1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“സുനാമിയേക്കാൾ വലിയ വിപത്ത്,” കൊറോണയെ പിടിച്ചുകെട്ടാൻ കച്ചമുറുക്കി മലേഷ്യ
“സുനാമിയേക്കാൾ വലിയ വിപത്ത്,” കൊറോണയെ പിടിച്ചുകെട്ടാൻ കച്ചമുറുക്കി മലേഷ്യ
സ്വന്തം ലേഖകൻ: കൊവിഡ്-19 മലേഷ്യയില്‍ രൂക്ഷമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ നടപടികള്‍ക്കൊരുങ്ങി മലേഷ്യ. തെക്കു കിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസ് മലേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സുരക്ഷാനീക്കങ്ങള്‍. 673 പേര്‍ക്കാണ് നിലവില്‍ മലേഷ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. “കൊവിഡിന്റെ വ്യാപനം തടയാന്‍ നേരിയ സാധ്യത നമുക്ക് മുന്നിലുണ്ട്. ഇവിടെ തോല്‍ക്കാന്‍ പാടില്ല. …
കൊറോണ: സ്വകാര്യ മേഖലയ്ക്ക് 15 ദിവസത്തെ നിയന്ത്രിത അവധി പ്രഖ്യാപിച്ച് സൌദി
കൊറോണ: സ്വകാര്യ മേഖലയ്ക്ക് 15 ദിവസത്തെ നിയന്ത്രിത അവധി പ്രഖ്യാപിച്ച് സൌദി
സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ മേഖലയിലും ഇന്ന് മുതൽ 15 ദിവസത്തേക്ക് നിയന്ത്രിത അവധി. രാജ്യത്തെ പള്ളികൾ താൽക്കാലികമായി അടച്ചിട്ടതിനാൽ ഇനി മരണാനന്തര നിസ്‌കാരങ്ങൾ ഖബർസ്ഥാനിൽ മതിയെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. സർക്കാർ വകുപ്പുകൾക്ക് പിന്നാലെ സ്വകാര്യ മേഖലയിലും ഇന്ന് മുതൽ 15 ദിവസത്തേക്ക് മാനവശേഷി വികസന മന്ത്രാലയം നിയന്ത്രിത അവധി പ്രഖ്യാപിച്ചു. എന്നാൽ, ഈ …
കൊറോണ വ്യാപനം തടഞ്ഞില്ലെങ്കിൽ ബ്രിട്ടനിൽ അഞ്ച് ലക്ഷവും യുഎസിൽ 22 ലക്ഷവും പേർ മരിച്ചേക്കും?
കൊറോണ വ്യാപനം തടഞ്ഞില്ലെങ്കിൽ ബ്രിട്ടനിൽ അഞ്ച് ലക്ഷവും യുഎസിൽ 22 ലക്ഷവും പേർ മരിച്ചേക്കും?
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍ അമേരിക്കയില്‍ 22 ലക്ഷം ആളുകളും ബ്രിട്ടണില്‍ അഞ്ച് ലക്ഷം ആളുകളും മരണപ്പെട്ടേക്കുമെന്ന് പ്രവചനം. ബ്രിട്ടീഷ് ഗവേഷക സംഘം പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത്തരത്തിലുള്ള വിവരമുള്ളത്. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസറായ നെയില്‍ ഫെര്‍ഗുസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗബാധ രൂക്ഷമായ മേഖലകളില്‍ …
യാത്രാവിലക്ക്, വീട്ടുതടങ്കല്‍; കൊറോണയെ മെരുക്കിയ ചൈനീസ് അടവുകൾ ഇവയാണ്
യാത്രാവിലക്ക്, വീട്ടുതടങ്കല്‍; കൊറോണയെ മെരുക്കിയ ചൈനീസ് അടവുകൾ ഇവയാണ്
സ്വന്തം ലേഖകൻ: വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 രോഗം ചൈനയില്‍ ഇപ്പോള്‍ ഏകദേശം കെട്ടടങ്ങിയിരിക്കുകയാണ്. ഇറ്റലിയും ഇറാനും സ്‌പെയിനും അടക്കം ലോകത്തിന്റെ മറ്റു മേഖലകളില്‍ അത് വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു ദിവസം ശരാശരി ലോകത്ത് ഈ രോഗത്താല്‍ 500 പേര്‍ വീതം മരിക്കുന്നു. കൊറോണ വൈറസിനെ നേരിടാന്‍ ചൈന നടത്തിയ കഠിനപ്രയത്‌നങ്ങളാണ് ഇപ്പോള്‍ രോഗത്തെ നിയന്ത്രണവിധേയമാക്കാനും …
കേരളത്തില്‍ ഇന്നും പുതിയ കൊറോണ കേസുകളില്ല; കേരളത്തെ അഭിനന്ദിച്ച് സുപ്രീം കോടതി
കേരളത്തില്‍ ഇന്നും പുതിയ കൊറോണ കേസുകളില്ല; കേരളത്തെ അഭിനന്ദിച്ച് സുപ്രീം കോടതി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ബുധനാഴ്ചയും പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ നിരീക്ഷണത്തില്‍ 25603 പേര്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 25366 പേരും വീടുകളിലാണ് കഴിയുന്നത്. 237 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. 57 പേരെ ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. പുതുതായി ഇന്ന് 7861 പേരാണ് നിരീക്ഷണത്തിലുള്ളത്. 4622 …
കൊറോണ ശാപം ഉപകാരമായി; ഇറാനിലെ ജയിലിൽ നിന്ന് മോചനം നേടി ഒരമ്മ!
കൊറോണ ശാപം ഉപകാരമായി; ഇറാനിലെ ജയിലിൽ നിന്ന് മോചനം നേടി ഒരമ്മ!
സ്വന്തം ലേഖകൻ: ദീർഘകാലത്തെ കാരാഗൃഹവാസത്തിനു ശേഷം ബ്രിട്ടീഷ്-ഇറാനിയൻ അന്താരാഷ്ട്ര പത്രപ്രവർത്തക നാസ്‌നിൻ സഗാരി റാറ്റ്ക്ലിഫിനെ ഇറാൻ താത്കാലികമായി ജയിൽ മോചിതയാക്കിയിരിക്കുകയാണ്. കൊവിഡ് 19 ബാധ ഇറാനിലെ ജയിലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചതാണ് കാരണം. ടെഹ്‌റാൻ ജയിലിൽ നിന്ന് മോചിതയായി എങ്കിലും വീട്ടുതടങ്കലിൽ തന്നെ കഴിയേണ്ടി വരും നാസ്‌നിന്. കാലിൽ ഒരു ‘ആങ്കിൾ ടാഗ്’ ധരിക്കേണ്ടി വരും, …
കൊവിഡ്-19: സംസ്ഥാനത്തെ പാസ്‌പോര്‍ട്ട് ഓഫീസുകളിലും താത്കാലിക വിലക്ക്
കൊവിഡ്-19: സംസ്ഥാനത്തെ പാസ്‌പോര്‍ട്ട് ഓഫീസുകളിലും താത്കാലിക വിലക്ക്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പോസ്റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊച്ചിയിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് , ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം , തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ …
കൊറോണക്കാലത്തെ ഐസോലേഷൻ ബേബി ബൂമിന് വഴി തെളിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
കൊറോണക്കാലത്തെ ഐസോലേഷൻ ബേബി ബൂമിന് വഴി തെളിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നില്ല. വീടുകളില്‍ സ്വയം പൂട്ടിയിട്ട നിലയില്‍ കഴിയുന്നത് ആഗോള തലത്തില്‍ തന്നെ ‘ബേബി ബൂമിന്’ കാരണമാകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഈ വര്‍ഷം അവസാനത്തോടെയും അടുത്ത വര്‍ഷം ആദ്യത്തിലും കുട്ടികളുടെ ജനനത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബേബി ബൂമാകും …
യാത്രക്കാരന്റെ കരണം പുകച്ച് എയര്‍ ഹോസ്റ്റസ്; തിരിച്ചടിച്ച് യാത്രക്കാരന്‍; വൈറലായി വീഡിയോ
യാത്രക്കാരന്റെ കരണം പുകച്ച് എയര്‍ ഹോസ്റ്റസ്; തിരിച്ചടിച്ച് യാത്രക്കാരന്‍; വൈറലായി വീഡിയോ
സ്വന്തം ലേഖകൻ: വിമാനത്തിനുള്ളില്‍ യാത്രക്കാരനും കാബിന്‍ക്രൂവും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം. വാക്കേറ്റത്തിനിടെ എയര്‍ ഹോസ്റ്റസിന്റെ വക യാത്രക്കാരന്റെ കരണത്തടി. ഒട്ടും മടിച്ചില്ല, യാത്രക്കാരനും തിരിച്ചടിച്ചു. ബ്രസല്‍സ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം. അടിയുടെയും തിരിച്ചടിയുടെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭാര്യാമാതാവിന്റെ സീറ്റിന് ഇരുവശവും ഇരുന്നവര്‍ അപമര്യാദയായി പെരുമാറിയെന്നും വിഷയത്തില്‍ വിമാനജീവനക്കാര്‍ ഇടപെട്ടില്ലെന്നുമായിരുന്നു യാത്രക്കാരന്റെ …
കൊവിഡ്-19: മരണം 7,000 കവിഞ്ഞു; ബ്രിട്ടനിൽ മരണം 55; കര്‍ശന നിയന്ത്രണങ്ങളുമായി യൂറോപ്പ്
കൊവിഡ്-19: മരണം 7,000 കവിഞ്ഞു; ബ്രിട്ടനിൽ മരണം 55; കര്‍ശന നിയന്ത്രണങ്ങളുമായി യൂറോപ്പ്
സ്വന്തം ലേഖകൻ: ആഗോള മഹാമാരിയായ കോവിഡ്​ ബാധയിൽ​ മരണസംഖ്യ 7,007 ആയി. 1,75,536 പേർക്കാണ്​ ഇതുവരെ​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇറ്റലിയിലാണ് ഇപ്പോൾ ഏറ്റവുമധികം പേർ മരിക്കുന്നത്​. 2158 പേർ ഇതുവരെ ഇവിടെ മരിച്ചു. 28,000 കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. 145 രാജ്യങ്ങളിൽ കൊറോണ വൈറസ്​ ബാധ ഇതുവരെ റിപ്പോർട്ട്​ ചെയ്​തു. കൊറോണ വൈറസ് …