്‍ ഡ്രൈവിങ്​ ലൈസന്‍സിന് 15 ദിവസ പരിശീലനം നിർബന്ധമാക്കി
റാസല്‍ഖൈമയില്‍ ഡ്രൈവിങ്​ ലൈസന്‍സിന് 15 ദിവസ പരിശീലനം നിർബന്ധമാക്കി
സ്വന്തം ലേഖകൻ: ഡ്രൈവിങ്​ ലൈസന്‍സ് നേടാനുള്ള നിയമങ്ങള്‍ പരിഷ്കരിച്ച് റാസല്‍ഖൈമ. ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. ഇനി ഡ്രൈവിങ് ലൈസൻസിന് 15 ദിവസ പരിശീലനം പൂർത്തിയാക്കണം. ഒപ്പം രാത്രികാല ഡ്രൈവിങ് പരിശീലനവും നേടണം. ഇവയാണ് …
അജ്മാനിൽ വീസ ഏജന്റിന്റെ കെണിയിൽ കുടുങ്ങിയ 12 യുവതികളെ രക്ഷപ്പെടുത്തി
അജ്മാനിൽ വീസ ഏജന്റിന്റെ കെണിയിൽ കുടുങ്ങിയ 12 യുവതികളെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകൻ: വീട്ടുജോലിക്കെന്ന പേരിൽ യു.എ.ഇ.യിലെത്തി കബളിപ്പിക്കപ്പെട്ട 12 യുവതികൾക്ക് ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുങ്ങുന്നു. വീസ ഏജന്റിന്റെ ചതിയിൽപെട്ട് ദുരിതത്തിലായ ഇന്ത്യൻ വീട്ടുജോലിക്കാരെയാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തിയത്. സംഘത്തിൽ മലയാളികൾ ഉൾപ്പെടെ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്. നാട്ടിലെ ഇവരുടെ ബന്ധുക്കൾ ഇടപെട്ട് യു.എ.ഇ.യിലെ സാമൂഹിക പ്രവർത്തകരെ വിവരം ധരിപ്പിക്കുകയും പിന്നീട് …
ഗൂഗിള്‍ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയില്‍ മാറ്റം; ഇനി സൂക്ഷിച്ച് മാത്രം ഉപയോഗം
ഗൂഗിള്‍ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയില്‍ മാറ്റം; ഇനി സൂക്ഷിച്ച് മാത്രം ഉപയോഗം
സ്വന്തം ലേഖകൻ: ജിമെയില്‍ അക്കൗണ്ടുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം ഗൂഗിള്‍ അയച്ച ഒരു മെസേജ് സമൂഹ മാധ്യമങ്ങളിൽ പരക്കെ ചർച്ചയാകുകയാണ്. ഗൂഗിള്‍ തങ്ങളുടെ നയം മാറ്റാന്‍ പോവുകയാണെന്നറിയിച്ച മെസേജ് കണ്ട് ആശയക്കുഴപ്പത്തിലാണ് ഉപയോക്താക്കള്‍. ഗൂഗിള്‍ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയില്‍ മാറ്റം വരുത്തുന്നതിന്റെ മുന്നറിയിപ്പായിരുന്നു ആ മെസേജ്. 2021 ജൂണ്‍ ഒന്ന് മുതലാണ് ഗൂഗിള്‍ മാറ്റം കൊണ്ടുവരുന്നത്. …
ഖത്തർ ഉപരോധം: കു​വൈ​ത്തി​ന്റെ മധ്യസ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് അഭിനന്ദനവുമായി ​ ലോ​ക​രാ​ജ്യ​ങ്ങൾ
ഖത്തർ ഉപരോധം: കു​വൈ​ത്തി​ന്റെ മധ്യസ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് അഭിനന്ദനവുമായി ​ ലോ​ക​രാ​ജ്യ​ങ്ങൾ
സ്വന്തം ലേഖകൻ: ഖ​ത്ത​റും സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ കു​വൈ​ത്ത്​ ന​ട​ത്തു​ന്ന ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​ശം​സ. ചെ​ക്ക്​ റി​പ്പ​ബ്ലി​ക്, സൈ​പ്ര​സ്, ഇ​റ്റ​ലി, ഫ​ല​സ്​​തീ​ൻ, ഫി​ലി​പ്പീ​ൻ​സ്, തു​ർ​ക്കി തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളാ​ണ്​ കു​വൈ​ത്തി​െൻറ ഇ​ട​പെ​ട​ലു​ക​ളെ അ​ഭി​ന​ന്ദി​ച്ച്​ രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ഫ​ല​പ്ര​ദ​മാ​യ ച​ർ​ച്ച​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. അ​ന്തി​മ പ​രി​ഹാ​ര ക​രാ​റി​നു​ള്ള സ​ന്ന​ദ്ധ​ത എ​ല്ലാ വി​ഭാ​ഗ​വും …
ഖത്തർ ദേശീയ ദിനം: വ്യത്യസ്ത പ​രി​പാ​ടി​ക​ളു​മാ​യി കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ്
ഖത്തർ ദേശീയ ദിനം: വ്യത്യസ്ത പ​രി​പാ​ടി​ക​ളു​മാ​യി കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ്
സ്വന്തം ലേഖകൻ: ബ​ഹ്റൈ​ന്‍ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​ര്‍ ശൈ​ഖ് ഹി​ഷാം ബി​ന്‍ അ​ബ്​​ദു​റ​ഹ്മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ക​ലാ, പാ​ര​മ്പ​ര്യ, സാം​സ്​​കാ​രി​ക, കാ​യി​ക പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ക. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്ര​ദ്ധേ​മാ​യ ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ള്‍ കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് സം​ഘ​ടി​പ്പി​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​നേ​ടു​ക​യും ചെ​യ്​​തി​രു​ന്നു. ദേ​ശ​സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​നും ഭ​ര​ണാ​ധി​കാ​രി​ക​ളോ​ടു​ള്ള …
യുഎഇയിൽ കൊവിഡ് വാക്സിനെടുക്കാൻ തിരക്ക്; സ്വകാര്യ ആശുപത്രിയിലൂടെയും വിതരണം
യുഎഇയിൽ കൊവിഡ് വാക്സിനെടുക്കാൻ തിരക്ക്; സ്വകാര്യ ആശുപത്രിയിലൂടെയും വിതരണം
സ്വന്തം ലേഖകൻ: യു.എ.ഇയിൽ അംഗീകാരം നൽകിയ കോവിഡ്​ വാക്​സിനെടുക്കാൻ ആശുപത്രികളിൽ തിരക്കേറി. വ്യാഴാഴ്​ച തുടങ്ങിയ വാക്​സിൻ വിതരണം അവധി ദിവസങ്ങളിലാണ്​ കൂടുതൽ സജീവമായത്​. അതേസമയം, സ്വകാര്യ ആശുപത്രിയിലും ഇന്നലെ വിതരണം തുടങ്ങി. വി.പി.എസി​െൻറ ആശുപത്രികളിലാണ്​ വിതരണം. ജബൽ അലിക്ക്​ സമീപം വാക്​സിൻ വിതരണം ചെയ്യുന്ന ദുബൈ പാർക്കിന്​ മുന്നിലും ഫീൽഡ്​ ആശുപത്രിക്ക്​ മുന്നിലും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. …
വർക്ക് ഫ്രം ഹോം സംവിധാനത്തിന് അംഗീകാരം നൽകി ദുബായ് കിരീടാവകാശി; പ്രവാസികൾക്ക് ഗുണകരം
വർക്ക് ഫ്രം ഹോം സംവിധാനത്തിന് അംഗീകാരം നൽകി ദുബായ് കിരീടാവകാശി; പ്രവാസികൾക്ക് ഗുണകരം
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് (വർക്ക് ഫ്രം ഹോം) ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകാരം. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഇൗ അനുമതി ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് …
തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ടെക്സസ് സമർപ്പിച്ച ഹർജി തള്ളി യുഎസ് സുപ്രീം കോടതി
തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ടെക്സസ് സമർപ്പിച്ച ഹർജി തള്ളി യുഎസ് സുപ്രീം കോടതി
സ്വന്തം ലേഖകൻ: സുപ്രധാന നാലു സംസ്ഥാനങ്ങളായ പെൻസിൽവേനിയ, മിഷിഗൺ, ജോർജിയ, വീസ്കോൺസൻ എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ നിയമലംഘനം നടന്നതായും അട്ടിമറിക്ക് ശ്രമിച്ചതായും ആരോപിച്ച് ടെക്സസ് സംസ്ഥാനം സമർപ്പിച്ച തിരഞ്ഞെടുപ്പ് ഹർജി വെള്ളിയാഴ്ച വൈകിട്ട് സുപ്രീംകോടതി തള്ളി. ടെക്സസിനൊപ്പം മറ്റു പതിനേഴു സംസ്ഥാനങ്ങളും ട്രംപും നൂറിൽപരം യുഎസ് ഹൗസ് പ്രതിനിധികളും പങ്കുചേർന്നിരുന്നു. ഭരണത്തിൽ കടിച്ചു തൂങ്ങാനാകുമോ എന്ന …
പ്രവാസികൾക്ക്​ ദീര്‍ഘകാല തൊഴില്‍ കരാർ പരിഗണിച്ച് സൌദി മാനവശേഷി മന്ത്രാലയം
പ്രവാസികൾക്ക്​ ദീര്‍ഘകാല തൊഴില്‍ കരാർ പരിഗണിച്ച് സൌദി മാനവശേഷി മന്ത്രാലയം
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സു​ദീ​ർ​ഘ ജോ​ലി ക​രാ​ർ ന​ൽ​കാ​നു​ള്ള പു​തി​യ പ​ദ്ധ​തി​യെ​ക്കു​റി​ച്ച്​ സൗ​ദി മാ​ന​വ​വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം ആ​േ​​ലാ​ചി​ക്കു​ന്നു. 10 വ​ര്‍ഷം വ​രെ കാ​ലാ​വ​ധി​യു​ള്ള ക​രാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് സാ​ധ്യ​ത​ക​ള്‍ ആ​രാ​യു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ള്‍ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​റി​പ്പോ​കു​ന്ന​തു​മൂ​ല​മു​ള്ള അ​നി​ശ്ചി​ത​ത്വ​വും പ്ര​തി​സ​ന്ധി​യും സ്​​പോ​ൺ​സ​ർ​ഷി​പ്​ നി​യ​മ​ത്തി​െൻറ ദു​രു​പ​യോ​ഗ​വും ത​ട​യു​ന്ന​തി​നാ​ണ്​ പു​തി​യ നീ​ക്കം. തൊ​ഴി​ല്‍ നി​യ​മ​ത്തി​ലെ 83ാം ഖ​ണ്ഡി​ക …