1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് 19: 70 കഴിഞ്ഞവരെ ഐസൊലേഷനിലാക്കാൻ ബ്രിട്ടന്‍; പ്രേതനഗരമായി മാഡ്രിഡ്
കൊവിഡ് 19: 70 കഴിഞ്ഞവരെ ഐസൊലേഷനിലാക്കാൻ ബ്രിട്ടന്‍; പ്രേതനഗരമായി മാഡ്രിഡ്
സ്വന്തം ലേഖകൻ: കൊവിഡ് 19 പടര്‍ന്ന് പിടിച്ചതോടെ യൂറോപ് മുഴുവനായി നിശ്ചലതയിലേക്ക്. ബ്രിട്ടനില്‍ 70 വയസ്സിന് മുകളിലുള്ളവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ മാളുകള്‍, തിയറ്ററുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചു. അവശ്യ സാധനങ്ങള്‍ക്കായി മാത്രമാണ് ജനം പുറത്തിറങ്ങുന്നത്. ആസ്ട്രിയയില്‍ അഞ്ച് പേരിലധികം കൂട്ടം കൂടുന്നത് നിരോധിച്ചു. രാജ്യത്തെ സ്കൂളുകളും ഷോപ്പുകളും അടച്ചു. സ്പെയിനില്‍ അത്യാവശ …
കൊറോണ: കുവൈത്ത് അസാധാരണ നടപടികളിലേക്ക്; ദുബായ് വിമാനത്താവളം അടച്ചിടില്ല
കൊറോണ: കുവൈത്ത് അസാധാരണ നടപടികളിലേക്ക്; ദുബായ് വിമാനത്താവളം അടച്ചിടില്ല
സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിസന്ധി മറികടക്കാൻ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കുവൈത്ത്. അവശ്യ സാധനങ്ങൾ വിൽക്കുന്നവ ഒഴികെയുള്ള സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ അടപ്പിച്ചുതുടങ്ങി. ഷോപ്പിങ് മാളുകളും വാണിജ്യ സമുച്ചയങ്ങളും അടഞ്ഞു കിടക്കുകയാണ്. ആളുകൾ കൂട്ടം കൂടുന്നത് തടയാൻ പൊലീസ് ഡ്രോണുകൾ ഉപയോഗിച്ചുള്ള അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്. അതിനിടെ പ്രത്യേക സാഹചര്യം മുതലെടുത്ത് അവശ്യ സാധനങ്ങൾ …
സൗദി യാത്രാ വിലക്ക്: കാലാവധി തീരാറായ എല്ലാ വിസകളും നീട്ടി നല്‍കാൻ തീരുമാനം
സൗദി യാത്രാ വിലക്ക്: കാലാവധി തീരാറായ എല്ലാ വിസകളും നീട്ടി നല്‍കാൻ തീരുമാനം
സ്വന്തം ലേഖകൻ: സൗദിയിൽ സന്ദർശന വിസയിൽ വന്ന് വിമാന യാത്ര മുടങ്ങിയ കാരണത്താൽ തിരിച്ചുപോകാൻ കഴിയാത്തവരുടെ വിസ കാലാവധി നീട്ടി നൽകുമെന്ന് പാസ്പോർട്ട് വിഭാഗം (ജവാസാത്) വ്യക്തമാക്കി. സൌദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ അല്‍ സഊദാണ് ഇതിനുള്ള ഉത്തരവിട്ടത്. ഫാമിലി വിസിറ്റ്, തൊഴിൽ വിസിറ്റ്, ചികിത്സ വിസിറ്റ് തുടങ്ങി എല്ലാ ഇനം വിസിറ്റ് …
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ്, രാജ്യത്ത് 109 കേസുകൾ; അതീവ ജാഗ്രത തുടരുന്നു
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ്, രാജ്യത്ത് 109 കേസുകൾ; അതീവ ജാഗ്രത തുടരുന്നു
സ്വന്തം ലേഖകൻ: യുകെ സ്വദേശിയടക്കം ഇന്ന് രണ്ടുപേര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരണം. വിദേശത്തുനിന്ന് തിരിച്ചെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 21 പേരാണ് വൈറസ് ബാധിതരായി ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. പഠനത്തിന്‍റെ ഭാഗമായി സ്‌പെയിനില്‍ പോയി തിരിച്ചെത്തിയ …
ഇസ്ലാമിക് സ്റ്റേറ്റായാലും കൊറോണയെ പേടിച്ചേ പറ്റൂ! അര്‍ദ്ധരാത്രി എണീറ്റാലും കൈകഴുകണമെന്ന് നിർദേശം
ഇസ്ലാമിക് സ്റ്റേറ്റായാലും കൊറോണയെ പേടിച്ചേ പറ്റൂ! അര്‍ദ്ധരാത്രി എണീറ്റാലും കൈകഴുകണമെന്ന് നിർദേശം
സ്വന്തം ലേഖകൻ: ലോകവ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഭീതിയില്‍ തീവ്രവാദ സംഘടനയായ ഐ.എസും. തങ്ങളുടെ സംഘടനയില്‍ അംഗങ്ങള്‍ നിര്‍ബന്ധമായും കൊവിഡിനെതിരെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ഐ.എസ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഐ.എസിന്റെ ഔദ്യോഗിക പത്രമായ അല്‍ നബയിലാണ് നിര്‍ദ്ദേശം ഉള്ളത്. രോഗമുള്ളവരില്‍ നിന്ന് മാറി നില്‍ക്കാനും കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കാനുമാണ് …
കൊറോണ: നെടുമ്പാശേരിയിൽ ബ്രിട്ടീഷുകാരൻ കയറിയ വിമാനം തിരിച്ചിറക്കി; അടച്ചിടേണ്ട സാഹചര്യമില്ല
കൊറോണ: നെടുമ്പാശേരിയിൽ   ബ്രിട്ടീഷുകാരൻ കയറിയ വിമാനം തിരിച്ചിറക്കി; അടച്ചിടേണ്ട സാഹചര്യമില്ല
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിന്ന് എത്തിയ വിദേശിക്ക് കൊവിഡ്. മൂന്നാറിലെത്തിയ വിനോദ സഞ്ചാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ അടക്കം വിമാനത്തില്‍ ഉണ്ടായിരുന്ന 270 യാത്രക്കാരെ തിരിച്ചിറക്കി നീരീക്ഷണത്തിനായി മാറ്റി. വിദേശിക്കൊപ്പം 18പേര്‍ കൂടി ഉണ്ടായിരുന്നു. ആദ്യം ഇയാളെയും ഭാര്യേയും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്നവരേയുംമാത്രമാണ് …
കൊറോണയെ തുരത്താന്‍ “ബ്രേക്ക് ദ ചെയിൻ” കാമ്പയിനുമായി കേരളം; ജനപങ്കാളിത്തം വേണം
കൊറോണയെ തുരത്താന്‍ “ബ്രേക്ക് ദ ചെയിൻ” കാമ്പയിനുമായി കേരളം; ജനപങ്കാളിത്തം വേണം
സ്വന്തം ലേഖകൻ: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി ‘ബ്രേക്ക് ദ ചെയിന്‍’ എന്ന പേരില്‍ ബൃഹത്തായ കാമ്പയിന്‍. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും കൈകള്‍ വ്യക്തിശുചിത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. കാമ്പയിന്‍റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. …
“എസ്.ബി.ഐ ഹൃദയശൂന്യമായ ബാങ്ക്,” നിര്‍മലാ സീതാരാമന്റെ പരാമർശത്തിനെതിരെ ബാങ്കുകളുടെ സംഘടന
“എസ്.ബി.ഐ ഹൃദയശൂന്യമായ ബാങ്ക്,” നിര്‍മലാ സീതാരാമന്റെ പരാമർശത്തിനെതിരെ ബാങ്കുകളുടെ സംഘടന
സ്വന്തം ലേഖകൻ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഹൃദയമില്ലാത്ത ബാങ്ക് എന്ന് അധിക്ഷേപിച്ച ധനമന്ത്രി നിര്‍മലാ സീതാരാമനെ വിമര്‍ശിച്ച് ബാങ്കുകളുടെ സംഘടന. കഴിഞ്ഞ മാസം ഗുവാഹത്തിയില്‍ വെച്ച് നടന്ന ഫിനാന്‍ഷ്യല്‍ എന്‍ക്ലേവില്‍വെച്ചാണ് സീതാരാമന്‍ എസ്.ബി.ഐ ചെയര്‍മാന്‍ രഞ്ജിഷ് കുമാറിനെ അധിക്ഷേപിച്ച് സംസാരിച്ചത്. സീതാരാമന്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് …
മഹാരാഷ്ട്രയിലെ സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് 80% സംവരണം; മലയാളികൾക്ക് തിരിച്ചടിയാകും
മഹാരാഷ്ട്രയിലെ സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് 80% സംവരണം; മലയാളികൾക്ക് തിരിച്ചടിയാകും
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മഹാരാഷ്ട്ര ഭരിക്കുന്ന മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നാണ് ഇത്തരത്തിലൊരു നീക്കം. നേരത്തെ മഹാരാഷ്ട്രയില്‍ മുന്‍ സര്‍ക്കാരുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല. എന്നാല്‍, ഇത്തരത്തിലൊരു നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ …
കൊറോണ പേടി: വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരിക 20 ലക്ഷത്തോളം ഐടി ജീവനക്കാര്‍
കൊറോണ പേടി: വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരിക 20 ലക്ഷത്തോളം ഐടി ജീവനക്കാര്‍
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്കുകളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം. ആഗോളതലത്തില്‍ കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒരു മുന്‍കരുതലായാണ് വ്യാഴാഴ്ച സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്കുകള്‍ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐടി യൂണിറ്റുകളിലെ 18-20 ലക്ഷത്തോളം ജീവനക്കാര്‍ക്ക് പുതിയ നിര്‍ദേശ പ്രകാരം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ …