1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം; വത്തിക്കാനിൽ 21 ക​ർ​ദി​നാ​ൾ​മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണം ഉടൻ
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം; വത്തിക്കാനിൽ 21 ക​ർ​ദി​നാ​ൾ​മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണം ഉടൻ
സ്വന്തം ലേഖകൻ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് ഉ​ൾ​പ്പെ​ടെ 21 ക​ർ​ദി​നാ​ൾ​മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നാ​യി വ​ത്തി​ക്കാ​നി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യും വ​ത്തി​ക്കാ​ൻ ച​ത്വ​ര​വും മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വ​ധ രാ​ജ‍്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ൽ നി​റ​ഞ്ഞു. വി​വി​ധ രാ​ജ്യ​ങ്ങ​ളെ​യും സം​സ്കാ​ര​ങ്ങ​ളെ​യും രൂ​പ​ത​ക​ളെ​യും പ്ര​തി​നി​ധാ​നം ചെ​യ്ത് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സീറോ​മ​ല​ബാ​ർ സ​ഭ​യ്ക്ക് അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്രം ക​ര​ഗ​ത​മാ​ക്കു​ന്ന …
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനം; കേസ് നാളെ കോടതി പരിഗണിക്കും
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനം; കേസ് നാളെ കോടതി പരിഗണിക്കും
സ്വന്തം ലേഖകൻ: സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് നാളെ കോടതി പരിഗണിക്കും. അബ്ദുറഹീമിന്റെ ജയിൽ മോചനത്തിനുള്ള ഉത്തരവ് നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജയിൽ മോചനത്തിനായുള്ള കാത്തിരിപ്പിലാണ് അബ്ദുറഹീമിനോടൊപ്പം കൂടുംബവും മലയാളികളും. കഴിഞ്ഞ നവംബർ പതിനേഴിന് അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ ക്രിമിനൽ കോടതി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് ഡിസംബർ 8 …
ദുബായ് റോഡുകളില്‍ AI പവർ റഡാറുകള്‍ തയ്യാർ; ആറ് നിയമലംഘനങ്ങള്‍ക്ക് പിടിവീഴും
ദുബായ് റോഡുകളില്‍ AI പവർ റഡാറുകള്‍ തയ്യാർ; ആറ് നിയമലംഘനങ്ങള്‍ക്ക് പിടിവീഴും
സ്വന്തം ലേഖകൻ: റോഡ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ പവർ റഡാറുകള്‍ സ്ഥാപിച്ച് ദുബായ്. പ്രധാനമായും ആറ് തരത്തിലുളള നിയമലംഘനങ്ങളാണ് എഐ പവർ റഡാറുകള്‍ നിരീക്ഷിക്കുക. 1 മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം റഡാറിന്‍റെ കണ്ണില്‍ പെടും. വാഹനമോടിക്കുന്നയാളുടെ കൈ ചലനങ്ങള്‍, മൊബൈലിലെ വെളിച്ചം എന്നിവയെല്ലാം കൃത്യമായി നിരീക്ഷിച്ച് …
സിറിയയിൽ അട്ടിമറി ആസന്നം? എത്രയും വേഗം രാജ്യം വിടാൻ ഇന്ത്യക്കാർക്ക് MEA നിർദേശം
സിറിയയിൽ അട്ടിമറി ആസന്നം? എത്രയും വേഗം രാജ്യം വിടാൻ ഇന്ത്യക്കാർക്ക് MEA നിർദേശം
സ്വന്തം ലേഖകൻ: സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച മന്ത്രാലയം, നിലവില്‍ സിറിയയില്‍ ഉള്ള ഇന്ത്യക്കാര്‍, ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും അറിയിക്കുന്നുണ്ട്. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍, ലഭ്യമായ വിമാനസര്‍വീസുകളുടെ സേവനം പ്രയോജനപ്പെടുത്തി പരമാവധി നേരത്തെ സിറിയ വിടാനും …
സര്‍വീസുകളും സീറ്റുകളും വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ-UAE വിമാനനിരക്ക് കുറയില്ലെന്ന് UAE അംബാസിഡര്‍
സര്‍വീസുകളും സീറ്റുകളും വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ-UAE വിമാനനിരക്ക് കുറയില്ലെന്ന് UAE അംബാസിഡര്‍
സ്വന്തം ലേഖകൻ: സര്‍വീസുകളും സീറ്റുകളും വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ യുഎഇ വിമാനടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അബ്ദുള്‍ നാസര്‍ അല്‍ഷാലി. ആവശ്യക്കാര്‍ക്ക് അനുസരിച്ച് വിമാനസര്‍വ്വീസുകള്‍ കൂട്ടാനുളള സാധ്യതകള്‍ ഇരു രാജ്യങ്ങളും തേടണമെന്നും അദ്ദേഹം പറഞ്ഞു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അല്‍ഷാലിയുടെ പ്രതികരണം. ഇന്ത്യ യുഎഇ സെക്ടറില്‍ വിമാനടിക്കറ്റ് നിരക്ക് ഉയരുകയാണ്, അതിനുകാരണം ആവശ്യക്കാരുടെ …
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ക്കെതിരായ അതിക്രമങ്ങൾ തുടർക്കഥ; മറ്റൊരു ഇസ്കോൺ ക്ഷേത്രം കൂടി കത്തിച്ചു
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ക്കെതിരായ അതിക്രമങ്ങൾ തുടർക്കഥ; മറ്റൊരു ഇസ്കോൺ ക്ഷേത്രം കൂടി കത്തിച്ചു
സ്വന്തം ലേഖകൻ: ബംഗ്ലാദേശിൽ മറ്റൊരു ഇസ്കോൺ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ധാക്കയിലെ ഇസ്കോൺ ക്ഷേത്രവും ഇസ്കോൺ കേന്ദ്രവും തീവെച്ച് നശിപ്പിച്ചെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ആക്രമണം നടന്ന വിവരം ഇസ്കോൺ വക്താക്കൾ സ്ഥിരീകരിച്ചു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാവുകയാണെന്നും മറ്റൊരു ഇസ്കോൺ കേന്ദ്രവും ക്ഷേത്രവും കൂടി അക്രമികൾ തകർത്തുവെന്നും കൊൽക്കത്തയിലെ …
സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക്; ബില്ലില്‍ 14 രൂപ മുതല്‍ 300 രൂപ വരെ കൂടും
സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക്; ബില്ലില്‍ 14 രൂപ മുതല്‍ 300 രൂപ വരെ കൂടും
സ്വന്തം ലേഖകൻ: വൈദ്യുതിനിരക്ക് ശരാശരി 16 പൈസ കൂട്ടി. വ്യാഴാഴ്ച മുതല്‍ നിലവില്‍വന്നു. അടുത്തവര്‍ഷം 12 പൈസകൂടി കൂടും. കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ത്താഴെയാണ് റഗുലേറ്ററി കമ്മിഷന്‍ കൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് നിരക്കു കൂട്ടുന്നത്. ഇതോട വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും. എന്നാല്‍, കാലാകാലം ഏര്‍പ്പെടുത്തുന്ന സര്‍ച്ചാര്‍ജും …
എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ലേബർ; 92% പേർക്കും 18 ആഴ്ചയ്ക്കുള്ളിൽ ചികിൽസ
എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ലേബർ; 92% പേർക്കും 18 ആഴ്ചയ്ക്കുള്ളിൽ ചികിൽസ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും എൻഎച്ച്എസിൽ ചികിൽസയ്ക്കായുള്ള കാത്തിരിപ്പു കാലാവധിയും സമയവും കുറയ്ക്കാനും സത്വര നടപടി ഉണ്ടാകുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി കിയേർ സ്റ്റാമെർ. ഇവ ഉൾപ്പെടെ അഞ്ചു വർഷത്തിനുള്ളിൽ ലേബർ ഭരണത്തിന്റെ നാഴികക്കല്ലുകളാകുന്ന ആറ് സുപ്രധാന കാര്യങ്ങളാണ് പ്രധാനമന്ത്രി ഇന്നലെ ബക്കിങ്ങാംഷെയറിലെ പൈൻവുഡ് സ്റ്റുഡിയോയിൽ നടത്തിയ പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. ജനങ്ങളുടെ …
ഫ്ലൂ, നോറോവൈറസ് വ്യാപനം; എന്‍എച്ച്എസിന് പേടിസ്വപ്നമായി ഒരു ശൈത്യകാലം കൂടിയെത്തുമ്പോൾ
ഫ്ലൂ, നോറോവൈറസ് വ്യാപനം; എന്‍എച്ച്എസിന് പേടിസ്വപ്നമായി ഒരു ശൈത്യകാലം കൂടിയെത്തുമ്പോൾ
സ്വന്തം ലേഖകൻ: ശൈത്യകാലം എന്‍എച്ച്എസിനെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയുടെ നാളുകളാണ്. രോഗികളുടെ എണ്ണമേറുന്ന തണുപ്പ് കാലത്ത് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അധിക ജോലി ഏറ്റെടുക്കേണ്ടി വരും. ഇക്കുറി എന്‍എച്ച്എസ് കനത്ത സമ്മര്‍ദത്തിലേക്കാണ് നീങ്ങുന്നതെന്നാണ് ആരോഗ്യ മേധാവികളുടെ മുന്നറിയിപ്പ്. ഫ്ലൂ, നോറോവൈറസ് പോലുള്ളവ കുതിച്ചുയരുമെന്നാണ് ആരോഗ്യ മേധാവികള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫ്ലൂ ബാധിതരുടെ എണ്ണം ആശുപത്രിയില്‍ …
വിദേശികൾക്ക് ബ്ലൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ സ്വീഡന്‍
വിദേശികൾക്ക് ബ്ലൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ സ്വീഡന്‍
സ്വന്തം ലേഖകൻ: ഉയര്‍ന്ന യോഗ്യതകള്‍ ഉള്ള വിദേശ തൊഴിലാളികള്‍ക്ക് ബ്ലൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ സ്വീഡന്‍ സര്‍ക്കാര്‍ തീരുമാനം. ഇളവുകളോടു കൂടിയ പുതിയ ചട്ടങ്ങള്‍ 2025 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷകരുടെ കുറഞ്ഞ ശമ്പള പരിധിയിലാണ് പ്രധാനമായും ഇളവ് നല്‍കുക. ഗ്രോസ് ആവറേജ് സാലറിയായ 5,165 യൂറോയുടെ ഒന്നര മടങ്ങാണ് …