1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിയാദില്‍ ഹോട്ടൽ തകര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് മരണം
റിയാദില്‍ ഹോട്ടൽ തകര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് മരണം
സ്വന്തം ലേഖകൻ: സൌദിയിലെ റിയാദില്‍ മലയാളികളുടെ കീഴിലുള്ള ഹോട്ടലിന്‍റെ പാരപ്പെറ്റ് തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. നഗരത്തിെൻറ കിഴക്കുഭാഗമായ റൗദ് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി(60)യും തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്. സമീപത്തുണ്ടായിരുന്ന …
കൊവിഡ് 19: യൂറോപ്പിൽ 25,000 ലധികം പേർക്ക് രോഗം; യുഎസിലും സ്‌പെയിനിലും അടിയന്തരാവസ്ഥ
കൊവിഡ് 19: യൂറോപ്പിൽ 25,000 ലധികം പേർക്ക് രോഗം; യുഎസിലും സ്‌പെയിനിലും അടിയന്തരാവസ്ഥ
സ്വന്തം ലേഖകൻ: യൂ​റോ​പ്പി​ൽ കോ​വി​ഡ് ബാ​ധ ത​ട​യാ​ൻ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ. 27 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലാ​യി 25,000 ആ​ളു​ക​ളെ​യാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. വൈ​റ​സ്​ പ​ട​രു​ന്ന​ത്​ ത​ട​യാ​ൻ ഫ്രാ​ൻ​സ്, സ്​​പെ​യി​ൻ, അ​യ​ർ​ല​ൻ​ഡ്, ഓ​സ്​​ട്രി​യ, നോ​ർ​വേ, ഡെ​ൻ​മാ​ർ​ക്​ എ​ന്നി​വ ഊ​ർ​ജി​ത ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്. സ്​​പോ​ർ​ട്സ്​, സാം​സ്​​കാ​രി​ക, രാ​ഷ്​​ട്രീ​യ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി. സ്​​കൂ​ളു​ക​ളും ഫാ​ക്​​ട​റി​ക​ളും അ​ട​ച്ചു. അ​നി​വാ​ര്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ഴി​കെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ്​ നി​ർ​ദേ​ശം. …
ഇന്ത്യയില്‍ കൊറോണ ബാധിതർ 84; പതിനെട്ട് അന്താരാഷ്ട്ര ചെക്ക്പോസ്റ്റുകൾ അടച്ചു
ഇന്ത്യയില്‍ കൊറോണ ബാധിതർ 84; പതിനെട്ട് അന്താരാഷ്ട്ര ചെക്ക്പോസ്റ്റുകൾ അടച്ചു
സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 84 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗം പൂര്‍ണമായി ഭേദമായ 10 പേരെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട നാലായിരത്തിലേറെ ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തില്‍ …
യു.എ.ഇ വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു; ഡിപ്ലോമാറ്റിക് പാസ്പോർട്ടുകാർക്ക് ഇളവ്
യു.എ.ഇ വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു; ഡിപ്ലോമാറ്റിക് പാസ്പോർട്ടുകാർക്ക് ഇളവ്
സ്വന്തം ലേഖകൻ: കോവിഡ് 19 പശ്ചാത്തലത്തില്‍ യു.എ.ഇ വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഈ മാസം 17 മുതൽ ഒരു വിസയും പുതിയതായി നൽകില്ല. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർക്ക് നൽകുന്ന വിസക്ക് മാത്രം ഇളവുണ്ട്. അബുദാബിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും വിലക്കുണ്ട്. ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദും അടക്കും. സ്വദേശികളും വിദേശികളുമായ മുതിർന്ന പൗരൻമാർ വീടിന് …
എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും നിര്‍ത്തി സൌദി; തിരിച്ചെത്തിയവർ 14 ദിവസം വീടുകളിൽ കഴിയണം
എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും നിര്‍ത്തി സൌദി; തിരിച്ചെത്തിയവർ 14 ദിവസം വീടുകളിൽ കഴിയണം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എല്ലാ രാജ്യാന്തര വിമാന സർവീസുകളും നിർത്തിവച്ചതായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി എസ്‌പിഎ റിപ്പോർട്ട് ചെയ്യുന്നു. വിമാനങ്ങൾ നിർത്തിവച്ചതിനാൽ മടങ്ങാൻ കഴിയാത്ത പൗരന്മാർക്കും താമസക്കാർക്കും ഔദ്യോഗിക അവധി ദിവസമായാണ് …
മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറങ്ങി ബിൽ ഗേറ്റ്സ്; ഇനി ജീവകാരുണ്യ പ്രവർത്തനങ്ങൾ
മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറങ്ങി ബിൽ ഗേറ്റ്സ്; ഇനി ജീവകാരുണ്യ പ്രവർത്തനങ്ങൾ
സ്വന്തം ലേഖകൻ: മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറങ്ങുകയാണെന്ന പ്രഖ്യാപനവുമായി സഹസ്ഥാപകനും ഡയറക്ടറുമായ ബില്‍ഗേറ്റ്സ്. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹം തന്റെ തീരുമാനം പുറത്തുവിട്ടത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാനാണ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുകയാണെങ്കിലും മൈക്രോസോഫ്റ്റിന്റെ ടെക്‌നോളജി ഉപദേശക സ്ഥാനത്ത് തുടരുമെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നി കൂടുതല്‍ …
സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ല; പ്രതിരോധം ഫലപ്രദമെന്ന് പിണറായി
സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ല; പ്രതിരോധം ഫലപ്രദമെന്ന് പിണറായി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഫലപ്രദമായിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വൈറസ് ബാധയില്‍ സംസ്ഥാനത്ത് ഇതുവരെ 7,677 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 7375 …
കവിയും ഭാഷാ പണ്ഡിതനുമായ ഡോ.പുതുശേരി രാമചന്ദ്രൻ അന്തരിച്ചു
കവിയും ഭാഷാ പണ്ഡിതനുമായ ഡോ.പുതുശേരി രാമചന്ദ്രൻ അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത കവിയും ഭാഷാ പണ്ഡിതനുമായ ഡോ.പുതുശേരി രാമചന്ദ്രൻ (92) അന്തരിച്ചു. എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ അനേകം ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ശക്തിപൂജ, പുതുശേരി കവിതകൾ തുടങ്ങിയവ പ്രശസ്ത കൃതികളാണ്. ‘തിളച്ചമണ്ണിൽ കാൽനടയായി’ ആത്മകഥയാണ്. ഇടതുപക്ഷ സഹയാത്രികനായിരുന്ന പുതുശേരി വിപ്ലവ കവിയെന്ന നിലയിലും അറിയപ്പെട്ടു. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. …
കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; ധനസഹായ ഉത്തരവിൽ തിരുത്ത്
കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; ധനസഹായ  ഉത്തരവിൽ തിരുത്ത്
സ്വന്തം ലേഖകൻ: രാജ്യത്ത് വ്യാപകമായ ഭീതി ഉയര്‍ത്തി പടരുത്ത കൊറോണ വൈറസ് രോഗം ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിനാണ് ദുരന്തമായി പ്രഖ്യാപിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കാനും കേന്ദ്രം നിര്‍ദേശിച്ചു. എന്നാൽ കൊറോണ ധനസഹായം സംബന്ധിച്ച ഉത്തരവ് കേന്ദ്രം പിന്നീട് …
ഡൽഹിയെ തണുപ്പിച്ച് ശക്തമായ കൊടുങ്കാറ്റും പേമാരിയും; റോഡ് ഗതാഗതം താറുമാറായി
ഡൽഹിയെ തണുപ്പിച്ച് ശക്തമായ കൊടുങ്കാറ്റും പേമാരിയും; റോഡ് ഗതാഗതം താറുമാറായി
സ്വന്തം ലേഖകൻ: കൊറോണയെ തുടര്‍ന്ന് രാജ്യമെങ്ങും ഭീതിയില്‍ കഴിയുന്നതിനിടെ ദില്ലിയുടെ പല ഭാഗങ്ങളിലുമായി കൊടുങ്കാറ്റും പേമാരിയും. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ രൂപപ്പെട്ടത്. ഇന്ന് വൈകീട്ടും മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ രൂപപ്പെട്ടതിനെ തുടര്‍ന്ന് താപനിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. കനത്തമഴയുടെ ദൃശ്യങ്ങള്‍ ദില്ലി നിവാസികള്‍ സോഷ്യല്‍ മീഡിയയിലൂടെ …